പ്രകാശ് ചന്ദ്രശേഖർ+
-
ഒരു നൂറ്റാണ്ടിനും മേലെ പഴക്കമുള്ള അഭിപ്രായ ഭിന്നത രൂക്ഷമായത് രണ്ട് വർഷം മുമ്പുള്ള സുപ്രീംകോടതി വിധിയോടെ; 1934ൽ തുടങ്ങിയ നിയമപോരാട്ടത്തിന് അറുതി വരാതെ യാക്കോബായ-ഓർത്തഡോക്സ് സഭകളുടെ തർക്കം: 1912ൽ ആരംഭിച്ച അഭിപ്രായ ഭിന്നതകൾ ശവസംസ്കാരത്തിന് പോലും തടസ്സമായി മാറിയതോടെ യാക്കോബായ സഭയ്ക്ക് അനുഗ്രഹമായി കിട്ടിയത് 1934ലെ ഭരണഘടനയുടെ അസൽ കയ്യെഴുത്ത് പ്രതി; യഥാർത്ഥ ഭരണഘടന കിട്ടിയതോടെ തലവേദന ഒഴിയുന്നത് സംസ്ഥാന സർക്കാരിനും
August 02, 2019കോതമംഗലം: സഭാതർക്കത്തിന്റെ ആധാരമായ 1934ലെ മലങ്കര സഭാ ഭരണഘടനയുടെ അസൽ കണ്ടെത്തിയതോടെ അതിനെ ചൊല്ലി ഇരുവിഭാഗവും നടത്തുന്ന വിശ്വാസ പോരാട്ടത്തിന് കൂച്ച് വിലങ്ങിടാൻ കഴിയുമെന്ന ആശ്വാസത്തിലാണ് കേരള സർക്കാർ. രണ...
-
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്തെന്ന വാദത്തിന് ഇനി ചൂടുകൂടും
August 01, 2019തിരുവനന്തപുരം: നൂറ്റാണ്ടുകളായി തുടരുന്ന സഭാ തർക്കത്തിൽ പുതിയ വഴിത്തിരിവ്. 1934ലെ സഭാ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി മന്ത്രിസഭാ ഉപസമിതിക്കും കോടതിക്കും കൈമാറി യാക്കോബായ സഭ. പാത്രിയാർക്കീസിന്റെയും കാത്തോല...
-
പൊലീസ് ജീപ്പിൽ കയറിയപ്പോൾ തല ഗ്രില്ലിൽ ഇടിച്ച് പൊട്ടിക്കാൻ ശ്രമം; വായിൽ നിന്ന് കുപ്പിച്ചില്ലെടുത്ത് കാണിച്ച് വിഴുങ്ങി എല്ലാത്തിനും പണി തരുമെന്ന് ഭീഷണി; സ്റ്റേഷനിലെത്തിയപ്പോൾ `ഞാൻ രാജാവ് നിങ്ങൾ പൊലീസുകാരൊക്കെ ഭാര്യമാർ`; പൊലീസുകാരുടെ ദേഹത്ത് തുപ്പിയും വായിൽ തോന്നിയത് വിളിച്ച് പറഞ്ഞും മണിക്കൂറുകൾ; വാറന്റിനെ തുടർന്ന് ഡ്രാക്കുള സുരേഷിനെ കസ്റ്റഡിയിലെടുത്ത മൂവാറ്റുപ്പുഴ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി
August 01, 2019മൂവാറ്റുപുഴ: 22 കേസ്സുകളിലെ പ്രതിയും പലതവണയായി 8 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത കുപ്രസിദ്ധ മോഷ്ടാവ്. ഡ്രാക്കുള സുരേഷ്, പിടികൂടിയപ്പോഴും മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ചപ്പോഴും പൊലീസുകാരെ വ...
-
തോക്ക് കൈവശം വച്ചതിന് പെരുമ്പാവൂർ പൊലീസ് അറസ്റ്റു ചെയ്ത ഗുണ്ടാ നേതാവ് അനസിന് കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസുമായി ബന്ധമെന്ന് സംശയം; അധോലോക കുറ്റവാളി രവി പൂജാരി നേരിട്ട് ആസൂത്രണം ചെയ്ത വെടിവെയ്പ്പ് നടപ്പാക്കിയത് അനസോ? ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത് അനസിൽ നിന്നും കണ്ടെടുത്ത തോക്കിൽ നിന്നെന്ന് സംശയം; പെരുമ്പാവൂർ പൊലീസിൽ നിന്നും വിവരങ്ങൾ തിരക്കി ക്രൈംബ്രാഞ്ച് സംഘം
August 01, 2019കൊച്ചി: കൊച്ചി നഗരമധ്യത്തിലെ ആഡംബര ബ്യൂട്ടിപാർലറിൽ പട്ടാപ്പകൽ രണ്ട് പേർ ബൈക്കിൽ തോക്കുമായി എത്തി വെടിയുതിർത്ത സംഭവത്തിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി...
-
തോക്ക് കൈവശം വച്ച കേസ്: അറസ്റ്റിലായ ഗൂണ്ടാ നേതാവ് അനസ് കുഴഞ്ഞുവീണു; കോടതി നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു
July 31, 2019പെരുമ്പാവൂർ: തോക്ക് കൈവശം വെച്ച കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് അനസിന് ശാരീരികാസ്വസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ശേഷമാണ് അനസ് കുഴഞ...
-
നിയോ മാസ്റ്റർ മേക്കർ പുരസ്കാരം സംവിധായകൻ ജോഷിക്ക് സമ്മാനിച്ചു; പാർവതി തിരുവോത്ത് മുഖ്യാതിഥി
July 31, 2019കൊച്ചി: ഈ വർഷത്തെ നിയോ മാസ്റ്റർ മേക്കർ അവാർഡ് സംവിധായകൻ ജോഷിക്കു സമ്മാനിച്ചു. ഇടപ്പള്ളി ലുലു മാളിലെ പിവിആറിൽ നടന്ന ചടങ്ങിൽ നിയോ ഫിലിം സ്കൂൾ ഡയറക്ടറും സംവിധായകനുമായ സിബി മലയിലാണ് അവാർഡ് കൈമാറിയത്. സംവ...
-
ഒരേ സമയം കേരള ടിപ്പറും അന്യ സംസ്ഥാന ടിപ്പറുകളും വന്നാൽ ഉപദ്രവിക്കുക മലയാളികളുടെ വണ്ടിയെ; വരിവരിയായി നിയമം തെറ്റിച്ചാലും കർണാടക തമിഴ്നാട് വണ്ടികൾ സേഫ്; കൈക്കൂലിയായി ചോദിച്ച് വാങ്ങുന്നത് വലിയ തുകയും; ഇനിയും ഏമാന്മാർ ക്രൂരത തുടർന്നാൽ ആത്മഹത്യയല്ലാതെ വേറെ മാർഗ്ഗമില്ല; കൈമടക്ക് കൊടുത്ത് മടുത്തപ്പോൾ പരാതിയുമായി ടിപ്പർ ജെസിബി ഓപ്പറേറ്റർമാരുടെ സംഘടന
July 31, 2019കൊച്ചി: പ്രളയകാലത്ത് എല്ലാവർക്കും ഞങ്ങളെ വേണമായിരുന്നു.വിളിച്ചെടത്തെല്ലാം എത്തി.ജീവൻ പണയപ്പെടുത്തിയും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്തു.ഇപ്പോൾ കാര്യങ്ങൾ പഴയതിനേക്കാളും കഷ്ടത്തിലാ...
-
പിതൃക്കളുടെ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർണം; തിരക്ക് നിയന്ത്രിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ശക്തമായ സുരക്ഷ; പിതൃസ്മൃതിയിൽ നാളെ കർക്കിടക വാവ് ബലി
July 30, 2019തിരുവനന്തപുരം: പിതൃക്കളുടെ ആത്മശാന്തിക്കായി നാളെ കർക്കടക വാവ് ബലി നടക്കും.പിതൃതർപ്പണത്തിനായി സ്നാനഘട്ടങ്ങളും പിതൃപൂജയ്ക്കായി സംസ്ഥാനത്തെ ക്ഷേത്രങ്ങളും ഒരുങ്ങി. ഒരു ദിവസത്തെ `ഒരിക്കൽ` വ്രതം നോക്കിയാണ്...
-
ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്നത് പ്രായമായ സ്ത്രീകളുടെ; സന്ധ്യാനേരത്ത് നാമം ജപിച്ചുകൊണ്ടിരുന്ന 70 കാരിയുടെ മാല കൂടി പൊട്ടിച്ചതോടെ പൊലീസ് അന്വേഷണം ഉഷാറായി; പെരുമ്പാവൂരിൽ 25 കാരൻ അബ്ദുൾ സമദ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ; മോഷണമുതൽ വിറ്റ പണം ചെലവഴിച്ചിരുന്നത് ലഹരിക്കും ആർഭാട ജീവിതത്തിനും
July 30, 2019പെരുമ്പാവൂർ: സന്ധ്യാസമയത്ത് നാമം ജപിച്ചുകൊണ്ടിരുന്ന വീട്ടുർ സ്വദേശിനിയായ 70 വയസ്സുകാരിയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് മുങ്ങിയ വിരുതൻ പിടിയിൽ. ചോദ്യം ചെയ്യലിൽ നിരവധി സമാന കേസുകൾക്കും ത...
-
പാഷൻ ഫ്രൂട്ട് പറിക്കുന്നതിനിടെ അലുമിനിയം തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി ഗുരുതരമായി പൊള്ളലേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് സഹായഹസ്തവുമായി അമേരിക്കയിലെ മലയാളി കൂട്ടായ്മ; 'ബഡി ബോയ്സ് ഫിലാൽഡെൽഫിയ' അഥീന മോളുടെ ചികിത്സക്കായി 36 മണിക്കൂർ കൊണ്ട് സമാഹരിച്ചത് ആറ് ലക്ഷം രൂപയിലധികം
July 29, 2019കോതമംഗലം: പാഷൻഫ്രൂട്ട് പറിക്കുന്നതിനിടയിൽ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് ദേഹമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന അഥീനമോൾക്ക് സഹായവുമായി ഒരുകൂട്ടം മലയാളികൾ അമേരിക്കയിൽ നിന്നെത്തി...
-
ചേര രാജാക്കന്മാരുടെ കാലത്തെ ആയുധപ്പുര; നിർമ്മാണം ഉളികൊണ്ട്; ഒരാൾക്ക് കഷ്ടി ഇരുന്നുപ്രവേശിക്കാവുന്ന വിസ്തീർണം മാത്രം; മധ്യഭാഗത്തെത്തിയാൽ എണീറ്റ് നിൽക്കാം; ഭൂതത്താൻകെട്ട് വനത്തിലെ പുരാതന ഗുഹ കാണാൻ സഞ്ചാരികളുടെ തിരക്ക്; ഗൈഡുകളെ അടക്കം സൗകര്യങ്ങൾ ഒരുക്കി വനംവകുപ്പും
July 28, 2019കോതമംഗലം: ഭൂതത്താൻകെട്ട് വനത്തിലെ പുരാതന ഗുഹ കാണാൻ വിനോദ സഞ്ചാരികളുടെ തിരക്ക്. ഭൂതത്താൻകെട്ട് -ഇടമലയാർ റോഡിൽ നിന്നും കഷ്ടി 300 മീറ്ററോളം അകലെ വനത്തിനുള്ളിലെ ഗുഹകാണുന്നതിനും അകത്ത് പ്രവേശിക്കുന്നതിനുമാ...
-
ദളിത് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസ്: സിഐടിയുക്കാർ അടക്കം നാലുപേർ അറസ്റ്റിൽ; വധശ്രമത്തിന്റെ കാരണം ഇപ്പോഴും ദുരൂഹം; ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിൽ തുടരുന്നു
July 27, 2019പെരുമ്പാവൂർ: കൂവപ്പടിയിൽ ദളിത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സി ഐ ടി യുക്കാർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഓടയ്ക്കാലി ഏക്കുന്നം ഈരങ്കുഴി വീട്ടിൽ പള്ളിയാന്റെ മകൻ ബിജു (44), ഏക്കുന്നം പുറഞ്ചിറ വ...
-
ഇടമലയാർ ആനവേട്ടക്കേസ്: പ്രതി തങ്കച്ചൻ നാല് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ; നാലുകേസുകളിലെ പ്രതിയെ പിടികൂടിയത് വീട് വളഞ്ഞ്; കേസിൽ ഇനി പിടികൂടാനുള്ളത് മൂന്നുപേർ കൂടി
July 26, 2019കോതമംഗലം:തുണ്ടം - ഇടമലയാർ ആനവേട്ടക്കേസിൽ അറസ്റ്റിലായ പ്രതിയെ കോതമംഗലം കോടതി നാല് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു കൊടുത്തു; വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാകാ...
-
ഐടിഐ കഴിഞ്ഞു തുടങ്ങിയ ഇലട്രോണിക് റിപ്പയറിങ് സ്ഥാപനം ക്ലച്ചു പിടിച്ചില്ല; പ്ലൈവുഡിൽ കാലു വച്ച് എത്തിയത് ആക്രി ഇരുമ്പു കടയിൽ; ഗൾഫിൽ നിന്ന് സ്ക്രാപ്പ് ഇറക്കി നേട്ടമുണ്ടാക്കിനിറങ്ങിയ കാലടിക്കാരന്റെ നോട്ടമെത്തിയത് മഞ്ഞ ലോഹത്തിലും; പണം ചോദിച്ചെത്തുന്നവരെ വെറും കയ്യോടെ മടക്കാത്ത സൗമ്യശീലൻ തുറവുംങ്കരക്കാർക്ക് പ്രിയ സുഹൃത്ത്; ജാഡകളില്ലാത്ത നാട്ടുമ്പുറത്തുകാരൻ രാജ്യം കണ്ട ഏറ്റവും വലിയ സ്വർണക്കടത്തുകാരൻ; 1000 കോടിയുടെ സ്വർണം കടത്തിയ പെരുമ്പാവൂരുകാരൻ നിസ്സാർ അലിയാറുടെ കഥ
July 26, 2019കാലടി: സൗമ്യശീലൻ. പണം ചോദിച്ചെത്തുന്നവരെ വെറും കയ്യോടെ മടക്കാറില്ല. സൗഹൃദ വലയത്തിൽ ജാഡകളില്ലാത്ത തനി നാട്ടുമ്പുറത്തുകാരൻ. ഗൾഫിൽ കമ്പിനി നടത്തിപ്പുകാരനായ കോടീശ്വരനെന്ന് പെരുമ്പാവൂരുകാരെ പറ്റിച്ച മിടുമി...
-
മുളവൂർ അർബൻ സഹകരണ ബാങ്കിൽ 2 കോടിയുടെ അഴിമതി; അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് വിജിലൻസ്; പ്രസിഡന്റിനും സെക്രട്ടറിക്കും മേലുള്ള ആരോപണം തെളിഞ്ഞാൽ ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചേക്കും; മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് അന്വേഷണ സംഘം
July 25, 2019മൂവാറ്റുപുഴ - ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പായിപ്ര പഞ്ചായത്തിൽ മുളവൂരിൽ പ്രവർത്തിക്കുന്ന മുളവൂർ അർബൻ സഹകരണ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കും ബോർഡ് അംഗങ്ങൾക്കും എതിരെ അഴിമതി നിരോധന വകുപ്പുപ്രകാര...
MNM Recommends +
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്
-
സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി