ശ്രീലാൽ വാസുദേവൻ+
-
ഒരുമിച്ചിരുന്ന് മദ്യപിച്ചപ്പോൾ കൂലിയെ ചൊല്ലി തർക്കം; മൺവെട്ടിയും കസേരയുമെടുത്ത് മർദിച്ചു; തലയ്ക്കേറ്റ ഗുരുതര പരിക്ക് മരണകാരണമായി; 65കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ; കേസിൽ വഴിത്തിരിവായത് മകൾക്ക് തോന്നിയ സംശയം
April 15, 2023അടൂർ: ദൂരൂഹ സാഹചര്യത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന 65കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് കുന്നത്തുകര ചിറവരമ്പേൽ സുധാകരൻ (65) മരിച്ച കേസിൽ മു...
-
സോഫ്ട് വെയർ ചെയ്ത നന്നാക്കാൻ നൽകിയ മൊബൈൽ ഫോൺ വാങ്ങാനെത്തി; പുതിയ സിമ്മും എടുത്തു; പിന്നാലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഷെൽഫിൽ നിന്ന് എടുത്തത്13000 രൂപ വില വരുന്ന പുതു പുത്തൻ മൊബൈൽഫോൺ: പത്തനംതിട്ടയിലെ മോഷ്ടാവ് കാമറയിൽ കുടുങ്ങുമ്പോൾ
April 15, 2023പത്തനംതിട്ട: നഗരമധ്യത്തിലെ മൊബൈൽഷോപ്പിൽ നിന്ന് പട്ടാപ്പകൽ മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ കാമറയിൽ കുടുങ്ങി. ഏപ്രിൽ 12 ന് ഉച്ചയ്ക്ക് ഒന്നിനും ഒന്നരയ്ക്കും ഇടയിലാണ് സംഭവം. പത്തനംതിട്ട കെഎസ്ആർടിസിക്ക് സമീപമുള്ള ഗ...
-
കാസർകോഡ് നിന്ന് ട്രെയിനിൽ കാശ്മീരിലെ വൈഷ്ണോദേവിയിൽ; അവിടെ നിന്ന് കെട്ടും നിറച്ച് ശബരിമലയിലേക്ക് കാൽനടയാത്ര; 3976 കിലോമീറ്റർ 101 ദിവസം കൊണ്ട് കാൽനടയായി താണ്ടി ശബരിമലയിലെത്തി; നളിനാക്ഷനും പ്രഭാകരനും ഇത് പുണ്യസഞ്ചാരം
April 13, 2023പത്തനംതിട്ട: കാസർകോഡ് നിന്ന് ട്രെയിൻ കയറി ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിലെത്തുക. പിറ്റേന്ന് അവിടെ നിന്ന് കെട്ടുമുറുക്കി കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിക്കുക. കൊടുംതണുപ്പ് പ്രതിരോധിക്കാനുള്ള മാർഗ...
-
സ്കൂൾ ശതാബ്ദിയുടെ സാംസ്കാരിക ഘോഷയാത്രയ്ക്ക് നേരെ ഇരമ്പിയാർത്ത് പെരുംതേനീച്ചക്കൂട്ടം; ആക്രമണത്തിൽ കുട്ടികളും രക്ഷിതാക്കളുമടക്കം അമ്പതിലധികം പേർക്ക് പരുക്ക്; സംഭവം വടശേരിക്കര വലിയ പാലത്തിൽ
April 13, 2023പത്തനംതിട്ട: സ്കൂൾ ശതാബ്ദി ആഘോഷ സമാപനത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര നടക്കുമ്പോൾ പെരും തേനീച്ചക്കൂട്ടം ഇളകി ഇരമ്പിയാർത്തു വന്നു. തേനീച്ച ആക്രമണത്തിൽ കുട്ടികൾ അടക്കം അറുപതോളം പേർക്ക് പരുക്...
-
യോഗ്യതയുള്ള അദ്ധ്യാപിക മാറി നിൽക്കട്ടെ; സ്വന്തം ഇടവകയിൽ നിന്നുള്ള യോഗ്യതയില്ലാത്ത ആളെ പ്രഥമാധ്യാപികയാക്കണം; മാനേജ്മെന്റിന്റെ പിടിവാശിയിൽ ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ 35 ജീവനക്കാർക്ക് ശമ്പളമില്ല; അദ്ധ്യാപകരുടെ പരാതി കിട്ടിയാൽ ഇടപെടുമെന്ന് കെഎസ്ടിഎ
April 13, 2023പത്തനംതിട്ട: ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപകരടക്കം 35 ജീവനക്കാർക്ക് ശമ്പളം മുടങ്ങി. സർക്കാർ അനുശാസിക്കുന്ന ചട്ടം മറി കടന്ന് യോഗ്യതയില്ലാത്തയാളെ പ്രഥമാധ്യാപികയാക്കാനുള്ള നീക്കം തിരിച്...
-
കുറിൽ ദ്വീപിൽ നിന്ന് പിടിച്ച പെറ്റി അടൂർ പൊലീസ് സ്റ്റേഷനിൽ തന്നെ അടച്ചേ തീരൂവെന്ന് പൊലീസ്; ഫോട്ടോ എടുത്ത കാമറയിലെ സാങ്കേതിക തകരാറാണ് സംഭവ സ്ഥലം തെറ്റായി രേഖപ്പെടുത്താൻ കാരണമായത്; വാഹന ഉടമയും കുടുംബവും ഹെൽമറ്റില്ലാതെ സഞ്ചരിച്ചത് തന്നെയെന്നും പൊലീസ്; ചെല്ലാൻ തിരുത്താതെ അടയ്ക്കില്ലെന്ന് വാഹന ഉടമ അരുണും
April 13, 2023അടൂർ: ഗതാഗത നിയമ ലംഘനം കാമറയിൽ പിടികൂടി പരിവാഹൻ സൈറ്റിൽ അപ്ലോഡ് ചെയ്തപ്പോൾ ഉണ്ടായ പിശകിൽ ഉറച്ച് അടൂർ പൊലീസ്. നെല്ലിമുകളിൽ വാഹന പരിശോധന നടത്തുമ്പോൾ ഹെൽമറ്റില്ലാതെ കുടുംബത്തിനൊപ്പം സ്കൂട്ടറിൽ വന്ന അരുൺ...
-
തിരുവല്ലയിൽ വീണ്ടും ലഹരിവേട്ട; പിടികുടിയത് കഞ്ചാവും എംഡിഎംഎയും; മൂന്നു യുവാക്കൾ അറസ്റ്റിൽ; ഒരാൾ രക്ഷപ്പെട്ടു: തിരുവല്ല ലഹരി മരുന്ന് ഹബ് ആകുമ്പോൾ
April 13, 2023തിരുവല്ല: നഗരത്തിൽ നിന്ന് ഒരു ദിവസം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത് കഞ്ചാവും എംഡിഎംഎയും. മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടു. 250 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ താലൂക്ക് ആശുപത്ര...
-
തടിക്കളത്തിൽ വച്ച് വാക്കേറ്റം; പിന്നാലെ പാഞ്ഞു വരുന്ന ബുള്ളറ്റിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു വീഴുന്നയാൾ; സിസി ടിവി ദൃശ്യത്തിൽ പതിഞ്ഞത് രണ്ടു വട്ടം എന്തോ തട്ടുന്ന ശബ്ദവും അലർച്ചയും; ഇലന്തൂർ നെല്ലിക്കാലായിലെ അനിലിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
April 13, 2023പത്തനംതിട്ട: ഇലന്തൂർ നെല്ലിക്കാല വല്യപാറയിൽ വി എസ്. അനിലിന്റെ (51) മരണം കൊലപാതകമെന്ന് ബന്ധുക്കൾ. ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കുമരമല കാവിന് സമീപം മാർച്ച് 28 നുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ...
-
അടൂർ പൊലീസിനെ കുറിൽ ദ്വീപിൽ കൊണ്ടിറക്കിയ വാർത്ത വൈറൽ; ഹെൽമറ്റില്ലാതെ യുവാവ് കുടുംബ സമേതം സ്കൂട്ടറിൽ വരുന്ന ചിത്രമെടുത്തത് ഏനാത്ത് സ്റ്റേഷൻ ലിമിറ്റിൽ നിന്ന് അടുർ പൊലീസ്; നിയമ വിധേയമായി ചെല്ലാൻ തന്നാൽ പെറ്റി അടയ്ക്കുമെന്ന് നെല്ലിമുകളുകാരൻ; കുറിൽ ദ്വീപിൽ ഹെൽമറ്റില്ലാതെ വന്നതിന് അടൂർ പൊലീസ് പെറ്റിയടിച്ച അരുൺ മറുനാടനോട്
April 12, 2023അടൂർ: കുറിൽ ദ്വീപിൽ ഹെൽമറ്റില്ലാതെ വന്നതിന് 500 രൂപ അടൂർ പൊലീസ് പെറ്റിയടിച്ച സംഭവത്തിൽ പൊലീസ് പറയുന്നത് മുഴൂവൻ പച്ചക്കള്ളമെന്ന് സ്കൂട്ടർ യാത്രക്കാരനും മാധ്യമ പ്രവർത്തകനുമായ അരുൺ നെല്ലിമുകൾ. ഹെൽമറ്റില...
-
റഷ്യയും ജപ്പാനും അവകാശ തർക്കം ഉന്നയിക്കുന്ന കുറിൽ ദ്വീപ് അടൂർ പൊലീസ് പിടിച്ചെടുത്തു! അതു വഴി ഹെൽമറ്റ് ഇല്ലാതെ വന്ന സ്കൂട്ടർ യാത്രികന് 500 രൂപ പെറ്റിയുമടിച്ചു; ഗതാഗത നിയമ ലംഘനത്തിന് പകർത്തിയ ചിത്രത്തിൽ ജിപിഎസ് ചതിച്ചപ്പോൾ പൊലീസ് എയറിൽ; കുറിൽ ദ്വീപിൽ നടന്ന നിയമലംഘനത്തിന് താൻ പെറ്റിയടയ്ക്കില്ലെന്ന് വാഹനം ഉടമയും
April 12, 2023അടൂർ: ജപ്പാനും റഷ്യയും തമ്മിൽ അവകാശത്തർക്കം ഉന്നയിക്കുന്ന കുറിൽ ദ്വീപസമൂഹം അടൂർ പൊലീസ് പിടിച്ചെടുത്തു! അതു വഴി ഹെൽമറ്റില്ലാതെ വന്ന സ്കൂട്ടറിൽ വന്ന യാത്രികന് 500 രൂപ പെറ്റിയുമടിച്ചു. ജിപിഎസിൽ വന്ന തെറ...
-
എന്തുചെയ്താലും കുറ്റം; നിരന്തരം മാനസിക പീഡനം; ഭർതൃഗൃഹത്തിൽ യുവതിയുടെ ആത്മഹത്യ; തെളിവായി ആത്മഹത്യാക്കുറിപ്പ്; ഭർതൃ മാതാവ് പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായതിന് പിന്നാലെ ഭർത്താവിന്റെ പങ്കിലും അന്വേഷണം
April 11, 2023കോന്നി: യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃ മാതാവ് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ. ഐരവൺ കുമ്മണ്ണൂർ പള്ളിപ്പടിഞ്ഞാറ്റേതിൽ ജമാലുദ്ദീന്റെ ഭാര്യ മൻസൂറത്തി(58)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴി...
-
പുനലൂർ താലൂക്ക് ഓഫീസിലെ ജീപ്പ് അപകടത്തിൽപ്പെട്ടത് അനൗദ്യോഗിക യാത്രയ്ക്കിടെ; വാഹനത്തിലുണ്ടായിരുന്നവർ അന്നേ ദിവസം സ്ക്വാഡ് പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടവരല്ല; വ്യാജരേഖ ചമച്ച് ജീവനക്കാരുടെ വീഴ്ച മറയ്ക്കാനുള്ള ശ്രമം തുടരുന്നു
April 11, 2023പുനലൂർ: അവധി ദിനത്തിൽ താലൂക്ക് ഓഫീസിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ മരണനാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ ജീവനക്കാർ അടങ്ങിയ സംഘം അപകടത്തിൽപ്പെട്ടതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതു സംബന്ധിച്ച് തഹസിൽദാർ നൽകി...
-
ഞങ്ങൾ നിങ്ങൾക്ക് ഒരു ശതമാനം ഇൻസെന്റീവ് തരും; പക്ഷേ, അതിപ്പോൾ നിങ്ങൾ ഇങ്ങോട്ട് അടയ്ക്കണം; രണ്ടു മാസം കഴിയുമ്പോൾ തിരിച്ചു തരും; വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളക്കരത്തിലെ ഇൻസെന്റീവിന് പിന്നിലെ ഗുട്ടൻസ് ഇങ്ങനെ: സർക്കാർ വകുപ്പിന്റെ ഞെട്ടിക്കുന്ന തട്ടിപ്പ് ഇങ്ങനെ
April 11, 2023പത്തനംതിട്ട: വാട്ടർ അഥോറിറ്റി നൽകുന്ന വെള്ളക്കരത്തിന്റെ വിശദാംശങ്ങൾ നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ? പരിശോധിച്ച് നോക്കിയാൽ ഒരു ഇൻസെന്റീവ് കാണാം. ഓൺലൈൻ പേമെന്റുകൾക്ക് മാത്രമാണ് ഇത് ബാധകം. ആകെ ബില്ലിന്റെ ഒരു...
-
കിടപ്പുരോഗികൾക്ക് ആശ്വാസ കിരണം ആശ്വാസമാകുന്നില്ല; സർക്കാരിന്റെ ധനസഹായം കുടിശിക രണ്ടു വർഷം കഴിയുന്നു; ഫണ്ട് കിട്ടുന്ന മുറയ്ക്ക് നൽകുമെന്ന് സാമൂഹിക സുരക്ഷാ മിഷന്റെ മറുപടി; കിടപ്പുരോഗികൾക്കുള്ള സഹായ വിതരണവും അനിശ്ചിതത്വത്തിൽ
April 11, 2023പത്തനംതിട്ട: സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ കിടപ്പു രോഗികൾക്ക് നൽകുന്ന പെൻഷൻ കുടിശിക ആയിട്ട് രണ്ടു വർഷം കഴിയുന്നു. 13 ജില്ലകളിൽ 2021 ജനുവരി മുതലും തിരുവനന്തപുരത്ത് ഫെബ്രുവരി മുതലും പെൻഷൻ കുടിശികയാണെന്ന്...
-
കാരയ്ക്കാട് ക്ഷേത്രത്തിൽ മാപ്പിളപ്പാട്ടു പാടിയതിന് പരിപാടി അവസാനിപ്പച്ചത് സംഘാടകർ; വള്ളംകുളം നന്നൂരിൽ ഗണഗീതം പാടിയപ്പോൾ ബലി കൂടീരങ്ങളേ പാടണമെന്നാവശ്യപ്പെട്ട് ഗാനമേള തടസപ്പെടുത്തി; ഒരു മാപ്പിളപ്പാട്ട് പാടുമ്പോൾ അലിഞ്ഞു പോകുന്നതാണ് ഭക്തിയെങ്കിൽ എത്ര അയ്യപ്പഭക്തിഗാനങ്ങൾ മാറ്റി വയ്ക്കേണ്ടി വരുമെന്ന് ഒ.എസ്. ഉണ്ണികൃഷ്ണൻ
April 10, 2023ചെങ്ങന്നൂർ: ക്ഷേത്രങ്ങളിൽ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളകൾ അലങ്കോലപ്പെടുത്തിയത് വിവാദമാകുന്നു. കാരയ്ക്കാട് ധർമശാസ്താ ക്ഷേത്രത്തിൽ പാട്ടുപുര ട്രുപ്പിന്റെ നാടൻ പാട്ട് മാപ്പിളപ്പാട്ട് പാടിയെന്നതിന്റെ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി