പി.പി ചെറിയാൻ+
-
ഡാലസിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
January 27, 2023ഡാലസ് ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ഡാലസിൽ ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ അഭിമുഖ്യത്തിലായിരുന്നു പരിപാടി. ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യൻ അസോസിയേ...
-
മെക്കിനിയിൽ നിന്നും കാണാതായ രണ്ടു കുട്ടികളെ കണ്ടെത്താൻ പൊലീസ് സഹായമഭ്യർത്ഥിച്ചു
January 24, 2023മെക്കിനി(ഡാളസ്): ഡാളസ്സിലെ മെക്കിനിയിൽ നിന്നും കാണാതായ ആറും, ഒമ്പതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ കണ്ടെത്തുന്നതിന് പൊലീസ് പൊതു ജനങ്ങളുടെ സഹായമഭ്യർത്ഥിച്ചു. സിപിഎസ്സിന്റെ നിർദേശമനുസരിച്ചു പിതാവിനെ...
-
ബൈഡന്റെ വസതിയിൽ 12 മണിക്കൂർ നീണ്ട റെയ്ഡ്; കൂടുതൽ രഹസ്യരേഖകൾ പിടിച്ചെടുത്തു
January 23, 2023വിൽമിങ്ടൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയർ വിൽമിങ്ടനിലുള്ള വസതിയിൽ 12 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിനെ തുടർന്ന് കൂടുതൽ രഹസ്യരേഖകൾ പിടിച്ചെടുത്തു.ജനുവരി 20 വെള്ളിയാഴ്ച രാവിലെ 9.45ന് ആരംഭിച്ച റെയ്ഡ് ര...
-
ഹൂസ്റ്റണിൽ ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്പ്; ഒരു മരണം, നിരവധി പേർക്ക് പരുക്ക്
January 18, 2023ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ജനുവരി 15 ഞായറാഴ്ച പുലർച്ച 2 മണിക്ക് നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു ക്ലബിനു മുന്നിൽ കൂട്ടം കൂടി നിന്നിരുന്നവർക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമി നടത്തിയ വെടിവ...
-
ഗവൺമെന്റ് രേഖകൾ സ്വകാര്യ ഓഫിസിലേക്ക് മാറ്റിയെന്ന ആരോപണം അതിശയിപ്പിക്കുന്നുവെന്ന് ബൈഡൻ
January 12, 2023വാഷിങ്ടൻ ഡി സി: വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും വിരമിക്കുമ്പോൾ ഗവൺമെന്റ് രേഖകളും ക്ലാസിഫൈഡ് ഡോക്മെന്റ്സും സ്വകാര്യ ഓഫിസിലേക്ക് മാറ്റിയെന്ന ആരോപണം തന്നെ അതിശയിപ്പിക്കുന്നതായി ബൈഡൻ പറഞ്ഞു. യുക്രെയ്ൻ...
-
ഒൻപതു വയസ്സുള്ള സഹോദരനെ കുത്തികൊന്ന 12 വയസ്സുകാരി സഹോദരി കസ്റ്റഡിയിൽ
January 11, 2023ഓക്ലഹോമ: ഓക്ലഹോമയിലെ തുൾസായിൽ 9 വയസ്സുള്ള സഹോദരനെ കുത്തികൊലപ്പെടുത്തിയ കേസിൽ 12 വയസ്സുള്ള സഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വാരാന്ത്യമാണ് ദുഃഖകരമായ വാർത്ത പുറംലോകത്തെ അറിയിച്ചത്. തുൾസ സിറ്റിയ...
-
അരിസോണ അറ്റോർണി ജനറൽ തിരഞ്ഞെടുപ്പ് : വീണ്ടും വോട്ടെണ്ണലിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥി ക്രിസിന് വിജയം
December 31, 2022അരിസോണ: അരിസോണ അറ്റോർണി ജനറൽ സ്ഥാനത്തേക്ക് നവംബറിൽ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വീണ്ടും പൂർത്തീകരിച്ചപ്പോൾ ഡമോക്രാറ്റിക് സ്ഥാനാർത്ഥി ക്രിസ് മെയ്സിന് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. റിപ്പ...
-
ട്രാഫിക്ക് സ്റ്റോപ്പിനിടയിൽ ഡെപ്യൂട്ടി വെടിയേറ്റു മരിച്ചു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു
December 31, 2022റിവർസൈഡ്(കാലിഫോർണിയ): വാഹന പരിശോധനയ്ക്കായി തടഞ്ഞു നിർത്തിയ കാറിലെ ഡ്രൈവർ അപ്രതീക്ഷിതമായി നടത്തിയ വെടിവെപ്പിൽ റിവർസൈഡ് 'കൗണ്ടി ഷെറിഫ്' ഡെപ്യൂട്ടി ഐഗയാ കോർഡറൊ(32) കൊലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും രക്ഷപ...
-
ട്വിറ്റർ സിഇഒ പദവിക്ക് അപേക്ഷ നൽകി ഇന്ത്യൻ അമേരിക്കൻ ശിവ അയ്യാദുരൈ
December 28, 2022ബോസ്റ്റൺ: ഇലോൺ മസ്ക് ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്തു നിന്നും ഒഴിയാൻ താത്പര്യം പ്രകടിപ്പിക്കുന്നതിനിടയിൽ സിഇഒ സ്ഥാനം ഏൽക്കുന്നതിന് തയാറായി ഇന്ത്യൻ അമേരിക്കൻ വി. എ. ശിവ അയ്യാദുരൈ. പതിനാലാ...
-
ന്യൂയോർക്കിൽ ഡോക്ടറെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി
December 28, 2022ന്യൂയോർക്ക് : ന്യൂയോർക്കിൽ പീഡിയാട്രീഷ്യൻ ഉൾപ്പെടെ രണ്ടുപേരെ നാലുദിവസത്തിനുള്ളിൽ കൊലപ്പെടുത്തിയ പ്രതി 35 കാരനായ റോളണ്ട് ക്രോസിങ്ടണനെ പിടികൂടിയതായി ഡിസംബർ 26 തിങ്കളാഴ്ച പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വ...
-
വാഷിങ്ടനിൽ ഇലക്ട്രിക് സബ് സ്റ്റേഷനുകൾക്കുനേരെ ആക്രമണം; വൈദ്യുതി വിതരണം തടസപ്പെട്ടു
December 28, 2022വാഷിങ്ടൻ: വാഷിങ്ടൻ ടക്കോമയിലെ നാല് ഇലക്ട്രിസിറ്റി സബ് സ്റ്റേഷനുകൾക്കു നേരെ ഡിസംബർ 26നു നടന്ന ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് വൈദ്യുതി വിതരണം തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. ഞായറാ...
-
മദ്യലഹരിയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികളും മാതാവും കൊല്ലപ്പെട്ടു; പ്രതിക്ക് 4 ജീവപര്യന്തം
December 21, 2022ഹൂസ്റ്റൺ : മാർച്ച് മാസം 14ന് ലോംഗ് വ്യൂവിൽ നിന്നും ഹൂസ്റ്റണിലേക്കുള്ള യാത്രയിൽ 37 വയസ്സുള്ള ഡാനിയൽ കാനഡ ഓടിച്ചിരുന്ന വാഹനം 28 വയസ്സുള്ള യുവതിയും, അവരുടെ അഞ്ചും, രണ്ടും വയസ്സും, ഏഴു മാസവുമുള്ള മൂന്നു ക...
-
ദമ്പതികൾ കൊലപ്പെട്ട കേസ്സിൽ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 35 മില്യൺ ഡോളർ ഇനാം
December 21, 2022റ്റൊറന്റൊ(കാനഡ): അഞ്ചുവർഷം മുമ്പു കൊല്ലപ്പെട്ട ബില്യനിയർ ദമ്പതികളുടെ കൊലയാളികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 35 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ചു കുടുംബാംഗങ്ങൾ. മുമ്പു പ്രഖ്യാപിച്ച 25 മില്യനു പുറമെ 10 മ...
-
കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ ഭക്ഷിച്ച പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം
December 20, 2022മിഷിഗൺ: 25 വയസ്സുള്ള കോളേജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയശേഷം തലകീഴായി കെട്ടിതൂക്കി ശരീരത്തിലെ സ്വകാര്യഅവയവങ്ങൾ ഭക്ഷിച്ച പ്രതിയെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബർ 15ന് വ്യാഴാഴ്ചയായിരുന്...
-
അനധികൃത കുടിയേറ്റക്കാരുടെ തള്ളികയറ്റം - അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
December 20, 2022എൽപാസൊ(ടെക്സസ്): സതേൺ ബോർഡറിലൂടെയുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രവാഹം നിയന്ത്രണാതീതമായതിനെ തുടർന്ന് ടെക്സസ് ബോർഡറിലുള്ള എൽപാസൊ സിറ്റി മേയർ ഓസ്ക്കർ ലീഡർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബർ 17 ശനിയാ...
MNM Recommends +
-
ബംഗ്ലൂരുവിൽ പഠിച്ച യുവതിയെ വിവാഹം ചെയ്ത് കഞ്ചാവിന് അടിമയാക്കി കാരിയറാക്കി; വിവാഹ മോചനത്തിന് ശേഷം ഇൻസ്റ്റാഗ്രാമിലൂടെ റഷ്യക്കാരിയെ വളച്ചെടുത്തു; നാട്ടിലേക്ക് വിളിച്ചു വരുത്തി വിദേശിയെ ശാരീരിക-മാനസിക പീഡനം; പ്രാണരക്ഷാർത്ഥം ഓടിയ റഷ്യാക്കാരിയെ കൂരാച്ചുണ്ടുകാർ രക്ഷിച്ചു; യുവതി ഗുരുതരാവസ്ഥയിൽ; 25-കാരൻ ഒളിവിലും
-
ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ജാഗ്രത വേണമെന്ന സുപ്രീം കോടതി മുന്നറിയിപ്പ് അവഗണിച്ചു; രാഹുൽ ഗാന്ധിക്ക് കുറഞ്ഞ ശിക്ഷ നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സൂറത്ത് കോടതി; ലോക്സഭാ അംഗത്വം തുലാസിൽ; രണ്ട് വർഷത്തെ തടവിൽ ഇനി നിർണായകം മേൽക്കോടതി തീരുമാനം; 'വാ'വിട്ട വാക്കുകൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുമ്പോൾ
-
മന്ത്രിയെത്തിയപ്പോൾ കണ്ടതും പരാതി സത്യമെന്ന്! പതിനൊന്ന് മണിയായിട്ടും ഓഫീസിൽ ഒഴിഞ്ഞ കസേരകൾ മാത്രം; ക്ഷൂഭിതനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ക്യാഷ് രജിസ്റ്ററിൽ ഉണ്ടായിരുന്നത് ഒരു എൻട്രി മാത്രമാണെന്നും കണ്ടെത്തൽ; ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി കണ്ട കാഴ്ച്ചകൾ
-
കഥകളിയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഗ്രാമത്തിനുള്ള ദേശീയ അംഗീകാരം; അയിരൂർ പഞ്ചായത്ത് ഇനിമുതൽ 'അയിരൂർ കഥകളിഗ്രാമം'; ഔദ്യോഗിക പേരുമാറ്റത്തിന് കേന്ദ്രം അംഗീകാരം നൽകി
-
കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു; അഞ്ചു തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
-
നാട്ടുകാരൊക്കെ പറയുന്നു കുഞ്ഞിന് അച്ഛന്റെ ഛായ തോന്നുന്നുവെന്ന്; മഹാരാഷ്ട്രയിൽ അമ്മ കുഞ്ഞിനെ കഴുത്തറുത്തുകൊന്നു; സത്യം പുറത്ത് വന്നത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ; സ്ത്രീ പൊലീസിനോട് ആദ്യം പറഞ്ഞത് കുഞ്ഞിനെ അജ്ഞാതയായ സ്ത്രീ കൊലപ്പെടുത്തിയെന്ന്
-
'ഞാനും ഒരു മോദി ആണ്; രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ അപമാനം തോന്നിയിരുന്നു; ഞാനും അപകീർത്തി കേസ് നൽകി; നീതി കിട്ടുമെന്നാണ് പ്രതീക്ഷ'; കോടതി വിധിയിൽ പ്രതികരിച്ച് സുശീൽ മോദി
-
ബ്രഹ്മപുരം തട്ടിപ്പിൽ മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ; വാച്ച് ആൻഡ് വാർഡിന് പരിക്കില്ലെന്ന് വ്യക്തമായതോടെ പച്ചക്കള്ളം പറഞ്ഞത് പിണറായിയും ഗോവിന്ദനും; ലൈഫ് മിഷൻ കോഴയിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്; പിണറായിയ്ക്കെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ; സോണ്ടയിൽ ആരോപണം തുടരാൻ പ്രതിപക്ഷം
-
കായംകുളം നഗരസഭയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചവർക്ക് ഛർദ്ദി; കൗൺസിലർമാരും ജീവനക്കാരുമുൾപ്പടെ നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി; വിഷബാധ മീൻ കറിയിൽ നിന്നും ഉണ്ടായതെന്ന് നിഗമനം
-
സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാവുന്നു; വധു ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമി; ആശംസകളുമായി വിവാഹ നിശ്ചയ ചടങ്ങിൽ ഉണ്ണി മുകുന്ദനും
-
സ്ത്രീധനം കുറഞ്ഞ് പോയന്ന് പറഞ്ഞ് പീഡനം പതിവായപ്പോൾ ഭാര്യ ഉപേക്ഷിച്ചു പോയി; പിന്നീട് പ്രണയ വലയെറിഞ്ഞ് കാത്തിരപ്പായി; ട്വിറ്റർ വഴി കുടുങ്ങിയ വിദ്യാർത്ഥിനിയെ ഗർഭിണിയാക്കി; സ്വകാര്യ ചിത്രങ്ങൾ കാട്ടിയും ഭീഷണി; വിഴിഞ്ഞത്ത് കുടുങ്ങിയ ദന്തഡോക്ടർ ആറ്റിങ്ങലിലെ ബിജെപി ക്കാരന്റെ മകൻ; കോൺട്രാക്ടറുടെ പണത്തിലും സ്വാധീനത്തിലും മകൻ രക്ഷപ്പെടുമോ ?
-
കോഴിക്കോട് ഇസ്ലാമാബാദായ കാലം! അമ്മമാരെ തൂക്കിലേറ്റിയത് കുട്ടികളെ കഴുത്തിൽ ചേർത്തുകെട്ടി; നായന്മാരെ ആനയെകൊണ്ട് കാലുകൾ കെട്ടിവലിപ്പിച്ച് വലിച്ചു കീറും; ടിപ്പു വീരനായകനോ ദക്ഷിണ്യേന്ത്യൻ ഔറംഗസീബോ? കൊന്നത് വെക്കാലിംഗ പോരാളികളെന്ന് പുതിയ വാദം; വാരിയൻകുന്നൻ മോഡലിൽ കർണ്ണാടകയിൽ ടിപ്പു വിവാദം
-
രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു; പിറന്നാൾ ദിനത്തിൽ വീഡിയോയുമായി കങ്കണ റണാവത്ത്; പേരാടൻ പ്രാപ്തയാക്കുന്ന വിരോധികൾക്കും നന്ദിയെന്നു താരം
-
'ബ്രഹ്മപുരത്തെ കരാറുകാരെ രക്ഷിക്കാൻ ശ്രമം നടക്കുന്നു; സോണ്ട ഇൻഫ്രാടെക് കമ്പനിയുമായി സിപിഎം നേതാക്കൾക്ക് എന്താണ് ബന്ധം; സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുന്നു'; ചോദ്യങ്ങൾ ഉന്നയിച്ച് വി.ഡി. സതീശൻ
-
ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത് 12 വേദികളുടെ ചുരുക്കപ്പട്ടിക; ലോകകപ്പ് ഒക്ടോബർ അഞ്ചിന് തുടങ്ങും
-
മകളുടെ പതിനെഞ്ചാം ജന്മദിനം ആഘോഷിച്ച് മാതാപിതാക്കൾ; പിന്നാലെ കെട്ടിടം തകർന്നു വീണ് മക്കളുടെ മരണം കൺമുന്നിൽ; ദുരന്തത്തിന് വഴിവച്ചത് സമീപത്തെ കെട്ടിടത്തിൽ നടന്ന പൈലിങ്; സ്ഥലമുടമയ്ക്കെതിരെ കേസെടുത്തു
-
ശരീരത്തിനുള്ളിലും എയർപോഡിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും ഗൃഹോപകരണങ്ങളിലുമായി സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി പിടികൂടിയത് 1.3 കോടി രൂപയുടെ സ്വർണം; മൂന്ന് പേർ പിടിയിൽ
-
'വിമർശനങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു'; പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമെന്ന് വി ഡി സതീശൻ
-
നാല് വർഷത്തിനിടെ വീട്ടുജോലിക്കാരി മോഷ്ടിച്ചത് നൂറ് സ്വർണ്ണ നാണയങ്ങളും 30 ഗ്രാം വജ്രവും; ആഭരണങ്ങൾ വിറ്റ് ഒരു വീട് വാങ്ങി; വൻ തുകകളുടെ ഇടപാടുകൾ തെളിവായി; ഐശ്വര്യ രജനികാന്തിന്റ ആഭരണം മോഷ്ടിച്ച കേസിൽ പിടിയിലായത് വീട്ടിൽ 18 വർഷമായി ജോലി ചെയ്തിരുന്ന യുവതി
-
പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയെന്ന് കെജ്രിവാൾ; ആശങ്കക്ക് വഴിവെക്കുന്ന വിധിയെന്ന് ദ്വിഗ് വിജയ് സിങ്; രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ കടുത്ത വിമർശനം