1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

September 20, 2019 | 11:05 am

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നത് സഥാനാർഥി നിർണ്ണയം തന്നെയായിരുന്നു. കെ എം മാണിയുടെ മരുമകൾ നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിലാ...

മാണിവികാരം വോട്ടാക്കി പാട്ടുംപാടി ജോസ് ടോം ജയിക്കുമെന്നത് വെറും മിഥ്യാധാരണ; യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം; ജോസ് ടോമിനെ 40 ശതമാനം പേർ അനുകൂലിക്കുമ്പോൾ 38 ശതമാനം പേരുടെ പിന്തുണയോടെ മാണി സി കാപ്പൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്; ബിജെപി സ്ഥാനാർത്ഥി ഹരിക്ക് ലഭിക്കുന്നത് 11 ശതമാനം പേരുടെ പിന്തുണ മാത്രം; മറ്റുള്ളവരും നോട്ടയും ചേർന്ന് നേടിയ 11 ശതമാനം ഇനിയും മനസ്സു തുറന്നിട്ടില്ലാത്ത വോട്ടർമാരുടെ നിലപാട്; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ

September 19, 2019 | 03:32 pm

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ കടുത്ത പേരാട്ടം നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയുമായി മറുനാടൻ മലയാളി സർവേ. പാലാ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്ത...

മലബാറിലും മധ്യകേരളത്തിലും ഇല്ലെങ്കിലും തെക്ക് തെരഞ്ഞെടുപ്പ് വിഷയം ശബരിമല തന്നെ; ഇവിടെ സർക്കാർ നിലപാട് ശരിയാണെന്ന് പറയുന്നവർ വെറും 10 ശതമാനം മാത്രം; തെറ്റാണെന്ന് 30 ശതമാനവും തെറ്റല്ലെങ്കിലും തിടുക്കം കൂടിയെന്ന് 25 ശതമാനവും; ശബരിമല വിഷയത്തിൽ ഏത് പാർട്ടിക്ക് ഒപ്പം എന്ന ചോദ്യത്തിന് 25 ശതമാനം വോട്ടർമാർ ചൂണ്ടിക്കാട്ടിയത് ബിജെപിയെ; കോൺഗ്രസിനെ 22ഉം സിപിഎമ്മിന് 20 ശതമാനവും പിന്തുണ; ശബരിമലയിൽ നേട്ടം രാഷ്ട്രീയ നേട്ടം കൊയ്യുന്നത് ബിജെപി തന്നെ

April 13, 2019 | 04:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മോദിവിരുദ്ധ തരംഗം ഉണ്ടെന്നും കേന്ദ്ര സർക്കാറിനെതിരെ വികാരം ശക്തമാണെന്നും മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും ചേർന്ന് നടത്തിയ സർവേയുടെ അനുബന്ധ ചോദ്യങ്ങളുടെ ...

പ്രധാനമന്ത്രിയാവാൻ യോഗ്യൻ രാഹുൽ ഗാന്ധി തന്നെ: രാഹുൽ രാജ്യത്തെ നയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് 52 ശതമാനം പേർ; മോദിയുടെ പേര് പറഞ്ഞത് വെറും 18 ശതമാനം മാത്രം; രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തി 58 ശതമാനം; പ്രിയങ്കഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നവർ 48 ശതമാനം; മറുനാടൻ സർവേയിൽ നിറയുന്നത് 'രാഗാ പ്രഭാവം'!

April 13, 2019 | 12:06 pm

തിരുവനന്തപുരം: പ്രധാനമന്ത്രിയാകാൻ കൂടുതൽ യോഗ്യൻ രാഹുൽഗാന്ധി തന്നെ. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷം ഏറ്റവു കൂടതൽ 'പേടിക്കേണ്ട' വ്യക്തി രാഹുൽ ഗാന്ധി തന്നെയാണെന്ന വ്യക്തമായ സൂചകങ്ങളാണ് മറുനാടനും പാല...

പിണറായി സർക്കാറിന്റെ ഭരണമികവിന് കയ്യടിച്ച് ജനം; പാസ് മാർക്ക് പോലും കിട്ടാതെ പ്രതിപക്ഷം; സംസ്ഥാന സർക്കാറിന്റെ ഭരണം വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 15 ശതമാനം വോട്ടർമാർ: 60 ശതമാനം പേരും വിലയിരുത്തുന്നത് ശരാശരിയെന്നു തന്നെ; വളരെ മോശമെന്ന് പറഞ്ഞത് 10 ശതമാനം മാത്രം; പ്രതിപക്ഷത്തിന്റെ പ്രകടനം വളരെ മോശമെന്ന് 35 ശതമാനം പറയുമ്പോൾ വളരെ മികച്ചതെന്ന് മാർക്കിട്ട് 10 ശതമാനം മാത്രം; മറുനാടൻ സർവേയിലെ പ്രതികരണങ്ങൾ ഇങ്ങനെ

April 12, 2019 | 03:53 pm

തിരുവനന്തപുരം: ഏതൊരു തിരഞ്ഞെടുപ്പിലും ചർച്ചയാകുന്ന വിഷയമാണ് ഭരണവിരുദ്ധ വികാരം. ദേശീയതലത്തിലാണ് തിരഞ്ഞെടുപ്പെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രകടനവും ഈ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും. അക്കാര്യം മുഖ്യമന...

സംസ്ഥാനത്തെ ഏറ്റവും ജനസ്വാധീനമുള്ള നേതാവ് ഉമ്മൻ ചാണ്ടി; കളത്തിലില്ലെങ്കിലും ജനപ്രീതിയിൽ പിണറായിയേക്കാളും ഒരു പണത്തൂക്കം മുന്നിൽ വി എസ് തന്നെ; ഉമ്മൻ ചാണ്ടിക്ക് 29 ശതമാനംപേരുടെയും വിഎസിന് 23 ശതമാനം പേരുടെയും പിന്തുണ; പിണറായിയെ തുണക്കുന്നവർ 22 ശതമാനം; ശബരിമല സമരത്തിലൂടെ ഗ്രാഫ് ഉയർത്തിയ കെ സുരേന്ദ്രൻ കുമ്മനത്തേക്കാൾ മുന്നിൽ; ചെന്നിത്തലക്ക് കിട്ടുന്നത് വെറും ആറുശതമാനം വോട്ട്; മറുനാടൻ സർവേയിൽ വോട്ടർമാരുടെ പ്രതികരണം ഇങ്ങനെ

April 12, 2019 | 02:11 pm

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യുമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ, സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് ആരാണെന്ന ചോദ്യത്തിന് ഏറ്റവും ക...

ആഞ്ഞുപിടിച്ചാൽ അനന്തപുരിയിൽ താമര വിരിയും; കുമ്മനം പിന്നിട്ടു നിൽക്കുന്നത് ഒറ്റ ശതമാനം വോട്ടിന്; വോട്ടുകൾ ഇരട്ടിയാക്കി കെ സുര്രേന്ദൻ കയറി വരുന്നു; ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും തൃശൂരിൽ സുരേഷ് ഗോപിയും വോട്ടുയർത്തുന്നു; കാസർകോട്ടും പാലക്കാട്ടും ശക്തമായി പൊരുതുന്നു; ശബരിമല ഇഫക്ടിൽ എല്ലായിടത്തും വോട്ട് കൂടുന്നെങ്കിലും വിജയസാധ്യത തിരുവനന്തപുരത്തു മാത്രം; മറുനാടൻ സർവേയിലെ എൻഡിഎയുടെ സാധ്യതകൾ ഇങ്ങനെ

April 11, 2019 | 12:39 pm

തിരുവനന്തപുരം: ശബരിമല സമരത്തിന്റെയൊക്കെ അലയൊലികളുമായി തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപി ഇത്തവണ ഒരു സീറ്റെങ്കിലും പിടിക്കുമോ? മറുനാടൻ മലയാളിലും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായ നടത്തിയ ലോക്സ...

ഇടതുമുന്നണിക്ക് ഉറപ്പുള്ളത് 3 സീറ്റുകൾ മാത്രം; പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലുള്ളത് സുരക്ഷിത ഭൂരിപക്ഷം; ലീഡ് രണ്ടുശതമാനം മാത്രമുള്ള കാസർകോട്, കോഴിക്കോട്, മാവേലിക്കര മണ്ഡലങ്ങൽ കൈയാലപ്പുറത്ത്; യുഡിഎഫിന് നേരിയ ഭൂരിപക്ഷമുള്ള വടകരയും ആലത്തൂരും തൃശൂരും, ചാലക്കുടിയും ഇടതിനും പ്രതീക്ഷിക്കാം; ഇടതുപക്ഷം പിടിച്ചു നിൽക്കുന്നത് സ്ഥാനാർത്ഥികളുടെയും സംഘടനാ ശക്തിയുടെയും മികവിൽ; മറുനാടൻ സർവേയിൽ പരമാവധി 10 വരെ സീറ്റുകൾ വരെ എൽഡിഎഫിനും പ്രതീക്ഷിക്കാം

April 11, 2019 | 11:48 am

തിരുവനന്തപുരം: മറുനാടൻ സർവേയുടെ അവസാനഘട്ടം പുറത്തുവരുമ്പോൾ കേരളത്തിൽ വ്യക്തമായ യുഡിഎഫ് തരംഗം കാണുന്നുണ്ടെങ്കിലും പൂർണമായും ഒലിച്ചപോവതെ എൽഡിഎഫും പിടിച്ചു നിൽക്കുന്നുണ്ട്. തീർത്തും പ്രതികൂലമായ രാഷ്ട്രീയ...

തിരുവനന്തപുരത്ത് ത്രിശങ്കു; ഫോട്ടോ ഫിനിഷിൽ ശശി തരൂർ; ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ വെറും ഒരു ശതമാനം വോട്ടിന് കുമ്മനം രണ്ടാമത്; ഇടതു സ്ഥാനാർത്ഥി ദിവാകരൻ മൂന്നാം സ്ഥാനത്ത്; പത്തനംതിട്ടയിൽ ആന്റോ തന്നെ; കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; മാവേലിക്കരയിൽ ചിറ്റയം അട്ടിമറി വിജയം നേടും; കൊല്ലം പ്രേമചന്ദ്രനും ആറ്റിങ്ങൽ സമ്പത്തും നിലനിർത്തും; മറുനാടൻ സർവേയിലെ മുഴവൻ ഫലപ്രഖ്യാപനം പൂർത്തിയാവുമ്പോൾ പ്രകടമാവുന്നത് യുഡിഎഫ് തരംഗം; അവസാനകക്ഷി നില യുഡിഎഫ്-14, എൽഡിഎഫ്-6

April 11, 2019 | 10:56 am

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയുടെ അവസാനഘട്ടം ഫലം പുറത്തുവിടുമ്പോൾ, പ്രകടമാവുന്നത് യുഡിഎഫ് തരംഗം. യുഡിഎഫ...

ആലപ്പുഴയിൽ യുഡിഎഫിന് തിരിച്ചടിയാകുന്നത് കെസിയുടെ അഭാവം; ചാലക്കുടിയിൽ നിഷേധ വോട്ടുകൾ പരിഹരിച്ച് ഇന്നസെന്റ് കയറി വരുന്നു; പി രാജീവിനേക്കാൾ യുവാക്കളുടെയും സ്ത്രീകളുടെയും പിന്തുണ ഹൈബിക്ക്; സോളാർ വിവാദം ഇറക്കിയിട്ടും രക്ഷയില്ല; ഇടുക്കിയിൽ കർഷകരോഷം ജോയ്സിനു നേരെ; കോട്ടയത്ത് സീറ്റ് തർക്കം യുഡിഎഫിന്റെ പിന്തുണ കുറക്കുന്നു; മറുനാടൻ ഇലക്ഷൻ സർവേയുടെ മൂന്നാംഘട്ടത്തിൽ തെളിയുന്ന സൂചകങ്ങൾ ഇങ്ങനെയാണ്

April 10, 2019 | 06:13 pm

തിരുവനന്തപുരം: രാഷ്ട്രീയ സാഹചര്യങ്ങൾ എത്രതന്നെ അനുകൂലമായാലും സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണെന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന സൂചകങ്ങളാണ് മറുനാടൻ മലയാളി ലോക്സഭാ ഇലക്ഷൻ സർവേയുടെ മൂന്നാംഘട്ടത്തി...

പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും എ എം ആരിഫിന്റെ ജനകീയതയുടെ ലേബലിൽ ആലപ്പുഴയിൽ മുമ്പിൽ നിൽക്കുന്നത് സിപിഎം; ഇടുക്കിയിൽ ജോയ്സ് ജോർജും എറണാകുളത്ത് പി രാജീവും വൻ മാർജിനിൽ തോൽക്കും; കോട്ടയത്തും യുഡിഎഫ് കോട്ട ഇളകില്ല; ചാലക്കുടിയിൽ ഇന്നസെന്റ് പിടിച്ചുനിൽക്കുന്നെങ്കിലും മുൻതൂക്കം ബെന്നിക്കു തന്നെ; വോട്ടു വർധിക്കുമെങ്കിലും എൻഡിഎക്ക് എവിടെയും വിജയസാധ്യതയില്ല; 15 സീറ്റുകളിലെ മറുനാടൻ സർവേ ഫലങ്ങൾ പുറത്തുവരുമ്പോൾ യുഡിഎഫ്-11, എൽഡിഎഫ്- 4

April 10, 2019 | 04:07 pm

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട അഭിപ്രായ സർവേയുടെ മൂന്നാംഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാവുന്നത് യുഡിഎ...

ആലത്തൂരിൽ ഫോട്ടോ ഫിനിഷിൽ രമ്യാ ഹരിദാസ് മുന്നിൽ; തൃശൂരിലും നേരിയ മുൻതൂക്കം ടിഎൻ പ്രതാപന് തന്നെ; പാലക്കാട് കോട്ട എംബി രാജേഷ് കാക്കുമ്പോൾ മലപ്പുറത്തും പൊന്നാനിയിലും ലീഗ് തരംഗം; പാലക്കാട്ടെയും തൃശൂരിലെയും വോട്ട് വർധനയിൽ മാത്രം ഒതുങ്ങി ബിജെപി പ്രകടനം; മറുനാടന്റെ ഒന്നാംഘട്ട ഫീൽഡ് സർവേയിൽ മൂന്നു സീറ്റ് നേടിയ ഇടതുമുന്നണി രണ്ടാം ഘട്ടത്തിൽ പാലക്കാട് മാത്രമായി ചുരുങ്ങുമ്പോൾ പത്തു മണ്ഡലങ്ങളിൽ ഏഴും ഉറപ്പിച്ച് യുഡിഎഫും മൂന്നുമായി എൽഡിഎഫും

April 09, 2019 | 11:19 am

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ രണ്ടാംഘട്ട അഭിപ്രായ സർവേയുടെ രണ്ടാം ഭാഗത്തിലും യുഡിഎഫിന് വ്യക്തമായ മുൻത...

സുധാകരന് കണ്ണൂരിൽ അന്തംവിട്ട ജയസാധ്യത; കോഴിക്കോട് പ്രദീപ് കുമാറിന് രക്ഷയാകുക രാഘവന്റെ കോഴവിവാദം; വടകരയിൽ മുമ്പിൽ എത്തിയെങ്കിലും മുരളീധരൻ ഇപ്പോഴും സേഫ് സോണിൽ അല്ല; ഇഞ്ചോടിഞ്ച് പോരാടി പിറകിൽ നിൽക്കുന്ന ഉണ്ണിത്താൻ അവസാന കുതിപ്പിൽ മുന്നേറുമോ എന്ന ആശങ്ക ഇടതിന് ശക്തം; തിരിഞ്ഞു നോക്കിയില്ലെങ്കിലും രണ്ടുലക്ഷം ഭൂരിപക്ഷം ഉറപ്പിച്ച് രാഹുൽ; ഉത്തര മലബാറിലെ അഞ്ച് മണ്ഡലങ്ങളിൽ മറുനാടൻ സംഘം നേരിട്ട് കണ്ട സത്യങ്ങൾ ഇങ്ങനെ

April 08, 2019 | 06:07 pm

തിരുവനന്തപുരം: ഉത്തരമലബാറിലെ അഞ്ചു മണ്ഡലങ്ങളിൽ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത എൽഡിഎഫും മുന്നേറ്റം തുടരുന്നുവെന്ന് മറുനാടൻ മലയാളി നടത്തിയ ഫീൽഡ് സർവേയിൽ വ്യക്തമായെങ്കിലും ഇതിൽ വയനാട് ഒഴികെ മറ്റ് നാലിടത്...

രാഹുൽ ഇഫക്ടിൽ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിന്; എൽഡിഎഫ് കഷ്ടപ്പെട്ടു നേടിയ മോദിവിരുദ്ധ വികാരവും യുഡിഎഫിലേക്കുള്ള ഒഴുക്കു കൂട്ടി; മോദി സർക്കാറിനെതിരായ വികാരത്തിന്റെ ആനുകൂല്യം കിട്ടുന്നതും യുഡിഎഫിന്; സിപിഎം വോട്ടു ചെയ്തിട്ടെന്ത് എന്ന തോന്നലും രാഷ്ട്രീയ കൊലകളും ഇടതിന് തിരിച്ചടി; ഉഗ്രൻ പോരാട്ടം നടക്കുന്ന വടകരയിലെയും കാസർകോട്ടെയും ഫലം മാറിമറിയും; മറുനാടൻ രണ്ടാംഘട്ട ഫീൽഡ് സർവേയിൽ ഉത്തര മലബാറിൽ ഉണ്ടാക്കിയ മാറ്റങ്ങളെ സ്വാധീനിച്ച ഘടകങ്ങൾ ഇവയാണ്

April 08, 2019 | 11:56 am

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട സർവേയിൽ ഉത്തര മലബാറിലെ അഞ്ചു മണ്ഡലങ്ങളിൽ എൽഡിഎഫ് 4, യുഡിഎഫ് 1 എന്ന ഫലമാണ്...

MNM Recommends

Loading...
Loading...