കെ വി നിരഞ്ജൻ+
-
വനിതാ കമ്മീഷന് മുന്നിലെത്തിയത് സ്വന്തം അച്ഛനും രണ്ടാനച്ഛന്മാരും പെൺമക്കളെ പീഡിപ്പിച്ച മൂന്നു സംഭവങ്ങൾ; മൂന്ന് കേസുകളും താമരശ്ശേരിയിൽ നിന്ന്; ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചത് ഭാര്യയുടെ ആദ്യ ബന്ധത്തിലെ മകളെ; പന്ത്രണ്ട് വയസ്സുമുതൽ പീഡിപ്പിക്കപ്പെടുന്ന കുട്ടിക്ക് ഇപ്പോൾ പതിനാല് വയസ്സ്; അമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ വ്യാപകനീക്കം; പോക്സോ കേസിലെ ഇരകൾക്ക് സമൂഹം പിന്തുണ നൽകണമെന്ന് വനിതാ കമ്മീഷൻ
December 04, 2019കോഴിക്കോട്: ടൗൺഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിന് മുന്നിലെത്തിയത് സ്വന്തം അച്ഛനും രണ്ടാനച്ഛന്മാരും പെൺമക്കളെ പീഡിപ്പിച്ച മൂന്നു സംഭവങ്ങൾ. താമരശ്ശേരിയിൽ നിന്നാണ് മൂന്ന് പോക്സോ കേസുകളും കമ്മീഷന് മുന്ന...
-
വയനാട് പുത്തുമലയിലെ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞത് ഒരു നാടിനെ; മഹാദുരന്തത്തിന്റെ കെടുതികളെ അതിജീവിച്ച് അവരെത്തി നേടിയത് മിന്നുന്ന വിജയം; വെള്ളാർമല ജി വി എച്ച് എസ് എസ് ടീം വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയപ്പോൾ അത് മഹാദുരന്തത്തെ നേരിട്ടെത്തിയ വിദ്യാർത്ഥികളുടെ കരളുറപ്പിന്റെ വിജയം
November 30, 2019കാഞ്ഞങ്ങാട്: വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിയും കെടുതികളും ആ കുട്ടികളെ ഇനിയും വിട്ടകന്നിട്ടില്ല. ഒരു നാടൊന്നാകെ പ്രകൃതി ദുരന്തത്തിൽ തകർത്തെറിയപ്പെടുകയായിരുന്നു. എങ്കിലും മനസ്സാന്നിധ്യം ക...
-
കിതാബിന് ശേഷം വിവാദമായി 'ദേശി'; കിതാബിനെതിരെ രംഗത്തെത്തിയത് പോപ്പുലർ ഫ്രണ്ടെങ്കിൽ ദേശിക്കെതിരെ ഉറഞ്ഞു തുള്ളി ഹിന്ദു ഐക്യവേദി; നാടകത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടവരിൽ ശശികല ടീച്ചറും; വെല്ലുവിളികളെ നേരിട്ട് സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിച്ച നാടകത്തിന് മികച്ച പ്രതികരണം; ചിത്രീകരിച്ചത് പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാതെ പോകുന്നവരുടെ ജീവിതാവസ്ഥകൾ; വിഷയം കത്തിക്കാൻ പ്രവർത്തിച്ചത് മറ്റൊരു സ്കൂൾ അധികൃതരെന്നും ആക്ഷേപം; നാടകത്തെക്കുറിച്ച് പ്രതികരിക്കാതെ ദേശി സംവിധായകൻ
November 30, 2019കാഞ്ഞങ്ങാട്: കഴിഞ്ഞ വർഷം കോഴിക്കോട് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച കിതാബ് എന്ന നാടകത്തിനെതിരെ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഇസ്ലാമിക സംഘടനകൾ ഉറഞ്ഞു തുള്ളിയത് കേരളം കണ്ടതാണ്. പ്രതിഷേധത്തെ ...
-
പെണ്ണ് ബാങ്കുവിളിച്ചതിന് കിതാബ് നാടകം കീറിയെറിഞ്ഞ മത മൗലിക വാദികളോട് ഇത് റഫീഖിന്റെ മധുരപ്രതികാരം; രോഹിത് വെമുലയുടേയും ഫാത്തിമാ ലത്തീഫിന്റെയുമൊക്കെ മരണം ഉയർത്തിയ ചോദ്യങ്ങളുമായി പുതിയ നാടകത്തിന് നിറഞ്ഞ കൈയടി; മേമുണ്ട എച്ച് എസ് എസ് അവതരിപ്പിച്ച നാടകം ചോദ്യം ചെയ്യുന്നത് ജാതി-മത വെറിയന്മാരെ മാത്രമല്ല പരോക്ഷമായി അവർക്ക് പിന്തുണ നൽകുന്ന ഇടതുപക്ഷ നിലപാടുകളെയും; സ്കൂൾ കലോത്സവ നാടക വേദിയിൽ വീണ്ടും താരമായി റഫീക്ക് മംഗലശ്ശേരി
November 29, 2019കാഞ്ഞങ്ങാട്: പോരാളിയായൊരു നാടക കലാകാരനാണ് റഫീഖ് മംഗലശ്ശേരി. സമൂഹത്തിലെ നെറികേടുകളെ നാടകങ്ങളിലൂടെ ചോദ്യം ചെയ്ത, അപ്രിയ സത്യങ്ങൾ അരങ്ങിലൂടെ വിളിച്ചുപറഞ്ഞ ഈ കലാകാരൻ പല തവണ വർഗ്ഗീയ-യാഥാസ്ഥിതിക ശക്തികളുടെ ...
-
ആരുപിന്തുണച്ചില്ലെങ്കിലും കാന്തപുരം എപി സുന്നിവിഭാഗം മോഹനൻ മാസ്റ്റർക്കൊപ്പം; മാവോവാദികൾക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ സഹായമുണ്ടെന്ന സിപിഎം നേതാവിന്റെ പ്രസ്താവന മുസ്ലിം വിരുദ്ധമെന്ന പ്രചാരണത്തിന് തടയിടാൻ സിറാജ് പത്രവും ആയുധം; നിലപാടിൽ ഉറച്ചുള്ള മോഹനന്റെ ലേഖനം ആഘോഷിച്ച് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ച എസ്എസ്എഫ് നേതാവ് മുഹമ്മദലി കിനാലൂരിന് താക്കീതും
November 23, 2019കോഴിക്കോട്: മാവോവാദികൾക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകൾ സഹായം നൽകുന്നുവെന്ന പരാമർശം വിവാദമായെങ്കിലും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. തന്റെ പ്രസ്താവന ഇസ്...
-
കേബിൾ കാറിലുടെ ഇനി താമരശ്ശേരി ചുരം കാണാം; കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ കേബിൾ കാർ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്; താമരശ്ശേരി ചുരത്തിന് സമാന്തരമായി റോപ് വേയിലൂടെ കേബിൾ കാർ; അടിവാരം മുതൽ ലക്കിടി വരെ 3.675 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ പദ്ധതി
November 22, 2019കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി താമരശേരി ചുരത്തിന് സമാന്തരമായി റോപ് വേ യിലൂടെ കേബിൾ കാർ പദ്ധതി തയ്യാറാവുന്നു. അടിവാരം മുതൽ ലക്കിടി വരെ 3.675 കിലോമീറ്...
-
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഡൽഹിയിലെ കാമുകനരികിലേക്ക് വിമാനം കയറി; നാടുവിട്ടത് 14 വയസ്സുള്ള മകളെയും പതിനെട്ട് വയസ്സുള്ള മകനെയും ഉപേക്ഷിച്ച്; സൈബർ സെല്ലിന്റെ സഹായത്തോടെ വിമാനമാർഗമെത്തിയ പൊലീസ് രാജ്യതലസ്ഥാനത്തൂവെച്ച് വീട്ടമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു; ഭർത്താവിന്റെ വീട്ടിലെ കട്ടിലുൾപ്പെടെ എടുത്ത് വീട്ടമ്മ കാമുകന്റെ കൂടെ പോയതിന് പിന്നാലെ കോഴിക്കോട്ടുനിന്ന് ജയിലിൽ അവസാനിച്ച മറ്റൊരു ഒളിച്ചോട്ടം കൂടി
November 19, 2019കോഴിക്കോട്: അടുത്തിടെയാണ് വടകരയിൽ ഭർത്താവിന്റെ വീട്ടിലെ കട്ടിലുൾപ്പെടെ എടുത്ത് ഒരു വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയത്. ഇപ്പോഴിതാ മറ്റൊരു ഒളിച്ചോട്ട വാർത്ത കൂടി. മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് വ...
-
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് മോഡലായി; മമ്മൂട്ടിയുടെ നായികയായി എത്തിയപ്പോൾ ലഭിച്ചത് അംഗീകാരത്തിന്റെ കൊടുമുടി; പേരൻപിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീർ നായികയായി സിനിമയൊരുങ്ങുന്നു; സിനിമ പറയുന്നത് അഞ്ജലിയുടെ യഥാർത്ഥ ജീവിതം; അഞ്ജലിയെ നായികയാക്കി സിനിമയൊരുക്കുന്നത് ഡൈനി ജോർജ്ജ്
November 18, 2019കോഴിക്കോട്: വെല്ലുവിളികളെ സധൈര്യം നേരിട്ടാണ് അഞ്ജലി അമീർ മുന്നോട്ട് പോകുന്നത്. പരിഹാസങ്ങളെയും വെല്ലുവിളികളെയും നേരിട്ട മുന്നോട്ട് പോയ അഞ്ജലി ഒടുവിൽ മമ്മൂട്ടിയുടെ നായികയായി ശ്രദ്ധേയയാവുകയും ചെയ്തു. ഇപ്...
-
'ബ്ലാക്ക് മാൻ' ഭീതിയിൽ കഴിയുന്ന ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത് നെറ്റി മുറിഞ്ഞ് രക്തവുമായി നടക്കുന്ന യുവാവ്; ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ അജ്ഞാതന്റെ ഫോട്ടോ പ്രചരിച്ചത് വാട്സാപ്പ് വഴി; സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ചാവി ഊരിയെടുത്തെങ്കിലും താക്കോലില്ലാതെ ബൈക്കോടിച്ചതും സംശയം വളർത്തി; കിനാലൂരിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തത് ഇങ്ങനെ
November 15, 2019കോഴിക്കോട്: കഴിഞ്ഞ കുറച്ചു നാളായി ബ്ലാക്ക്മാൻ ഭീതിയിലാണ് ബാലുശ്ശേരി കിനാലൂർ പ്രദേശം. സ്ത്രീകളെ അജ്ഞാതൻ അക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെയാണ് പ്രദേശത്തുകാരുടെ സ്വൈര്യ ജീവിതം തകർന്നത്. തുടർന്ന് അജ്ഞാ...
-
ചെറുപ്പത്തിലെ ഭർത്താവ് മരിച്ചതോടെ മക്കളെ വളർത്തി വലുതാക്കിയത് ഏറെ പ്രയാസപ്പെട്ട്; മുതിർന്നപ്പോൾ അമ്മയെ അനാഥാലയത്തിലാക്കി മക്കൾ മുങ്ങി; മരുന്നിന്റെ പണം പോലും നൽകാറില്ലെങ്കിലും മക്കളെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ലെന്ന് അമ്മ; ഇത്രയും സ്നേഹിക്കുന്ന ഒരമ്മയെയാണല്ലോ നിങ്ങൾ ഉപേക്ഷിച്ചതെന്ന് അഡ്വ എം എസ് താര; കോഴിക്കോട് നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ കരളലിയിപ്പിക്കുന്ന കാഴ്ചകൾ
November 13, 2019കോഴിക്കോട്: ടൗൺഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ കരളലയിപ്പിക്കുന്ന കാഴ്ചകൾ. സ്ത്രീകളോട് മലയാളി സമൂഹം എത്ര മോശമായാണ് പ്രതികരിക്കുന്നതെതിന്റെ നേർക്കാഴ്ചയായിരുന്നു സെമിനാർ. നാലു മക്കൾ ഉപേക്ഷിച്ച വൃദ്ധയ...
-
പുനൂർ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ടത് സെപ്റ്റിക് ടാങ്ക് കവർ സ്ലാബിൽ ദ്വാരം ഉണ്ടാക്കി; വ്യാപാരസ്ഥാപനത്തിന് ഒരുലക്ഷം രൂപ പിഴയിട്ട് മുൻസിപ്പാലിറ്റി
November 12, 2019കോഴിക്കോട്: പുനൂർ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തിൽ കൊടുവള്ളി അക്കിപ്പൊയിൽ പ്രവർത്തിക്കുന്ന മാസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപ മുൻസിപ്പാലിറ്റി പിഴയിട്ടു. വായു, ജല മലിനീകരണ നിവാരണ...
-
സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ പേരിൽ രോഗികളിൽ നിന്ന് പണപ്പിരിവ്; ഓരോരുത്തരിൽനിന്നും 50 രൂപവീതം അനധികൃതമായി പിരിക്കുന്നത് റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനി ചുമതലപ്പെടുത്തിയവർ; പരാതിപ്പെട്ടപ്പോൾ പണം തിരിച്ചു നൽകമെന്നും മേലിൽ ആവർത്തിക്കില്ലെന്നും മറുപടി; വെറും എണ്ണായിരം രൂപ മാത്രമാണ് ശമ്പളമെന്നും ഇതുകൊണ്ട് ജീവിക്കാൻ ആവില്ലെന്നും ജീവനക്കാർ; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ പിഴിയുന്നത് കൈയോടെ പിടികൂടി
November 12, 2019കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ പേരിൽ രോഗികളിൽ നിന്ന് പണപ്പിരിവ്. രജിസ്ട്രേഷൻ ഫീസെന്ന പേരിലാണ് ഓരോ രോഗിയിൽ നിന്നും അമ്പതു രൂപ വീതം ഇൻഷൂറൻസ് കൗണ്ടറിൽ ചുമതലയുള്ള...
-
മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട പ്രവർത്തകരെ പുറത്താക്കാൻ സിപിഎം ജില്ലാ കമ്മിറ്റിയുടെ നീക്കം അംഗീകരിക്കാതെ കീഴ്ഘടകങ്ങൾ; വിയോജിച്ച് സൗത്ത് ഏരിയാ കമ്മിറ്റി; പൊലീസ് വാദങ്ങൾ മുഴുവൻ മുഖവിലക്കെടുക്കാൻ കഴിയില്ല; ബ്രാഞ്ച് സെക്രട്ടറിമാരുടെ റിപ്പോർട്ടിംഗിലും വിദ്യാർത്ഥികൾക്ക് അനുകൂലമായ അഭിപ്രായം; ബ്രാഞ്ച് അംഗങ്ങളോടും വിവരങ്ങൾ ആരായും; അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെയുള്ള സിപിഎം നടപടി വൈകുന്നു
November 11, 2019കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവർത്തകരായ വിദ്യാർത്ഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിലപാടിൽ സിപിഎം ജില്ലാ കമ്മിറ്റി ഉറച്ച് നിൽക്കുമ്പോഴ...
-
ടി സിദ്ദീഖ് ഉൾപ്പെട്ട ഭൂമിതട്ടിപ്പ് ആരോപണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് റിപ്പോർട്ട്; വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ മധ്യസ്ഥനായത്, പ്രതിഫലമായി ഭൂമി സ്വന്തമാക്കിയത് എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നാണ് താമരശേരി ഡിവൈഎസ്പി; ആരോപണങ്ങൾക്കുപിന്നിൽ സിപിഎമ്മും തന്നോട് വ്യക്തിവൈരാഗ്യം ഉള്ളവരുമാണെന്നാണ് ഡിസിസി പ്രസിഡന്റ്; കോഴിക്കോട്ട് കോൺഗ്രസിന് വിനയായി ഭൂമിവിവാദവും
November 07, 2019കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ ടി സദ്ദീഖ് ഉൾപ്പെട്ട ഭൂമിതട്ടിപ്പ് ആരോപണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് റിപ്പോർട്ട്. വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ മധ്യസ്ഥനായത്, പ്രതിഫലമായി ഭൂമി സ്വന്തമാക...
-
ഭാര്യ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചതിന് ഭർത്താവിനെ എല്ലാ ഭാരവാഹിത്വത്തിൽനിന്നും നീക്കം ചെയ്ത് മുസ്ലിം ലീഗ്! ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കോഴിക്കോട്ട് മത്സരിച്ചതിന്റെ പേരിൽ വിവാഹ മോചനം നേടാൻ ഭർത്തൃവീട്ടുകാരുടെ ശ്രമം; തെരഞ്ഞെടുപ്പും വിവാഹ ജീവിതവും തമ്മിൽ എന്തുബന്ധമെന്ന് ഭാര്യ; പീഡാനുഭവങ്ങൾ വെളിപ്പെടുത്തി നുസ്രത്ത് ജഹാന്റെ പുസ്തകം
November 06, 2019കോഴിക്കോട്: കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വന്ന് ശ്രദ്ധേയയായ വ്യക്തിയാണ് നുസ്രത്ത് ജഹാൻ. ലീഗ് നേതാവിന്റെ ഭാര്യയായ നുസ്രത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തിയതോടെ ലീഗ് - യു ഡിഎഫ് ന...
MNM Recommends +
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും