കെ വി നിരഞ്ജൻ+
-
നേതാവിന്റെ അഴിമതി ചോദ്യം ചെയ്താൽ പാർട്ടി പണി തെറിപ്പിക്കും! ഏരിയാ സെക്രട്ടറി കൂടിയായ ബാങ്ക് ജീവനക്കാരൻ നടത്തിയ അഴിമതിക്കെതിരെ പരാതി കൊടുത്തയാളുടെ ജോലി ഇല്ലാതാക്കാനും ശ്രമം; സഹകരണ ബാങ്കിൽ നിന്ന് ലക്ഷങ്ങളുടെ തിരിമറി നടത്തിയ നേതാവിനെ സംരക്ഷിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം; ചാത്തമംഗലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വ്യാജരേഖകൾ ഉണ്ടാക്കി പണം തട്ടിയ സംഭവം ഒതുക്കിത്തീർക്കാൻ നീക്കം തകൃതി
September 23, 2019കോഴിക്കോട്: ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിൽ വ്യാജരേഖകളുണ്ടാക്കി സിപിഎം നേതാവായ ജീവനക്കാരൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങളിലൂടെ കേസ് ഇല്ലാതാക്കാനുള്ള നീക്കം ശക്തം. പരാതിക്കാരന്റെ ജോല...
-
മകൻ വളരുമ്പോൾ സമ്മാനിക്കാനായി ഫ്ളാറ്റ് ബുക്ക് ചെയ്തത് 2007ൽ; 2012ൽ പൂർത്തിയാക്കി നൽകുമെന്ന് പറഞ്ഞെങ്കിലും വർഷം 2019ൽ എത്തിയിട്ടും ഫ്ളാറ്റില്ല; ചോദിക്കുമ്പോൾ കമ്പനി വക മുട്ടാപ്പോക്ക് ന്യായങ്ങളും; സഹപ്രവർത്തകനെ വിശ്വസിച്ച് പെന്റഗൺ ബിൽഡേഴ്സിന് പണം നൽകിയ ഡോക്ടർമാർ നിയമനടപടിക്ക്; കോഴിക്കോട്ടെ ഡോക്ടർ മൊയ്തുവിന്റെ മകൻ ആശിഖ് മാനേജിങ് പാർട്നറായ കമ്പനിക്കെതിരെ പരാതി പ്രവാഹം
September 19, 2019കോഴിക്കോട്: 'മകൾ ചെറിയ കുട്ടിയായിരിക്കുമ്പോൾ അവർക്ക് വേണ്ടിയാണ് ഒരു ഫ്ളാറ്റ് വാങ്ങാൻ തീരുമാനിച്ചത്. അതിനായി പണവും കൊടുത്തു. ഇപ്പോൾ മകളുടെ വിവാഹം കഴിഞ്ഞു.. എന്നാൽ അന്ന് മുൻകൂർ പണമടച്ച ഫ്ളാറ്റ് മാത്രം ല...
-
ക്ഷമിക്കണം ഇവിടെ പ്ലാസ്റ്റിക് കുപ്പി വെള്ളം കിട്ടില്ല; കുടിവെള്ളം വേണ്ടവർക്ക് വാട്ടർ എ.ടി.എമ്മിൽ അഞ്ച് രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം; ജൈവ സമ്പത്തിന് കോട്ടം തട്ടാതിരിക്കാൻ നീലഗിരി ജില്ലയിൽ വെള്ളക്കുപ്പികളെ പടിക്ക് പുറത്താക്കി തമിഴ്നാട് സർക്കാർ; തമിഴ്നാട്ടിൽ നിന്ന് മലയാളികൾക്ക് മാതൃകയാക്കാവുന്ന ഒരു വിജയപദ്ധതി കൂടി
September 17, 2019കോഴിക്കോട്: നിയമങ്ങൾ ഉണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാത്തതാണ് കേരളത്തിന്റെ പ്രധാന പ്രശ്നം. പ്ലാസ്റ്റിക് നിരോധനത്തെപ്പറ്റി സംസാരവും പ്രസ്താവനകളും ഉത്തരവുകളും പലതുണ്ടാവുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ ...
-
അവധി ദിവസങ്ങൾക്കൊപ്പം സിൻഡിക്കേറ്റ് ബാങ്കിൽ സോഫ്റ്റ് വെയർ മാറ്റവും; എ ടി എമ്മുകളും നിശ്ചലമായി; കാർഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളിൽ നിന്ന് പണമെടുക്കാനും സാധിച്ചില്ല; നെറ്റ് ബാങ്കിങ് വഴിയും പണം കൈപ്പറ്റാനും ട്രാൻസ്ഫർ ചെയ്യാനും സാധിക്കാതെ വന്നതോടെ നിസ്സഹായരായി ഇടപാടുകാർ
September 16, 2019കോഴിക്കോട്: രാജ്യവ്യാപകമായി സിൻഡിക്കേറ്റ് ബാങ്കിന്റെ സോഫ്റ്റ് വെയർ മാറ്റുന്ന പ്രവർത്തനങ്ങൾ ഇടപാടുകാരെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കിയത്. തിരുവോണത്തിന് ബാങ്ക് അവധിയായിരുന്നു. എന്നാൽ അതിന്റെ പിറ്റേന്ന്...
-
ഐടി ആക്ട് ഭേദഗതി ചെയ്യാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ; സൈബർ കേസുകളിൽ ശിക്ഷ ദുർബലമാകുമ്പോൾ കുറ്റകൃത്യം ചെയ്യാനുള്ള പ്രവണത കൂടുന്നു; സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയുമായി നാല് കന്യാസ്ത്രീകൾ അദാലത്തിൽ
September 16, 2019കോഴിക്കോട്: സൈബർ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരികയാണ്. ഇത്തരം കേസുകളിൽ ശിക്ഷ ദുർബലമാകുമ്പോൾ കുറ്റകൃത്യം ചെയ്യാനുള്ള പ്രവണത ആളുകളിൽ വർധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഐ ടി ആക്ട് നിയമങ്ങൾ ഭേ...
-
വാർത്താസമ്മേളനത്തിൽ ബിരിയാണി വിളമ്പുമെങ്കിലും കണക്ക് കണക്കായിരിക്കണം മുസ്ലിം ലീഗിന്; കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ ഒന്നരവർഷത്തെ യാത്രപ്പടി ഏഴരലക്ഷം; കണക്ക് ചോദിച്ചപ്പോൾ ഒന്നിലും താൻ കക്ഷിയല്ലെന്ന് പറഞ്ഞ് മുങ്ങി എം.എ.റസാഖ് മാസ്റ്റർ; ഒത്തിരി യാത്ര ചെയ്തതിന്റെ ചെലവെന്ന് പറഞ്ഞിട്ടും തലയൂരാനാവാതെ ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല; യാത്രപ്പടി വിവാദം താഴെ തട്ടിലേക്ക്
September 16, 2019കോഴിക്കോട്: ചെറിയ തോതിൽ ആർഭാടങ്ങളെ എന്നും അംഗീകരിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. വാർത്താസമ്മേളനത്തിന് പാർട്ടി ഓഫീസിലെത്തുന്ന മാധ്യമ പ്രവർത്തകർക്ക് ആദ്യം ബിരിയാണി വിളമ്പിയിട്ട് മാത്രം വാർത്താ സമ്മേളന...
-
14 കാരിയുടെ മരണത്തിന് കാരണം ഷിഗല്ല ബാക്ടീരിയ എന്ന് സംശയം; പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്; സമാന രോഗലക്ഷണങ്ങളുമായി പെൺകുട്ടിയുടെ ബന്ധുക്കളും ആശുപത്രിയിൽ; രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത് മരിച്ച സനുഷയുടെ മുത്തച്ഛനും സഹോദരിയും; നിപാ വൈറസ് പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര പുതിയ ഭീഷണിയിൽ; എന്താണ് ഷിഗല്ല ബാക്ടീരിയ?
September 13, 2019പേരാമ്പ്ര: കേരളത്തെ ഞെട്ടിച്ച നിപാ വൈറസ് ബാധയിൽ പതിനെട്ട് പേർക്കാണ് ജീവൻ നഷ്ടമായത്. പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് ...
-
കല്യാണ വീട്ടിൽ ഫാസ്റ്റ് നമ്പറുകളുമായി ഷൈൻ ചെയ്ത യുവാവിനോട് കടുത്ത ആരാധന; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹെയുമൊക്കെ നെഞ്ചിയിൽ തീയായി പടർന്നു; മൊബൈലിലൂടെ വിളിയും ചാറ്റും തുടർന്നപ്പോൾ പ്രണയമായി വളർന്നു; കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച് ഒടുവിൽ ഒളിച്ചോട്ടം; യുവാക്കളുടെ ഹരമായ ഷമ്മാസ് കിനാലൂരും വീട്ടമ്മയും പൊലീസ് പിടിയിൽ
September 08, 2019കോഴിക്കോട്: ബാലുശ്ശേരിയിലെയും കോഴിക്കോട് ജില്ലയിലെയും തന്നെ ഗാനമേളകളിലെ ഹരമാണ് ഷമ്മാസ് കിനാലൂർ എന്ന ഗായകൻ കിനാലൂർ കല്ലിടുക്കിൽ ഷമ്മാസ്. അടിപൊളി ഹിന്ദി ഗാനങ്ങളും തമിഴ് ഗാനങ്ങളും പാടി യുവാക്കളെ കൈയിലെടു...
-
ആദിത്യയും ദിപിനേഷും വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; നല്ലൊരു ജീവിതം പ്രതീക്ഷിച്ച് ഭർതൃവീട്ടിലേക്ക് കാലെടുത്തു വെച്ച ആദിത്യയ്ക്ക് നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരിൽ കുത്തുവാക്കുകളും നിരന്തര പീഡനങ്ങളും; ജീവിതം നരകതുല്യമായതിന് പിന്നാലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തിയപ്പോൾ ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റു ചെയ്ത് പൊലീസ്
September 01, 2019പേരാമ്പ്ര: നാട്ടുകാരുടെ നിരന്തരമായ പോരാട്ടത്തിനൊടുവിൽ വാളൂരിലെ ആയോളി മോഹൻദാസിന്റെ മകൾ ആദിത്യ (20) യുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഭർത്താവ് ചാലിൽ ദിപിനേഷിനെയും ഭർത്ത...
-
ആദ്യഊഴക്കാരൻ ഇടത്തെ ചെവി ചേർത്ത് അടി; രണ്ടാമൻ മുതുകിൽ മുട്ടുകൊണ്ട് ഇടിച്ച് താഴെയിട്ട ശേഷം കുത്തിപ്പിടിച്ചുയർത്തി ഇടിച്ചും നാഭിയിൽ തൊഴിച്ചും പീഡനം; കൊടിയമർദ്ദനത്തിൽ വാരിയെല്ലിന് ചതവും പരിക്കും ഒപ്പം കേൾവിക്കുറവും; പരാതി ചോദിച്ചറിയാൻ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ബസ് ഡ്രൈവറോട് കസബ പൊലീസ് കാട്ടിയതുകൊടുംക്രൂരത; കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
August 31, 2019കോഴിക്കോട്: പരാതിയെക്കുറിച്ച് ചോദിച്ചറിയാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറെ കസബ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മർദ്ദിച്ച പൊലീസുകാരെ മനുഷ്യാവകാ...
-
എംഎസ്എഫ് -കെഎസ് യു പ്രവർത്തകർ പാക്കിസ്ഥാൻ പതാക ഉയർത്തിയെന്ന വിവാദം: പേരാമ്പ്ര സിൽവർ കോളേജിൽ ആറ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ; റിപ്പോർട്ട് നൽകാൻ അഞ്ചംഗ അന്വേഷണ കമ്മിറ്റി; മാനേജ്മെന്റ് ഉണർന്ന് പ്രവർത്തിച്ചത് എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെ; സോഷ്യൽ മീഡിയയിലും കത്തിക്കയറിയതോടെ കുപ്രചാരണമെന്ന് എംഎസ്എഫ്
August 31, 2019കോഴിക്കോട്: പേരാമ്പ്ര സിൽവർ ആർട്സ് ആൻഡ് സയൻസ് കോളെജിൽ യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനത്തിൽ ഉയർത്തിയ വിവാദ പതാകയുമായി ബന്ധപ്പെട്ട് കോളജ് അധികൃതർ ആറ് വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തു. സംഭവ...
-
സർവ്വകലാശാലകളിൽ കുഴപ്പമുണ്ടാക്കുന്നത് അരാജകത്വത്തെ വാഴ്ത്തിപ്പാടുന്ന ബുദ്ധിജീവി അദ്ധ്യാപകർ; യൂണിവേഴ്സിറ്റി കോളെജിലും ലോ കോളെജിലെയും പ്രശ്നങ്ങളിലും ഇവർക്ക് പങ്ക്; മാറ്റം വരണമെങ്കിൽ പുതിയൊരു അധ്യയന സംസ്ക്കാരം ഉണ്ടാകണം; കലാലയങ്ങളിലെ അക്കാദമിക് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നാൽ അവിടെയുള്ള രാഷ്ട്രീയവും നന്നാവും; അരാജകത്വത്തെ പ്രോൽസാഹിപ്പിക്കുന്ന അദ്ധ്യാപകർക്കെതിരെ രൂക്ഷവിമർശനവുമായി ഡോ കെ ജയകുമാർ
August 30, 2019കോഴിക്കോട്: ഒരു വിഭാഗം അദ്ധ്യാപകർക്കെതിരെ വിമശനവുമായി കവിയും എഴുത്തുകാരനും മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ കെ. ജയകുമാർ രംഗത്ത്. അരാജകത്വത്തെ വാഴ്ത്തിപ്പാടുന്ന ബുദ്ധിജീവി അദ്ധ്യാപകരാണ് കേരളത്ത...
-
രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളും മരുമകനും ചേർന്ന് ആശുപത്രിയിലെത്തി പറഞ്ഞത് മൊഴി മാറ്റിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന്; പീഡനത്തിന് ഇരയായ യുവതിയെ പ്രതിയായ എസ് ഐ യുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കാൻ പൊലീസ്: ആശുപത്രിയിലെ സിസിടിവി പരിശോധിക്കും; അനിലിന് പിന്നാലെ കുടുംബവും കുരുക്കിലേക്ക്; കോഴിക്കോട് റൂറൽ എ ആർ ക്യാമ്പിലെ എസ്ഐയുടെ പീഡന വിവാദം പുതിയ തലത്തിലേക്ക്
August 30, 2019കോഴിക്കോട്: കോഴിക്കോട് റൂറൽ എ ആർ ക്യാമ്പിലെ എസ്ഐ തിക്കോടി ചിങ്ങപുരം അമ്മൂസി'ൽ ജി എസ് അനിലി (53) നെ പീഡന പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിതിരുന്നു. എസ് ഐ അനിൽ ബലാത്സഗത്തിനിരയ...
-
സിപിഎം നേതാക്കൾക്ക് തോന്നിയ പോലെ തിരിമറി ചെയ്യാനുള്ളതാണോ സഹകരണ ബാങ്കുകളിലെ പണം? പത്തുവർഷം മുമ്പ് ചാത്തമംഗലം സഹകരണ ബാങ്കിൽനിന്ന് വ്യാജ രേഖകൾ വെച്ച് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരൻ ഇപ്പോൾ ബാങ്ക് മാനേജരും ഏരിയാ സെക്രട്ടറിയും; പരാതി പരിശോധിക്കാൻ ജോയിന്റ് രജിസ്റ്റാർക്ക് ഹൈക്കോടതിയുടെ ഉത്തരവ്; സിപിഎം വിഭാഗീയതയിൽ പുറത്തുവരുന്നത് സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ
August 29, 2019കോഴിക്കോട്: പിഎസ്സിയുടെ വിശ്വാസ്യതവരെ ചോദ്യം ചെയ്യപ്പെട്ട പരീക്ഷാത്തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത് യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിന്റെ പുറത്തായിരുന്നു. അങ്ങനെ ഒരു സംഭവം ഇല്ലായിരുന്നെങ്കിൽ ഈ വ...
-
ഭർത്താവ് മരിച്ച സ്ത്രീ കഴിഞ്ഞിരുന്നത് അഞ്ച് വയസ്സുള്ള മകനുമൊത്ത്; ചോദിക്കാനും പറയാനും ആരുമില്ലെന്ന് കണ്ട് അടുത്തുകൂടി ആഗ്രഹം പ്രകടിപ്പിച്ച് പൊലീസുകാരൻ; യുവതിയുടെ എതിർപ്പിനെ മറികടന്ന് എആർ ക്യാമ്പ് എസ്ഐ അനീഷ് യുവതിയെ രണ്ട് വർഷത്തിനിടയിൽ ബലാൽസംഗം ചെയ്തത് നിരവധി തവണ; കോഴിക്കോട് നിന്ന് ഒരു പൊലീസ് പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥ
August 28, 2019കോഴിക്കോട്: നിയമം സംരക്ഷിക്കുവാൻ ഉള്ളവരാണ് നിയമപാലകർ. എന്നാൽ ഇത് പലപ്പോഴും വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ മാറ്റുകയാണ്. ലൈംഗിക പീഡനം സംബന്ധിച്ച യുവതിയുടെ പരാതിയിൽ ഒരു എസ്ഐയ്ക്കെത...
MNM Recommends +
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം