1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

വെൽഫെയർ, എസ്ഡിപിഐ കൂട്ടുകെട്ടിന് ലീഗ് ശ്രമിക്കുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ പലരും ആശങ്കപ്പെട്ടിരുന്ന ഒന്നാണ് ലീഗ് അതിന്റെ മതേതര നിലപാടുകളിൽ നിന്ന് പിറകോട്ട് പോകും എന്നത്; ഹാഗിയ സോഫിയ വിഷയത്തിൽ സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം അമ്പരപ്പിക്കുന്നതാണ്: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

July 28, 2020 | 04:31 pm

ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ അടിസ്ഥാന നിലപാടുകൾ നമുക്കറിയാം, ഒരു വിവാദ വിഷയത്തിൽ അവർ ഏത് പക്ഷത്ത് നിൽക്കും എന്നതും നമുക്ക് ഊഹിക്കാൻ പറ്റും. അതുകൊണ്ട് തന്നെ തുർക്കിയിലെ ഹാഗിയ സോഫിയ...

വെൽഫെയർ പാർട്ടിയുമായുള്ള ലീഗ് ചങ്ങാത്തം ഒരു ദുരന്തം; ബഹുസ്വര സമൂഹത്തിൽ വലിയ പിളർപ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ച സിമിയുടെ അടിവേര് ജമാഅത്തെ ഇസ്ലാമിയിലാണ്; മഅദനി ഐ.എസ്.എസ് ഉണ്ടാക്കിയ കാലത്ത് അതിന് വലിയ പിന്തുണ കൊടുത്തത് മാധ്യമം പത്രമാണ്; 'ഹിന്ദുത്വ രാഷ്ട്രമെന്ന ഐഡിയോളജിയുടെ ബദൽ ഇസ്ലാമിക രാഷ്ട്രമെന്ന ഐഡിയോളജിയല്ല; സംഘപരിവാര രാഷ്ട്രീയത്തിന്റെ ഒരേയൊരു ബദൽ മതേതര ബഹുസ്വര രാഷ്ട്രീയം മാത്രമാണ്: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

July 02, 2020 | 12:01 pm

ജമാഅത്തെ ഇസ്ലാമിയുമായോ വെൽഫെയർ പാർട്ടിയുമായോ മുസ്ലിം ലീഗ് ചങ്ങാത്തം കൂടിയേക്കാനിടയുണ്ടെന്ന റിപ്പോർട്ടുകൾ വലിയ ചർച്ചകൾ ഉയർത്തുന്നുണ്ട്. അങ്ങനെയൊരു ചങ്ങാത്തം ഉണ്ടാകാനിടയില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ്...

ഏഷ്യാനെറ്റോ ട്വന്റി ഫോറോ മുന്നിൽ? രണ്ടും കൂട്ടരും പരസ്പരം അടിച്ചിരുത്തി ബാർക്ക് ചാർട്ടുകളുമായി വരുന്നു; ഒന്നാം സ്ഥാനം ഏഷ്യാനെറ്റിന്റെ കുത്തകയായിരുന്നു.. അതിനാണ് ഇപ്പോൾ മാറ്റം വരുന്നത്; ഒന്നാം സ്ഥാനത്തിന് വേണ്ടിത്തന്നെയാണ് ഇപ്പോൾ മത്സരം: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

June 25, 2020 | 09:52 pm

  ഏഷ്യാനെറ്റോ ട്വന്റി ഫോറോ മുന്നിൽ?  ഒരു ചെറിയ യുദ്ധം ഇന്ന് സോഷ്യൽ മീഡിയയിൽ നിങ്ങൾ ശ്രദ്ധിച്ചു കാണും. റേറ്റിങ്ങിൽ ഞങ്ങളാണ് മുന്നിലെന്ന് സ്ഥാപിക്കാനുള്ള യുദ്ധം. 24 പറയുന്നു, അവർ ഏഷ്യാനെറ്റിനെ അടിച്ചിരു...

ജോലിയും ശമ്പളവുമില്ലാതെ ദുരിതക്കയത്തിൽ നിന്ന് നാടണയാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ എന്തെല്ലാം കടമ്പകളാണ് സർക്കാരുകൾ ഉണ്ടാക്കുന്നത്; ഒരു സർട്ടിഫിക്കറ്റ് സീൽ ചെയ്ത് തരാൻ കൊല്ലുന്ന കാശ് വാങ്ങിക്കുന്ന എംബസികളാണ് ആയിരക്കണക്കിന് പ്രവാസികൾക്ക് ഫ്രീയായി കോവിഡ് ടെസ്റ്റ് നടത്താൻ പോകുന്നത്.. കോവിഡ് കാലത്തെ പ്രവാസികളുടെ ദുരിതത്തെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നു

June 14, 2020 | 10:10 pm

ചാർട്ടേർഡ് ഫ്ലൈറ്റുകളിലെ കോവിഡ് ടെസ്റ്റ്  ഇന്നത്തെ ഒരനുഭവം പറയാം. ഒരു വൻകിട ആശുപത്രിയുടെ രണ്ട് പ്രതിനിധികൾ ജിദ്ദയിലെ ഞങ്ങളുടെ കമ്പനിയിൽ വന്നു. ഡോക്ടർമാരാണ്. വലിയ കമ്പനികളുടെ തൊഴിലാളികളെ മൊത്തം കോവിഡ് ...

വിമർശകരും ട്രോളർമാരും അവരുടെ പണിയെടുക്കട്ടെ, അതുകൂടി ഈ സിസ്റ്റത്തിന്റെ ജനകീയതക്ക് ആവശ്യമുണ്ട്; ശ്വേത ടീച്ചർ തന്നെ പറഞ്ഞത് ആ ട്രോളുകളൊക്കെ എനിക്ക് വലിയ ഇഷ്ടായി എന്നാണ്; കൂടുതൽ ആളുകൾ ആ ക്ലാസ്സ് കണ്ടു എന്നതിന്റെ തെളിവ് കൂടിയാണല്ലോ അത് എന്ന്; അതാണ് അതിന്റെ ഒരു ക്രിയേറ്റിവ് റെസ്‌പോൺസ്; അദ്ധ്യാപികമാരെ സഭ്യമല്ലാത്ത ഭാഷയിൽ അവതരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി എടുക്കണം: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

June 02, 2020 | 11:50 am

ഞാൻ ട്രോളന്മാരെയൊന്നും കുറ്റം പറയില്ല.. വിമർശകരെ ഒട്ടും പറയില്ല. അവരൊക്കെക്കൂടി ചേർന്നാണ് കേരളത്തിന്റെ ഓൺലൈൻ എഡ്യൂക്കേഷൻ തുടക്കത്തെ ഒരു ചരിത്ര സംഭവമാക്കി മാറ്റിയത്. ആരും പ്രതീക്ഷിക്കാത്ത ഒരു ഐതിഹാസിക...

ഉത്തരവ് കത്തിച്ച ജീവനക്കാരേ നിങ്ങൾ ഓർക്കണം, ഈ മഹാമാരി കാരണം ജോലിയില്ലാതെ വീട്ടിലിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട്; ഇപ്പോൾ ആറ് ദിവസത്തെ ശമ്പളമേ നിങ്ങൾക്ക് കിട്ടാത്തതുള്ളൂ; സ്ഥിതിഗതികൾ ഇതിലും രൂക്ഷമായി മുന്നോട്ട് പോകുന്ന പക്ഷം ശമ്പളം തന്നെ കിട്ടാതാകുന്ന അവസ്ഥ വന്നേക്കും; അപ്പോൾ നിങ്ങൾ എന്തെടുത്ത് കത്തിക്കും; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

April 25, 2020 | 11:42 pm

മുഖ്യമന്ത്രി ഇന്ന് പറഞ്ഞതിലെ ഏറ്റവും വൈകാരികമായ വിഷയം ജീവനക്കാരുടെ ഒരു മാസത്തിലെ ആറ് ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടതിനെക്കുറിച്ചാണ്. അതിന്റെ ഉത്തരവ് പരസ്യമായി കത്തിക്കുന്ന അദ്ധ്യാപകന്മാരടക്കമുള്ള നിരവധി...

കൊച്ചു കുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ മുഖ്യമന്ത്രി വരുന്ന സമയമായോ ചോദിച്ച് കാത്തിരിക്കുന്ന കാലമാണിത്; ഇത്ര ടിആർപി പ്രാധാന്യമുള്ള മറ്റൊരു സ്ലോട്ട് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല; അപ്പോഴാണ് പത്രക്കാർ എന്തെങ്കിലുമൊരു പൊട്ടച്ചോദ്യം ചോദിക്കുന്നത്; അതിൽ കൊത്തി അദ്ദേഹം ആ അവസരം ശരിക്കുമങ്ങ് ഉപയോഗപ്പെടുത്തും; പറയാനുള്ളത് മുഴുവൻ ജനങ്ങളുടെ ഹൃദയത്തിലേക്ക് കടത്തി വിടും; നിങ്ങൾ ഈ കളിക്കുന്നത് ഒരു തോറ്റ ഗെയിമാണ്; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

April 23, 2020 | 10:30 pm

യു ഡി എഫിനും മാധ്യമ പ്രവർത്തകർക്കും നൽകുന്ന ഒരു ഫ്രീ അഡൈ്വസാണ്, വേണേൽ സ്വീകരിച്ചാൽ മതി.. നിങ്ങൾ മുഖ്യമന്ത്രിയോട് ഓരോ ചോദ്യങ്ങൾ ചോദിക്കും.. അതൊരു അവസരമായി എടുത്ത് മുഖ്യമന്ത്രി മറുപടി പറയും. നിങ്ങൾ ചോദി...

ലേബർ ക്യാമ്പുകളിലും കമ്പനി അക്കോമഡേഷനുകളിൽ കൂട്ടമായി കഴിയുന്നവരിൽ രോഗം പിടിപെടുന്നു; തൊഴിൽ മേഖല നിശ്ചലമായതിനാൽ ശമ്പളം വെട്ടിക്കുറക്കാനും പിരിച്ചുവിടാനും ചില രാജ്യങ്ങൾ തൊഴിൽ ഉടമകൾക്ക് അനുമതി നൽകി കഴിഞ്ഞു; ലോക്ക് ഔട്ട് കാരണം തൊഴിലാളികളുടെ നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ വാർഷിക അവധിയിൽ നിന്ന് വെട്ടിച്ചുരുക്കാനും നീക്കം; കേന്ദ്ര - സംസ്ഥാന സർക്കാറുകൾ എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് പഠിച്ചു ചെയ്യണം: ഗൾഫ് നാടുകളിലെ പ്രവാസിയുടെ അവസ്ഥ വിവരിച്ചു ബഷീർ വള്ളിക്കുന്ന് എഴുതുന്നു

April 09, 2020 | 04:40 pm

എല്ലാവരുടെയും ശ്രദ്ധയിലേക്കായി പറയുകയാണ്, ഗൾഫ് മേഖലയിലുള്ള പ്രവാസികളുടെ വിഷയം കൂടുതൽ വിഷമകരമായി വരുകയാണ്. കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. പോസിറ്റിവ് കേസുകൾ ഇന്ത്യക്കാർക്കിടയിൽ ...

തബ്ലീഗ് ഗ്രൂപ്പിൽ ആരെങ്കിലും ചേർന്നാൽ പിന്നെ അവന്റെ കാര്യം പോക്കാണ്; ജീവിക്കുന്ന ചുറ്റുപാടുകളോടോ പരിസരത്തോടോ ജോലിയോടോ എന്തിന് സ്വന്തം കുടുംബത്തോട് പോലുമോ ഒരു പ്രതിബദ്ധതയുണ്ടാകില്ല; മതമെന്നാൽ ജീവനില്ലാത്ത കുറെ പ്രാർത്ഥനകളും ദിക്‌റുകളും നമസ്‌കാരവും പള്ളിയും മാത്രമാണെന്ന് കരുതുന്ന വിഡ്ഢികളുടെ ഒരു കൂട്ടം; ബോധവത്കരണമൊന്നും ഇവർക്ക് ഏൽക്കില്ല; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

April 01, 2020 | 01:11 pm

ഞങ്ങളുടെ കമ്പനിയിൽ മുമ്പൊരു തബ്ലീഗ് ജമാഅത്തുകാരൻ ഉണ്ടായിരുന്നു. ടെലിഫോൺ ഓപ്പറേറ്റർ. പത്തിരുപത് വർഷം മുമ്പാണേ. ചെറുപ്പക്കാരൻ പയ്യനാണ്, തമിഴ്‌നാട്ടുകാരൻ. കയ്യിൽ ഒരു സഞ്ചിയുണ്ടാകും ഓഫീസിൽ വരുമ്പോൾ.. അതിൽ...

ഉത്തരേന്ത്യൻ ഹിന്ദു സമൂഹത്തിൽ മുസ്ലിം ഭീതി വളർത്താൻ സംഘപരിവാരം ഫലപ്രദമായി ഉപയോഗിക്കുന്നത് വാട്‌സ് ആപ്പ്; കേരളത്തിലെ ക്രിസ്തീയ വിഭാഗത്തിൽ മുസ്ലിം ഭീതി വളർത്താൻ ഉപയോഗിക്കുന്നതും അതേമാർഗ്ഗം; ലൗ ജിഹാദിന്റെ കൊടിയ വിഷപ്രചാരകർ ബിജെപിയുടെ ഐടി സെല്ലുകാർ; സിനഡും കെ.സി.ബി.സിയും ചോരപുരണ്ട ചരിത്ര പാഠങ്ങളെ മറക്കരുത്; ലൗ ജിഹാദിന്റെ രാഷ്ട്രീയത്തെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നു

January 21, 2020 | 12:33 pm

കേരളത്തിന്റെ സവിശേഷമായ ഒരു ഡെമോഗ്രഫി അനുസരിച്ച് ഈ അടുത്ത കാലത്തൊന്നും ബിജെപി ക്ക് ഇവിടെ ഭരണം പിടിക്കാൻ കഴിയില്ല. അത് ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് ഒരു പക്ഷേ അമിത് ഷാ തന്നെയായിരിക്കും. കേരളത്...

ബോലോ തക്‌ബീറും ജയ് ശ്രീരാമും പരസ്പരം ആർത്ത് വിളിച്ച് സ്വത്വസംഘട്ടനം നടത്തേണ്ട ഒരു പോരാട്ടമല്ല ഇത്; മറിച്ച് മതമുള്ളവനും അതില്ലാത്തവനും, വിശ്വാസിക്കും അവിശ്വാസിക്കും വിവേചനം നേരിടാതെ ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്താനുള്ള ജനാധിപത്യ പോരാട്ടമാണ്; അതുകൊണ്ടു തന്നെ ആ പോരാട്ടത്തിൽ അണിനിരക്കുന്ന എല്ലാവർക്കും വിളിക്കാവുന്നതും പ്രഖ്യാപിക്കാവുന്നതുമായ മുദ്രാവാക്യങ്ങളും അജണ്ടകളും വേണം; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

January 09, 2020 | 04:24 pm

ആയിഷ റന്നയുമായുള്ള ജിമ്മിയുടെ പോയിന്റ് ബ്ലാങ്ക് കണ്ടു.. പൗരത്വ ബില്ലിനെതിരായ സമരത്തിന്റെ മുൻനിരയിൽ അല്ലാഹു അക്‌ബർ, ലാ ഇലാഹ ഇല്ലല്ലാഹു തുടങ്ങിയ പ്രഖ്യാപനങ്ങൾക്കും ബാനറുകൾക്കും എന്താണ് പ്രസക്തി എന്ന ജിമ...

ലോകം സാമ്പത്തിക മാന്ദ്യത്തിൽ ആടിയുലഞ്ഞ ആ ഘട്ടത്തിലെങ്ങാനും മന്മോഹൻ സിങ്ങിന് പകരം ഇപ്പോഴുള്ള ഈ വായാടിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി എങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന്?.. ആലോചിക്കുമ്പോൾ തന്നെ തല കറങ്ങുന്നില്ലേ? ചരിത്രം മന്മോഹൻ സിങ്ങിനോട് ദയ കാണിക്കുന്നു: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

September 02, 2019 | 06:48 pm

ചരിത്രം എന്നോട് ദയ കാണിക്കുന്ന ഒരുനാൾ വരും' മന്മോഹൻ സിങ് മുമ്പ് പറഞ്ഞതാണ്.. മോദി സ്തുതികളുമായി മാധ്യമങ്ങൾ നിറഞ്ഞാടിക്കൊണ്ടിരുന്നപ്പോൾ, മിണ്ടാപ്രാണിയെന്ന് അധിക്ഷേപിച്ച് പരിഹസിച്ചു കൊണ്ടിരുന്നപ്പോൾ, ഇന്...

ഈ എപ്പിസോഡിലെ ഒന്നാം പ്രതി ഇപ്പോൾ കേരള പൊലീസാണ്.. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശമില്ല.. പ്രതി കൂളായി രക്ഷപ്പെടാൻ പോവുകയാണ്; ഏതൊരു വെള്ളരിക്കാപട്ടണത്തിലാണ് നാം ജീവിക്കുന്നത്? എല്ലാം കൃത്യമായി റെക്കോർഡ് ചെയ്യപ്പെട്ട ഒരു കേസിൽ പ്രതി കൂളായി കോടതിയിൽ നിന്ന് ഇറങ്ങിപ്പോരുമെങ്കിൽ അത് നമ്മുടെ പൊലീസിന്റെ മാത്രം പരാജയമാണ്: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

August 05, 2019 | 11:18 am

ഈ എപ്പിസോഡിലെ ഒന്നാം പ്രതി ഇപ്പോൾ കേരള പൊലീസാണ്.. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശമില്ല.. പ്രതി കൂളായി രക്ഷപ്പെടാൻ പോവുകയാണ്. മാധ്യമപ്രവർത്തകനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊന്ന് നിമിഷങ്ങൾക്കകം പൊ...

പ്രിയ രാഹുൽ, താങ്കൾ തോറ്റിട്ടില്ല, തോറ്റത് ഇന്ത്യൻ ജനതയാണ്; അവർ ഇനിയും തോൽക്കാതിരിക്കാൻ ആത്മവിശ്വാസം ഒട്ടും ചോർന്ന് പോകാതെ താങ്കളും പ്രിയങ്കയും പിടിച്ചു നിൽക്കേണ്ടതുണ്ട്; ഇന്ത്യയെ നാം തിരിച്ചു പിടിക്കുന്നൊരു ദിവസം വരും, വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് വിളവ് കൊയ്തെങ്കിൽ സ്‌നേഹത്തിന്റെ രാഷ്ട്രീയം വിളവ് കൊയ്യുന്ന ഒരു ദിവസം വരും: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

May 24, 2019 | 05:43 pm

പ്രിയ രാഹുൽ, ആത്യന്തികമായി താങ്കൾ തോറ്റിട്ടില്ല തോറ്റിട്ടുണ്ട്, ഒരു പാർട്ടി എന്ന നിലയിൽ അതിന്റെ മെഷിനറി ഫലപ്രദമായി ചലിക്കുന്നതിൽ തോറ്റിട്ടുണ്ട്. ഫലപ്രദമായ സംഖ്യങ്ങൾക്ക് വേണ്ടി ഏറെ വിട്ടുവീഴ്‌ച്ചകൾക്ക്...

MNM Recommends

Loading...
Loading...