1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

പണം ഇല്ലാത്തതിനാൽ ഓണം ഉണ്ണാൻ പോലും ആകാത്ത രോഗികളേയും നിർധനരേയും നിങ്ങൾക്കു പരിചയമുണ്ടോ? എങ്കിൽ ഇന്നു തന്നെ ഞങ്ങൾക്കു എഴുതൂ; ഓണത്തിനു പത്ത് കുടുംബങ്ങൾക്കെങ്കിലും കൈത്താങ്ങാകാൻ മറുനാടൻ കുടുംബം

September 04, 2016 | 05:38 pm

തിരുവനന്തപുരം: ഓണം ഉണ്ണാൻ ഇനി കഷ്ടി ഒരാഴ്‌ച്ച കൂടി മാത്രം. പക്ഷേ വേദന മാറാൻ മരുന്ന് കഴിക്കാൻ നിവർത്തിയില്ലാത്തയാൾക്കും തണുപ്പും മഴയും കൊള്ളാതെ കേറി കിടക്കാൻ കിടപ്പാടും ഇല്ലാത്തവർക്കും നാണം മറയ്ക്കാൻ വ...

പിണറായി സർക്കാറിന്റെ 100 ദിവസത്തെ ഭരണത്തെ നിങ്ങൾക്ക് വിലയിരുത്താൻ ഇന്ന് അർദ്ധരാത്രി വരെ സമയം; നാളെ മറുനാടൻ സർവേഫലം പ്രസിദ്ധീകരിക്കും: ആവേശത്തോടെ നൂറ് കണക്കിന് വായനക്കാർ

September 04, 2016 | 05:11 pm

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ 100 ദിവസം പിന്നിടുന്ന വേളയിൽ സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ മറുനാടൻ മലയാളി നടത്തിയ സർവേ ആവേശകരമായ അന്ത്യത്തിലേക്ക്. ഏതാനും മണ...

80 ശതമാനം വായനക്കാരും പറയുന്നു എം കെ ദാമോദരനെ നിയമോപദേശകൻ ആക്കിയത് തെറ്റായെന്ന്; ഗീത ഗോപിനാഥിന്റെ നിയമനത്തെ 65 ശതമാനം പേർ അനുകൂലിച്ചപ്പോൾ ജോൺ ബ്രിട്ടാസിനെ പിന്തുണയ്ക്കാൻ 52 ശതമാനം പേർ; മറുനാടൻ സർവേയുടെ ഒരു വിഭാഗത്തിലെ കൂടി ട്രെൻഡ് പുറത്തുവിടുന്നു

September 03, 2016 | 10:51 am

തിരുവനന്തപുരം: പിണറായി സർക്കാർ നിയമിച്ച ഉപദേശകർ ഏറെ വിവാദങ്ങൾക്ക് ഇടവരുത്തി. ഒരു പരിധിവരെ ഈ സർക്കാരിന്റെ ആദ്യ 100 ദിനത്തിൽ ഏറ്റവും അധികം കരിനിഴൽ വീഴ്‌ത്തിയത് ഈ ഉപദേശക നിയമനങ്ങൾ ആയിരുന്നു. പ്രിൻസിപ്പൽ ...

ഏറ്റവും മികച്ച മന്ത്രിയായി മുന്നേറുന്നത് തോമസ് ഐസക്ക്; തൊട്ടു പിന്നാലെ വി എസ് സുനിൽകുമാർ; ഏറ്റവും മോശം മന്ത്രിമാർ തിലോത്തമനും കെ രാജുവും: പിണറായി സർക്കാരിന്റെ 100 ദിവസത്തെക്കുറിച്ചുള്ള മറുനാടൻ സർവേയുടെ ട്രെൻഡ് പരിശോധിക്കുമ്പോൾ

September 02, 2016 | 12:01 pm

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമേറ്റിട്ട് ഇന്നലെ 100 ദിവസം തികഞ്ഞതിന്റെ ഭാഗമായി മറുനാടൻ നടത്തിയ സർവ്വേയിലെ ആദ്യ ട്രെൻഡുകൾ ജനമനസ്സ് എങ്ങനെ എന്ന് വ്യക്തമാക്കുന്നത് തന്നെയാണ്. വോട്ടിങ്ങിന്റെ സ്പിരി...

സർക്കാർ ഉദ്യോഗസ്ഥർ മര്യാദക്കാരായോ? പരിഷ്‌ക്കാരങ്ങൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നുവോ? ഗീത ഗോപിനാഥിനെയും ജോൺ ബ്രിട്ടാസിനെയും ഉപദേശകരാക്കിയത് ശരിയോ? പിണറായി വിജയൻ സർക്കാർ 100 ദിവസം തികയ്ക്കുമ്പോൾ നിങ്ങൾ എത്രമാർക്ക് നൽകും? മറുനാടൻ മലയാളി സർവ്വേയിൽ പങ്കെടുക്കൂ..

September 01, 2016 | 02:52 pm

തിരുവനന്തപുരം: പിണറായി സർക്കാർ ഏറെ പ്രതീക്ഷയോടെയാണ് അധികാരമേറ്റത്. നട്ടെല്ലുള്ള മുഖ്യമന്ത്രി എന്ന നിലയിൽ ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ആ പ്രതീക്ഷ നിലനിർത്തുന്ന ...

പ്രധാന നഗരങ്ങളിൽ റിങ് റോഡുകൾ; തിരക്കേറിയ തെരുവുകളിൽ മൾട്ടി ലെവൽ കാർ പാർക്കിങ്; റോഡുകളിലെ പാർക്കിങ് നിരോധന; തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പുതിയ നാലുവരിപാത: പിണറായിക്ക് നൽകാൻ നിർദ്ദേശങ്ങളുടെ കുത്തൊഴുക്കുമായി വായനക്കാർ

May 27, 2016 | 10:33 am

ഇശ്ചാശക്തിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന് നൽകാൻ നൂറു നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ മറുനാടൻ മലയാളി ആരംഭിച്ച സംരംഭത്തിന് വമ്പൻ പ്രതികരണം. മറുനാടൻ വാർത്തയുടെ ചുവടെയും ഇമെയിൽ വഴിയ...

പിണറായി സർക്കാർ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഏതൊക്കെ? വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്നും 100 എണ്ണം തെരഞ്ഞെടുത്ത് മുഖ്യമന്ത്രിക്ക് നിവേദനമായി നൽകാൻ മറുനാടൻ; നിങ്ങളുടെ സ്വപ്‌നങ്ങൾ ഇവിടെ പങ്കുവെയ്ക്കു...

May 26, 2016 | 09:45 am

തിരുവനന്തപുരം: നമ്മുടെ നാടിനെ കുറിച്ച് എന്തെങ്കിലും ഒക്കെ സ്വപ്‌നങ്ങൾ ഇല്ലാത്ത ആരെങ്കിലും ഉണ്ടാകുമോ ഈ ഭൂമി മലയാളത്തിൽ. പ്രത്യേകിച്ച് വിദേശത്ത് താമസിക്കുന്ന മലയാളികൾ. മറ്റു ദേശങ്ങളിൽ കാണഉന്ന നന്മകൾ എന്...

മറുനാടൻ-മിർ ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന ഫലത്തിൽ 15 ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം പറഞ്ഞത് 110 പേർ; നറുക്കെടുപ്പിലൂടെ ആലപ്പുഴ കായലോരം റിസോർട്ടിൽ താമസിക്കാനുള്ള സമ്മാനം നേടിയത് ഈ അഞ്ച് പേർ; ഒറ്റ ഉത്തരം മാത്രം തെറ്റിച്ചത് 273 പേർ

May 25, 2016 | 02:20 pm

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയാണ്. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒടുവിൽ 91 സീറ്റുകളിൽ വിജയിച്ചാണ് എൽഡിഎഫ...

ഏറ്റവും കൃത്യമായി പ്രവചിച്ചതു മറുനാടൻ വായനക്കാർ; 15 ചോദ്യങ്ങളിൽ 14-ലും വായനക്കാർ പറഞ്ഞതു ശരിയായി: സർവെകളും എക്‌സിറ്റ് പോളുകളും വിലയിരുത്തുമ്പോൾ മറക്കാതെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതു മറുനാടൻ-മിർ പ്രവചന മത്സരം

May 19, 2016 | 02:49 pm

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ ഒട്ടേറെ അഭിപ്രായ വോട്ടെടുപ്പുകളും എക്‌സിറ്റ് പോളുകളും ഉണ്ടായി. അതിൽ മിക്കതും ഏതാണ്ടു ശരിയായെന്നു പറയാം. എന്നാൽ, 99 ശതമാനവും ശരിയായതു മറുനാടൻ മലയാളി വായനക്കാരുടെ വിലയിരു...

ജില്ലയിൽ ക്ലിക്ക് ചെയ്താൽ മണ്ഡലങ്ങളിലെ വോട്ട് നില അറിയാം. മണ്ഡലത്തിൽ ക്ലിക്ക് ചെയ്താൽ മുഴുവൻ സ്ഥാനാർത്ഥികളുടെയും വോട്ടറിയാം; ബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്ത് പിന്നോട്ട് പോവാം: റിഫ്രഷ് ചെയ്യാതെ തന്നെ ലീഡ് നില അപ്‌ഡേറ്റ് ആവും: ട്രെന്റ് ഉപയോഗിക്കേണ്ടത് എങ്ങനെ?

May 19, 2016 | 09:11 am

ഇലക്ഷൻ കമ്മിഷൻ അപ്പപ്പോൾ അപ്‌ഡേറ്റ് ചെയ്യുന്ന ട്രെന്റ് വെബ്‌സൈറ്റാണ് മറുനാടൻ മലയാളി ലീഡ് നില അറിയാനായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നത്. ചാനലുകൾ യഥാർത്ഥത്തിൽ ആശ്രയിക്കുന്നത് ഇതുതന്നെയാണ്. ചില ചാനലുകൾ ഊഹ...

തെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യാൻ മറുനാടനിലും വൻ ക്രമീകരണങ്ങൾ; ലൈവ് ട്രെൻഡ് കാണിക്കുന്ന ഗ്രാഫും വിലയിരുത്തലുകളും തത്സമയം; റിപ്പോർട്ടുകൾ ഒരുക്കാൻ തയ്യാറായി പ്രത്യേക ടീം

May 18, 2016 | 06:49 pm

തിരുവനന്തപുരം: ഓരോ തെരഞ്ഞെടുപ്പുകളും ഏറ്റവും കൂടുതൽ ആഘോഷിക്കുന്നവരാണ് മലയാളികൾ. അത് അമേരിക്കൻ തിരഞ്ഞെടുപ്പായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും ഒരുപോലെയാണ്. അത്രകണ്ട് രാഷ്ട്രീയമായി ചിന്തിക്കുന്നവരാണ് മ...

തെരഞ്ഞെടുപ്പ് പ്രവചന മത്സരം ഇന്ന് അർദ്ധരാത്രി വരെ മാത്രം അവസരം; നിങ്ങളുടെ പ്രതീക്ഷകൾ എഴുതി ആലപ്പുഴയിലെ റിസോർട്ടിൽ താമസം ഉറപ്പിക്കൂ

May 18, 2016 | 09:42 am

തിരുവനന്തപുരം: മറുനാടൻ മലയാളിയും കേരളത്തിലെ പ്രമുഖ ബിൽഡറുമായ മിർ റിയലറ്റേഴ്‌സും ചേർന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് ഇന്ന് കൂടി പങ്കെടുക്കാം. ഇതുവരെ പങ്...

എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് 78.8 ശതമാനം പേർ; ബിജെപി അക്കൗണ്ട് തുറക്കുമെന്ന് 64.7 ശതമാനം; വി എസ് ജയിക്കുമെന്ന് 86.8 ശതമാനം; മുരളീധരൻ, വിഷ്ണുനാഥ്, വീണാ ജോർജ്, പിസി ജോർജ്, രാജഗോപാൽ എന്നിവർ വിജയിക്കുന്നവരുടെ പട്ടികയിൽ; രാഷ്ട്രീയം മാറ്റി വച്ച് ജനങ്ങൾ അഭിപ്രായം പറയുമ്പോൾ

May 12, 2016 | 01:07 pm

തിരുവനന്തപുരം: ഈ അഭിപ്രായ സർവ്വേ ഏറെ പ്രത്യേകതകൾ ഉള്ളതാണ്. ഇങ്ങനെ ഒരു അഭിപ്രായ സർവ്വേക്ക് വേണ്ടി തങ്ങളുടെ പ്രതികരണം ഞങ്ങൾ ഉപയോഗിക്കുമെന്ന് ഇതിൽ പങ്കെടുത്തവർക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. വിവരങ...

ഭരണത്തിൽ എത്തുന്നത് ആര്? ബിജെപിക്ക് എത്ര സീറ്റ് കിട്ടും? വെള്ളാപ്പള്ളി സീറ്റ് പിടിക്കുമോ? വി എസ് തോൽക്കുമോ? ഈ 15 ചോദ്യങ്ങൾക്ക് ശരി ഉത്തരം പറഞ്ഞാൽ നിങ്ങൾക്ക് കായലോരം റിസോർട്ടിൽ സൗജന്യമായി ഒരു ദിവസം കുടുംബ സമേതം താമസിക്കാം; വായനക്കാർക്കുള്ള പ്രവചന മത്സരത്തിന് തുടക്കം

May 11, 2016 | 10:46 am

തിരുവനന്തപുരം: ആരായിരിക്കും ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുക? എൽഡിഎഫോ അതോ യുഡിഎഫോ? അതോ അട്ടിമറിയിലൂടെ എൻഡിഎ തന്നെ അധികാരത്തിൽ എത്തുമോ? ബിജെപി അക്കൗണ്ട് തുറക്കുമോ? തുറന്നാൽ തന്നെ എത്ര സീറ്റ് പിടിക്ക...

സാധാരണക്കാരിൽ സാധാരണക്കാരനായ സി കെ ശശീന്ദ്രൻ; സർക്കാർ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കി മാതൃകയായ എ പ്രദീപ് കുമാർ; ബിജെപിയുടെ സൗമ്യനായ പോരാളി ഒ രാജഗോപാൽ; നിലപാടിൽ വെള്ളം ചേർക്കാതെ വി ഡി സതീശനും വി ടി ബൽറാമും.. ആരെയൊക്കെ തോൽപ്പിച്ചാലും ഈ 12 പേരെ ജയിപ്പിക്കാൻ മറക്കരുതേ; ഇവർ നമ്മുടെ നാടിന്റെ നന്മയ്ക്ക് കാവലാൾ ആകേണ്ടവരാണ്

May 11, 2016 | 10:05 am

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മുൻ വർഷങ്ങളിൽ രണ്ട് മുന്നണികൾ തമ്മിലുള്ള നേർക്കുനേർ മത്സരമാണ് നടന്നതെങ്കിൽ ഇത്തവണ ബിജെപിയുടെയ...

MNM Recommends

Loading...
Loading...