1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

പട്ടേൽ പ്രതിമ കാണാൻ സർദാർ സരോവറിലേക്ക് ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് ആളുകൾ; ഓരോ ദിവസവും വരുമാനം ലക്ഷങ്ങൾ; ഏറ്റവും അധികം സന്ദർശകരെത്തിയ ഞായറാഴ്ച ശേഖരിച്ചത് 19 ലക്ഷം രൂപ; പട്ടേൽ പ്രതിമ കൊണ്ട് എന്ത് ഗുണമെന്ന് ചോദിച്ചവർ കാണുന്നുണ്ടോ എന്ന് ബിജെപി അനുഭാവികൾ; 19 ലക്ഷത്തിന്റെ കണക്ക് നോക്കിയാൽ മുടക്കിയ തുക തിരിച്ച് കിട്ടാൻ 42 വർഷമെടുക്കുമെന്ന് തിരിച്ചടിച്ച് മറുവിഭാഗം

November 08, 2018 | 06:23 pm

രാജ്പിപ്ല: 182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമ കാണാൻ ആയിരകണക്കിന് ആളുകളാണ് ദിവസവും നർമ്മത നദീ തീരത്തെ സർദാർ സരോവർ ഡാമിലെത്തുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏറ്റവ...

മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കളുടെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ സമ്മർദ്ദം; ചീഫ് എഡിറ്റർക്കെതിരെ പരാതിയുമായി റിപ്പോർട്ടർ; സമാചാർ പ്ലസ് വാർത്താ മേധാവി ഉമേഷ് കുമാർ ശർമ്മ അറസ്റ്റിൽ

October 30, 2018 | 09:46 am

ലഖ്‌നൗ: സ്റ്റിങ് ഓപ്പറേഷൻ നടത്താൻ റിപ്പോർട്ടറോട് നിർബന്ധിച്ച സമാചാർ പ്ലസ് വാർത്താ ചാനലിന്റെ ചീഫ് എഡിറ്ററും സിഇഒ.യുമായ ഉമേഷ് കുമാർ ശർമയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി ഉൾപ്പെടെ പ്രമ...

വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞ കാമുകിയോടുള്ള ഇഷ്ടം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നുവെന്ന് ഷെയ്ൻ വോൺ; പിരിയാൻ തീരുമാനിച്ചത് രണ്ട് പേരുടേയും തിരക്കുകൾ കാരണം; താനും എലിസബത്ത് ഹാർലിയും ഇപ്പോഴും നല്ല സുഹൃത്തുക്കളെന്നും വോൺ

October 25, 2018 | 08:55 pm

സിഡ്‌നി: പരസ്പരം പിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ബ്രിട്ടീഷ് നടി എലിസബത്ത് ഹാർലിയെ മറക്കാൻ ഓസ്‌ട്രേലിയയുടെ മുൻ സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിന് കഴിയുന്നില്ല. താനും എലിസബത്തും ഇപ്പോഴും നല്ല സുഹൃത്തു...

പൊണ്ണത്തടിച്ചിയെന്ന് ഭർത്താവും വീട്ടുകാരും കളിയാക്കുന്നത് പതിവ്; അപമാനം സഹിക്കാതെ കുട്ടികളേയും കൂട്ടി വീട്ടിലെത്തിയപ്പോൾ ഭർത്താവ് വീ്ടിലെത്തി ഉപദ്രവിച്ചു; പൊണ്ണത്തടിയുടെ പേര് പറഞ്ഞ് യുവതിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവ് പൊലീസ് പിടിയിൽ

October 25, 2018 | 08:42 pm

ഭോപ്പാൽ: പൊണ്ണത്തടിയുള്ള ഭാര്യയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. സൽമാ ബാനു എന്ന സ്ത്രീയെ മുത്തലാക്ക് ചെയ്ത ഭർത്താവ് ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്.മധ്യപ്രദേശ് സ്വദേശിയായ സൽമ ഭാനുവിനാണ് പ...

എന്റെ നെഞ്ചിൽ ചവിട്ടിയെ പോകൂ എന്ന് ആവർത്തിച്ച് പറഞ്ഞത് നിങ്ങളല്ലേ? പുലി പിടിക്കും അല്ലെങ്കിൽ ആണുങ്ങൾ പിടിക്കും എന്ന് പറഞ്ഞാണോ ശബരിമലയെ രക്ഷിക്കുന്നത്? പെൺകുട്ടികളെ വലിച്ച് കീറണം എന്ന് പറഞ്ഞതിൽ എവിടെയാണ് ഭക്തി; കാര്യങ്ങൾ കൈവിട്ട് പോകുമെന്നും ഇത് വെറും രാഷ്ട്രീയ നാടകമാണെന്നും ഞാൻ നിങ്ങളെ ഓർമ്മിപ്പിച്ചതാണ്; റിപബ്ലിക്ക് ടിവി ചർച്ചയിൽ രാഹുൽ ഈശ്വറിനേയും ഭക്തി പ്രക്ഷോഭത്തെയും ഇരുത്തി പൊരിച്ച് അർണാബ് ഗോസ്വാമി

October 25, 2018 | 07:01 pm

ഡൽഹി: ശബരിമലയിലെ യുവതി പ്രവേശനത്തിൽ നിലയ്ക്കലിൽ നടന്ന പ്രക്ഷോഭം കയ്യാങ്കളിയിലേക്ക് എത്തിയതിന് പിന്നാലെ ദേശീയ മാധ്യമമായ റിപബ്ലിക്ക് ടിവിയുടെ വാഹനം അടിച്ച തകർക്കുകയും അവരുടെ സോത്ത് ഇന്ത്യൻ ബ്യൂറോ ചീഫായ ...

വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ ആക്രമണം; വിമാനത്താവളത്തിനുള്ളിൽ സെൽഫിയെടുക്കാനെത്തിയ യുവാവ് നടത്തിയത് അപ്രതീക്ഷിത അക്രമം; ഇടത് കൈയിൽ മാരകായുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച യുവാവിനെ ഉടൻ പിടികൂടി അധികൃതർ; വിശാഖപട്ടണം എയർപോർട്ടിൽ സംഭവിച്ചത് വൻ സുരക്ഷ വീഴ്ചയെന്ന് ആരോപിച്ച് വൈഎസ്ആർ കോൺഗ്രസ്

October 25, 2018 | 01:44 pm

വിശാഖപട്ടണം: വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ ആക്രമണം. വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചാണ് സംഭവം. ഇവിടെ വെച്ച് വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷന് കുത്തേൽക്കുകയായിരുന്നു. കൈക്ക് ഏറ...

കോലിയുടെ പതിനായിരത്തിന്റെ പകിട്ട് കെടുത്തുമോ ഷിംറോൺ ഹെറ്റ്മയർ? തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം വിൻഡീസ് തിരിച്ചടിക്കുന്നു; 7 വിക്കറ്റ് ശേഷിക്കെ വിജയം നൂറ് റൺസ് മാത്രം അകലെ

October 24, 2018 | 08:12 pm

വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം വിൻഡീസ് തിരിച്ചടിക്കുന്നു. 78 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ വിൻഡീസ് ഷായ് ഹോപ്പിന്റെയും ഷിംറോൺ ഹെറ്റ്മയറിന...

ദേവസ്വം ബോർഡിനെ വിരട്ടിയും തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയും അപമാനിച്ചും ശബരിമലയിൽ യുക്തിവാദികളെ പ്രവേശിപ്പിക്കണം എന്ന് എന്തിനാണ് പിണറായി വിജയൻ വാശി പിടിക്കുന്നത്? അയ്യപ്പ ഭക്തന്മാരെ മുഴുവൻ സംഘികളാക്കുന്ന സമീപനത്തിന് സിപിഎം വലിയ വില കൊടുക്കേണ്ടി വരും; ഭക്തിയും യുക്തിയും കലർത്തി ശബരിമലയുടെ അന്തസ്സ് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എന്തിന് സർക്കാർ ചൂട്ടുപിടിക്കുന്നു?

October 24, 2018 | 06:07 pm

തിരുവനന്തപുരം: തുലാമാസ പൂജകൾക്കായി നട തുറന്ന അഞ്ച് ദിവസം ശബരിമലയിലുണ്ടായ സംഘർഷങ്ങൾ അവസാനിച്ചപ്പോൾ കേരളം ഏറെ പ്രതീക്ഷിച്ചതാണ്. ഇനി മണ്ഡല മകരവിളക്ക് കാലത്ത നട തുറക്കുന്നതിന് മുൻപ് ശബരിമലയിൽ പ്രധാനപ്പെട്...

കോൺഗ്രസ് മുക്ത ഭാരതത്തിന് തുടക്കമിട്ട രാജസ്ഥാൻ പിടിച്ചു മോദി വിരുദ്ധ ഇന്ത്യയ്ക്ക് തുടക്കം ഇടാമെന്ന് കണക്കുകൂട്ടി കോൺഗ്രസ്; ആകെ ആശങ്ക ബിഎസ്‌പി ഒറ്റയ്ക്ക് മത്സരിക്കുന്നതും സിപിഎമ്മും ചെറു കക്ഷികളും ചേർന്ന് മത്സരിക്കുന്നതും വോട്ടു ചോർത്തുമോ എന്നു മാത്രം; കൈവിടുമെന്ന് ഉറപ്പായിട്ടും പ്രതിപക്ഷ ഐക്യത്തിൽ പ്രതീക്ഷ അർപ്പിച്ച് ബിജെപി; രാജസ്ഥാനിൽ സംഭവിക്കുന്നത് ഇങ്ങനെ

October 20, 2018 | 10:40 am

ഡൽഹി; കോൺഗ്രസ്  മുക്തഭാരതമെന്ന് മുദ്രവാക്യം ഉയർത്തി ബിജെപി തേരോട്ടത്തിന് തുടക്കം കുറിച്ച ആദ്യ സംസ്ഥനമാണ് രാജസ്ഥാൻ. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ രാജസ്ഥാനിൽ ബിജെപിയുടെ നില പരിതാപകരമാണ്. ഇതുകൂടാതെ തിരഞ്ഞ...

കനയ്യകുമാർ ഉൾപ്പെട്ട സംഘത്തിന് നേരെ ആക്രമണം; നിരവധിപേർക്ക് പരിക്ക്; വാഹനം അടിച്ച് തകർത്ത് അക്രമികൾ

October 17, 2018 | 08:21 am

പട്‌ന: ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ ഉൾപ്പെട്ട സംഘത്തിനുനേരെ ബിഹാറിൽ ആക്രമണം. ബെഗുസാരയ് ജില്ലയിലെ ദഹിയയിൽ വച്ചാണ് ആക്രമണമുണ്ടായതെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന...

ഭക്തി വികാരം കത്തിജ്വലിച്ച് നിൽക്കുമ്പോൾ വേദം ഓതാൻ പോകുന്നവരുടെ ലക്ഷ്യം എന്താണ്? യുക്തിവാദികളുടെ പേരിൽ സംഘർഷം കത്തിജ്വലിച്ചു നിൽക്കുമ്പോൾ യുവതികളെ അങ്ങോട്ട് അയയ്ക്കാതിരിക്കാനുള്ള മര്യാദ മാധ്യമ സ്ഥാപനങ്ങൾ കാണിക്കണം; തീവ്ര വനിതാ സഖാക്കളെ കറുത്ത വസ്ത്രം ഉടുപ്പിച്ച് ഭക്ത സ്ത്രീകളാക്കാനുള്ള സിപിഎം ശ്രമവും ലഹളയുണ്ടാക്കാൻ വേണ്ടിയാണ്; പൊലീസും ഇരട്ടത്താപ്പ് അവസാനിപ്പിച്ചേ മതിയാവൂ

October 16, 2018 | 04:04 pm

തിരുവനന്തപുരം: പരമ്പരാഗതമായ ആചാരങ്ങളേയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോൾ ശരണം വിളികളുമായി തെരുവിലിറങ്ങിയ ഭക്തർ ഇതുവരെ ആക്രമത്തിന്റേയോ കലഹത്തിന്റേയോ പാതയിലേക്ക് പോയിട്ടില്ല. ലക്ഷകണ...

ഇനി അവശേഷിക്കുന്നത് വെറും രണ്ട് ദിവസം കൂടി മാത്രം; എന്നിട്ടും എല്ലാം ശരിയാക്കാം എന്നൊരു വാക്ക് പോലും പറയാനാവില്ലേ? ചങ്കുറപ്പ് തെളിയിക്കാനായി നിഷ്ടൂരമായി നോ പറയാതെ ഭക്തരുടെ വികാരം പരിഗണിക്കാമെന്നെങ്കിലും പറഞ്ഞുകൂടെ? ഇളകിയൊഴുകി വരുന്ന തിരമാലകൾക്ക് മുൻപിൽ മൗനമായി നിൽക്കുന്നതാണോ ധീരത?

October 15, 2018 | 08:09 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്ന അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം അതി നിർണായകമാണ് വരുന്ന രണ്ട് ദിവസങ്ങൾ. അവരുടെ പ്രാർത്ഥനയും യാതനകളും അയ്യപ്പൻ കേൾക്...

സഹപ്രവർത്തകയെ പിച്ചിചീന്തിയത് ചോദ്യം ചെയ്തതാണോ തെറ്റ്; എഎംഎംഎയിൽ ഇനി പ്രതീക്ഷയില്ല; സ്ത്രീ പീഡനം എല്ലാ മേഖലയിലുമുണ്ടെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കും; കെപിഎസി ലളിതയുടെ നിലപാട് വേദനിപ്പിച്ചുവെന്നും നടി പാർവതി

October 15, 2018 | 06:45 pm

ഡബ്ല്യുസിസി ഉന്നയിച്ച ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ശ്രദ്ധമാറ്റാൻ അമ്മ ശ്രമിക്കുന്നെന്ന് നടി പാർവതി. എഎംഎംഎ പ്രതീക്ഷയില്ല ഭിന്നതയാണെന്നും എന്താണ് നിലപാടെന്ന് മനസിലാകുന്നില്ലെന്നും പാർവതി പറയുന്നു. എഎംഎം...

കടമ്പകളെല്ലാം താണ്ടിയ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബർ ഒമ്പതിന്; 3,050 മീറ്റർ റൺവെ 4,000 മീറ്ററാക്കാൻ നടപടികൾ തുടങ്ങി; തലസ്ഥാനത്തു നിന്നും ഇനി കണ്ണടച്ചു തുറക്കും വേഗത്തിൽ കണ്ണൂരിലെത്താം: മലബാറിലെ രണ്ടാമത്തെ വിമാനത്താവളത്തിന് വേണ്ടി കാത്തിരുന്ന് പ്രവാസികളും

October 05, 2018 | 10:55 am

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ 9-ന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസൻസ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. അതേ തുടർന്നാണ് ഇന്ന് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3...

പി.കെ ശശി എംഎൽഎക്കെതിരായ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്; തൃശൂർ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു; പെൺകുട്ടിയെ നേരിൽക്കണ്ട് ചോദിച്ചിട്ടും പരാതി ലഭിച്ചില്ല; പെൺകുട്ടിക്ക് പരാതിയില്ലെങ്കിൽ കേസെടുക്കാനാകില്ലെന്നാണ് നിയമോപദേശം;പരാതികൾ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം; ഷൊർണൂർ എംഎൽഎയുടെ നടപടി പാർട്ടി സസ്‌പെൻഷനിൽ ഒതുങ്ങും

September 29, 2018 | 12:21 pm

തിരുവനന്തപുരം: പികെ ശശിക്കെതിരായ പീഡന പരാതികളിൽ കേസെടുക്കാനാകില്ലെന്ന് റിപ്പോർട്ട്. തൃശൂർ റെയ്ഞ്ച് ഐജിയാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. പെൺകുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നൽകിയിട്ടില്ല. പെൺകുട്ട...

MNM Recommends

Loading...
Loading...