ശ്രീലാൽ വാസുദേവൻ+
-
ജോലി സമ്മർദം ഉണ്ടായിരുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞു; പെരുമ്പെട്ടി സ്റ്റേഷനിലെ പൊലീസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു; മൂന്നു ദിവസം മുൻപ് മാനസിക സമ്മർദത്തിന് ചികിൽസ തേടിയിരുന്നുവെന്ന് സഹപ്രവർത്തകർ
June 04, 2022ചെങ്ങന്നൂർ: പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.സി. അനീഷ് (36) വീടിനുള്ളിൽ തൂങ്ങി മരിച്ചു. കല്ലിശേരി പ്രാവിൻകൂട് സ്വദേശിയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഡ...
-
വാടകയ്ക്ക് എടുത്ത കാർ പണയം വച്ചു പണം പങ്കിട്ടു; റിസോർട്ടിൽ അടിപൊളി ജീവിതം; മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് കോയിപ്രം പൊലീസ്
June 03, 2022പത്തനംതിട്ട: വാടകയ്ക്ക് എടുത്ത കാർ സംഘം ചേർന്ന് പണയം വയ്ക്കുകയും പണം പങ്കിട്ടെടുത്ത് റിസോർട്ടുകളിൽ ആഡംബര ജീവിതം നയിക്കുകയും ചെയ്ത മൂന്നു യുവാക്കളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റപ്പുഴ ...
-
ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്നപ്പോൾ മാതാവ് നോക്കാൻ പറഞ്ഞു വിട്ടത് ഡ്രൈവറെ; വീട്ടിലെത്തിയപ്പോൾ കണ്ടത് കിടപ്പു മുറിയിൽ മൃതദേഹം; ഇന്ന് വിദേശത്തേക്ക് മടങ്ങാനിരുന്ന യുവാവ് വീട്ടിൽ മരിച്ച നിലയിൽ
June 01, 2022പത്തനംതിട്ട: ഇന്ന് വിദേശത്തേക്ക് മടങ്ങാനിരുന്ന ദിവസം യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നീർക്കര അമ്പലക്കടവ് ചക്കാല മണ്ണിൽ കിഴക്കും മഠത്തിൽ പരേതനായ ജോർജ് സി. കാരത്തിന്റെ (ജീ...
-
ശ്യാമയോട് സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരമായി അരുണും മാതാപിതാക്കളും വഴക്കിട്ടു; കുട്ടിയുടെ മൊബൈൽ ഫോൺ കളിയും തർക്കമായി; ആറന്മുളയിൽ ബധിരമൂക യുവതിയും മകളും തീ കൊളുത്തി ജീവനൊടുക്കിയതിന് പിന്നിലും ആർത്തി; മൂകനായ ഭർത്താവ് അറസ്റ്റിൽ; അമ്മായിയപ്പനും അമ്മായിയമ്മയും ഒളിവിൽ
June 01, 2022പത്തനംതിട്ട: ആറന്മുളയിൽ നാലു വയസുള്ള മകളുമായി ബധിരയും മൂകയുമായ യുവതി തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇയാളും ബധിരനും മൂകനുമാണ്. ആറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലേടത്ത് അരുൺ (35) ആ...
-
തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: രണ്ടു യുവാക്കൾക്ക് ഗുരുതരപരുക്ക്
May 31, 2022തിരുവല്ല: തിരുവല്ല-കുമ്പഴ റോഡിലെ തോട്ടഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരുക്ക്. കോഴഞ്ചേരി കോളിയേത്ത് വീട്ടിൽ സുനിൽ പ്രസാദ് (28) ആണ് മരിച്ചത്. ഇന്ന് രാത്...
-
ശബരിമല പാതയിൽ പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു: മരിച്ചത് അഞ്ചൽ സ്വദേശി
May 31, 2022പത്തനംതിട്ട: ശബരിമല പാതയിൽ മണ്ണാറക്കുളഞ്ഞിക്കും വടശേരിക്കരക്കും മധ്യേ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. അഞ്ചൽ സ്വദേശി പ്രമൽജിത് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച ...
-
സുഹൃത്തിന്റെ വീട്ടിലെത്തി ഭാര്യയോട് ആഭരണം ആവശ്യപ്പെട്ടു; കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കഴുത്തറുത്തുകൊന്ന് കൈക്കലാക്കി; സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നരാധമനെ ശിക്ഷിച്ച് കോടതി; പഴകുളം റംല വധക്കേസിൽ പ്രതി മുഹമ്മദ് ഷിഹാബിന് ജീവപര്യന്തം
May 31, 2022പത്തനംതിട്ട: പഴകുളം റംലബീവി കൊലക്കേസിൽ പ്രതി മുഹമ്മദ് ഷിഹാബിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് വിധി. 2013 മ...
-
രണ്ടു ദിവസമായി സ്ഥലത്ത് ഇല്ലാതിരുന്ന ഭാര്യയും മക്കളും തിരിച്ചെത്തിയപ്പോൾ വീട്ടിൽ ആളനക്കമില്ല;ജനാലച്ചില്ല് തകർത്ത നോക്കിയപ്പോൾ കട്ടിലിൽ കണ്ടത് മൃതദേഹം;പന്തളത്ത് കോടതി ജീവനക്കാരൻ മരിച്ച നിലയിൽ
May 31, 2022പന്തളം: കോടതി ജീവനക്കാരനെ വീട്ടിനുള്ളിൽ കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുരമ്പാല പെരുമ്പുളിക്കൽ മന്നംനഗർ ശ്രീനിലയത്തിൽ എൻ. ശ്രീകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം ...
-
ഈ വർഷം ഏപ്രിൽ വരെ രോഗം ബാധിച്ചവർ 12,94,551; മരണം 21,274; കണക്കുകൾ പുറത്തു വിടുന്നില്ലെങ്കിലും കേരളത്തിൽ കോവിഡിന് അവസാനമില്ല; രോഗികളുടെ പ്രതിമാസ എണ്ണവും മരണ സംഖ്യയും കുറവ് ഏപ്രിലിൽ: കേരളത്തിലെ നാലു മാസത്തെ കോവിഡ് കണക്കുകൾ മറുനാടൻ പുറത്തു വിടുന്നു
May 31, 2022പത്തനംതിട്ട: എണ്ണം കുറവെന്ന പേരിൽ കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ കോവിഡ് രോഗികളുടെ കണക്ക് സംസ്ഥാന സർക്കാർ പുറത്തു വിടുന്നില്ലായിരുന്നു. കേരളം സ്വമേധയാ എടുത്ത ഈ തീരുമാനത്തിനെതിരേ കേന്ദ്രം രംഗത്തു വരിക...
-
മൂന്നാം നിലയിൽ നിന്ന് കയറിയത് ഒന്നാം നിലയിൽ ഇറങ്ങാൻ; ലിഫ്ടിന്റെ വിടവിനും ഭിത്തിക്കും ഇടയിലായി കാൽ കുടുങ്ങിയത് ഒന്നാം നിലയിൽ; ലിഫ്ട് മുകളിലേക്ക് നീങ്ങിയപ്പോൾ കാലൊടിഞ്ഞു, കൈക്കും പരുക്ക്; തലകീഴായി ലിഫ്ടിൽ കിടന്ന മറിയാമ്മയുടേത് അദ്ഭുതകരമായ രക്ഷപ്പെടൽ
May 30, 2022പത്തനംതിട്ട: സ്വകാര്യ ആശുപത്രിയിലെ ലിഫ്ടിനുള്ളിൽ കുടുങ്ങി തലകീഴായി വീണ വീട്ടമ്മയുടേത് അത്ഭുതകരമായ രക്ഷപ്പെടൽ. ലിഫ്ടിന്റെ വിടവിനും ഭിത്തിയിലെ ബീമിനും ഇടയിലായി ഒരു മണിക്കൂറിലധികം കുടുങ്ങിക്കിടന്ന വയോധിക...
-
ആദ്യം അതിരു തർക്കം കാരണം സംസ്കാര ചടങ്ങിൽ വാക്കേറ്റം; പൊലീസിന്റെ സാന്നിധ്യത്തിൽ ഒത്തു തീർപ്പിലെത്തിയപ്പോൾ കുഴിവെട്ടാൻ വന്നവർ മദ്യപിച്ചു ലക്കുകെട്ട നിലയിൽ; ബന്ധുക്കളായ സ്ത്രീകൾ ഇറങ്ങി കുഴിവെട്ടി സംസ്കാരം നടത്തി
May 30, 2022പത്തനംതിട്ട: വയോധികന്റെ സംസ്കാര ചടങ്ങിന് അതിര് തർക്കം ആദ്യം തടസമായി. പൊലീസിന്റെ സാന്നിധ്യത്തിൽ തർക്കം പരിഹരിച്ചപ്പോൾ കുഴിവെട്ടാൻ വന്ന തൊഴിലാളികൾ മദ്യലഹരിയിൽ നേരെ നിൽക്കാൻ വയ്യാത്ത അവസ്ഥയിൽ. ഒടുക്കം പ...
-
കൈവിരൽ അറ്റു തൂങ്ങിയ മൂന്നു വയസുകാരിയെ ഓപ്പറേഷൻ നടത്താനെന്ന പേരിൽ 36 മണിക്കൂർ പട്ടിണിക്കിട്ട സംഭവം; ഉത്തരവാദികൾക്കെതിരേ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
May 29, 2022പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുട്ടിക്ക് ഓപ്പറേഷൻ വൈകിയ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൈവിരലുകൾ കതകിൽ കുടുങ്ങി ഗുരുതരമായ...
-
കഴുത്തിന് വേദനയുമായി റാന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ യുവതി മരിച്ചു; ഡോക്ടർമാരുടെ അനാസ്ഥയെന്ന് ആരോപിച്ച് മാതാപിതാക്കൾ; പൊലീസിൽ പരാതിയും നൽകി
May 29, 2022റാന്നി: താലൂക്ക് ആശുപത്രിയിൽ കഴുത്തു വേദനയ്ക്ക് ചികിൽസ തേടിയ യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കാട്ടി മാതാപിതാക്കൾ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി. റാന്നി സെന്റ്...
-
സിൽവർലൈൻ പദ്ധതി ഇല്ലാത്ത ജില്ല ഏതെന്ന് പിഎസ്സി പരീക്ഷയിൽ ചോദ്യം; ഉത്തരങ്ങളിൽ ലൈൻ കടന്നു പോകുന്ന ജില്ലകൾ മാത്രം; ചോദ്യകാരൻ ഉദ്ദേശിച്ചത് പത്തനംതിട്ട ജില്ലയെന്ന് സംശയം; സിൽവർലൈൻ മാപ്പ് നോക്കി ചോദ്യമിട്ടാൽ ഇങ്ങനെയിരിക്കുമെന്ന് ഉദ്യോഗാർഥികൾ
May 28, 2022പത്തനംതിട്ട: പിഎസ് സി ഇന്ന് നടത്തിയ പത്താം ക്ലാസ് ലെവൽ പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടത്തിലെ സിൽവർലൈൻ സംബന്ധിയായ ചോദ്യം ഉദ്യോഗാർഥികളെ വലച്ചു. അഞ്ചാം നമ്പരായി വന്ന ചോദ്യമാണ് വിദ്യാർത്ഥികളിൽ ആശയക്കുഴപ്...
-
കളിക്കുന്നതിനിടെ വിഴുങ്ങിയ ബട്ടൺ ബാറ്ററി അന്നനാളത്തിൽ വച്ച് പൊട്ടി; വിഷദ്രാവകം ആന്തരികാവയങ്ങളെ ബാധിച്ചപ്പോൾ ശസ്ത്രക്രിയയിലൂടെ രക്ഷാപ്രവർത്തനം; ബാറ്ററി വിഴുങ്ങി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ലോകത്തെ അഞ്ചാമനായി അഞ്ചു വയസുകാരൻ നകുൽ ബിജു
May 28, 2022തിരുവല്ല: ഇതൊരു അഞ്ചു വയസുകാരന്റെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ കഥയാണ്. ജീവിതത്തിനും മരണത്തിനും മധ്യേ എങ്ങോട്ടെന്നറിയാതെ കഴിഞ്ഞ ദിവസങ്ങൾ. ഒടുവിൽ സങ്കീർണമായ രണ്ടു ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങ...
MNM Recommends +
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി; ഇ.ഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്രിവാൾ
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
-
ആം ആദ്മി സർക്കാർ ജയിലിലിരുന്ന് ഡൽഹി ഭരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ലെഫ്റ്റനന്റ് ഗവർണർ; ഡൽഹിയിൽ രാഷ്ട്രപതി ഭരണത്തിന് നിയമോപദേശം നേടി നാടകീയ നീക്കങ്ങൾ; ഭരണഘടനാ പ്രതിസന്ധിയെന്ന വാദം ചർച്ചയാക്കാൻ ബിജെപി; ഡൽഹിയും ബിജെപി പിടിക്കുമോ?
-
യേശുദേവന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കൊപ്പം നടത്തിയ അവസാന അത്താഴത്തിന്റെ സ്മരണ; ക്രൈസ്തവർക്ക് ഇന്ന് പെസഹ വ്യാഴം; പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷകളും; നാളെ ദുഃഖവെള്ളി