1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഫോറൻസിക് സർജൻ പോലും കണ്ടില്ല; സംഭവം നടന്ന് പത്ത് മിനിറ്റിനുള്ളിൽ പീതാംബരനെ ഫോണിൽ വിളിച്ച ആൾ പ്രതിപട്ടികയിൽ ഇല്ലേ? എട്ടാം പ്രതി സുബീഷിനെ ബംഗളൂരുവിലും അബുദാബിയിലും കൊണ്ട് പോയതിന് പിന്നിൽ ആര്? കൃപേഷിനേയും ശരത് ലാലിനേയും വെട്ടിനുറുക്കിയ പ്രതികളെ സഹായിക്കാൻ കുറ്റപത്രം മുഴുവൻ പൊലീസിന്റെ തോന്ന്യവാസങ്ങളെന്ന് ആരോപണവുമായി മുൻ എ.ജി ആസഫലി

October 01, 2019 | 01:49 pm

കണ്ണൂർ: ആയിരത്തി എണ്ണൂറ് പേജുവരുന്ന പെരിയ ഇരട്ട കൊല കേസിന്റെ കുറ്റപത്രത്തിൽ പ്രതികളെ സഹായിക്കാൻ പൊലീസ് ചെയ്ത തോന്ന്യാസങ്ങളാണ് നിറഞ്ഞിരിക്കുന്നതെന്ന് അഡ്വ.ടി. ആസഫലി. ഇക്കാര്യം പബ്ലിക് പ്രോസിക്യൂട്ടർക്...

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചെറിയ ഒരു വയറ് വേദനയിൽ തുടങ്ങിയ രോഗ ലക്ഷണം; ഇപ്പോൾ കിടക്കയിൽ നിന്ന് അനങ്ങണമെങ്കിൽ പോലും വയറിൽ തുണി കൊണ്ട് മുറുകെ കെട്ടണം; വേദനകൊണ്ട് പുളയുന്ന പതിനഞ്ചുകാരിയെ നോക്കി കണ്ണീരൊഴുക്കി അമ്മയും അമ്മൂമ്മയും; പാൻക്രിയാസിലെ ഗുരുതര രോഗം ചികിത്സിക്കാനും ശസ്ത്രക്രിയക്കും വേണ്ടത് ലക്ഷങ്ങൾ; ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കരുണ തേടി തളിപ്പറമ്പ് സ്വദേശി നന്ദന

September 29, 2019 | 11:01 am

കണ്ണൂർ: പതിനഞ്ചുകാരിയായ നന്ദന പാൻക്രിയാറ്റിക്കിന്റെ ഡക്കിന് ബാധിച്ച രോഗത്താൽ വേദന തിന്ന് കഴിയുന്നു. തളിപ്പറമ്പ് കണികുന്ന് സോമേശ്വര ക്ഷേത്ര സമീപത്തെ വീട്ടിൽ കഴിഞ്ഞ നാല് വർഷമായി നന്ദന വേദനയുടെ ലോകത്താണ്...

സ്‌കൂട്ടറിൽ സഞ്ചരിക്കവേ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞുവെന്ന് പൊലീസിൽ പരാതി; പിന്നിൽ ആർഎസ്എസ് എന്നും ആരോപണം; സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അമ്പരന്ന് പൊലീസ്; ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും മാഹി പൊലീസിന്റെ കസ്റ്റഡിയിൽ

September 28, 2019 | 08:00 pm

കണ്ണൂർ: സിപിഎം. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞുവെന്ന കേസിൽ വാദി പ്രതിയായി. സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയേയും സുഹൃത്തിനേയും മാഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം. പാന്തോക്കാട് ഊരോത്തുമ്മൽ ബ്ര...

`രഹസ്യ മൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണം`; കേസിലെ രാഷ്ട്രീയ ഗൂഢാലോചന ആരും അന്വേഷിച്ചില്ല; അക്രമത്തിന് പ്രേരിപ്പിച്ചത് ഷംസീറെന്നും പ്രതികൾക്ക് തന്നെ അറിയുകപോലുമില്ലെന്നും നസീർ; സി.ഒ.ടി നസീർ വധശ്രമത്തിൽ ഹർജി ഒക്ടോബർ ഒന്നിന് പരിഗണിക്കും

September 28, 2019 | 06:38 pm

കണ്ണൂർ: സിപിഎം. നേതാവായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ നസീർ സമർപ്പിച്ച ഹരജി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഒക്ടോബർ 1 ന് പരിഗണിക്കും.തന്റെ രഹസ്യ മൊഴിയും മജിസ്ട്രേറ്റിന്റെ...

മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ തറപ്പിച്ച് പറഞ്ഞതോടെ മറ്റ് വഴികൾ തേടി തുടങ്ങി; രവീശ തന്ത്രിയോ കെ ശ്രീകാന്തോ മത്സരിക്കാൻ സാധ്യത തെളിഞ്ഞപ്പോൾ ശങ്കർ റേയെ ഇറക്കി ഞെട്ടിച്ച് സിപിഎം; ഭാഷാ ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാൻ കോൺഗ്രസുകാരൻ സുബ്ബറായെ നോട്ടമിട്ടിട്ടും നടന്നില്ല; വത്സൻ തില്ലങ്കേരിയെ ഇറക്കുന്നതിന് തടസ്സമായത് പ്രാദേശിക വാദം; ബിജെപിയിൽ ഒരു തീരുമാനവുമാകാത്തത് മഞ്ചേശ്വരത്ത്

September 28, 2019 | 03:28 pm

കാസർഗോഡ്: കന്നഡ, തുളു ഭൂരിപക്ഷ മേഖലയിലെ വോട്ടർമാരെ സ്വാധീനിക്കാൻ സിപിഎം. എം. ശങ്കറൈയെ നിർത്തി പ്രചാരണം കൊഴുപ്പിച്ചതോടെ ബിജെപി. അങ്കലാപ്പിലായിരിക്കയാണ്. റൈ മാരും റേ മാരും ഭണ്ഡാരിമാരും ഭൂരിപക്ഷമുള്ള ഈ മ...

ആയുധങ്ങളുമായി കാമ്പസിൽ എത്തി കൊടിമരം പിഴുത സംഭവം: എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ; തലശേരി ബ്രണ്ണൻ കോളേജിൽ എബിവിപിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു

September 27, 2019 | 09:08 pm

കണ്ണൂർ: തലശേരി ബ്രണ്ണൻ കോളേജിൽ എബിവിപി നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിച്ചു. അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവർത്തകരെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതായി കോളേജ് പ്രൻസിപ്പാൾ അറിയിച്ചതിനെ തുടർന്നാണ് സമരം അവ...

കറിപ്പൊടികളിലെ വിഷാംശം: ഹൈക്കോടതി നോട്ടീസിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറും ചീഫ് സെക്രട്ടറിയും ഒരു വർഷമായിട്ടും മറുപടി നൽകിയില്ല; പരിശോധനയിൽ കണ്ടെത്തിയത് കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്ന എത്തിയോൺ; പതിമൂന്ന് കറിപ്പൊടി നിർമ്മാതാക്കൾ പ്രതിസ്ഥാനത്ത്; എത്തിയോൺ കുട്ടികളെ ഉൾപ്പെടെ മാരകമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും കണ്ട ഭാവമില്ലെന്ന് ഒറ്റയാൾ പോരാട്ടം നയിക്കുന്ന ലിയോണാർഡ് ജോൺ

September 25, 2019 | 08:31 pm

കണ്ണൂർ: കറിപ്പൊടികളിലെ വിഷാംശം സംബന്ധിച്ച് നൽകിയ പൊതുതാൽപ്പര്യ ഹരജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചെങ്കിലും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും സംസ്ഥാന ചീഫ് സെക്രട്ടറിയും കോടതിയെ സത്യാവസ്ഥ ബോധിപ്പിക്കുന്നതിൻ ന...

എസ്എഫ്‌ഐ ക്യാമ്പസിനുള്ളിൽ എത്തുന്നത് മാരകായുധങ്ങളുമായി; എബിവിപിക്കും പ്രവർത്തിക്കാനുള്ള സംഘടന സ്വാതന്ത്ര്യം വേണം; ബ്രണ്ണൻ കോളേജിൽ നിരാഹരമാരംഭിച്ച് എബിവിപി നേതാവ് വിശാഖ് പ്രേമൻ

September 25, 2019 | 05:28 pm

കണ്ണൂർ: തലശ്ശേരി ഗവർമെന്റ് ബ്രണ്ണൻ കോളേജിൽ എ.ബി.വി.പിയുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ക്യാമ്പസിൽ മാരകായുധങ്ങളുമായി എത്തിയ എസ്. എഫ്. ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുക, ക്യാമ്പസിൽ സമാധാന അന്തര...

മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രാദേശികവാദം തലപൊക്കുന്നു; സംസ്ഥാന നേതൃത്വത്തിന്റെ മനസിലുള്ളത് എം സി കമറുദ്ദീന്റെ പേര്; മഞ്ചേശ്വരത്ത് മഞ്ചേശ്വരത്തുകാരനെ മത്സരിപ്പിക്കണമെന്നും ജില്ലാ നേതൃത്വത്തിൽ തൃക്കരിപ്പൂരുകാരുടെ അപ്രമാധിത്വമെന്നും ഒരു വിഭാഗം; ഇവർ മുന്നോട്ടു വെക്കുന്നത് എകെഎം അഷറഫിന്റെ പേര്; എല്ലാം പാണക്കാട് തങ്ങളിന് വിട്ട് നേതാക്കൾ

September 25, 2019 | 12:54 pm

കാസർഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിൽ പ്രാദേശിക വാദം തലപൊക്കുന്നു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് എം സി കമറുദ്ദീനെ മത്സരിപ്പിക്കാൻ ലീഗ് സംസ്ഥാന നേതൃത്വം പരിഗണിച്ചെങ്കിലും മഞ്ചേശ്വരത്ത് മഞ്...

കണ്ണൂരിലും മാഹിയിലും രാഷ്ട്രീയ സംഘർഷത്തിന് സാധ്യത; തലശ്ശേരി മേഖലയിൽ പൊലീസിന്റെ മിന്നൽ പരിശോധന; പൊലീസ് നീക്കം ധർമ്മടത്ത് ഐസ്‌ക്രീം ബോംബ് കണ്ടെടുത്ത സാഹചര്യത്തിൽ

September 24, 2019 | 08:07 pm

കണ്ണൂർ: തലശ്ശേരി മേഖലയിൽ പൊലീസിന്റെ മിന്നൽ പരിശോധന. കഴിഞ്ഞ ദിവസം അഞ്ച് ഐസ്‌ക്രീം ബോംബുകൾ കണ്ടെടുത്ത ധർമ്മടത്ത് ഉൾപ്പെടെയാണ് പൊലീസ് പരിശോധന നടത്തിയത്.കണ്ണൂർ ജില്ലയിലും മാഹിയിലും രാഷ്ട്രീയസംഘർഷത്തിന് സാ...

പി ജയരാജനെ ബിജെപിയിൽ `എത്തിച്ച`വർ പൊലീസ് പിടിയിൽ; മുൻ ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ അകത്തായത് മുസ്ലിം ലീഗ് അനുകൂല ഫേസ്‌ബുക്ക് പേജ് അഡ്‌മിൻ നൗഷാദ്; പ്രതിക്കെതിരെ ചുമത്തിയത് ജനം ടിവി ലോഗോ ഉൾപ്പടെ ഉപയോഗിച്ചുള്ള പ്രചാരണത്തിന് വ്യാജ രേഖ കേസും; പ്രചരിപ്പിച്ചത് ജയരാജൻ അമിത് ഷായിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങുമെന്നും

September 24, 2019 | 05:37 pm

കണ്ണൂർ:സിപിഎം. സംസ്ഥാന സമിതി അംഗം പി.ജയരാജൻ ബിജെപി.യിൽ ചേരുമെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണ സ്വദേശി നൗഷാദിനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്സ് ബ...

മഞ്ചേശ്വരത്തിൽ യുഡിഎഫ് പ്രചരണം ബിജെപിക്കെതിരെ; ഉപ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതിന് ഉത്തരവാദി ബിജെപിയും സുരേന്ദ്രനും എന്നാരോപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ച മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പിരിച്ചു വിടാതെ എല്ലാം സജ്ജമാക്കി യുഡിഎഫ് കേന്ദ്രം

September 24, 2019 | 11:22 am

കാസർഗോഡ്: മഞ്ചേശ്വരത്ത് ഉപ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതിന് ഉത്തരവാദി ബിജെപി.യാണെന്ന ആരോപണമുയർത്തി യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. ജനാധിപത്യ സംവിധാനത്തിൽ ഒരു സാമാജികൻ മരിച്ചാൽ ആറ് മാസത...

ചെറുപുഴയിലെ നിർമ്മാണ കരാറുകാരൻ ജോസഫിന്റെ മരണം: കെ.കരുണാകരൻ സ്മാരക ട്രസ്റ്റ് ചെയർമാൻ കുഞ്ഞികൃഷ്ണൻ നായരടക്കം നാല് ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം; പ്രതികൾക്കെതിരെ പൊലീസ് പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി; കേസിൽ പ്രതികളായവർക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കോൺഗ്രസ്

September 23, 2019 | 06:18 pm

കണ്ണൂർ: ചെറുപുഴയിലെ നിർമ്മാണ കരാറുകാരൻ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കെ. കരുണാകരൻ സ്മാരക ട്രസ്റ് ചെയർമാനും കോൺഗ്രസ്സ് നേതാവുമായ കെ. കഞ്ഞികൃഷ്ണൻ നായർ, മകനും ട്രസ്റ്റിയുമായ സുരേഷ് കുമാർ, ട്രസ്റ്റ് സെ...

മഞ്ചേശ്വരത്ത് ലീഗ് നേതൃത്വം പച്ചക്കൊടി കാട്ടിയത് മുതിർന്ന നേതാവ് എം സി കമറുദ്ദീനെ മത്സരിപ്പിക്കാൻ; യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എൻ അഷറഫിനെ പരിഗണിക്കണമെന്ന് യുവാക്കളും കന്നഡ മേഖലയിലുള്ളവരും; സി എച്ച് കുഞ്ഞമ്പുവിനെ നിർത്തണമോ അതോ ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കെ ആർ ജയാനന്ദയെ നിർത്തണോ എന്ന ചർച്ചയിൽ സിപിഎം; ബിജെപിയിൽ സാധ്യത കെ ശ്രീകാന്തിനോ രവീശതന്ത്രി കുണ്ടാറിനോ

September 23, 2019 | 09:52 am

കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് മുന്നണികൾ ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ ബൂത്ത് തലം മുതൽ പ്രവർത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. തെരഞ്ഞെടുപ്പ് ഏത് ...

MNM Recommends

Loading...
Loading...