1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

ആലുവയിൽ ക്വാറന്റൈൻ ലംഘിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു യുവാക്കളുടെ അതിക്രമം; ദേശീയപാതയിൽ വച്ച് ആംബുലൻസ് ഡ്രൈവർക്ക് നേരേ പ്രവാസിയായ യുവാവിന്റെ ആക്രമണം; ചൊവ്വര ഫെറിക്ക് സമീപമുള്ള ഫ്‌ളാറ്റിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയുടെ പരാക്രമം; പൊലീസ് കേസെടുത്തു

July 08, 2020 | 11:02 pm

കൊച്ചി: ആലുവയിൽ രണ്ടിടങ്ങളിൽ ക്വാറന്റൈൻ ലംഘിച്ച് രക്ഷപ്പെടാൻ കടന്നുകളയാൻ ശ്രമം. രാത്രി ഏഴരയോടെ ദേശീയപാതയിൽ ആലുവ പുളിഞ്ചോട് കവലയിൽ ഡ്രൈവറെ ആക്രമിച്ച് ആംബുലൻസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസി യുവാ...

സിപിഎം പഞ്ചായത്ത് അംഗങ്ങളുടെ കമ്യൂണിറ്റി കിച്ചൻ നടത്തിപ്പും പണപ്പിരിവും; കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിനെതിരെ പ്രതികരിച്ച മുൻ പഞ്ചായത്ത് അംഗത്തിനെതിരായ കേസിന് സ്റ്റേ; ഹൈക്കോടതി ഉത്തരവ് കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ അലി പടിഞ്ഞാറെച്ചാലിക്കെതിരായ ഹർജിയിൽ

July 08, 2020 | 10:27 pm

കോതമംഗലം: ലോക് ഡൗൺ കാലത്ത് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിനെതിരെ പ്രതികരിച്ച് കേസിൽ കുടുങ്ങിയ മുൻ പഞ്ചായത്തംഗത്തിന് കോടതി ഇടപെടലിൽ ആശ്വാസം. കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായ...

മൂന്നാർ കാണിക്കാമെന്ന് പറഞ്ഞ് സഹോദരിമാർക്കൊപ്പം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി; പാതിവഴിയിൽ ഭീഷണിപ്പെടുത്തി മറ്റൊരാൾക്ക് കൈമാറി; ബൈക്കിൽ കയറ്റി എസ്റ്റേറ്റ് ലയത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായെന്നും അഞ്ചുമാസം ഗർഭിണിയെന്നും അറിഞ്ഞത് കൗൺസലിങ്ങിനിടെ; സഹോദരിമാരും പീഡനത്തിന് ഇരയായെന്ന് സംശയം; ഓട്ടോ ഡ്രൈവർ പിടിയിൽ

July 08, 2020 | 08:07 pm

മറയൂർ: പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനി 5 മാസം ഗർഭിണി. സഹോദരിമാരും പീഡനത്തിരയായെന്ന് സൂചന. കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിലായി. ഇതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് തൊഴിലാളിയെ പൊലീസ് തിരയുകയാണ്. ഗർഭിണ...

ഭൂതത്താൻകെട്ട് പുതിയ പാലം ജൂലൈ 10 ന് നാടിന് സമർപ്പിക്കും; പാലം നിർമ്മിച്ചത് നിലവിലുള്ള ബാരേജിലൂടെ വാഹന ഗതാഗതം സുരക്ഷിതമല്ലാതെ വന്നതോടെ

July 07, 2020 | 08:46 pm

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ട് ബാരേജിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം ജൂലൈ 10 ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലത...

കാട്ടനകൾ കൂട്ടത്തോടെ ജനവാസകേന്ദ്രങ്ങളിലെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് അടുത്തകാലത്ത് പതിവ്; ആറുമാസത്തിനുള്ളിൽ പൂയംകൂട്ടിയിൽ ട്രഞ്ച് താഴ്‌ത്തി ജനവാസമേഖലകളെ വേർതിരിക്കുമെന്ന് മലയാറ്റൂർ ഡി എഫ് ഒ.

July 07, 2020 | 12:11 pm

കോതമംഗലം;താലൂക്കിലെ വനാതിർത്തി മേഖലകളിൽ മനുഷ്യ-മൃഗ സംഘർഷം വർദ്ധിക്കുന്നു.പരിഹാരം കാണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം.ആശങ്കിയിൽ കഴമ്പുണ്ടെന്ന് സമ്മതിച്ച് അധികൃതരും. ആറുമാസത്തിനുള്ളിൽ പൂയംകൂട്ടിയിൽ ട്രഞ്...

മൂന്നാർ ഭാഗത്തേക്ക് ഓട്ടം വിളിച്ചപ്പോൾ സിജുവിന് സംശയം ഒന്നും തോന്നിയില്ല; രണ്ടുകിലോമീറ്ററോളം ഓട്ടോ ഓടിക്കഴിഞ്ഞപ്പോൾ പെട്ടെന്ന് ലതാദേവി പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് മുഖത്ത് തെരുതെരെ ഉമ്മ; ഭയന്ന് വണ്ടി തിരിച്ച് അടിമാലിയിൽ എത്തിച്ച് യുവതിയെ ഇറക്കി വിട്ടു; വൈകാതെ പത്രപ്രവർത്തകൻ എന്നുപരിചയപ്പെടുത്തി 1.5 ലക്ഷം തന്നില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് ബ്ലാക്ക്‌മെയിലിങ്; അടിമാലി ഹണിട്രാപ് കേസിൽ 75,000 രൂപയുടെ തട്ടിപ്പ് കൂടി

July 06, 2020 | 09:33 pm

 അടിമാലി: ഹണിട്രാപ്പ് കേസ്സിലെ പ്രതികൾ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും 75000 രൂപ തട്ടിയെടുത്തതായും വെളിപ്പെടുത്തൽ. അടിമാലിയിലെ ഓട്ടോഡ്രൈവർ സിജുവിൽ നിന്നാണ് സംഘം രണ്ട് തവണയായി 75000 രൂപ തട്ടിയെടുത്തത്. 6 മ...

അക്രമവും മോഷണവും നടത്തിയിരുന്നത് മോഷ്ടിച്ച ബൈക്കിലും കാറിലും കറങ്ങി നടന്ന്; കൂത്താട്ടുകുളം വെട്ടിമൂടിൽ വീട് ആക്രമിച്ച് ബൈക്ക് കത്തിച്ചതോടെ പണി ഇരന്നുവാങ്ങി; പാപ്പാൻ റൈഡേഴ്സ് എന്ന പേരിൽ വീട്ടുകാരെ ആക്രമിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ

July 06, 2020 | 07:28 pm

കൂത്താട്ടുകുളം: വീട്ടുകാരെ ആക്രമിച്ച ശേഷം മോഷണം നടത്തുന്ന സംഘത്തിലുൾപ്പെട്ട മൂന്നുപേർ പിടിയിലായി. തൃശൂർ വടക്കാംചേരി പനങ്ങാട്ടുകര വരയാട്ട് വീട്ടിൽ അനുരാഗ് (20), കോട്ടയം ഏഴാച്ചേരി കുന്നേൽ വീട്ടിൽ വിഷ്ണു...

ബെല്ലി ഡാൻസ് കാണാൻ സിനിമാ താരങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി പൊലീസ്; ക്രഷർ യൂണിറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയത് ക്യൂബൻ കോളനിയെന്ന സിനിമയിലെ നായകൻ എബിൾ ബെന്നി; മുഖ്യാതിഥിയായി എത്തിയ താരം ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു മടങ്ങി; നിശാ പാർട്ടിയിൽ അടിച്ചു പൊളിച്ചത് രാഷ്ട്രീയക്കാരും പൗരപ്രമുഖരും; ചതുരംഗപ്പാറയിൽ അന്വേഷണം നീളുമ്പോൾ

July 06, 2020 | 01:22 pm

മൂന്നാർ: ശാന്തൻപാറയിലെ ബെല്ലി ഡാൻസിൽ സിനിമാതാരങ്ങളുടെ പങ്കാളിത്തമില്ലന്ന പൊലീസ് കണ്ടെത്തൽ.ചലച്ചിത്ര രംഗത്തുനിന്നും ചടങ്ങിൽ പങ്കെടുത്തത് ക്യൂബൻ കോളനി നായകൻ ഏബിൾ ബെന്നി.മുഖ്യാഥിതിയായി സംഘാടകരുടെ ക്ഷണപ്ര...

ക്രഷർ ഉദ്ഘാടനം അറിഞ്ഞ് പല രാഷ്ട്രീയക്കാരും പൗരപ്രമുഖരും കൈമടക്ക് വാങ്ങി; ഒരു നേതാവ് ചോദിച്ചത് 50 ലക്ഷം രൂപ; ബെല്ലി ഡാൻസിന്റെ വീഡിയോ മൂന്ന് ദിവസത്തിന് ശേഷം പുറത്തു വന്നതിന് പിന്നിൽ നേതാവിന്റെ ചതിയെന്ന് അടുപ്പക്കാരോട് വിശദീകരിച്ച് തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടമ; ഡാൻസറെ ചോദ്യം ചെയ്യാൻ പൊലീസ്; ചതുരംഗപാറയിലെ കോവിഡുകാലത്തെ നിശാ പാർട്ടിയിൽ കാര്യങ്ങൾ പെറ്റിക്കേസാകാൻ സാധ്യത

July 06, 2020 | 09:50 am

മൂന്നാർ:കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ക്രഷർ ഉൽഘാടനത്തിന് ബെല്ലി ഡാൻസും മദ്യസൽക്കാരവും നടത്തിയ സംഭവത്തിൽ നടപടികൾ അന്വേഷണം തുടരുകയാണെന്നും പരിപാടിയിൽ പങ്കെടുത്തവരുടെ എണ്ണം കൃത്യാമായി തിട്ടപ്പെടുത്തിവരു...

ചിട്ടി കമ്പനി മുതലാളി റിയൽ എസ്റ്റേറ്റിലേക്ക് കാലെടുത്തു വച്ചപ്പോൾ കോടിപതിയായി; പാറ ഖനനവും ക്വാറിയും സജീവമായപ്പോൾ ഫിനിക്‌സ് പക്ഷിയേക്കാൾ വേഗത്തിൽ വളർച്ച; കാറുകൾക്ക് നാല് എന്ന നമ്പർ കിട്ടാൻ ലക്ഷങ്ങൾ ഒഴുക്കുന്ന വാഹനക്കമ്പം; അവശത പറഞ്ഞെത്തുന്നവരെ പിശുക്കില്ലാതെ സഹായിക്കുന്ന നല്ല മനസ്സും; തോണ്ടാൻ വരുന്നവരെ പച്ചത്തെറി വിളിക്കുന്ന 'ബ്ലാക്ക് റോയി'; ബെല്ലി ഡാൻസിൽ കുടുങ്ങുന്നത് കോതമംഗലത്തെ റോയി മുതലാളി; ചതുരംഗപ്പാറയിലെ 'കോവിഡ് ലംഘനത്തിന്റെ' ബിസിനസ്സ് കഥ

July 05, 2020 | 02:29 pm

കോതമംഗലം: തണ്ണിക്കോട്ട് ചിറ്റസ് ആൻഡ് ഫിനാൻസിയേഴ്സിലൂടെ തുടക്കം. റിയൽ എസ്റ്റേറ്റിലേയ്ക്ക് കടന്നതോടെ വളർച്ച ഫിനിക്സ് പക്ഷിയേക്കാൾ വേഗത്തിലായി. പങ്കാളികളെ ഉൾപ്പെടുത്തി പാറ ഖനനവും ക്വാറിപ്രവർത്തനവും ആരംഭി...

മദ്യപാന ശീലത്തിൽ മനംമടുത്ത് ഭാര്യ ഉപേക്ഷിച്ചു പോയി; ലതാ ദേവിയെ കൂട്ടുകാരിയായി കിട്ടിയപ്പോൾ തട്ടിപ്പിന് സഹായിയായി; അഭിഭാഷക സഹായമെത്തിയപ്പോൾ ഹണിട്രാപ്പിൽ കുടുക്കിയത് നിരവധി പേരെ; ഇരയെ കുടുക്കുന്ന ആദ്യ ശ്രമത്തിൽ ലതാദേവിക്ക് കൊടുക്കുക വെറും ആയിരവും രണ്ടായിരവും; പിന്നെ കാണുമ്പോഴെല്ലാം ചെറിയ തുക നൽകി സന്തോഷിപ്പിക്കലും; അടിമാലി ബ്ലാക് മെയിൽ കേസിൽ നാണം ഭയന്ന് പരാതിക്കാരും; ഷൈജനും അഡ്വ ബെന്നി മാത്യുവും തട്ടിപ്പിന്റെ തിരക്കഥ ഒരുക്കിയത് ഇങ്ങനെ

July 05, 2020 | 11:33 am

അടിമാലി ; ഭാര്യ ഉപേക്ഷിച്ച് പോയതോടെ ദാമ്പത്യബന്ധം തകർന്നു.ലതാദേവിയെ പരിചയപ്പെട്ടത് തട്ടിപ്പിന് പിൻബലമായി.കേസുകളുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ബെന്നി മാത്യുവുമായി പരിചയത്തിലായതോടെ പണം കൈവശപ്പെടുത്തതിനുള്ള...

കുഞ്ഞാലിപ്പാറയിൽ പാറഖനത്തിനെതിരായ സമരം ശക്തമാവുന്നു; ടിപ്പറിൽ ലോഡു കൊണ്ട് പോകാനുള്ള നീക്കം തടഞ്ഞ് സമരസമിതി; 13 പേർ അറസ്റ്റിൽ; ദുരന്ത നിവാരണ പദ്ധതി രേഖയിൽ ഉരുൾപൊട്ടൽ സാധ്യതാപ്രദേശമായി രേഖപ്പെടുത്തിയിട്ടും ഖനനത്തിന് അനുമതി നൽകിയതിൽ അഴിമതിയെന്ന് നാട്ടുകാർ; പുത്തുമലയും കവളപ്പാറയും ആവർത്തിക്കുമെന്ന ഭീതിയിൽ കുഞ്ഞാലിപ്പാറ നിവാസികളും

July 03, 2020 | 08:29 pm

തൃശ്ശൂർ: ഉരുൾപൊട്ടൽ മേഖലയിലാണെന്നുള്ള രേഖകൾ പുറത്തുവന്നിട്ടും പാറഖനനത്തിന് അനുമതി നൽകിയ ജിയോളജിവകുപ്പിന്റെ നീക്കത്തിനെതിരെ മറ്റത്തൂർ പഞ്ചായത്തിലെ ഒമ്പതുങ്ങലിലെ കുഞ്ഞാലിപ്പാറ സംരക്ഷണസമിതി പ്രതിഷേധം ശക്...

ആബേലച്ചന് കൊടുത്ത പാലിൽ കലർത്തിയത് സയനൈഡായിരുന്നു; തൊടുപുഴ ആശുപത്രിയിൽ ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോൾ കലാഭവനിലെ ശിങ്കിടി പയ്യനാണ് പാൽ കൊണ്ടുകൊടുത്തത്; ഏർപ്പാട് ചെയ്തത് റെക്കോഡിസ്റ്റ് സോബി ജോർജും; കലാഭവൻ സാരഥിയുടെ 16 വർഷം മുമ്പുള്ള മരണത്തിന് പിന്നിൽ സോബിയെന്ന് അച്ചന്റെ സഹോദരൻ ജോൺ പി.മാത്യു; ആബേലച്ചൻ തന്റെ വളർത്തച്ഛൻ ആണെന്നും അദ്ദേഹത്തെ തൊട്ടാൽ തനിക്ക് വേദനിക്കുമെന്നും നഷ്ടപരിഹാരത്തിന് കേസ് കൊടുത്തെന്നും സോബി മറുനാടനോട്

July 03, 2020 | 05:38 pm

കോതമംഗലം:കൊച്ചിൻ കലാഭവന്റെ സാരഥിയായിരുന്ന ആബേലച്ചനെ സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന സഹോദരൻ ജോൺ.പി.മാത്യുവിന്റെ തുറന്നടിക്കൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കലാഭവന്റെ നിയന്ത്രണം ...

MNM Recommends

Loading...
Loading...