1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ഒന്നാം ഘട്ട സർവേയിൽ ഉത്തര മലബാറിലെ അഞ്ചിൽ നാലും എൽഡിഎഫിനെങ്കിൽ രണ്ടാം ഘട്ടത്തിൽ എത്ര? വടകര ആർക്കൊപ്പം? രാഹുൽ തരംഗത്തിൽ വയനാട്ടിൽ യുഡിഎഫിന്റെ ലീഡ് എത്ര ഉയരും? കാസർകോട് ഉണ്ണിത്താനോ സതീഷ് ചന്ദ്രനോ? കോഴിക്കോട്ട് ഒളിക്യാമറാ വിവാദം യുഡിഎഫിനെ ബാധിച്ചോ? കണ്ണൂർ കെ.സുധാകരൻ തിരിച്ചുപിടിക്കുമോ? പങ്കാളിത്തം കൊണ്ട് കേരളം കണ്ട ഏറ്റവും വലിയ സർവ്വേ; മറുനാടന്റെ ഫീൽഡ് സർവ്വേയിലെ മലബാറിലെ അഞ്ച് മണ്ഡലങ്ങളിലെ ഫലം നാളെ രാവിലെ 11ന്

April 07, 2019 | 11:59 am

തിരുവനന്തപുരം: കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും യാത്രചെയ്ത് പതിനായിരത്തിലധികം വോട്ടർമാരെ നേരിട്ട് കണ്ട എടുത്ത ഒരു ഇലക്ഷൻ സർവേ. വെറും ആയിരത്തിൽ താഴെ സാമ്പിളുകൾ എടുത്ത് കേരളം മുഴവൻ സർവേചെയ്യുന്ന മറ്റുള്ള...

മറുനാടൻ ഫീൽഡ് സർവെ സംഘം ഇന്ന് വയനാട് കണ്ണൂർ തിരുവനന്തപുരം ചാലക്കുടി മണ്ഡലങ്ങളിൽ; നാളെ ആലപ്പുഴയും എറണാകുളവും തൃശൂരും കൂടി പൂർത്തിയാക്കിയാൽ രണ്ടാംഘട്ട സർവെയ്ക്ക് പരിസമാപ്തി; ശബരിമലയും മോദി ഭരണവും രാഹുൽ തരംഗവും ചർച്ചയാക്കി വോട്ടർമാർ; കേരളത്തിലെ മികച്ച അഭിപ്രായ സർവേയായ 'മറുനാടൻ മലയാളി ഇലക്ഷൻ സർവേ-2019'യുടെ പക്ഷം ചേരാതെയുള്ള ജനഹിതം തിങ്കളാഴ്ച മുതൽ മറുനാടനിൽ

April 05, 2019 | 02:00 pm

തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളം ആർക്കൊം? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ജനവികാരം കൃത്യമായി വിലയിരുത്തി ഫലം പുറത്തുവിട്ട മറുനാടൻ മലയാളിയുടെ സർവേ ടീമിന്റെ സർ...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം? രാഹുൽ പ്രഭാവത്തിൽ യുഡിഎഫ് തരംഗം വരുമോ? പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഇടതുമുന്നണിയെ തുണക്കുമോ? ശബരിമലയിലേറി അനന്തപുരിയിൽ താമര വിരിയുമോ; കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പ് സർവേകളിലും ജനവികാരം കൃത്യമായി പ്രവചിച്ച മറുനാടൻ ടീം ഇതാ വീണ്ടും സർവേയുമായി ജനങ്ങൾക്കിടയിലേക്ക്; കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ അഭിപ്രായ സർവേയായ 'മറുനാടൻ മലയാളി ഇലക്ഷൻ സർവേ-2019' രണ്ടാംഘട്ടത്തിന്റെ ഫലം തിങ്കളാഴ്ച മുതൽ

April 03, 2019 | 06:07 pm

തിരുവനന്തപുരം: ഈ ലോക്‌സഭാ തെരഞ്ഞടുപ്പിൽ കേരളം ആർക്കൊം? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ജനവികാരം കൃത്യമായി വിലയിരുത്തി ഫലം പുറത്തുവിട്ട മറുനാടൻ മലയാളിയുടെ സർവേ ടീം ഇത്തവണ...

66 ശതമാനം ഓൺലൈൻ വായനക്കാരുടെ പിന്തുണയോടെ വടകരയിൽ കെ മുരളീധരൻ ഒന്നാമത്; പി ജയരാജനെ പിന്തുണയ്ക്കാൻ 18 ശതമാനം പേർ മാത്രം; തിരുവനന്തപുരത്ത് ശശി തരൂരിനേക്കാൾ മൂന്നു ശതമാനം കൂടുതൽ പിന്തുണ കുമ്മനം രാജശേഖരന്; 45 ശതമാനം പേർ കുമ്മനത്തെ പിന്തുണച്ചപ്പോൾ ശശി തരൂരിനൊപ്പം 42 ശതമാനവും സി ദിവാകരനൊപ്പം 13 ശതമാനവും; രണ്ടു മണ്ഡലങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയുടെ വിധിയെഴുത്ത് ഇങ്ങനെ

March 24, 2019 | 02:12 pm

തിരുവനന്തപുരം: വടകരയിൽ നിങ്ങൾ ആർക്കൊപ്പമെന്ന ചോദ്യത്തിന് കോൺഗ്രസിന്റെ കെ മുരളീധരനും തിരുവനന്തപുരത്ത് ആർക്കൊപ്പമാണ് മനസ്സെന്ന ചോദ്യത്തിന് കുമ്മനം രാജശേഖരനൊപ്പമെന്നും വിധിയെഴുതി മറുനാടൻ മലയാളിയുടെ ഓൺലൈൻ...

തിരുവനന്തപുരത്ത് തരൂരോ കുമ്മനമോ ദിവാകരനോ? വടകരയിൽ ജയരാജനോ മുരളീധരനോ? മറുനാടൻ സർവേയിൽ തെളിയുന്നത് എന്തൊക്കെ? സോഷ്യൽ മീഡിയയിലെ ട്രെൻഡ് അറിയാൻ മറുനാടൻ രണ്ട് മണ്ഡലങ്ങൾ തിരഞ്ഞെടുത്തപ്പോൾ വായനക്കാർ എങ്ങനെ ചിന്തിക്കുന്നു? വോട്ടുചെയ്യാൻ നാളെ വരെ അവസരം

March 20, 2019 | 12:53 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളിൽ മറുനാടൻ മലയാളി നടത്തുന്ന സർവേയ്ക്ക് ആവേശോജ്ജ്വല പ്രതികരണം. സോഷ്യൽ മീഡിയയിലെ തരംഗം ആർക്കാണ് അനുകൂലമെന്ന് വിലയിരുത്തുന്ന സർവേയാണ് മറു...

ഇലക്ഷൻ റിപ്പോർട്ടിങ്ങിനായി മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലുമായി നിരവധി അവസരങ്ങൾ; പ്രാദേശിക - ജില്ലാ ലേഖകർക്കും, വീഡിയോ റിപ്പോർട്ടിങ്ങിൽ താൽപ്പര്യമുള്ള സാധാരണക്കാർക്കും അപേക്ഷിക്കാം; 20 മണ്ഡലങ്ങളിലും നിയമിക്കുന്നത് താൽക്കാലിക ജേർണലിസ്റ്റുകളിൽ നിന്നും അഞ്ച് പേർക്കും സ്ഥിരം നിയമനവും ലഭിക്കും

March 14, 2019 | 11:33 am

 തിരുവനന്തപുരം: രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് ചൂടിലേക്ക് നീങ്ങുമ്പോൾ, ജനവികാരം നിഷ്പക്ഷമായും സത്യസന്ധമായും മാധ്യമങ്ങളിൽ പ്രതിഫലിക്കണം എന്ന ആഗ്രഹിക്കുന്ന വ്യക്തിയാണോ താങ്കൾ. എല്ലാ സമ്മർദ്ദങ്ങളേ...

എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം

February 13, 2019 | 04:34 pm

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ ഇലക്ഷൻ 2019 ന്റെ അവസാന ഫലസൂചനകൾ പുറത്തുവിടുമ്പോൾ കേരളത്തിൽ യുഡിഎഫിന് മുന്നേറ്റം. ആകെയുള്ള 20 സീറ്റിൽ...

ഉത്തര മലബാറിൽ അഞ്ചിൽ നാലിലും ഇടതിന് മേൽക്കൈ; നേരിയ മാർജിനിൽ കാസർകോടും കണ്ണൂരും നിലനിർത്തുന്ന എൽഡിഎഫ് കോഴിക്കോടും വടകരയും പിടിച്ചെടുക്കാനും സാധ്യത; വയനാട്ടിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ; 12 ശതമാനം വോട്ടുവ്യത്യാസം സൂചിപ്പിക്കുന്നത് മണ്ഡലത്തിലെ യുഡിഎഫ് തരംഗം; ബിജെപി എവിടെയും ചിത്രത്തിലില്ല; മറുനാടൻ മലയാളി ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിലെ അഞ്ച് മണ്ഡലങ്ങളിലെ സൂചനകൾ ഇങ്ങനെ

February 12, 2019 | 11:41 am

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് - 2019 അഭിപ്രായ സർവേയിലെ ആദ്യ ഫല സൂചനകൾ പ്രകാരം മലബാറിൽ മുന്നണികൾ തമ്മിൽ അതി ശക്തമായ പോര...

കർഷകരോഷത്തിൽ പുകഞ്ഞ് ഇടുക്കി; അടിമാലിയിലും തൊടുപുഴയിലും കണ്ടത് ആരെ വിശ്വസിക്കണമെന്ന് ഇനിയും അറിയാത്ത നിഷ്‌കളങ്കഷരായ ഗ്രാമീണരുടെ രോഷം; അഴിമതിയും ജനവിരുദ്ധ നയങ്ങളും ശബരിമലയും ചർച്ചചെയ്ത് മധ്യകേരളവും; തൃശൂരിലും ചാലക്കുടിയിലും ആലപ്പുഴയിലും കൊച്ചിയിലും മികച്ച പ്രതികരണം; മറുനാടൻ സർവേ ഫലങ്ങൾ 11ന്

February 08, 2019 | 02:54 pm

ഇടുക്കി: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേക്ക് മധ്യകേരളത്തിലും വൻ പിന്തുണ. പങ്കാളിത്തംകൊണ്ട് കേരളം കണ്ട ഏറ്റവും വലിയ ഇലക്...

പ്രത്യാശയുടേയും സമാധാനത്തിന്റേയും സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്; ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കാൻ ഒരുങ്ങി ക്രൈസ്തവർ; മറുനാടൻ മലയാളിയുടെ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...

December 25, 2018 | 12:00 am

മനുഷ്യരാശിയുടെ രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മ പുതുക്കി ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നു. നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിലെ വരവേൽക്കാൻ ലോകത്തെ മറ്റെല്ലായിടത്തുമെന്ന...

മറുനാടൻ ടിവിക്ക് 14 ജില്ലകളിലും റിപ്പോർട്ടർമാരെ വേണം; നിയമനം അതാത് നഗരാതിർത്തിയിൽ താമസിക്കുന്ന രണ്ട് വർഷം എങ്കിലും തൊഴിൽ പരിചയം ഉള്ളവർക്ക് മാത്രം; ഉടനടി നിയമനത്തിന് ഇപ്പോൾ തന്നെ അപേക്ഷിക്കുക

December 19, 2018 | 02:52 pm

തിരുവനന്തപുരം: എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് ധീരതയോടെ സത്യം ലോകത്തോട് വിളിച്ചു പറയണം എന്നാഗ്രഹിക്കുന്ന ഒരു പത്രപ്രവർത്തകൻ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് മറ്റൊരിടത്തും ഇല്ലാത്ത അവസരം മറുനാടൻ മലയാളി...

മറുനാടൻ സർവ്വേയ്ക്ക് മികച്ച പ്രതികരണം; ആദ്യ ദിവസം പ്രതികരിച്ചത് ഒരു ലക്ഷത്തോളം പേർ; ശബരിമല യുവതി പ്രവേശനത്തിലെ ജനഹിതം അളക്കാനുള്ള മറുനാടൻ സർവ്വേ തുടരുന്നു; ഇന്നും നാളെയും കൂടി വോട്ട് ചെയ്യാം: ഞായറാഴ്ച 12ന് ഫലം പുറത്ത് വിടും

November 02, 2018 | 10:31 am

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ വായനക്കാരുടെ പ്രതികരണം തേടിയുള്ള മറുനാടന്റെ സർവ്വേയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം. ഇന്നലെ ഞങ്ങൾ വായനക്കാരുടെ അഭിപ്രായം ആരാഞ്ഞ് സർവ്വേ പ്രസിദ്ധീകര...

ശബരിമല നിങ്ങൾ ആരോടൊപ്പം? ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണോ? സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നുവോ? വിധി നടപ്പിലാക്കാൻ സർക്കാരിന് ധൃതികൂടിയോ? ബിജെപി മുതലെടുപ്പിന് ശ്രമിക്കുകയാണോ? കോൺഗ്രസിന്റെ നിലപാട് പൊള്ളത്തരമാണോ? ആർത്തവം അശുദ്ധമാണോ? ജനകീയ സർവ്വേയുമായി മറുനാടൻ

November 01, 2018 | 02:14 pm

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിങ്ങൾ ആരോടൊപ്പമാണ്? നാമജപഘോഷയാത്രയുമായി രംഗത്തുള്ള സമരക്കാർക്കൊപ്പമാണോ? അതോ ആരെയും പ്രവേശിപ്പിക്കും എന്നു വാശി പിടിക്കുന്ന സർക്കാരിനൊപ്പമാണോ? ശബരിമലയിൽ യ...

മറുനാടൻ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം നൽകും; ഓണാഘോഷം റദ്ദ് ചെയ്തു ആ ചെലവ് മറുനാടനും നൽകും; ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്ന് ശേഖരിച്ച 30 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നാലു ആദിവാസി ഊരുകളിലേക്കുമായി നീക്കി വെയ്ക്കും; പ്രളയത്തോട് പൊരുതുന്ന കേരളത്തിന് കൈത്താങ്ങുമായി മറുനാടൻ മലയാളിയും

August 18, 2018 | 04:41 pm

തിരുവനന്തപുരം: സമാനതകൾ ഇല്ലാത്ത പ്രളയദുരന്തം നേരിടുന്ന കേരളത്തിന് ആശ്വാസം പകരാൻ ടീം മറുനാടനും രംഗത്ത്. മറുനാടൻ മലയാളി ജീവനക്കാരെല്ലാവരും ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക...

കരുണാനിധിയുടെ മരണ വാർത്ത അറിയാൻ മലയാളികൾ യൂട്യൂബിൽ ഏറ്റവും അധികം ആശ്രയിച്ചത് മറുനാടനെ; ഏഷ്യാനെറ്റിനെയും മനോരമയെയും വരെ പിൻതള്ളി മറുനാടൻ ടിവിയുടെ മുന്നേറ്റം; മൂന്ന് മാസം കൊണ്ട് രണ്ട് ലക്ഷം സബ്സ്‌ക്രൈബേഴ്സ് കടന്നു മറുനാടൻ ടിവി ചരിത്രത്തിലേയ്ക്ക്: ഫേസ്‌ബുക്ക് ഫോളോവേഴ്സും കുതിച്ചുയരുന്നു

August 08, 2018 | 01:40 pm

തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സ്വതന്ത്ര ഓൺലൈൻ ദിനപ്പത്രം തുടങ്ങിയത് മറുനാടൻ മലയാളി ആയിരുന്നു. പത്ത് വർഷം കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളോടു കിടപിടിക്കുന്ന തരത്തിൽ മറുനാടൻ മലയാളി വളർന്നു. മ...

MNM Recommends

Loading...
Loading...