1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

ഉറവിടം അറിയാതെ രോഗം ഉണ്ടാകുന്നവരുടെ എണ്ണം വേഗത്തിൽ വർദ്ധിക്കുന്നുണ്ടെങ്കിൽ പൊതുജീവിതത്തിൽ തീർച്ചയായും വീണ്ടും അതീവ കർശന നിയന്ത്രണങ്ങൾക്ക് സമയമായി; സാമൂഹിക അകലം, മാസ്‌ക്, കൈ കഴുകൽ ഇതൊക്കെ തുടരുക; തടി കൂടുതൽ ഉള്ളവർ അത് കുറക്കുന്നത് നന്നായിരിക്കും; ഈ കൊറോണക്കാലം ഇന്നോ നാളെയെ പോകുന്നതല്ല; കൊറോണയോടൊപ്പം, എന്നാൽ കൊറോണയിൽ നിന്നകന്ന് ജീവിക്കാൻ നാം ശീലിക്കണം: മുരളി തുമ്മാരുകുടി എഴുതുന്നു

July 05, 2020 | 05:35 pm

ലോക്ക് ഡൗണിനും അൺ ലോക്കിനും ശേഷം കേരളത്തിൽ ആളുകൾ ഏറെ റിലാക്‌സ്ഡ് ആയ സമയം ആയിരുന്നു കഴിഞ്ഞ മാസം. പക്ഷെ അത് മാറുകയാണ്. കുറച്ചു നാളത്തെ ആശ്വാസത്തിന് ശേഷം വീണ്ടും കൊറോണ നമുക്ക് ആശങ്കയുണ്ടാക്കുകയാണ്. ലോകത്...

ആകുലത ഉള്ളയാളെ അലിവോടെ കേൾക്കുക.. ആശ്വാസം നൽകുക; മറ്റ് സംവിധാനങ്ങളുമായി കണ്ണി ചേർക്കുക ഇതാണ് നമ്മൾ ചെയ്യേണ്ടത്; ആത്മഹത്യയുടെ കണക്ക് ദേശീയമായി ശേഖരിക്കുന്ന ജപ്പാൻ മാതൃക കേരളത്തിലും ശീലമാക്കാം; കണക്കുകൾ ശേഖരിച്ചു പദ്ധതികൾ ഉണ്ടാക്കിയപ്പോൾ ജപ്പാനിൽ ആത്മഹത്യാ നിരക്കും കുറഞ്ഞു; സർക്കാരും സമൂഹവും ഒരുമിച്ച് ശ്രമിച്ചാൽ ആത്മഹത്യാ നിരക്ക് കുറക്കാൻ സാധിക്കും: മുരളീ തുമ്മാരുകുടി എഴുതുന്നു

July 04, 2020 | 11:42 am

ഓകിഗഹാര (Aokigahara) ഫോറസ്റ്റിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? ജപ്പാനിലെ സജീവ അഗ്‌നിപർവതമായ മൗണ്ട് ഫ്യൂജിയുടെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള ഒരു വനപ്രദേശമാണ് ഓകിഗഹാര (Aokigahara). 'The Sea of Trees' എന്നറിയപ്പ...

കൊറോണ കാലത്ത് ഏറ്റവും അതിശയകരമായ വേഗത്തിൽ അപ്രത്യക്ഷമായത് പ്രായമായവരുടെ അവകാശങ്ങൾ ആണ്; തലമുറകളായി എല്ലാ ജീവനും തുല്യമാണെന്നും, പ്രായം ഒരു അക്കം മാത്രമാണെന്നും പറഞ്ഞതൊക്കെ വെറുതേയായി; വെന്റിലേറ്ററുകളുടെ എണ്ണത്തിന്റെ മുകളിൽ കയറുന്ന സാഹചര്യം വന്നപ്പോൾ ചിലരുടെ ജീവൻ മറ്റുള്ളവരേതിനേക്കാൾ വിലകുറഞ്ഞതായി; വയസ്സാകുന്ന മനുഷ്യാവകാശങ്ങളെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു

May 23, 2020 | 10:56 pm

ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ അങ്ങുമിങ്ങും ഈ ചൂടുകാലത്ത് നടക്കുന്ന കുട്ടികൾ ഉൾപ്പടെയുള്ളവരുടെ ചിത്രം ഏറെ വിഷമിപ്പിച്ചു. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്നൊക്കെ ഒന്നാം ക്ളാസ് മുതൽ പറഞ്ഞു...

ലോക്ക് ഡൗൺ താറുമാറാക്കിയത് 154 കോടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ; ഇതിൽ 32 കോടിയും ഇന്ത്യയിലാണ്; കേരളത്തിൽ ഏകദേശം 75 ലക്ഷത്തോളം; പരിമിതമായ സംവിധാനങ്ങൾ ഉപയോഗിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ഓൺലൈനിലേക്ക് ചുവടുമാറുകയാണ്; ഇപ്പോൾ നടക്കുന്ന വെബ്ബിനാർ വിപ്ലവം അതിന്റെ മുന്നോടിയാണ്; വിദ്യാഭ്യാസം ഓൺലൈൻ ആകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? മുരളി തുമ്മാരുകുടി എഴുതുന്നു

May 17, 2020 | 10:27 pm

ലോക്ക് ഡൗൺ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കയാണ്. UNESCO യുടെ കണക്കനുസരിച്ച് 154 കോടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്. ഇതിൽ 32 കോടിയും ഇന്ത്യയിലാണ്. കേരളത്...

കൊറോണ യുദ്ധം നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് ഏറ്റവും നല്ല സംരക്ഷണം നൽകണം; വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തുന്നവർ ക്വാറന്റൈൻ തെറ്റാക്കാതെ ശ്രദ്ധിക്കുക; മൂന്നാമത്തെ കൊറോണയുദ്ധവും നാം വിജയകരമായി നേരിട്ടാൽ അത് കേരളത്തിന്റെ ഭാവിയെ തന്നെ പോസിറ്റീവ് ആയി മാറ്റിമറിക്കും; ഏതു പ്രതിസന്ധിയേയും നന്നായി നേരിടുന്നവരാണ് കേരളീയർ എന്നു ബോധ്യം വന്നാൽ മിടുക്കൽ വിടേണ്ട കാലം മാറും; കൊറോണയുടെ മൂന്നാം വരവിനെ കുറിച്ചു മുരളി തുമ്മാരുകുടി എഴുതുന്നു

May 11, 2020 | 01:37 pm

2020 ജനുവരി 31 ന് തുടങ്ങിയ ഒന്നാം വരവിലും മാർച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും കേരളം കൊറോണയെ പിടിച്ചുകെട്ടി എന്നത് ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്. പ്രവാസികളായ മലയാളികൾ തിരിച്ചെത്തിത്തുടങ്ങിയതോടെ കൊറ...

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ കേരളത്തിന് അതിശയകരമായ കണക്കുകൾ; ക്രെഡിറ്റ് മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ എന്ന് തർക്കിക്കേണ്ടവർക്ക് തർക്കിക്കാം; ഇനി വരുന്ന കൊറോണയുടെ തിരമാലകളിലും ഇതേ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ലോകം ആദരവോടെ നോക്കിക്കാണുന്ന ഒരു സ്ഥലമായി കേരളം മാറും..മാറ്റണം: മുരളി തുമ്മാരുകുടി എഴുതുന്നു

May 05, 2020 | 10:58 pm

 കേരളമെന്നു കേട്ടാൽ..കേരളത്തിലെ കൊറോണ ഡാഷ്‌ബോർഡിൽ നിന്നും ഇന്ന് രാവിലെ എടുത്ത ചിത്രമാണ്എത്ര അതിശയകരമായ കണക്കുകൾ ആണ് ഇതിൽ കാണുന്നതെന്ന് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല. ജനുവരി മുപ്പത്...

'ഡോക്ടറെ, ഞങ്ങൾ രാവിലെ മുതൽ ഫ്രീ ആയിരുന്നു, പക്ഷെ ഇയാൾ ഒന്ന് വീണു കിട്ടേണ്ട, അതുകൊണ്ടാണ് താമസിച്ചത്'; അരമണിക്കൂർ നേരത്തെ പുറപ്പെടാത്തതെന്ത് എന്നു ചോദിക്കുന്നവരെകുറിച്ചു മുരളീ തുമ്മാരുകുടി എഴുതുന്നു

April 28, 2020 | 12:06 pm

പണ്ടൊന്നും വെങ്ങോലയിൽ ആശുപത്രി ഇല്ല, വാഹനങ്ങളും. രോഗങ്ങൾ ഏറെയും വീട്ടിൽ തന്നെയാണ് ചികിത്സ, എല്ലാ അമ്മമാർക്കും എന്തെങ്കിലും ഒക്കെ നാട്ടുമരുന്നുകൾ അറിയാം, ഇല്ലെങ്കിൽ അടുത്ത വീട്ടിലെ അമ്മക്കറിയാം, ഇല്ലെങ...

സത്യത്തിൽ കേരളത്തിൽ ഒരു ആരോഗ്യ എമർജൻസി ഉണ്ടായോ? ഒരു എമർജൻസി ഉണ്ടാകുമ്പോൾ 'അത് ദുരന്തമായേക്കും, അതുകൊണ്ട് ഇപ്പോഴേ എന്തെങ്കിലും ചെയ്യാം' എന്നുള്ള തരത്തിൽ ഉറപ്പിച്ച് തീരുമാനം എടുക്കുന്നതാണ് ദുരന്ത നിവാരണത്തിന് അടിസ്ഥാന തത്വം: മുരളി തുമ്മാരുകുടി എഴുതുന്നു

April 25, 2020 | 06:22 pm

 ദുരന്തവും അടിയന്തരാവസ്ഥയും പുറ്റിങ്ങലിൽ വെടിക്കെട്ടപകടം ഉണ്ടായ അന്ന് വൈകീട്ട് എന്നെ ഒരു ചാനൽ ചർച്ചക്ക് വിളിച്ചു. ഞാൻ അന്ന് രാത്രി ജനീവക്ക് തിരിച്ചു പോകേണ്ട ആളാണ്, എന്നാലും സംഭവത്തിന്റെ ഗൗരവം ഓർത്ത് ഞ...

കേരളത്തിലെ കൊറോണക്കാലത്തെ നയരൂപീകരണം എന്നത് താമരശ്ശേരി ചുരത്തിലെ ഡ്രൈവിങ് പോലെയാണ്; കടുകുമണി വ്യത്യാസത്തിൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറിക്കഴിഞ്ഞാൽ എല്ലാം തവിട് പൊടിയാകും; വിവാദങ്ങളും വിമർശനങ്ങളും: മുരളി തുമ്മാരുകുടി എഴുതുന്നു

April 22, 2020 | 10:26 pm

 കൊറോണക്കാലം, വിവാദങ്ങളും വിമർശനങ്ങളും ലോകത്ത് ഇരുന്നൂറിലേറെ രാജ്യങ്ങളിലും ടെറിട്ടറികളിലും ഇപ്പോൾ കൊറോണ വൈറസ് എത്തിച്ചേർന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. മൊത്തം കേസുകൾ 24 ലക്ഷവും മൊ...

ടെൻഷൻ അടിക്കേണ്ട കാര്യമില്ല; ഏറ്റവും വലിയ സ്ട്രെസ് ബസ്റ്റർ ആണ് സെക്‌സ്; സ്വയംഭോഗത്തിൽ നിന്നു തുടങ്ങാം; ഫോൺ സെക്‌സ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ കാലമായതിനാൽ ഇതിന് മുൻപ് ചെയ്തിട്ടില്ലെങ്കിൽ പഠിച്ചെടുക്കാനും പറ്റിയ സമയം; ഫോൺ സെക്‌സിൽ ഹരംമൂത്ത് വീഡിയോ ചാറ്റ് തൽക്കാലം വേണ്ട; 'സാധനം കൈയിലുണ്ടെങ്കിൽ' സെക്‌സ് ടോയിയും ഉപയോഗിക്കാം; തന്ത്ര സെക്‌സ് മുതൽ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാം; കൊറോണക്കാലത്തെ ലൈംഗികതയെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു

April 18, 2020 | 12:51 pm

കൊറോണക്കാലം തുടങ്ങിയ ഉടനെ തന്നെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു വാട്‌സ് ആപ്പ് ട്രോൾ ഫോർവേഡ് ചെയ്തുതന്നു. ഒരു വനിത മാസികയുടെ ഓഫീസിലെ ചർച്ചയാണ് വിഷയം. സബ് എഡിറ്റർ എഡിറ്ററോട് ചോദിക്കുന്നു 'ബോസ്, വരുന്ന ല...

ഈ ലോക്ക് ഡൗൺ കാലത്ത് പുതിയതായി ഒരു ഭാഷ പഠിക്കുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങുക; എല്ലാക്കാലവും വീട്ടിൽ ഒതുങ്ങിയിരുന്ന ലോകമല്ല പുറത്തിറങ്ങിയാൽ പരമാവധി യാത്ര ചെയ്യുന്ന ലോകമാണ് ഈ ലോക്ക് ഡൗൺ കാലത്ത് നാം സ്വപ്നം കാണേണ്ടത്; ഭാഷ അതിനുള്ള ഒരു തുടക്കമാകട്ടെ: മുരളി തുമ്മാരുകുടി എഴുതുന്നു

April 16, 2020 | 03:03 pm

ഇനിയും ഭാഷകൾ പഠിക്കണോ ? 'നിങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്താണ്?' 'വായിക്കുന്നു'.. 'എങ്ങനെയാണ് നിങ്ങൾ വായിക്കുന്നതെന്നറിയാമോ?' 'എഴുതിയിരിക്കുന്നത് നോക്കി അങ്ങ് വായിക്കുന്നു !' ശരിയാണ്, പക്ഷെ എങ്ങന...

രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷം; 'കീരിക്കാടൻ ചത്തേ...' എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല; ഗ്രീക്ക് മിത്തോളജിയിലെ ഹൈഡ്രയെപ്പോലെയാണ് ഇപ്പോൾ കൊറോണ വൈറസ്; ഒൻപത് തലകളുള്ള മോൺസ്റ്റർ ആയിരുന്നു ഹൈഡ്ര, അതിൽ ഏതെങ്കിലും ഒരു തല ആരെങ്കിലും ഛേദിച്ചാൽ അതിന് പകരം പുതിയ രണ്ടു തലകളുമായി ഹൈഡ്ര തിരിച്ചു വരും; കൊറോണക്കാലത്തെ പുതിയ പാഠങ്ങളുമായി മുന്നോട്ടു പോകുക: മുരളി തുമ്മാരുകുടി എഴുതുന്നു

April 15, 2020 | 11:12 am

രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പ...

എന്നെ ഒട്ടും പരിചയമില്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രൻ ഈസിയായി എന്നെ ശത കോടീശ്വരനാക്കി; എന്നെ നല്ല പരിചയമുള്ള മുഖ്യമന്ത്രി എന്നെ ആ ലിസ്റ്റിൽ നിന്നും പുറത്താക്കി; വേദനിക്കുന്ന (ശത)കോടീശ്വരൻ: മുരളി തുമ്മാരുകുടി എഴുതുന്നു

April 09, 2020 | 04:35 pm

വേദനിക്കുന്ന (ശത)കോടീശ്വരൻ... കേരളത്തിൽ ഒരു എം എൽ എ ആവാനാണ് ഞാൻ ഇക്കണ്ട കളിയൊക്കെ കളിക്കുന്നതെന്ന് പലരും ചിന്തിക്കുന്നുണ്ട്, ചിലരെങ്കിലും പറഞ്ഞിട്ടുണ്ട്, ഒരിക്കൽ ഓൺലൈൻ പത്രത്തിലും വന്നിട്ടുണ്ട്. ഐഡിയ ...

MNM Recommends

Loading...
Loading...