1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ബൈക്കിന് രണ്ടു നമ്പർ പ്ലേറ്റ്: ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ കണ്ടാൽ അപമാനിക്കും; പരാതി വ്യാപകമായപ്പോൾ ഹെൽമെറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്ന നിതിന്റെ വണ്ടി നാട്ടുകാർ തടഞ്ഞു; ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടി: തിരുവല്ലയിൽ ഞരമ്പു രോഗി പിടിയിൽ

August 15, 2020 | 11:33 am

തിരുവല്ല: ബൈക്കിൽ കറങ്ങി നടന്ന് വഴിയാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്ന യുവാവ് പൊലീസിന്റെ പിടിയിൽ. ചെങ്ങന്നൂർ ചെറിയനാട് തേൻ കുളത്തിൽ നിതിൻ ബാബു (24) ആണ് പിടിയിലായത്. തിരുവല്ല മതിൽഭാഗം...

മത്തായിയുടെ മരണത്തിൽ വനപാലകരെ പ്രതി ചേർത്തിട്ടില്ല; വകുപ്പുകളിൽ മാറ്റം വരുത്തി; മനഃപൂർവമല്ലാത്ത നരഹത്യയും തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ചോദിച്ചതും ഉൾപ്പെടുത്തി; പ്രതിപ്പട്ടിക ചേർക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷം; വനപാലകരെ കള്ളക്കേസിൽ കുടുക്കാൻ വർഗീയ ശക്തികളും ക്വാറി മാഫിയയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഉള്ളാട മഹാസഭയും; മത്തായിയുടെ മരണത്തിലേക്ക് വർഗ്ഗീയതയെ വലിച്ചിഴയ്ക്കുമ്പോൾ

August 15, 2020 | 09:33 am

പത്തനംതിട്ട: കുടപ്പനക്കുളത്ത് കർഷകനായ മത്തായി മരിച്ച കേസിൽ വനപാലകരെ പ്രതി ചേർക്കുന്നത് വൈകുന്നു. ഇന്നലെ റാന്നി കോടതിയിൽ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ കൂടുതൽ വകുപ്പുകൾ മാത്രമാണ് ചേർത്തിട്ടുള്ളത്. പ്ര...

ഒമ്പതാം ക്ലാസിൽ പഠിപ്പ് നിർത്തി; നാടുവിട്ട് ഒമ്പതു വർഷത്തിന് ശേഷം തിരിച്ചു വന്നത് സബ് ഇൻസ്പെക്ടറായി; അനിയത്തി എസ്ഐയായ സന്തോഷത്തിൽ മൂത്ത സഹോദരി സെൽഫിയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത് വിനയായി; ആൾമാറാട്ടത്തിന് യുവതി അറസ്റ്റിൽ; വീട്ടുകാർക്ക് മുന്നിൽ ആളാകാൻ വേണ്ടിയാണ് കാക്കി വേഷ ഇട്ടതെന്നും രണ്ടു സീരിയലുകളിൽ താൻ പൊലീസ് വേഷം ചെയ്തിട്ടുണ്ടെന്നും യുവതിയുടെ മൊഴി

August 14, 2020 | 02:56 pm

മല്ലപ്പള്ളി: സബ്ഇൻസ്പെക്ടർ വേഷം ധരിച്ച് ആൾമാറാട്ടം നടത്തിയ യുവതി അറസ്റ്റിൽ. കൊറ്റനാട് ചാലാപ്പള്ളി നടമലക്കുന്ന് പാറയ്ക്കൽ വിജയന്റെ മകൾ പ്രീതി(30)യെ ആണ് പെരുമ്പെട്ടി പൊലീസ്അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാ...

ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്

August 13, 2020 | 06:40 pm

പത്തനംതിട്ട: രണ്ടുവർഷം മുൻപ് മുക്കുട്ടുതറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർത്ഥിനി ജസ്ന മരിയ ജയിംസ് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലുള്ളതായി വിവരം ലഭിച്ചുവെന്ന് സൂചന. ജില്ലാ പൊലീസ് മേധാവി കെജി സൈമൺ നടത്തിയ ...

വീണ്ടും ഞെട്ടിച്ച് കൂടത്തായി ഹീറോ കെ.ജി.സൈമൺ; ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ ഡമ്മി പരീക്ഷണവുമായി പൊലീസ്; പരിശോധിച്ചത് മത്തായി സ്വയം ചാടിയതോ അതോ ആരെങ്കിലും എടുത്തിട്ടതോയെന്ന്; പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും മൃതദേഹം എടുത്ത ഫയർഫോഴ്സും സാക്ഷിയായി; കേസിൽ നീതി തേടി മത്തായിയുടെ കുടുംബം സത്യാഗ്രഹം തുടരുന്നു

August 12, 2020 | 06:43 pm

പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ നിന്ന് കിണറ്റിൽ വീണുള്ള യുവകർഷകൻ മത്തായിയുടെ മരണത്തിലെ നേരറിയാൻ പൊലീസിന്റെ ഡമ്മി പരീക്ഷണം. കൂടത്തായി അന്വേഷണത്തിൽ മികവ് തെളിയിച്ച ജില്ലാ പൊലീസ് മേധാവി കെജ...

പമ്പ ഡാമിന്റെ ഷട്ടർ അടയ്ക്കുന്നത് ജലനിരപ്പ് അപ്പർക്രസ്റ്റ് നിലയിലേക്കു കൊണ്ടു വന്നതിന് ശേഷം മാത്രമെന്ന് ജില്ലാ കലക്ടർ; നടപടി കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ

August 10, 2020 | 12:28 pm

പത്തനംതിട്ട: പമ്പാ ഡാമിലെ ജലനിരപ്പ് അപ്പർക്രസ്റ്റ് നിലയിലേക്കു താഴ്‌ത്തിയ ശേഷമേ ഷട്ടറുകൾ അടയ്ക്കുകയുള്ളെന്ന് ജില്ലാ കലക്ടർ പി.ബി. നൂഹ് പറഞ്ഞു. പമ്പയിലെ ജലനിരപ്പ് ഇന്നലെ 983. 45 ആയിരുന്നു. 983.5 ആണ് ഓറ...

പമ്പ ഡാമിന്റെ ആറു ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം തുറന്നു; സെക്കൻഡിൽ 82 ഘനമീറ്റർ ജലം പുറത്തേക്ക് ഒഴുകും; അഞ്ചു മണിക്കൂറിനുള്ളിൽ റാന്നിയിൽ 40 സെന്റിമീറ്റർ ജലനിരപ്പ് ഉയരും; ജലനിരപ്പ് 982 അടിയിൽ നിർത്തുക ലക്ഷ്യം; രാത്രിയിൽ ഡാം തുറക്കുന്നത് അപകടകരമെന്നും കലക്ടർ; പമ്പാ നദിക്കരയിൽ അതീവ ജാഗ്രത

August 09, 2020 | 12:37 pm

പത്തനംതിട്ട: പമ്പ ഡാമിന്റെ ആറു ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം തുറന്നതായി ജില്ലാ കലക്ടർ പി.ബി. നൂഹ് അറിയിച്ചു. സെക്കൻഡിൽ 82 ഘനമീറ്റർ ജലം പുറത്തേക്ക് ഒഴുകും. പമ്പാ നദിയിലൂടെ ഒഴുകി വരുന്ന ജലം അഞ്ചു മണിക്ക...

കത്തെഴുതാൻ കാരണമായത് ജോലി പോയതും തന്റെ വാഹനം അപകടത്തിൽപ്പെട്ടതും; മറ്റു ചിലരും പ്രേരിപ്പിച്ചു; മാർക്രിസോസ്റ്റം മെത്രാപ്പൊലീത്തയ്ക്ക് കുമ്പനാട്ടെ ആശുപത്രിയിൽ പീഡനമെന്ന പരാതി പിൻവലിച്ച് ഡ്രൈവർ എബി; പരാതി പിൻവലിച്ചത് പൊലീസ് കേസ് ഭയന്നൈന്ന് സൂചന; വിവാദം അവസാനിപ്പിക്കണമെന്നും അഭ്യർത്ഥന

August 09, 2020 | 12:30 pm

തിരുവല്ല: മാർത്തോമ്മ സഭയിലെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പീഡനം അനുഭവിക്കുകയാണെന്നുള്ള ആരോപണം ഡ്രൈവർ എബി ജെ. ഏബ്രഹാം നിരുപാധികം പിൻവലിച്ചു. സഭാധ...

റിസർവോയറിലെ തുരങ്കത്തിലൂടെ വെള്ളം പുറന്തള്ളുന്നു; പമ്പ ഡാമിലെ ജലനിരപ്പ് 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുന്നു; ചെറിയ തോതിൽ വെള്ളം തുറന്നു വിട്ട് ജലനിരപ്പ് ക്രമീകരിക്കും

August 09, 2020 | 12:19 pm

പത്തനംതിട്ട: പമ്പ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ ഏഴ് മണിയുടെയും എട്ട് മണിയുടെയും റീഡിങ് പ്രകാരം 983.45 മീറ്ററിൽ സ്ഥിരമായി നിൽക്കുന്നു. പമ്പാ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും ജലനിരപ്പ് ...

പമ്പാ ഡാം: ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു; നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ

August 09, 2020 | 12:06 am

പത്തനംതിട്ട: പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ നീരൊഴുക്ക് ഉള്ളതിനാൽ ഷട്ടറുകൾ തുറന്ന് അധികജലം ഒഴുക്കി വിടുന്നതിന് മുമ്പായുള്ള രണ്ടാമത്തെ അലർട്ടായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്...

മത്തായിയുടെ മരണത്തിൽ തെളിവു നശിപ്പിക്കാൻ വനപാലകർ പോയ വഴിയേ കാടു കയറി പൊലീസ്; ജനറൽ ഡയറി ഓഫീസിൽ നിന്ന് കൊണ്ടുപോയോ എന്ന് പരിശോധിക്കാൻ വനപാതയിലൂടെ അന്വേഷണ സംഘത്തിന്റെ യാത്ര; കൊലക്കുറ്റം ചുമത്താനുള്ള പഴുതു തേടി സി ബ്രാഞ്ച്; മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കും; ഏഴു വനപാലകർ സംശയ നിഴലിൽ തന്നെ

August 05, 2020 | 09:33 am

പത്തനംതിട്ട: കുടപ്പനക്കുളത്തെ യുവകർഷകൻ പി.പി. മത്തായിയുടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഏഴു വനപാലകരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന മുറവിളി ഉയരുന്നതിനിടെ ഇതിന് വേണ്ട തെളിവു ശേഖരിക്കുന്...

പുറമറ്റത്ത് യാചകന് കോവിഡ്; ഉറവിടം അറിയാതെ പഞ്ചായത്ത് വട്ടം ചുറ്റുന്നു; കേരളാ ബാങ്ക് ജില്ലാ ഓഫീസ് രോഗത്തിന്റെ പ്രഭവ കേന്ദ്രമാകുന്നു; മുത്തൂറ്റ് ആശുപത്രി കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റർ: പത്തനംതിട്ടയിൽ കോവിഡിന്റെ സമ്പർക്കം നിസാരമല്ല

August 05, 2020 | 09:28 am

പത്തനംതിട്ട: ജില്ലയിൽ കോവിഡിന്റെ സമ്പർക്കം ഗുരുതര നിലയിലേക്ക്. പുറമറ്റം പഞ്ചായത്തിൽ യാചകന് രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗവ്യാപനത്തിന്റെ ഗുരുതരാവസ്ഥ പുറത്തു വന്നിരിക്കുന്നത്. ഇയാൾക്ക് എവിടെ നിന്ന് രോഗം ...

തിരുവല്ലയിൽ പൊലീസുകാരനെ വെട്ടിയ ഗുണ്ടാസംഘത്തെ എസ്‌പിയുടെ ഷാഡോ സംഘം പൊക്കി; പ്രതികളെ പൊലീസ് പൊക്കിയത് കണിയാമ്പാറയിൽ വച്ച്

August 04, 2020 | 11:08 am

തിരുവല്ല: പിടിക്കാൻ ചെന്ന പൊലീസുകാരനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതികളായ ഗുണ്ടാ നേതാക്കന്മാരെ കസ്റ്റഡിയിൽ എടുത്തു. ഒളിവിലായിരുന്ന ഇവരെ ഷാഡോ എസ്ഐ ആർഎസ് രഞ്ജുവിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് ക...

കൂട്ടുകാരുമൊത്ത് വീട്ടിൽ നടത്തുന്ന മദ്യപാനം ചോദ്യം ചെയ്തതിന് ചെറുമകളെ വെട്ടിപ്പരുക്കേൽപ്പിച്ചു; ഒളിസങ്കേതം അറിയാമായിരുന്നിട്ടും പൊലീസ് പിടിച്ചില്ല; ഒടുക്കം സമ്പർക്കപ്പട്ടികയിൽ വന്നപ്പോൾ പുറത്തു ചാടി; സ്രവ പരിശോധനാ ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു; പൊലീസ് പിടിക്കാൻ മടിച്ച കമലാസനനെ കോവിഡ് പിടിച്ചപ്പോൾ

August 03, 2020 | 07:18 pm

തിരുവല്ല: പൊലീസ് പിടിക്കാൻ മടിച്ച ജുവനൈൽ ജസ്റ്റിസ് കേസിലെ പ്രതിയെ ഒടുവിൽ കോവിഡ് പിടിച്ചു. ചെറുമകളെ മാരകമായി വെട്ടിപരുക്കേൽപ്പിച്ച് ഒരു മാസക്കാലമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മറ്റൊര...

ഓവർടേക്ക് ചെയ്യുന്നതിനിടെ നില തെറ്റി ബൈക്ക് മറിഞ്ഞു; പിന്നാലെ വന്ന വനിതാ ഡോക്ടറുടെ കാർ യാത്രക്കാരിൽ ഒരാളുടെ ശരീരത്തിൽ കയറിയിറങ്ങി; പൊലീസ് വന്നിട്ട് പരുക്കേറ്റയാളെ മാറ്റിയാൽ മതിയെന്ന് നാട്ടുകാർ; പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ രണ്ടു വനിതാ ഡോക്ടർമാർ സഹായം അഭ്യർത്ഥിച്ച് നിന്നത് 20 മിനുട്ടോളം; ആശുപത്രിയിലേക്കുള്ള മാർഗമധ്യേ യുവാവ് മരിച്ചു: സംഭവം തിരുവല്ല പുളിക്കീഴിൽ

August 01, 2020 | 05:14 pm

തിരുവല്ല: ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിന് നടുവിൽ മറിഞ്ഞു. യാത്രക്കാരിൽ ഒരാൾ തെറിച്ചു പോയി. രണ്ടാമത്തെയാളുടെ ശരീരത്തിലൂടെ പിന്നാലെ വന്ന സ്്കോർ്പിയോ കാർ കയറിയിറങ്ങി. കാർ ഓടിച്ചി...

MNM Recommends

Loading...
Loading...