പി.പി. ചെറിയാൻ+
-
സണ്ണിവെയ്ൽ സ്വാതന്ത്രദിന റാലി ആകർഷകമായി
July 06, 2022സണ്ണിവെയ്ൽ (ഡാളസ്): ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടി 246 വർഷം പിന്നിടുമ്പോൾ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലിയുടെ ഭാഗമായി ടെക്സസ്സിലെ സണ്ണിവെയ്ൽ സിറ്റിയി...
-
ഹൈലാന്റ് പാർക്ക് വെടിവയ്പ്: യുവാവ് അറസ്റ്റിൽ; ആറ് പേർ കൊല്ലപ്പെട്ടു, 31 പേർക്ക് വെടിയേറ്റു
July 06, 2022ഹൈലാന്റ്(ഷിക്കാഗോ): ഇന്ന് രാവിലെ നടന്ന സ്വാതന്ത്ര്യദിന റാലിക്കു നേരെ വീടിന്റെ ടെറസ്സിൽ നിന്നും ഓട്ടോമാറ്റിക്ക് റൈഫിൾ ഉപയോഗിച്ചു വെടിവെച്ചതിനെ തുടർന്ന് 6 പേർ മരിക്കുകയും 30 ൽ പരം പേർക്കു പരിക്കേൽക്കുകയ...
-
കേരള അസോസിയേഷൻ എഡ്യൂക്കേഷൻ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു
July 04, 2022ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും, ഡാളസ് കേരള അസോസിയേഷനും സംയുക്തമായി വർഷംതോറും നൽകിവരാറുള്ള എഡ്യൂക്കേഷൻ സർവീസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഫൈനൽ സ്കൂൾ ഗ്രേഡിന്റേയും, സാറ്റ് സ്കോറിന്റേയു...
-
റോ വി വേഡ് സുപ്രീംകോടതി നീക്കംചെയ്തതിൽ സംതൃപ്തി അറിയിച്ച് പ്രഥമ ഇന്ത്യൻ- അമേരിക്കൻ ബിഷപ്പ്
July 04, 2022ഡമാസ്കസ് (ഒഹായോ): അമേരിക്കൻ ഭരണഘടന വാഗ്ദാനം ചെയ്തിരുന്ന ഗർഭഛിദ്ര അനുകൂലം നിയമം 'റോ വി വേഡ്' സുപ്രീംകോടതി നീക്കം ചെയ്തതിൽ സംതൃപ്തി അറിയിച്ച് അമേരിക്കയിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമ...
-
ഒന്നരവയസ്സുകാാരൻ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു
July 02, 2022വെർജീനിയ: 18 മാസം പ്രായമുള്ള മകൻ അബദ്ധത്തിൽ കാറിലിരുന്ന് മരിച്ചതിനെ തുടർന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി ചൊവ്വാഴ്ച(ജൂൺ 28ന്) നടത്തിയ വാർത്താ സമ്മേളനത്തിൽ ചെസ്റ്റർഫിൽഡ് കൗണ്ടി പൊലീസ് ഡിപ്പ...
-
റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് 800 മില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകും: ബൈഡൻ
July 02, 2022വാഷിങ്ടൺ ഡി.സി : 2022 ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ൻ അധിനിവേശം നാല് മാസത്തിലധികം പിന്നിട്ടിട്ടും തുടരുന്ന സാഹചര്യത്തിൽ യുക്രെയ്ൻ സൈന്യത്തിന് പ്രതിരോധിക്കുന്നതിനും റഷ്യൻ സൈന്യത്തെ തുരത്തു...
-
റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും കാലുമാറിയ ജോയ് ഹൊപ്മിസ്റ്റർ ഒക്കലഹോമാ ഡെമോക്രാറ്റിക്ക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥി
July 02, 2022ഒക്കലഹോമ: ഒക്കലഹോമ ഗവർണർ പ്രൈമറി തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നും മത്സരിച്ച ഒക്കലഹോമ പബ്ലിക്ക് എഡുക്കേഷൻ സൂപ്രണ്ട് ജോയ് ഹോപ്മിസ്റ്റർക്ക് തിളക്കമാർന്ന വിജയം.തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന...
-
ട്രക്കിൽ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു
June 30, 2022സാൻ അന്റോണിയോ (ടെക്സസ്): സാൻ അന്റോണിയോ ട്രക്കിൽ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സർ കൗണ്ടി കമ്മീഷണർ റെബേക്ക ക്ലെ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 34 പേരെ തിര...
-
എട്ടു വയസുകാരന്റെ തോക്കിൽ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റിൽ
June 30, 2022ഫ്ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എട്ടു വയസുകാരന്റെ തോക്കിൽ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം. രണ്ടു വയസുകാരിക്കു ഗുരുതരമായ പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡ...
-
സുപ്രീം കോടതി സ്വവർഗ വിവാഹത്തിനെതിരെ നീങ്ങണമെന്ന മുന്നറിയിപ്പുമായി കമലാഹാരിസ്
June 30, 2022വാഷിങ്ടൺ ഡി.സി: അരനൂറ്റാണ്ടിലധികമായി അമേരിക്കൻ ജനത ഭരണഘടനാ വിധേയമായി നടത്തിയിരുന്ന ഗർഭഛിദ്രം കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സുപ്രീം കോടതി നീക്കം ചെയ്തത്, മറ്റു പല ഭരണഘടനാവകാശങ്ങളും എടുത്തുമാറ്റുന്നതിനുള്ള മു...
-
ഒഐസിസി യുഎസ്എ സതേൺ റീജിയൻ,റോയ് കൊടുവത്ത് ചെയർമാൻ,ജോമോൻ ഇടയാടി ജനറൽ സെക്രട്ടറി
June 24, 2022ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സതേൺ റീജിയൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; പുതിയ ചെയർമാനായി ഡാളസിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും ഡാളസ് കേരള അസോസിയേഷന്റെ മുൻ പ്...
-
2020 ലെ തെരഞ്ഞെടുപ്പുഫലം അംഗീകരിക്കുന്നില്ലെന്ന് റിപ്പബ്ലിക്കൻ പ്രമേയം
June 22, 2022ഹൂസ്റ്റൺ: 2020 ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്ന് ടെക്സസ് റിപ്പബ്ലിക്കൻ സംസ്ഥാന കൺവൻഷൻ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ഈ വിഷയത്തിൽ പ്രസിഡന്റ്...
-
ഹൂസ്റ്റണിൽ അഞ്ചു വയസുകാരൻ കാറിലിരുന്ന് ചൂടേറ്റു മരിച്ചു; കാറിൽ കുട്ടികളുമായി സഞ്ചരിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്
June 22, 2022ഹാരിസ്കൗണ്ടി (ഹൂസ്റ്റൺ): മൂന്നു മണിക്കൂറുകളോളം കാറിനകത്ത്പെട്ടുപോയ അഞ്ചുവയസുകാരൻ ചൂടേറ്റ് മരിച്ചു. ഹാരിസ്കൗണ്ടി ബ്ലെയർ ഹിൽ 13700 ബ്ലോക്കിലായിരുന്നു സംഭവമെന്ന് കൗണ്ടി ഷെറിഫ് ഗൊൺസാലോസ് പറഞ്ഞു. ഉച്ചകഴ...
-
യു.എസ്സിൽ ഭീകരാക്രമണ ഭീഷണിയെന്ന് ഹോംലാന്റ് സെക്യൂരിറ്റി
June 09, 2022വാഷിങ്ടൺ ഡി.സി. അമേരിക്കയിൽ ഭീകരാക്രമണ ഭീഷിണി വർദ്ധിച്ചതായി ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ജൂൺ 7ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഗർഭഛിദ്രനിയമം ഭരണഘടനാ വിരുദ്ധമെന്നും, രാജ്യവ്യാപകമായി...
-
മർഫി സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി എലിസബത്ത് ഏബ്രഹാം മണലൂരിനെ മർഫി സിറ്റി പ്രൊടെം മേയർ ആയി തെരഞ്ഞെടുത്തു
June 08, 2022മർഫി(ഡാളസ്): മർഫി സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിനെ .പ്രൊടെം മേയറായി സിറ്റി കൗൺസിലിൽ തിരഞ്ഞെടുത്തു .ജൂൺ 7 ചൊവാഴ്ച ഐക്യ കണ്ടേനേയാണ് ജിഷ തിരഞ്ഞെടുക്കപ്പെട്ടത്...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ