കെ വി നിരഞ്ജൻ+
-
നിസ്കാരമടക്കമുള്ള ഇബാദത്തുകൾ വേണ്ടതില്ലെന്ന് ഒരു വിഭാഗം; എതിർപ്പുമായി മറുപക്ഷം; ആശയ പോരാട്ടത്തിനിടെ വീണ്ടും പിളർന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി; ജാമിദ ടീച്ചർ യുക്തിവാദി ആയതിന് പിന്നാലെയുള്ള പിളർപ്പിൽ കൂടുതൽ ശുഷ്ക്കമായി സംഘടന; വെവ്വേറെ ചേകനൂർ അനുസ്മരണവുമായി ഖുർ ആൻ സുന്നത്ത് സൊസൈറ്റിയും ഫോർവേർഡ് ബ്ലോക്കെന്ന് പേരിട്ട വിമതരും
July 28, 2019കോഴിക്കോട്: മത തീവ്രവാദത്തിനും വർഗ്ഗീയതയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് ഖുർ ആൻ സുനനത്ത് സൊസൈറ്റി. സ്ഥാപകനായ ചേകനൂർ മൗലവിയെപ്പോലെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോഴും സംഘടന മുന്നോട്ട്...
-
ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഇരുവിഭാഗവും; സുരേഷ് കുമാറിന്റെയും എം.രഞ്ജിത്തിന്റെയും സംഘത്തെ നേരിടാൻ വിനയനും കൂട്ടരും; കൊട്ടിഘോഷിച്ച് നടത്തിയ ഓഫീസ് ഉദ്ഘാടനത്തിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന്; രണ്ട് കോടിക്ക് പൂർത്തിയാകാൻ ഉദ്ദേശിച്ച് തുടങ്ങിയ കെട്ടിട നിർമ്മാണം കഴിഞ്ഞപ്പോൾ ഏഴ് കോടി ചെലവ്; 27 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ചേരിതിരിഞ്ഞ് പൊരിഞ്ഞ പോര്
July 23, 2019കോഴിക്കോട്: രണ്ടുവർഷം കാലാവധിയുള്ള കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതിയിലേക്ക് അഞ്ചര വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. 27 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സംഘടന പിടിച്ചെടുക്കാനുള്ള...
-
വീണ്ടും കച്ചവട സിനിമയുടെ വഴിയിലേക്ക് സംവിധായകൻ ജയരാജ്; ജോണിവാക്കർ പോലെ ഒരു അടിപൊളി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് താനെന്നും വെളിപ്പെടുത്തൽ; ഒറ്റാലിന് ശേഷം കച്ചവട സിനിമയുടെ വഴി ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച സംവിധായകൻ വീണ്ടും വാണിജ്യ സിനിമാ ലോകത്തേക്ക് തിരിയുമ്പോൾ
July 22, 2019കോഴിക്കോട്: ജോണിവാക്കർ പോലെ തനി കച്ചവട സിനിമകളും ഒറ്റാലും ഭയാനകവും പോലുള്ള സമാന്തര സിനിമകളും ഒരുക്കിയ സംവിധായകനാണ് ജയരാജ്. മഴയുടെ പശ്ചാത്തലത്തിലാണ് ജയരാജിന്റെ നവരസ പരമ്പരയിലെ ഓരോ ചിത്രവും ഒരുക്കിയത്. ...
-
വാർത്തയുടെ സത്യാവസ്ഥ അറിയാൻ സ്കൂൾ പ്രധാനാദ്ധ്യാപികയെ വിളിച്ചപ്പോൾ ഭർത്താവിന്റെ വക ശകാരവും തെറിവിളിയും; 'എന്റെ ഭാര്യയെ വിളിക്കരുതെന്നും ചെലയ്ക്കാതെ പോടാ'യെന്നും മറുപടി; മാധ്യമ പ്രവർത്തകൻ സിദ്ദിഖ് പന്നൂരിനെ ഫോണിലൂടെ അധിക്ഷേപിച്ചത് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം; റിപ്പോർട്ടറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്നും ആക്ഷേപം
July 18, 2019കോഴിക്കോട്: ഒരു വാർത്തയുടെ വിവരം അറിയാൻ സ്കൂൾ ഹെഡ്മിസ്ട്രസിനെ ഫോണിൽ വിളിച്ച മാധ്യമ പ്രവർത്തകനു നേരെ ടീച്ചറുടെ ഭർത്താവും യൂത്ത് ലീഗ് നേതാവുമായ വ്യക്തിയുടെ ഭീഷണിയും അസഭ്യ വർഷവും. യൂത്ത് ലീഗ് സംസ്ഥാന സ...
-
മമ്മൂട്ടി ലുങ്കിയുടുത്ത് വന്നാൽ നിങ്ങൾ റസ്റ്ററണ്ടിൽ കയറ്റില്ലേ? പബ്ലിക് ഫിഗറായതുകൊണ്ട് കയറ്റുമെന്ന് മറുപടി; ലുങ്കി അഴിച്ചെടുത്ത് റിസപ്ഷനിലെ മേശപ്പുറത്ത് വച്ച് അബ്ദുൾകരീം; ബാർ ഹോട്ടലിലെ ഫാമിലി റസ്റ്ററണ്ടിൽ ലുങ്കിയുടുത്തവരെ കയറ്റില്ലെന്ന് എഴുതി സീൽ ചെയ്ത് നൽകി ഹോട്ടലുകാർ; വിലക്കിനെതിരെ കരീമിന്റെയും കൂട്ടുകാരുടെയും ലുങ്കി മാർച്ച് കോഴിക്കോട് സീക്യൂൻ ഹോട്ടലിലേക്ക്
July 17, 2019കോഴിക്കോട്: ലുങ്കിയുടുത്തവർക്ക് നല്ലൊരു ഹോട്ടലിൽ കയറാൻ സ്വാതന്ത്ര്യമില്ലേ എന്നാണ് ചോദ്യം ഉയരുന്നത്. കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന സീ ക്യൂൻ ഹോട്ടലിലുണ്ടായ സംഭവമാണ് സാംസ്കാരിക പ്രവർത്തകരെ ഇത്തരമൊര...
-
സംഘടനയുടെ തണലിൽ വളർന്നുപന്തലിച്ച വന്മരങ്ങളിൽ ചിലത് ആവാസ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി നിൽക്കുന്നു; കെ.എസ്.യു വും യൂത്ത് കോൺഗ്രസും മുതിർന്ന നേതാക്കളുടെ ഭജനസംഘമോ ഫാൻസ് അസോസിയേഷനോ അല്ല; സ്ഥാന മാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്നവർ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നു; കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കെഎസ്യു കോഴിക്കോട് ജില്ലാ ക്യാമ്പിൽ പ്രമേയം; അഭിജിത്ത് നടത്തുന്നത് ഫേസ്ബുക്ക് രാഷ്ട്രീയം മാത്രമെന്നും വിമർശനം
July 16, 2019കോഴിക്കോട്: നേരത്തെ കെ എസ് യു എറണാകുളം ജില്ലാ സമ്മേളനത്തിലായിരുന്നു എ കെ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ശക്തമായ വിമർശനം ഉയർന്നത്. മകനെ സുരക്ഷിതമായി രാഷ്ട്രീയത്തിൽ ഇറക്കുന്നതിന് എ കെ ആന്റണിയെ ഉൾ...
-
വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി പിടിയിലായി; മദ്രസയിലേക്ക് പോകുകയായിരുന്ന 11 കാരനെ മുഹമ്മദ് സൽമാൻ കാറിൽ കയറ്റിക്കൊണ്ടുപോയത് സഹായം അഭ്യർത്ഥിച്ച്; രാവിലെ ഏഴരയ്ക്ക് കാറിൽ കയറ്റിയ യുവാവ് തിരികെ കൊണ്ടു വിട്ടത് പത്തരയോടെ; കുട്ടിയെ കാറിൽ കയറ്റിയതിന്റെ ഉദ്ദേശം വ്യക്തമാകാതെ വീട്ടുകാരും പൊലീസും
July 04, 2019കോഴിക്കോട്: നടുവണ്ണൂർ കക്കഞ്ചേരിയിൽ മദ്രസയിലേക്ക് പോവുകയായിരുന്ന 11 വയസ്സുകാരനെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു. അത്തോളി രാരോത്ത് ദാറുൽ മിന വീട്ടിൽ മുഹമ്മത് സൽമാൻ (22) ആണ്...
-
വന്യജീവി ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെടുന്നത് പ്രതിവർഷം 20 പേർ മാത്രമെന്ന് മന്ത്രി കെ രാജു പറഞ്ഞത് നിയമസഭയിൽ; വനം വകുപ്പ് നൽകിയ വിവരാവകാശ രേഖ അനുസരിച്ച് കൊല്ലപ്പെടുന്നത് നൂറോളം പേർ; നിയമസഭയിൽ കളവ് പറഞ്ഞതല്ലെങ്കിൽ കൊല്ലപ്പെടുന്നവരുടെ യതാർത്ഥ കണക്കുകൾ വകുപ്പ് മന്ത്രി പോലും അറിയാതെ പോകുന്നത് ഉദ്യോഗസ്ഥർ കണക്കുകൾ മറച്ചുവെക്കുന്നതുകൊണ്ട്; മൃഗങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷ പോലും ലഭിക്കാതെ വനാതിർത്തികളിലെ മനുഷ്യർ
July 02, 2019കോഴിക്കോട്: കേരളത്തിൽ പ്രതിവർഷം വന്യജീവി ആക്രമണത്തിൽ ഇരുപത് പേർ കൊല്ലപ്പെടുന്നുവെന്നാണ് ഈ മാസം 18ന് നിയമസഭയിൽ വനംവകുപ്പുമന്ത്രി കെ. രാജു പറഞ്ഞത്. എന്നാൽ പ്രതിവർഷം ശരാശരി നൂറോളം പേർ വന്യജീവി അക്രണത്തിൽ...
-
'അമ്മിണിപ്പിള്ള': പ്രസക്തമായ ഒരു പ്രമേയത്തിൽ എടുത്ത ലളിതമായൊരു സിനിമ; നവാഗതരുടെത് എന്ന നിലയിൽ പാസ് മാർക്ക് കൊടുക്കാവുന്ന ചിത്രം നിങ്ങളെ ബോറടിപ്പിക്കില്ല; അതിനപ്പുറം അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ച് തിയേറ്ററിലേക്ക് പോവരുത്; ഫറ ശിബിലയുടേത് കിടിലൻ മേക്കോവർ; ആസിഫ് അലിയുടേത് സമീപകാലത്തെ മികച്ച കഥാപാത്രം
July 02, 2019വിവാഹ മോചനങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. നിസ്സാര കാര്യങ്ങൾക്ക് പോലും വളരെയെളുപ്പം ബന്ധം പിരിയാൻ ഭാര്യാഭർത്താക്കന്മാർ തയ്യാറാവുന്നു. ഇത്തരമൊരു കാലത്ത് ഏറെ പ്രസക്തമായൊരു പ്രമേയവുമായാണ് ദിൻജിത്ത് അയ്യത്ത...
-
ആദിവാസി വിഭാഗത്തിന്റെ റേഷൻ വിഹിതം വെട്ടിച്ച് കരിഞ്ചന്തയിൽ വിറ്റവർക്ക് വീണ്ടും ലൈസൻസ്; 2013ൽ ജില്ലാ കലക്ടർ ആജീവനാന്തം റദ്ദാക്കിയ ലൈസൻസ് സർക്കാർ പുനഃസ്ഥാപിച്ചു നൽകിയെന്ന് ആക്ഷേപം; കക്കയം അമ്പലക്കുന്ന് കോളനി നിവാസികൾ ജില്ലാ സപ്ലൈ ഓഫീസറെ ഉപരോധിച്ചു
July 01, 2019കോഴിക്കോട്: ആദിവാസി വിഭാഗത്തിന്റെ റേഷൻ വിഹിതം വെട്ടിച്ച് കരിഞ്ചന്തയിൽ വിറ്റതിനാലാണ് വത്സമ്മ ജോസഫ് ലൈസൻസിയായ കക്കയം എ ആർ ഡി 226 റേഷൻ കടയുടെ ലൈസൻസ് അന്നത്തെ കലക്ടർ എൻ പ്രശാന്ത് റദ്ദാക്കിയത്. 88,000 രൂപ ...
-
രണ്ടാഴ്ചത്തെ ലോക്സഭ കണ്ടപ്പോൾ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ആശങ്ക; ചിലർ ചില ദൈവങ്ങളെ സ്വന്തമാക്കി വെച്ചിരിക്കുകയാണ്; ബംഗാളിലും ത്രിപുരയിലും പടർന്ന 'കാൻസർ' കേരളത്തിലെത്താൻ അധികതാമസമില്ലെന്നും കെ.മുരളീധരൻ
June 29, 2019കോഴിക്കോട്: രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്റുവാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ എംപി. ചരിത്രം തിരുത്താനുള്ളതല്ല. ചരിത്രയാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന...
-
ഡ്യൂപ്പില്ലാതെ തീപ്പൊള്ളലേറ്റതിന് പിന്നാലെ വീണ്ടും അപകടകരമായി ഷൂട്ടിങ് ലൊക്കേഷനിൽ ടൊവീനോ; ഇത്തവണ ഷൂട്ടിങ് അപകടകരമായ കടൽപ്പാലത്തിൽ; പാലത്തോളമുയരുന്ന തിരമാലകളും കനത്ത മഴയുമുള്ളപ്പോൾ; നായികയെ കരയ്ക്ക് കയറ്റുന്ന ദൃശ്യം ഷൂട്ട് ചെയ്തത് ലൈഫ് ജാക്കറ്റോ സുരക്ഷാ ബോട്ടോ ഇല്ലാതെ
June 26, 2019കോഴിക്കോട്: വലിയ അപകട ഭീഷണി നിലനിൽക്കുന്ന പൊളിഞ്ഞ കടൽപ്പാലത്തിൽ സുരക്ഷാ മുൻകരുതലുകളൊന്നുമില്ലാതെ സിനിമാ ഷൂട്ടിങ്. കനത്ത മഴയും വൻ തിരമാലകളുമുള്ളപ്പോഴാണ് പൊളിഞ്ഞ് അപകടാവസ്ഥയിലായ പാലത്തിന് മുകളിൽ ഷൂട്ടിങ...
-
സംസാരിച്ചിരിക്കുമ്പോൾ മുമ്പെവിടെയോ കണ്ട പരിചയമുണ്ടെന്ന് സി.ഒ.ടി.നസീർ; നേരത്തെ കണ്ടിട്ടില്ലെന്നും പത്രത്തിൽ കണ്ട് അറിയാമെന്നും സുധീറും മിനികയും; ഒരേ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ സംഭവം വീണ്ടും മിന്നിമറഞ്ഞപ്പോൾ അത്ഭുതം കൂറി എല്ലാവരും; പിണറായിയുടെ 'ഇമ്മിണി വല്യവീട്' വിവാദമായപ്പോൾ സത്യാവസ്ഥ തേടിപ്പോയതിന് പാർട്ടി നടപടി നേരിട്ട സുധീർ ഇന്ന് ആർഎംപിയിൽ; അന്ന് ഫോട്ടോ എടുത്ത് കുടുക്കിയത് നസീറും; അന്നത്തെ വേട്ടക്കാരൻ ഇന്നത്തെ ഇരയായപ്പോഴുള്ള അപൂർവ കൂടിക്കാഴ്ച
June 25, 2019കോഴിക്കോട്: വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീർ ഇന്ന് ക്രൂരമായി അക്രമിക്കപ്പെട്ട് ചികിത്സയിലാണ്. സിപിഎം നേതാവും എംഎൽഎയുമായ ഷംസീർ വരെ ഈ കേസിൽ സംശയിക്കുന്നവരുടെ ലിസ്റ്റിലാണ്. മെയ് പതി...
-
'സാക് ഏജൻസി' കൃഷ്ണൻകുട്ടിയിൽ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയത് മകൾക്ക് ചൈനയിൽ മെഡിസിന് സീറ്റ് തരപ്പെടുത്തി നൽകാമെന്നേറ്റ്; അത് നടക്കാതെ വന്നപ്പോൾ വീണ്ടും ആറരലക്ഷം രൂപ കൂടി വാങ്ങി പൂജയ്ക്ക് യുക്രയിനിൽ അഡ്മിഷൻ തരപ്പെടുത്തിയത് ഇന്ത്യയിൽ അംഗീകാരമില്ലാത്ത സ്ഥാപനത്തിൽ; പണം തിരികെ ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ കളക്ടർ ഇടപെട്ടതോടെ സ്ഥാപനം പൂട്ടി മുങ്ങി പാർടണർമാരായ തിരൂരങ്ങാടി റസീൻ താപ്പിയും ചേളന്നൂർ സ്വദേശിനി കെ. ബിന്ദ്യയും
June 25, 2019കോഴിക്കോട്: ഒന്നും രണ്ടുമല്ല ഒമ്പതര ലക്ഷം രൂപയാണ് മകളുടെ ഉപരിപഠനത്തിന് സഹായിക്കാം എന്ന് പറഞ്ഞ് എജ്യുക്കേഷണൽ ഏജൻസി കൃഷ്ണൻകുട്ടിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടിയവർ സ്ഥാപനവും പൂട്ടി മുങ്ങി. കണ്ടെത്ത...
-
മാതൃഭൂമി ഓഫീസ് സന്ദർശിച്ച മുരളീധരനെതിരെ പ്രതിഷേധവുമായി ജന്മഭൂമി; മുഖ്യമന്ത്രിക്കും ഗഡ്കരിക്കുമൊപ്പമുള്ള ചിത്രത്തിൽ നിന്ന് വി മുരളീധരനെ വെട്ടിമാറ്റി ബിജെപി മുഖപത്രം; `മീശ` വിവാദം മറന്ന് മാതൃഭൂമിയെ സുഖിപ്പിക്കാൻ പോയത് പൊറുക്കാനാകില്ലെന്ന് ഒരു വിഭാഗം പ്രവർത്തകർ; കേന്ദ്ര മന്ത്രിയെ അപമാനിച്ചതിനെതിരെ മുരളീധര വിഭാഗവും
June 20, 2019കോഴിക്കോട്: മറ്റെല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചപ്പോഴും പ്രധാനപ്പെട്ടൊരു ഫോട്ടോയിൽ നിന്ന് കേന്ദ്ര മന്ത്രി വി മുരളീധരനെ വെട്ടിമാറ്റി ഫോട്ടോ പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവ...
MNM Recommends +
-
റയൽ മഡ്രിഡ് വിട്ട് കാസെമിറോ; ബ്രസീലിയൻ താരം ഇനി പന്തു തട്ടുക ചുവന്ന ചെകുത്താന്മാർക്കായി; മാഞ്ചെസ്റ്റർ യുണൈറ്റഡ് താരത്തെ റാഞ്ചിയത് നാലു വർഷ കരാറിൽ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
-
സർക്കാർ ജോലിക്ക് മലയാള ഭാഷാ പ്രാവീണ്യം നിർബന്ധമാക്കി; മലയാളം പഠിക്കാത്തവർ ഭാഷാ പ്രാവീണ്യം തെളിയിക്കാൻ പരീക്ഷ പാസാകണം
-
മകളെ സ്കൂൾ ബസിൽ കയറ്റി വിട്ട ശേഷം റോഡ് മുറിച്ച് കടക്കവേ പാഞ്ഞുവന്ന് ടിപ്പർ; കോഴിക്കോട് താമരശേരിയിൽ യുവതിക്ക് ദാരുണാന്ത്യം
-
അയപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണ്ണമാല; നടയിൽ സമർപ്പിച്ചത് തിരുവനന്തപുരം സ്വദേശിയായ ഭക്തൻ
-
വിമർശകർക്ക് യുജിസി ചട്ടങ്ങളെ കുറിച്ച് ലവലേശം അറിവില്ല; എഫ്ഡിപി കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം; സ്റ്റഡി ലീവ് അല്ല അതെന്ന് സർവ്വകലാശാല രക്ഷാ സംഘക്കാർക്ക് അറിയില്ല; യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമർശനങ്ങളെന്നും പ്രിയ വർഗീസ്
-
ക്ലർക്കായി തുടങ്ങി ഒരു വർഷം കൊണ്ട് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ വരെ എത്തിച്ചു; മന്ത്രി വി.ശിവൻകുട്ടിയുടെ പഴ്സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി ഉത്തരവ്; ഖജനാവിനെ ചോർത്തി 'പഴ്സനൽ' സ്റ്റാഫുകളോടുള്ള കരുതൽ തുടർന്നു പിണറായി സർക്കാർ
-
കൂത്തുപറമ്പിലെ മുക്കുപണ്ട പണയ തട്ടിപ്പിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; ഇരുവരും ചേർന്ന് സഹകരണ സ്ഥാപനങ്ങളിൽ നിന്നും തട്ടിയത് മൂന്നുകോടിയോളം
-
ഫർസീനെ നാടുകടത്താനുള്ള നീക്കത്തിനു പിന്നിൽ പിണറായിപ്പക; ആദ്യം നാടു കടത്തേണ്ടയാൾ ആഭ്യന്തര വകുപ്പിന്റെ തലപ്പത്തു തന്നെയുണ്ടെന്നും അഡ്വ. മാർട്ടിൻ ജോർജ്
-
വിഴിഞ്ഞത്ത് സമരം തുടരും; മന്ത്രിമാരും സമരസമിതിയുമായുള്ള ചർച്ച അവസാനിച്ചു; ഫിഷറീസ് മന്ത്രി നടത്തിയ ചർച്ച പോസിറ്റീവെന്ന് ലത്തീൻ അതിരൂപത; ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണത്തിൽ ധാരണ; മുഖ്യമന്ത്രിയുമായി ഒരാഴ്ചയ്ക്കകം ചർച്ച
-
ഔദ്യോഗിക യോഗങ്ങളിൽ മന്ത്രി തേജ് പ്രതാപ് യാദവിന് ഒപ്പം 'അളിയനും'; അനധികൃത ഇടപെടലിനെ കുറിച്ചു അന്വേഷിക്കണമെന്ന് ബിജെപി
-
ഗവർണറെ അധിക്ഷേപിക്കുന്ന സമീപനം സിപിഎം നേതാക്കൾ അവസാനിപ്പിക്കണമെന്ന് വി.മുരളീധരൻ; കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കാപ്പയ്ക്കുള്ള ശുപാർശ ഇടത് -വലത് കുടുംബ പ്രശ്നമെന്നും കേന്ദ്രമന്ത്രിയുടെ പരിഹാസം
-
മന്ത്രി മുഹമ്മദ് റിയാസിനെ പങ്കെടുപ്പിച്ച് സെമിനാർ; കണ്ണൂരിൽ രണ്ട് ലീഗ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി
-
ഗോവിന്ദച്ചാമിക്കും നാളെ ശിക്ഷ ഇളവും പൗര സ്വീകരണവും കിട്ടുമോ! ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് ചട്ട ലംഘനം; പുറത്തിറങ്ങിയ 11 പ്രതികൾക്കും ലഭിക്കുന്നത് വൻ പൗരസ്വീകരണം; ബലാത്സംഗികളുടെ കാൽതൊട്ട് വന്ദിച്ച് ജനം; ഗുജറാത്തിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്തകൾ
-
ഇടുക്കിയിൽ ചങ്ങലയിൽ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയിൽ ആദിവാസി യുവാവിന്റെ മൃതദേഹം; ചിന്നക്കനാലിൽ 301 കോളനിയിൽ മൃതദേഹം കണ്ടെത്തിയത് വീടിന്റെ ജനലുമായി ബന്ധിപ്പിച്ച നിലയിൽ; ഇന്ധന കുപ്പിയും ലൈറ്ററും സമീപം
-
അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചു; ബംഗാൾ ഉൾക്കടലയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; 18 മത്സ്യത്തൊഴിലാളികളെ കാണാതായി
-
കണ്ണപുരത്ത് അപകടശേഷം കാർ കത്തിയ സംഭവത്തിൽ ദുരൂഹത; പൊള്ളലേറ്റ ഒരാളുടെ വസ്ത്രത്തിൽ നിന്നും എം ഡി എം എ കണ്ടെടുത്തു; അന്വേഷണവുമായി പരിയാരം പൊലീസ്
-
വിരാട് കോലിയെ ട്രോളി 1000 ഡേയ്സ് എന്ന് ട്വീറ്റ് ചെയ്ത് ബാർമി ആർമി; ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഒരു പരമ്പരയെങ്കിലും വിജയിച്ചിട്ട് 3,532 ദിവസമായെന്ന് ആരാധകൻ; 'കണക്കുകൾ' നിരത്തി പ്രതികരണം
-
ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിൽ സിപിഎം ക്വട്ടേഷൻ സംഘം, തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്നത് മൂന്നുവർഷം മുമ്പ്; മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതോടെ ഷുഹൈബിന്റെ ഉറ്റസുഹൃത്തും വധഭീഷണിയുടെ നിഴലിൽ
-
ഖത്തർ ലോകകപ്പ്; ഇനി ശേഷിക്കുന്നത് അഞ്ചു ലക്ഷത്തോളം ടിക്കറ്റുകൾ; ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ ആവശ്യക്കാർ ബ്രസീലിന്റെ മത്സരങ്ങൾക്ക്
-
ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാമുകനെ കാണിച്ച് ഭർത്താവിനെ പരിഹസിച്ച് വീഡിയോ; മൂന്ന് കുട്ടികൾക്ക് വിഷം നൽകി യുവാവ് ജീവനൊടുക്കി