1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

വിവാഹം ഉറപ്പിച്ച് സ്ത്രീധനത്തിന്റെ അഡ്വാൻസ് വാങ്ങും; ബന്ധുക്കളായി ഒപ്പം കൂട്ടുക രണ്ടാളെയും; മൂന്നു തവണ വിജയകരമായി തട്ടിപ്പ് നടത്തിയ യൂനുസ് കുടുങ്ങിയത് നാലാമത്തെ തട്ടിപ്പിനെ കുറിച്ച് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ

September 23, 2019 | 07:47 pm

കണ്ണൂർ: മൂന്ന് വിവാഹ തട്ടിപ്പ് നടത്തിയ വയക്കര സ്വദേശി എ. യൂനസ് പിടിയിലായത് നാലാമത്തെ തട്ടിപ്പിനിടെ. അമ്മാവനായും ബന്ധുവായും ധരിപ്പിച്ച് രണ്ടു പേരെ ഒപ്പം കൂട്ടും. പിന്നെ വധുവിന്റെ വീട്ടുകാരിൽ നിന്നും പണ...

കരിങ്കൊടി കെട്ടിയത് കോൺഗ്രസ് പതാക വലിച്ചുകീറിക്കളഞ്ഞ ശേഷം; കോൺഗ്രസുകാർ സ്ഥാപിച്ച കൊടിമരം വലിച്ചുപിഴാൻ നടത്തിയ ശ്രമം പിന്നീട് ഉപേക്ഷിച്ചു; കണ്ണൂരിൽ തിരിച്ചു വരുന്നത് ഏകപാർട്ടി വാദത്തിന്റെ പഴയ ഭീഷണികൾ

September 20, 2019 | 02:46 pm

കണ്ണൂർ: കണ്ണൂരിൽ കൊടിമരങ്ങൾക്ക് കഷ്ടകാലം. തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് ക്യാമ്പസിൽ എ.ബി.വി.പി.യുടെ കൊടിമരം പിഴുത് മാറ്റിയതിന്റെ വാർത്തക്ക് തുടർച്ചയായി ഏച്ചൂരിൽ കോൺഗ്രസ്സ് കൊടിമരത്തിന്റെ മുകളിൽ കരിങ്കൊടി ...

പൂണെയിൽ കൊക്കയിൽ വീണ് മരിച്ച മലയാളിയുടെ മൃതദേഹവും കണ്ടെത്തി; കൂത്തുപറമ്പു സ്വദേശി വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടാം ദിവസം; ഞായറാഴ്ച അപകടം സംഭവിച്ചതുകൊയിന ഡാമിലേക്കുള്ള വഴിയിലെ കൊക്കയിൽ

August 06, 2019 | 01:54 pm

പൂണെ: മഹാരാഷ്ട്രയിലെ പൂണെയിൽ വച്ച് കൊക്കയിൽ മറിഞ്ഞ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പു സ്വദേശി വൈശാഖ് നമ്പ്യാരുടെ മൃതദേഹമാണ് വഡ്ഗാവ്‌ശേരിയിൽ നിന്ന് കണ്ടെത്തിയത്. വൈശാഖും മഹാരാഷ്...

കണ്ണൂർ കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്റെ അവസരം വിനിയോഗിക്കാനാകാത്തത് കോൺഗ്രസിനുള്ളിലെ അധികാരമോഹം; കെ സുധാകരൻ എംപിയും ഡെപ്യുട്ടി മേയർ പി കെ രാഗേഷും തമ്മിലുള്ള ശത്രുത തീർന്നിട്ടും കോർപ്പറേഷൻ ഭരണം തിരിച്ചു പിടിക്കാനാകാതെ ഐക്യ ജനാധിപത്യ മുന്നണി

July 28, 2019 | 01:44 pm

കണ്ണൂർ: കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ട് കെ. സുധാകരൻ എംപി.യും കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷും തമ്മിലുള്ള ശത്രുത അലിഞ്ഞ് തീർന്നിട്ടും കോർപ്പറേഷൻ ഭരണം യു.ഡി.എഫിന് തിരിച്ച് പിടിക്കാൻ പ്രതിസ...

രാഗേഷിനെ തിരിച്ച് കൊണ്ടു വന്ന് കോർപ്പറേഷനിൽ യു.ഡി.എഫ് ആധിപത്യം കൊണ്ടുവരാനുള്ള സുപ്രധാന ചർച്ച; കണ്ണൂർ കോർപ്പറേഷൻ ഭരണം യു.ഡി.എഫ് പിടിക്കുമോ ?

July 22, 2019 | 10:16 am

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണം യു.ഡി.എഫ് പിടിക്കുമോ ?. അത് സംബന്ധിച്ച് നിർണ്ണായക ചർച്ച ഇന്ന് നടക്കും. കോൺഗ്രസ്സ് വിമതനായ ഡപ്യൂട്ടി മേയർ പി.കെ രാഗേഷിനെ തിരിച്ച് കൊണ്ടു വന്ന് കോർപ്പറേഷനിൽ യു.ഡി.എഫ് ആധിപ...

വ്യാജ ദിനേശ് ബീഡി നിർമ്മാതാവ് വി രാജീവന് കേരളത്തിനകത്തും പുറത്തുമായി ഉള്ളത് കോടികളുടെ സ്വത്തുവകകൾ; പായ്ക്കിംഗിന് മാത്രം 400 സ്ത്രീ തൊഴിലാളികൾ; കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും വിൽപ്പന നടത്താനുള്ളത് ഏജന്റുമാരുടെ വിപുല ശൃംഖല; 35 വർഷമായി വ്യാജബീഡി വിപണി വാഴുന്ന തലവനെന്നും പൊലീസ്

July 20, 2019 | 09:18 am

കണ്ണൂർ: കേരളാ ദിനേശ് ബീഡിയുടെ പേരിൽ വ്യാജ ബീഡി നിർമ്മിച്ച് വിൽപ്പന നടത്തി കോടികൾ സമ്പാദിച്ച പയ്യന്നൂർ കുന്നരുവിലെ വി.രാജീവന് കേരളത്തിനകത്തും പുറത്തും കോടികളുടെ സ്വത്തുക്കളുണ്ടെന്ന് വിവരം. നാട്ടിൽ ചായപ...

കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് പരിപാടികളിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്; തീരുമാനം കോർപ്പറേഷനിൽ അർഹമായ പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച്; മുന്നണിയിലെ രണ്ടാം കക്ഷി പിണങ്ങി നിൽക്കുന്നത് വിമത കോൺഗ്രസ് നേതാവ് തിരികെ എത്തുന്നതോടെ

July 15, 2019 | 09:39 pm

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ മുസ്ലിം ലീഗിന് അർഹതപ്പെട്ട സ്ഥാനം ഇനിയും നൽകാൻ കോൺഗ്രസ്സ് അറച്ചു നിൽക്കുന്നതിൽ പ്രതിഷേധിച്ച് കണ്ണൂർ അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് യു.ഡി.എഫ് പരിപാടികളിൽ നിന്നും...

ആന്തൂർ എന്ന ചുവപ്പ് കോട്ടയിൽ ഇനി ത്രിവർണ്ണപതാക; പാച്ചേനിയുടെ പദയാത്രയുടെ അവസാനം ആന്തൂരിൽ ഉയർന്നത് കോൺഗ്രസിന്റേയും ലീഗിന്റേയും കൊടികൾ; സാജൻ പാറയിലിന്റെ ആത്മഹത്യ ഇടത് കോട്ടയിൽ മാറ്റമുണ്ടാക്കുമ്പോൾ

July 15, 2019 | 01:56 pm

കണ്ണൂർ: ആന്തൂർ എന്ന ചുവപ്പ് കോട്ടയിൽ ത്രിവർണ്ണപതാക ഉയർന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ആന്തൂരിൽ കോൺഗ്രസ്സിന്റെ പതാകയുയർന്നത്. ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി നടത്തിയ കോൺഗ്രസ്സ് പദയാത്രയുട...

സാജന്റെ മരണത്തോടെ തകർന്നു പോയ കുടുംബത്തേയും ആത്മഹത്യയിലേക്ക് നയിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ സുധാകരൻ; കണ്ണൂരിൽ സിപിഎം പ്രതിസന്ധിയിൽ; പൊലീസിലേക്കുള്ള സെലക്ഷൻ എങ്ങനെയാണെന്ന് ഇപ്പോൾ വ്യക്തമായി; ആർക്കാണ് സെലക്ഷൻ കൊടുക്കുന്നതെന്നും റാങ്കുകളുടെ പിന്നാമ്പുറവും പിടികിട്ടിയെന്നും എംപി

July 14, 2019 | 06:38 pm

കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി കെ.സുധാകരൻ എംപി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. സാജന്റെ മരണത്തോട...

പികെ ശ്യാമളയ്ക്ക് എതിരെ നരഹത്യക്ക് കേസെടുക്കണം; ശ്യാമളയ്ക്ക് ശിക്ഷ കിട്ടാത്തത് ഉന്നത നേതാവിന്റെ ഭാര്യയായതിനാൽ; ആന്തൂരിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

July 03, 2019 | 05:14 pm

കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് കാരണക്കാരിയായ പി.കെ. ശ്യാമളക്കെതിരെ മന:പ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് കോൺഗ്രസ്സ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആന്തൂർ നഗരസഭക്കെതിരെ ധർമ്മശാല...

കോൺഗ്രസ് നേതാക്കൾക്കും പാർട്ടി മുഖപത്രത്തിനുമെതിരെ രൂക്ഷമായ ഭാഷ ഉപയോഗിക്കുമ്പോഴും എ പി അബ്ദുള്ളക്കുട്ടി ലക്ഷ്യം വെക്കുന്നത് ബിജെപി കോട്ടയോ? സിപിഎം വിട്ട് കോൺഗ്രസിൽ എത്തിയ 'അത്ഭുതക്കുട്ടി'ക്ക് ബിജെപിയിൽ എത്തിയാൽ ലഭിക്കുക മുന്തിയ പരിഗണന; കേരളത്തിൽ നിന്നോ കർണാടകത്തിൽ നിന്നോ ദേശീയ മുസ്ലീമിനെ വലയിലാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് അബ്ദുള്ളക്കുട്ടിയെ കിട്ടിയാൽ ബിജെപിക്ക് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വിജയം അനായാസമാകുമെന്നും കണക്കുകൂട്ടൽ

May 30, 2019 | 05:12 pm

കണ്ണൂർ: ഉന്നത കോൺഗ്രസ്സ് നേതാക്കൾക്കും കോൺഗ്രസ്സ് മുഖപത്രമായ വീക്ഷണത്തിനുമെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ച് എ.പി. അബ്ദുള്ളക്കുട്ടി തിരിച്ചടി തുടരുന്നു. കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി. പ്രസിഡണ്ടുമാ...

മരണ ശേഷം മതപരമായ ചടങ്ങുകളൊന്നും വേണ്ട; ജഡം ദഹിപ്പിച്ച ശേഷം ചിതാഭസ്മത്തിൽ ഒരുപിടി ഗംഗയിലൊഴുക്കണം എന്ന ആഗ്രഹം മതപരമായ പ്രാധാന്യത്തോടെയല്ല; അവശേഷിക്കുന്ന അസ്ഥിഭസ്മം ഒരുതരി പോലും അവശേഷിപ്പിക്കാതെ വിതറേണ്ടത് ഇന്ത്യയിലെ കർഷകർ അധ്വാനിക്കുന്ന വയലുകളിൽ; രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ 55-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഒസ്യത്തിനെ കുറിച്ച് ഓർക്കുമ്പോൾ

May 27, 2019 | 03:04 pm

കണ്ണൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 55 ാം ചരമവാർഷികദിനമാണിന്ന്. നെഹ്റുവിനെ നെഞ്ചോട് ചേർക്കുന്നവരും വിമർശിക്കുന്നവരും മുമ്പെന്നെത്തേക്കാളേറെ സജീവമായിരിക്കയാണ്. ഈ പശ്ചാത്തലത്തിൽ 1954 ൽ ന്യൂഡൽ...

സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ചത് തലശേരിയിലെ സിപിഎം നേതാവിന്റെ നിർദ്ദേശത്തോടെയോ? കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത രണ്ട് പേർ കൂടി പിടിയിലാകുമ്പോൾ ചുരുളഴിയുന്നത് കേസിലെ സിപിഎം പങ്ക്; ക്വട്ടേഷൻ നടപ്പാക്കിയ ശേഷം ദിവസങ്ങളോളം പ്രതികൾ നാട്ടിൽ തങ്ങി; സിപിഎം പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നുവെന്നും സൂചന

May 25, 2019 | 08:24 pm

കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം. നേതാവുമായ സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സിപിഎം. വാദം പൊളിയുന്നു. നസീറിനെ അക്രമിച്ച സംഭവത്തിൽ രാഷ്ട്രീയ ബന്...

ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു; ടാങ്കർ ലോറിയുടെ പിന്നിൽ കാറിടിച്ച് മരിച്ചത് നാലുപേർ; അപകടം കർണാടകയിലെ മാണ്ഡ്യക്കടുത്ത് മധൂറിൽ; ദുരന്തം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങുമ്പോൾ

May 24, 2019 | 10:49 pm

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യക്കടുത്ത് മധൂറിലുണ്ടായ വാഹനാപകടത്തിൽ, നവദമ്പതികളായ നാലുപേർ മരിച്ചു. കുത്തുപറമ്പ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ബംഗളൂരിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാർ ...

MNM Recommends

Loading...
Loading...