1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ഡാളസിൽ നിന്നും കാണാതായ അമ്മയും രണ്ടു കുട്ടികളും കാറിനുള്ളിൽ മരിച്ച നിലയിൽ

July 25, 2020 | 02:49 pm

ഡാളസ്: ഫോർണിയിൽ നിന്നു ജൂലൈ 22 നു കാണാതായ അമ്മയേയും രണ്ടു കുട്ടികളേയും കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാർമേഴ്‌സ് ബ്രാഞ്ച് ഫർണിച്ചർ കടയുടെ പാർക്കിങ് ലോട്ടിൽ നിന്നും 23 നു (വ്യാഴം) രാവിലെയാണ് മാതാ...

നോൺ ബാൻ ആക്ടിന് യു.എസ് ഹൗസിന്റെ അംഗീകാരം

July 25, 2020 | 01:18 pm

വാഷിങ്ടൺ: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ നിയമനിർമ്മാണം പാസാക്കുന്നതിനായുള്ള നോൺ ബാൻ ...

കോവിഡ് 19 പരിശോധനാഫലം കൃത്യമായി ലഭിക്കാനുള്ള ഗവേഷണത്തിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി

July 25, 2020 | 01:00 pm

ഫ്ലാനോ (ഡാലസ്): കോവിഡ് 19 എന്ന മഹാമാരിയെ എങ്ങനെ നിയന്ത്രിക്കണമെന്നും പ്രതിരോധിക്കണമെന്നും കണ്ടെത്തണമെന്നും ശാസ്ത്രജ്ഞർ തലപുകഞ്ഞാലോചിക്കുമ്പോൾ, കോവിഡ് 19 കൃത്യമായും ദ്രുതഗതിയിലും കണ്ടെത്തുന്നതിനുള്ള ഇന...

മീൻപിടിക്കാൻ പോയ സുഹൃത്തുക്കളെ കൊലപ്പെടുത്തിയ കേസ്; യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

July 25, 2020 | 12:54 pm

ഫ്ലോറിഡ: മീൻ പിടിക്കുന്നതിന് ഫ്ലോറിഡാ ബീച്ചിൽ എത്തിച്ചേർന്ന മൂന്നു സുഹൃത്തുക്കളെ അതിക്രൂരമായി മർദിച്ചു വെടിവച്ചു കൊലപ്പെടുത്തിയ കേസ്സിൽ ഒരു കൊടുംകുറ്റവാളിയും സഹോദരനും കാമുകിയും അറസ്റ്റിലായി. ബുധനാഴ്ച ...

ടെക്സസ് സംസ്ഥാനത്ത് പത്തു ദിവസത്തിനുള്ളിൽ കോവിഡ് മരണം 1000 കവിഞ്ഞു

July 22, 2020 | 03:27 pm

ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്ത് ജൂലൈ 20 ന് അവസാനിച്ച പത്തു ദിവസത്തിനുള്ളിൽ കോവിഡ്19 മരണം ആയിരം കവിഞ്ഞതായി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ടെക്സസിൽ ആദ്യ കോവിഡ്19 മരണ...

ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തക നൈന കപൂർ സ്‌കൂട്ടർ അപകടത്തിൽ മരിച്ചു

July 22, 2020 | 03:23 pm

ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തകയും സിബിഎസ് 2 ടെലിവിഷൻ റിപ്പോർട്ടറുമായ നീന കപൂർ (26) ന്യൂയോർക്കിലെ മൻഹാട്ടനിലുണ്ടായ സ്‌കൂട്ടർ അപകടത്തിൽ മരിച്ചു. ജൂലൈ 18 നായിരുന്നു അപകടം. സ്‌കൂട്ടറിന്റെ...

ടെക്‌സസ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാനായി അലൻ വെസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു

July 22, 2020 | 03:21 pm

ഓസ്റ്റിൻ: ടെക്‌സസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ ചെയർമാനായി അലൻ വെസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച ചേർന്ന വെർച്വൽ കോൺഫറൻസിലാണ് നിലവിലുള്ള ജിഒപി ചെയർമാൻ ജെയിംസ് ഡിക്കിയെ 22 നെതിരെ 31 വോട്ടുകൾ ...

ബൈബിൾ പഠനത്തിനിടയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്നുപേരെ കുത്തി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

July 21, 2020 | 03:33 pm

വെർജിനിയ: വാഷിങ്ടൻ ഡിസിയിൽ നിന്നും 25 മൈൽ അകലെ സ്ഥിതി ചെയ്യുന്ന വെർജിനിയ ചാന്റ്ലി ഗ്രേയ് കവനന്റ് ചർച്ചിൽ ബൈബിൾ പഠനം നടക്കുന്നതിനിടയിൽ അതേ ചർച്ചിലെ തന്നെ ഒരംഗം ബൈബിൾ പഠനത്തിനു നേതൃത്വം നൽകിയിരുന്ന പാസ്...

മീൻപിടിക്കാൻ പോയ മൂന്നു സുഹൃത്തുക്കൾ കൊല്ലപ്പെട്ട നിലയിൽ

July 21, 2020 | 03:32 pm

ഫ്ലോറിഡാ: സ്ട്രീറ്റി ലേയ്ക്കിൽ മീൻ പിടിക്കുന്നതിനു പോയ മൂന്നു സുഹൃത്തുക്കൾ ക്രൂരമായി കൊല്ലപ്പെട്ടതായി പോൾക്ക് കൗണ്ടി ഷെറിഫ് ഗ്രാഡി ജൂഡാ പറഞ്ഞു. ജൂലൈ 17 വെള്ളിയാഴ്ചയാണു സംഭവം. ഡാമിയൻ ടിൽമാൻ (23), കെവൻ ...

അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകൻ ജോൺ ലൂയിസ് അന്തരിച്ചു

July 20, 2020 | 12:18 pm

അറ്റ്‌ലാന്റ :യുഎസ്: അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകൻ ജോൺ ലൂയിസ് അന്തരിച്ചു. 80 വയസായിരുന്നു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. കറുത്ത വർഗക്കാർക്ക് വേണ്ടി പോരാടി പ്രശസ്തി ആർജ...

ടെക്സസിൽ ഒരു വയസിനു താഴെയുള്ള 85 കുട്ടികൾക്ക് കോവിഡ്; യുഎസിലെ ആദ്യ സംഭവം

July 20, 2020 | 12:09 pm

ന്യൂസെസ് കൗണ്ടി (ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ കോർലസ് ക്രിസ്റ്റി ഉൾപ്പെടുന്ന ന്യൂസെസ് കൗണ്ടിയിൽ ഒരു വയസിനു താഴെയുള്ള 85 കുട്ടികൾക്കു കോവിഡ് സ്ഥിരീകരിച്ചതായി ന്യൂസെസ് കൗണ്ടി പബ്ലിക് ഹെൽത്ത് ഡയറക്ടർ അനറ...

കോവിഡ് രോഗികളെ പരിചരിക്കുന്നതിന് 600 നഴ്സുമാർ അരിസോണയിലേക്ക്

July 18, 2020 | 04:18 pm

അരിസോണ: കോവിഡ് മഹാമാരിയിൽ മാലാഖമാരായി മാറിയ നഴ്സുമാരുടെ സേവനം സംസ്ഥാന അതിർത്ഥികൾ കടന്ന് അരിസോണയിലേക്ക്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചു അറിയിപ്പു പുറത്തുവിടുന്നത്. അരിസോണ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ച...

മയിൻ യു എസ് സെനറ്റ് പ്രൈമറിയിൽ സാറാ ഗിദയോൻ വിജയിച്ചു

July 17, 2020 | 01:30 pm

പോർട്ട് ലാന്റ് (മയിൻ): ജൂലായ് 14 ചൊവ്വാഴ്ച മയിൻ സംസ്ഥാനത്തു നിന്നും ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി വിജയിച്ച ഇന്ത്യൻ അമേരിക്കനും മയിൻ ഹൗസ് സ്പീക്കറുമായ സാറാ ഗി ദയോൻ നവംബറിലെ പൊതു തിരഞ്ഞെടുപ്പിൽ റിപ്പ...

ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ 30 മിനിറ്റ് കുട്ടിയെ തനിച്ചാക്കി പോയ അമ്മ അറസ്റ്റിൽ

July 16, 2020 | 05:06 pm

പാംബീച്ച് (ഫ്ലോറിഡ) : പുറത്തുചുട്ടു പൊള്ളുന്ന വെയിലിൽ കാറിനകത്തു ചൂടേറ്റ് അലറി നിലവിളിക്കുന്ന രണ്ടു വയസ്സുള്ള കുട്ടി. ഒടുവിൽ സംഭവ സ്ഥലത്തു പൊലീസ് എത്തിചേർന്നു ഡ്രൈവറുടെ വശത്തുള്ള ഗ്ലാസ് പൊട്ടിച്ചു കുട...

ഡാനിയേൽ ലൂയിസ് ലിയുടെ വധശിക്ഷ നടപ്പാക്കി; 17 വർഷത്തിനുശേഷം ശിക്ഷ ലഭിച്ച ഫെഡറൽ തടവുകാരൻ

July 16, 2020 | 04:44 pm

ഇന്ത്യാന: 17 വർഷത്തിനു ശേഷം വീണ്ടും ഫെഡറൽ തടവുകാരന് വധശിക്ഷ. ജൂലൈ 14 രാവിലെ 8.30നാണ് ഡാനിയേൽ ലുവിസ് ലിയുടെ (47) വധശിക്ഷ ഇന്ത്യാന ഫെഡറൽ പ്രിസണിൽ നടപ്പാക്കിയത്. ജൂലൈ 13 തിങ്കളാഴ്ചയാണ് വധശിക്ഷക്ക് തീയതി ...

MNM Recommends

Loading...
Loading...