രഞ്ജിത് ബാബു+
-
ഭരണകൂടം എന്തെല്ലാം കടലാസുപണികൾ പൂർത്തിയാക്കിയാലും കീഴാറ്റൂരിൽ ദേശീയപാത യാഥാർത്ഥ്യമാകില്ല; വയൽ ഏറ്റെടുക്കുന്നതിനെതിരെ നിയമപരമായി നേരിടാൻ ഹൈക്കോടതിയെ സമീപിക്കും; തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് സംഘടനയുടെ തീരുമാന പ്രകാരമെന്നും സുരേഷ് കീഴാറ്റൂർ മറുനാടൻ മലയാളിയോട്; വാഗ്ദാനങ്ങൾ പലതും നൽകിയ ബിജെപിയും സമരക്കാരെ നന്നായി പറ്റിച്ചെന്നും വയൽക്കിളി സമര നായകൻ
April 10, 2019കണ്ണൂർ: ഭരണകൂടം എന്തെല്ലാം കടലാസുപണികൾ പൂർത്തിയാക്കിയാലും കീഴാറ്റൂർ വയലിലൂടെ ദേശീയ പാത കൊണ്ടു പോകുന്നത് അസാധ്യമായിരിക്കുമെന്ന് കീഴാറ്റൂർ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. കീഴാറ്റൂർ വയലിൽ ' മറുനാടൻ മല...
-
മുംബൈ ധാരാവിയിൽപ്പോലും സിപിഎം ജയിക്കുന്ന ഒരു കാലമുണ്ടായിരുന്നു; മദ്യവും പണവും സാരിയുമൊക്കെ നൽകി സ്വാധീനിച്ചിട്ടും ഇടതുപക്ഷം ജയിച്ചത് പാവപ്പെട്ട തൊഴിലാളികളുടെ കരുത്തിൽ; മറാഠാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുവേണ്ടി പൊരുതിയ തൊഴിലാളി ദമ്പതികൾ ജീവിത സായാഹ്നത്തിലും പാർട്ടിക്കായി സജീവം; കണ്ണൂരിൽ പി.കെ ശ്രീമതിക്കായി വോട്ടുചോദിക്കുന്ന ഇവർക്ക് പറയാനുള്ളത് പാവങ്ങളുടെ അതിജീവനത്തിന്റെ കഥ
April 02, 2019കണ്ണൂർ: മഹാരാഷ്ട്രയിലെ ധാരാവിയിലും മാട്ടുങ്കയിലും രാഷ്ട്രീയ പ്രവർത്തനം നടത്തിയ അനുഭവത്തിലാണ് മാവിലാക്കണ്ടി പ്രഭാകരനും ഭാര്യ കെ. രതിയും കണ്ണൂരിലെ കിഴുത്തള്ളിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങുന്നത്....
-
മലയാളി സ്ഥാനാർത്ഥികളുടെ മുഖം ഇനി തമിഴ്നാട്ടിൽ നിന്ന് അച്ചടിച്ച് എത്തിക്കേണ്ടി വരില്ല; 'ഇലക്ഷൻ സ്പെഷ്യലായിട്ടുള്ള' പ്രിന്റിങ് രീതി ഇപ്പോൾ കേരളത്തിലും; മണിക്കൂറിൽ പതിനായിരത്തിലേറെ പോസ്റ്ററുകൾ അച്ചടിക്കുന്ന സംവിധാനമടക്കമുള്ള അത്യാധുനിക പ്രസുകൾ മലബാറിലും സജീവം; തിരഞ്ഞെടുപ്പ് സീസൺ തുടങ്ങിയതോടെ വൻ തിരക്കെന്നും പ്രിന്റിങ് ഹൗസുകൾ
March 26, 2019കണ്ണൂർ: രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പു കാലത്ത് പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കാൻ ശിവകാശിയെയോ ബംഗളൂരുവിനേയോ ആശ്രയിക്കേണ്ട അവസ്ഥ അസ്തമിക്കുന്നു. പ്രചാരണ സാമഗ്രികൾ അച്ചടിക്കാനുള്ള...
-
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കാസർകോഡ് യുഡിഎഫിൽ പൊട്ടിത്തെറി ! ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം രൂക്ഷം; പഞ്ചായത്ത് ബജറ്റ് അവതരണ വേളയിലും ലീഗും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കം തകൃതി
February 15, 2019കാസർകോഡ്: ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കാസർകോഡ് ജില്ലയിൽ യു.ഡി.എഫിൽ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കോൺഗ്രസ്സിന് കൈമാറാൻ വിസമ്മതിച്ചു കൊണ്ട് മുസ്ലിം ലീഗ് തന്നിഷ്ടം കാണിച്ചത...
-
കോഴിക്കോട് ഇരട്ട സ്ഫോടന കേസ് : സൗദിയിൽ പിടിയിലായ പ്രതി കെ.പി യൂസഫിനെ ഉടൻ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് സൂചന; ടൈമർ ഘടിപ്പിച്ച ബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; രാജ്യത്തെ ഞെട്ടിച്ച സ്ഫോടനക്കേസിന്റെ ചുരുളഴിയുമ്പോൾ
February 01, 2019കണ്ണൂർ: കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതി കെ.പി. യൂസഫ് സൗദി പൊലീസിന്റെ കസ്റ്റഡിയിലായെന്ന് വിവരം. എൻ.ഐ.എ റെഡ് കോർണർ നോട്ടീസ് നൽകിയ പ്രതിയെ ഉടൻ തന്നെ സൗദി അധികൃതർ ഇന്ത്യയിലേക്ക് അയക്കും. ഇരട്ട സ്ഫോടന...
-
മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസിന്റെ വാദം ഇനി കേൾക്കുന്നത് മൂന്നാമത്തെ ജഡ്ജി; ജസ്റ്റിസ് അബ്രഹാം മാത്യുവും വിരമിക്കാനിരിക്കേ കേസ് മൂന്നാഴ്ച്ചത്തേക്ക് നീട്ടി വച്ചു; കേസ് നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കഴിയാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ
January 21, 2019കാസർഗോഡ്: കേരള രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കേസിൽ ഇനി വാദം കേൾക്കുക മൂന്നാമത്തെ ജഡ്ജി. കേസിന്റെ തുടക്കത്തിൽ ഹൈക്കോടതി ജസ്റ്റിസ് കെ.രാമകൃഷ്ണനാണ് വാദം ക...
-
പതിനായിരത്തിലേറെ കിടപ്പ് രോഗികളുടെ വീടുകൾ സന്ദർശിച്ച് ഐ.ആർ.പി.സി; സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുക്കും; നേതൃത്വം നൽകിയത് സിപിഎം
January 15, 2019കണ്ണൂർ: കണ്ണൂർ ജില്ലയിൽ പതിനായിരത്തിലേറെ കിടപ്പ് രോഗികളുടെ വീടുകൾ സന്ദർശിച്ച് സിപിഎം. നേതൃത്വത്തിലുള്ള ജനകീയ സാന്ത്വന പ്രസ്ഥാനമായ ഐ.ആർ.പി.സി. പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായാണ് സിപിഎം. നേതാക്കളുടെ നേത...
-
ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ റഹീം കുഴഞ്ഞ് വീണ് മരിച്ചു; സംഭവം മാഹി പുത്തലം ക്ഷേത്രത്തിൽ ഗാന്ധി സ്മൃതിയാത്രാ സമാപന ചടങ്ങിൽ പ്രസംഗിക്കവേ
January 13, 2019കണ്ണൂർ: പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കെ.പി. എ. റഹീം (69) പ്രസംഗ മധ്യേ കുഴഞ്ഞ് വീണു മരിച്ചു. ഗാന്ധി സ്മൃതിയാത്രാ സമാപന ചടങ്ങിൽ മാഹിയിൽ സംസാരിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ മാഹി ...
-
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത് 42,667 യാത്രികർ; സിംഗപ്പൂർ, മലേഷ്യ, ബാങ്കോക്ക്, കൊളംബോ, മാലിദ്വീപ്, എന്നിവിടങ്ങളിലേക്കും സർവ്വീസ് ആരംഭിച്ചേക്കും; എയർപോർട്ടിന് ലഭിക്കുന്നത് പ്രതീക്ഷാ നിർഭരമായ സഹകരണമെന്ന് കിയാൽ മാനേജ്മെന്റ്
January 09, 2019കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഒരു മാസം കൊണ്ട് 42,667 യാത്രികർ പറക്കുകയും തിരിച്ചിറങ്ങുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ 9 ന് ഉത്ഘാടനം ചെയ്ത വിമാനത്താവളത്തിന്റെ ഇന്നുവരെയുള്ള കണക്കാണിത്...
-
ബിജെപി നേതാവിനെ വെട്ടിപരുക്കേൽപ്പിച്ച സംഭവത്തിന് പിന്നാലെ കാസർകോഡ് സംഘർഷ ഭീതിയിൽ; പൊലീസ് സംരക്ഷണത്തിൽ കടകൾ തുറക്കാൻ ശ്രമിച്ചതിന് ശേഷം സംഘർഷാവസ്ഥ ശക്തം; എങ്ങും കല്ലേറ് വ്യാപകം; പട്രോളിങ് ശക്തമാക്കി പൊലീസ് ; സംഘർഷമുണ്ടാക്കാൻ ശ്രമിച്ച ഒരു യുവാവ് പിടിയിൽ
January 03, 2019കാസർഗോഡ്: കാസർഗോഡ് സംഘർഷഭീതിയിൽ. വനിതാ മതിലിനെത്തിയ സ്ത്രീകളെ അകറ്റാൻ തീയിട്ട സംഭവം തുടങ്ങി കാസർഗോഡ് സംഘർഷ ഭീതിയിലാണ്. ഇന്ന് വീണ്ടും ബിജെപി. നേതാവിനെ വെട്ടി പരിക്കേൽപ്പിച്ചതോടെ സംഘർഷ സാധ്യത മൂർച്ഛിച്ച...
MNM Recommends +
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ്ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ