കെ വി നിരഞ്ജൻ+
-
സുഹൃത്തിനെ കൊലപ്പെടുത്തിയത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന്; നല്ലളം സ്വദേശി നൗഫൽ അസീസിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും
September 29, 2020കോഴിക്കോട്: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പയ്യാനക്കൽ സ്വദേശി സുധീർ ബാബുവിനെ (32) കൊലപ്പെടുത്തിയ കേസിൽ ...
-
പാളം മുറിച്ച് കടക്കുന്നതിനിടെ ക്ഷീണം മൂലം അൽപസമയം ട്രാക്കിൽ ഇരുന്നുപോയി; വീടിന് തൊട്ടടുത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു; മരണമടഞ്ഞത് കോഴിക്കോട് കടലൂർ സ്വദേശികളായ അബ്ലുല്ലയും ഭാര്യ അസ്മയും
September 28, 2020കോഴിക്കോട്: കൊയിലാണ്ടി മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷനു സമീപം ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു. കടലൂർ കോടിക്കൽ സ്വദേശികളായ അബ്ദുല്ല (71), ഭാര്യ അസ്മ (56) എന്നിവരാണ് മരിച്ചത്. വൈകുന്നേരം മൂന്നരയോടെയ...
-
പുതിയങ്ങാടിയിലെ റെയിൽവെ ഗേറ്റിനടുത്ത് നിന്ന് ബുള്ളറ്റ് കാണാതെ പോയതായി വിവരം; ഭാര്യ ഭക്ഷണപൊതികളുമായി പുറത്തുപോയിട്ടുണ്ടെന്നും ടിപ് ഓഫ്; കോവിഡ് സെന്ററിൽ നിന്ന് രക്ഷപ്പെട്ട ശേഷം കതിരൂരിൽ കാട്ടിനുള്ളിലെ രഹസ്യസങ്കേതത്തിൽ ഒളിവാസമെന്ന് മനസ്സിലായതോടെ രാത്രി രണ്ടുമണിയോടെ ഓപ്പറേഷൻ; വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മുജീബ് റഹ്മാനെ പിടികൂടിയത് സാഹസികമായി
September 26, 2020കോഴിക്കോട്: മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി ഈസ്റ്റ്ഹിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയവെ രക്ഷപ്പെട്ട മുജീബ് റഹ്മാൻ പൊലീസ് പിടിയിൽ. സെപ്റ്റംബർ 20 ന് രാത്രിയിൽ തടവുചാടിയ ഇയാള...
-
കോവിഡ് സെന്ററിൽ നിന്നും തടവു ചാടിയ പ്രതി കഴിഞ്ഞത് കുന്നിൻ മുകളിലെ കാട്ടിലെ രഹസ്യ സങ്കേതത്തിൽ; മുജീബ് റഹ്മാനെ പൊലീസ് പിടികൂടിയത് സാഹസികമായി
September 26, 2020കോഴിക്കോട്: മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസിലെ കൊടും കുറ്റവാളി ഈസ്റ്റ്ഹിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയവെ രക്ഷപ്പെട്ട മുജീബ് റഹ്മാൻ പൊലീസ് പിടിയിൽ. സെപ്റ്റംബർ 20 ന് രാത്രിയിൽ തടവു...
-
സർക്കാർ വിരുദ്ധസമരമെന്ന പേരിൽ തെരുവുകളിൽ യുദ്ധസമാന ഷോകൾ നടത്തുന്നത് ചില ചട്ടമ്പികളും ക്വട്ടേഷൻ സംഘങ്ങളും; പ്രവർത്തകരില്ലാതെ നേതാക്കൾ മാത്രമായ പാർട്ടിയിൽ കൊടുമ്പിരി കൊള്ളുന്ന ഗ്രൂപ്പ് വഴക്കും വർഗ്ഗീയതയോട് സന്ധി ചെയ്യലും; കോഴിക്കോട് ആയിരത്തോളം പേർ കോൺഗ്രസ് വിടുന്നതായി പ്രഖ്യാപനം; രാജി വച്ചത് ഉള്ള്യേരിയിൽ ആലംകോട് സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ
September 26, 2020കോഴിക്കോട്: ഗ്രൂപ്പ് വഴക്കിലും പാർട്ടി നേതൃത്വത്തിന്റെ വർഗീയതയോടുള്ള സന്ധിചേരലിലും പ്രതിഷേധിച്ച് തങ്ങൾ പാർട്ടിയിൽ നിന്ന് രാജി വെക്കുകയാണെന്ന് ഒരു വിഭാഗം പ്രവർത്തകർ. ബാലുശ്ശേരി മണ്ഡലത്തിലെ ഉള്ള്യേരിയില...
-
വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ പലർക്കും മതിയായ സൗകര്യങ്ങളില്ല; രോഗലക്ഷണങ്ങളില്ലാത്തവർക്ക് പ്രത്യേകം എഫ്എൽടിസികൾ ഒരുങ്ങുന്നു
September 24, 2020കോഴിക്കോട്: കോവിഡ് ലക്ഷണങ്ങളില്ലാത്തവരും കോവിഡ് സ്ഥിരീകരിച്ചവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യങ്ങളില്ലാത്തവരുമായവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രത്യേക എഫ്എൽടിസികൾ ഒരുങ്ങുന്നു. ഇതി...
-
മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകൾ വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളി; വിശ്വസിക്കാനും അവിശ്വസിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങൾ അനാദരിക്കപ്പെടരുത്; തിരുകേശം ബോഡി വേസ്റ്റന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവന വെല്ലുവിളിയെന്ന് കാന്തപുരം; ജലീലിനെ ശക്തമായി ന്യായീകരിക്കുന്ന എ പി വിഭാഗവും സിപിഎമ്മിനോട് ഇടയുന്നു; ബോഡി വേസ്റ്റ് വിവാദത്തിന്റെ പ്രതിഫലനം മലബാർ രാഷ്ട്രീയത്തിലും
September 24, 2020കോഴിക്കോട്: സ്വർണ്ണക്കടത്ത് വിവാദം സംഘപരിവാർ അജണ്ടയാണെന്ന് പറഞ്ഞ് മന്ത്രി കെടി ജലീലിനെ സംരക്ഷിക്കുന്നതിൽ ഏറ്റവും ശക്തമായ നിലപാട് എടുത്ത മതസംഘടനയാണ് കാന്തപുരം എ പി വിഭാഗം സുന്നികൾ. എന്നാൽ പഴയ ബോഡിവേസ്റ...
-
കൂടെ കിടക്കാമോ എന്നും നിന്റെ അമ്മയെ കൂടി എനിക്കു വേണം എന്നും പറഞ്ഞ വിനായകൻ അവർക്ക് വിശുദ്ധൻ; അന്ന് വിധു വിൻസന്റിനോട് വിശദീകരണം ചോദിച്ചത് ദിലീപിനെ വെച്ച് സിനിമയെടുത്ത ബി ഉണ്ണിക്കൃഷ്ണൻ നിർമ്മാണ പങ്കാളിയായി വന്നതിന്റെ പേരിൽ; ഇപ്പോൾ റിമ സിനിമയെടുക്കുന്നത് ആരോപണ വിധേയനായ വിനായകന്റെ നേതൃത്വത്തിൽ; ഡബ്ല്യുസിസിയുടെ ഇരട്ടത്താപ്പ് ചർച്ചയാക്കി സോഷ്യൽ മീഡിയ
September 22, 2020കോഴിക്കോട്: നടൻ വിനായകൻ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കാനൊരുങ്ങുകയാണ് നടി റിമ കല്ലിങ്കലും ആഷിഖ് അബുവും. ഈ സാഹചര്യത്തിൽ റിമ ഉൾപ്പെടുന്ന മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് സംവ...
-
മോഷ്ടിച്ച അടയ്ക്ക വിറ്റ കടയിൽ നിന്നു തന്നെ കുരുമുളകും കവർന്നു; പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ സംഘത്തിൽ ചേർത്തത് മയക്കുമരുന്ന് നൽകിയും; ഒടുവിൽ നാലംഗ കവർച്ചാ സംഘം പിടിയിൽ
September 18, 2020കോഴിക്കോട്: താമരശ്ശേരി, ബാലുശ്ശേരി ഈങ്ങാപ്പുഴ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തി തുറന്ന് കവർച്ച നടത്തിയ പ്രതികളെ താമരശ്ശേരി ഡി വൈ എസ് പി ടി അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു...
-
ആറ് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ; പിടിയിലായത് വടകര സ്വദേശി അഷ്കർ; കസ്റ്റഡിയിലെടുത്തത് 10 ലക്ഷത്തോളം വില മതിക്കുന്ന കഞ്ചാവ്
September 17, 2020കോഴിക്കോട്: ആറ് കിലോയിലധികം വരുന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. വടകര സ്വദേശി പാറമ്മൽ അഷ്കർ അലി(29)യെയാണ് തൊണ്ടയാട് വെച്ച് കോഴിക്കോട് സിറ്റി ആന്റി നാർക്കോട്ടിക്ക് സ്പഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്)...
-
താനുമൊരു വൃക്ക രോഗിയാണെന്ന് തിരിച്ചറിയുന്നത് വൃക്ക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിടെ; കോഴിക്കോട്ടും കോയമ്പത്തൂരും ചികിത്സയുമായി കുറേക്കാലം; മഞ്ചേരിയിലുള്ള ഒരു പാരമ്പര്യ വൈദ്യരുടെ കഷായവും മരുന്നും പഥ്യയുമായി ഒന്നരവർഷം; കാര്യമായ ഒരു പുരോഗതിയും ഇല്ലാതെ വന്നപ്പോൾ വീണ്ടും ആശുപത്രിയിലേക്ക്; ഒടുവിൽ ഭാര്യയിൽ നിന്ന് വൃക്ക സ്വീകരിച്ച് പുതുജീവിതത്തിലേക്ക്; ചേമഞ്ചേരി സ്വദേശി കെ കെ ഫാറൂഖ് ജീവിതം പറയുന്നു
September 15, 2020കോഴിക്കോട്: വൃക്ക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനിടയിലാണ് താനുമൊരു വൃക്ക രോഗിയാണെന്ന് ചേമഞ്ചേരി സ്വദേശിയും വ്യാപാരിയുമായ കെ കെ ഫാറൂഖ് തിരിച്ചറിയുന്നത്. എന്നാൽ തളരാതെ തന്റെ പ്രവർത്തനങ്ങളുമായി മുന...
-
സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് വളപ്പിൽ കടന്നുകയറി വ്യാപാരിയുടെ ഐഫോൺ പിടിച്ചുപറിച്ചു; രണ്ടംഗസംഘം കസബ പൊലീസ് പിടിയിൽ; പ്രതികളിലൊരാൾ അഭിഭാഷകൻ
September 11, 2020കോഴിക്കോട്: രക്ഷപ്പെടാൻ സിറ്റി പൊലീസ് കമ്മീഷണർ ആസ്ഥാനത്തേക്ക് ഓടിക്കയറിയ വ്യാപാരിയെ പിന്തുടർന്ന് ഐ ഫോൺ പിടിച്ചുപറിച്ച രണ്ടു പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മുഖദാർ സ്വദേശിയുടെ ഫോൺ കവർന്ന മീഞ്ചന്ത ആർട്...
-
പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് പൊലീസ് തന്നെ; സ്പെഷ്യൽ ബ്രാഞ്ചിലെ രണ്ടു പൊലീസുകാരെ ശിക്ഷനടപടിയുടെ ഭാഗമായി സ്ഥലം മാറ്റി; ചോർത്തിയത് എളിയർമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ ഷാജിയെ വധിക്കാൻ ശ്രമിച്ച കേസിലെ പൊലീസിന്റെ നീക്കങ്ങൾ; പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ പ്രതികൾ അറിയുന്നതിൽ കടുത്ത ആശങ്ക; സംസ്ഥാന പൊലീസിൽ പോപ്പുലർ ഫ്രണ്ടിന് സ്ലീപ്പിങ്ങ് സെല്ലോ?
September 10, 2020കോഴിക്കോട്: ഇസ്ലാമിക മൗലികവാദ സംഘടനകൾക്ക് കേരളാ പൊലീസിലും വേരുകൾ ഉണ്ടെന്നുള്ള ആരോപണം നേരത്തെ തന്ന ശക്തമായിരുന്നു. അഭിമന്യു കൊലക്കേസിന്റെ സമയത്ത് പൊലീസിന്റെ നീക്കങ്ങൾ പ്രതികൾ അറിഞ്ഞ സമയത്തുതന്നെ ഇക്കാര...
-
പകരക്കാരനായി എത്തി പകരം വയ്ക്കാനാവാത്ത കലാകാരനായി മാറി; കോഴിക്കോട്ടെ നാടകരംഗത്ത് നടനും സംവിധായകനുമായി തിളങ്ങിയ കെ.എസ്.കോയ അന്തരിച്ചു; 66 കാരനായ നാടകപ്രവർത്തകൻ കലാകാരന്മാരുടെ സംഘടനയായ 'നന്മ'യുടെ സംസ്ഥാന സെക്രട്ടറിയും
September 08, 2020കോഴിക്കോട്: പ്രശസ്ത നാടക പ്രവർത്തകൻ കെ എസ് കോയ (66) കുണ്ടുങ്ങൽ മാളിയക്കൽ റോഡിലെ വസതിയിൽ നിര്യാതനായി.കലാകാരന്മാരുടെ സംഘടനയായ 'നന്മ' യുടെ സംസ്ഥാന സെക്രട്ടറിയും ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. ഫ്രാൻസിസ് റോ...
-
ക്വാറിക്കെതിരെ നാട്ടുകാരെ സംഘടിപ്പിച്ചതോടെ തീരുമാനിച്ചത് ജീവനെടുക്കാൻ; ബിജെപി പ്രവർത്തകൻ ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; അബ്ദുൾ അസീസിനെയും അബ്ദുള്ളയേയും പൊലീസ് അറസ്റ്റ് ചെയ്തു
September 08, 2020കോഴിക്കോട്: പട്ടർ പാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബിജെപി പ്രവർത്തകനുമായ ഷാജി (40)യെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മായനാട് നടപ്പാലം പുനത്തിൽ...
MNM Recommends +
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം
-
കോൺഗ്രസിന് ലഭിക്കുന്ന പിന്തുണയെ മോദിക്ക് ഭയം; വാഗ്ദാനങ്ങൾ നടപ്പാക്കില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി; ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്; മോദിയെ രൂക്ഷമായി വിമർശിച്ചു ഖാർഗെ
-
മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ
-
കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
-
ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
-
മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
-
'ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം, എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ'; സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം; ആദ്യപേജിലും രണ്ടാം പേജിലും പരസ്യം; അവസാന നിമിഷവും സമസ്ത വോട്ടിലെ അടിയൊഴുക്കിൽ ആശങ്കയുമായി ലീഗ്
-
ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
-
ഉജ്ജ്വല സെഞ്ച്വറിയുമായി ലക്നൗവിനെ വിജയിപ്പിച്ച സ്റ്റോണിസ് ചരിത്ര നേട്ടത്തിൽ; പോൾ വാൽത്താട്ടിയുടെ റെക്കോഡ് ഇനി പഴങ്കഥ
-
ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
-
സ്കോട്ലന്റിലെ പ്രശസ്തമായ ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ഏറ്റവും മികച്ച കോഴ്സുകളും സ്കോളർഷിപ്പുകളും; നാളത്തെ സൗജന്യ വെബ്ബിനാറിൽ പങ്കെടുക്കാൻ അവസാന അവസരം
-
ബംഗാളിൽ ഇടക്കാല വിസി നിയമനത്തിൽ സുപ്രീംകോടതി വിധി ഗവർണ്ണർക്ക് അനുകൂലം: പുതിയ വിസിമാരെ നിയമിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തി ഗവർണർ ആനന്ദബോസ്