1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

നഗരത്തിലെ തെരുവു കച്ചവടക്കാർ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങൾ കളവ് നടത്തി ആദായ വിൽപ്പന; കോഴിക്കോട് നാലംഗ സംഘം അറസ്റ്റിൽ

August 04, 2020 | 11:00 pm

കോഴിക്കോട്: നഗരത്തിലെ തെരുവു കച്ചവടക്കാർ കച്ചവടത്തിനുശേഷം വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങൾ കളവ് നടത്തി ആദായ വിൽപ്പന നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. ടൗൺ സബ്ബ് ഇൻസ്‌പെക്ടർ ബിജിത്ത് ക...

കോഴിക്കോട്ടെ നിരവധി മോഷണക്കേസുകളിൽ പ്രതിയായ സക്കറിയ അറസ്റ്റിൽ; പിടികൂടിയത് ജയിലിൽ നിന്നും പുറത്തിറങ്ങിയ മോഷണക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

August 04, 2020 | 07:19 pm

കോഴിക്കോട്: നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇങ്ങാപ്പുഴ കക്കാട് സ്വദേശി ചാമപുരയിൽ സക്കറിയ (37)യെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുന്ദമംഗലം മുറിയനാൽ മലബാർ ഹാർഡ് വെയ...

നീതി കൊല്ലപ്പെടാനോ നാടുകടത്തപ്പെടാനോ നിശബ്ദമാക്കപ്പെടാനോ പാടില്ല; കെ.എം ബഷീർ ആവശ്യപ്പെടുന്നത് നീതിയാണെന്നും കെ.ഇ.എൻ കുഞ്ഞഹമ്മദ്

August 03, 2020 | 06:27 pm

കോഴിക്കോട്: തൊഴിൽ നിർവഹണത്തിനിടെ അധികാരപ്രമത്തതയാൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന് നീതി ലഭിക്കണമെന്ന് കെ.ഇ.എൻ കുഞ്ഞഹമ്മദ്. ബഷീർ ആവശ്യപ്പെടുന്നത് നീതിയാണ്. നീതി കൊല്ലപ്പെടാനോ നാടുകടത്തപ്പെട...

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയം: സി പി എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഒളിയമ്പുമായി മുല്ലക്കര രത്നാകരൻ എന്ന തലക്കെട്ടിൽ വാർത്ത നൽകി ജയ്ഹിന്ദ്; സി പി എമ്മിനേയോ സർക്കാറിനേയോ വിമർശിക്കാൻ തനിക്ക് ഒളിയമ്പെയ്യേണ്ട ആവശ്യമില്ലെന്ന മറുപടിയുമായി മുല്ലക്കര; ഭാഷാപോഷിണിയിൽ വന്ന അഭിമുഖത്തിലെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റുകയാണ് ജയ്ഹിന്ദ് ചെയ്തതെന്നും വിമർശനം

August 03, 2020 | 06:15 pm

കോഴിക്കോട്: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയം. സി പി എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ഒളിയമ്പുമായി മുല്ലക്കര രത്നാകരൻ എന്ന തലക്കെട്ടിൽ കോൺഗ്രസ് അനുകൂല ചാനലായ ജയ്ഹിന്ദ് നൽകിയ വാ...

പെരുന്നാൾ നമസ്‌കാരം നിയന്ത്രിക്കാൻ എത്തിയ മുതവല്ലിയെയും മുക്രിയെയും പൊലീസ് മർദിച്ചു; കുറ്റ്യാടി മരുതോങ്കര ജുമാ മസ്ജിദിൽ നടന്ന സംഭവത്തിൽ കുറ്റ്യാടി സിഐക്കും സംഘത്തിനും എതിരെ വടകര എസ്‌പിക്ക് പരാതി

July 31, 2020 | 08:11 pm

കോഴിക്കോട്: പെരുന്നാൾ നമസ്‌കാരത്തിന് എത്തുന്നവരെ തിരിച്ചയക്കാനും നോട്ടീസ് പതിക്കാനും പള്ളിയിൽ എത്തിയ മുതവല്ലിയെയും മുക്രിയെയും പൊലീസ് മർദിച്ചതായി പരാതി. കുറ്റ്യാടിക്കടുത്ത് മരുതോങ്കര ജുമാ മസ്ജിദ് മുതവ...

അനാഥാലയങ്ങളിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കുന്നെന്ന ആരോപണം; യു.ഡി.എഫ്. സർക്കാർ ഉയർത്തിയ ആരോപണങ്ങൾക്ക് കഴമ്പില്ലെന്ന് സിബിഐ കോടതി കണ്ടെത്തിയ സ്ഥിതിക്ക് ചെന്നിത്തലയും മുനീറും മാപ്പ് പറയണം; കഴിഞ്ഞ സർക്കാരിന്റെ ദുഷ്പ്രചാരണവും കർക്കശ നിയന്ത്രണങ്ങളും മൂലം നിരവധി അനാഥാലയങ്ങൾ അടച്ചുപൂട്ടേണ്ടിവന്നു; യു.ഡി.എഫിനെ രൂക്ഷമായി വിമർശിച്ച് ഐ.എൻ.എൽ

July 29, 2020 | 07:16 pm

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ നിയമവിരുദ്ധമായി ഇവിടുത്തെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരികയാണെന്നും കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്നും കാണിച്ച് കഴിഞ്ഞ യു ഡി എഫ് കാലത്ത് കുറെ അനാഥാലയങ്ങൾ...

കുതിരവട്ടത്തു നിന്നും രക്ഷപ്പെട്ട രണ്ടു പ്രതികൾ കൂടി പിടിയിൽ; അബ്ദുൾ ഗഫൂറും നിസാമുദീനും പിടിയിലായത് വയനാട്ടിൽ നിന്ന്

July 27, 2020 | 11:01 pm

കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നാലു പ്രതികളിൽ ശേഷിച്ച രണ്ടുപേരും അറസ്റ്റിലായി. വിചാരണത്തടവുകാരായ ബേപ്പൂർ ചെറുപുരക്കൽ അബ്ദുൽ ഗഫൂർ (40), എറണാകുളം മട്ടാഞ്ചേരി യഹൂ...

സഞ്ചി തൂക്കി സാധനങ്ങൾ പെറുക്കാനെന്ന വ്യാജേന വീടുകൾ കണ്ടെത്തി രാത്രി മോഷണം പതിവ്; പതിവ് തെറ്റിച്ച് കമ്പിപ്പാര കൊണ്ട് കടയുടെ ഷട്ടർ പൊളിച്ച് മോഷണം നടത്തിയ പ്രതിയെ പിടികൂടി: കോഴിക്കോട്ട് അറസ്റ്റിലായത് ഭദ്രാവതി ഷാജി

July 27, 2020 | 09:53 pm

കോഴിക്കോട് : വുഡ്‌ലാന്റ് ജംഗ്ഷനിലെ ലിവ ബുക്ക്‌സ് എന്ന കടയുടെ ഷട്ടർ പൊളിച്ച് മോഷണം നടത്തിയ പ്രതിയെ കോഴിക്കോട് സിറ്റി ഡി സി.പി സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കസബ പൊലീസും ചേർന...

കോവിഡ് വ്യാപനമേറുന്നു; കോഴിക്കോട്ട് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; പയ്യോളിയിലെ ബീവറേജസ് ഔട്ട് ലെറ്റ് അടച്ചിടും; കണ്ടെയ്ന്മെന്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതവും നിരോധിച്ചു; ഫറോക്ക് നഗരസഭയിൽ 14 ദിവസത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല

July 27, 2020 | 06:01 pm

കോഴിക്കോട്: കോവിഡ് വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കോഴിക്കോട്ട് നിയന്ത്രണങ്ങൾ കർശനമാക്കി. മരുതോങ്കര പഞ്ചായത്തിലെ മുഴുവൻ വാർഡുകളും പയ്യോളി മുൻസിപ്പാലിറ്റിയിലെ 30, 32,33,34,2,35,36 വാർഡുകള...

കുതിരവട്ടത്തു നിന്ന് തടവുചാടിയ പ്രതികളിൽ ഒരാൾകൂടി പിടിയിലായി; ആഷിഖിനെ പിടികൂടിയത് ഗവ. ലോ കോളേജിനടുത്തു വെച്ച്; നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവർ രക്ഷപെട്ടത് അമിതമായി ലഹരി ഉപയോഗിച്ചതിന് ചികിത്സയിൽ കഴിയവേ

July 26, 2020 | 08:42 pm

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട തടവുകാരിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. അമ്പായത്തോട് സ്വദേശി ആഷിക്കിനെയാണ് ഗവ. ലോ കോളജിനടുത്ത് വച്ച് പൊലീസ് പിടികൂടിയത്. കോഴിക്കോട് ട...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച താമരശ്ശേരി ബിഷപ്പിനെതിരെ പൊലീസ് കേസ്; പ്രതിഷേധം ശക്തമാക്കി കർഷക സംഘടനകൾ; പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്ന ബിഷപ്പിന്റെ വിശദീകരണം അടിസ്ഥാന രഹിതം; ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ ബിഷപ്പ് പങ്കെടുത്തുവെന്നതിന് പത്രവാർത്തകൾ തന്നെ തെളിവ്

July 26, 2020 | 08:26 pm

കോഴിക്കോട്: കോവിസ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധ സമരത്തിൽ പങ്കെടുത്ത താമരശ്ശേരി ബിഷപ്പിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ രംഗത്ത്. താമരശ്ശേരി റേഞ്ച് ഓഫിസിന് മുൻപിൽ കർഷകർ നടത്തിയ പ്രതിഷേധ സ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയതുകൊടുംകുറ്റവാളികൾ; നാൽവർ സംഘം കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതികൾ; മൂന്നാം വാർഡിലെ പ്രത്യേക സെല്ലിൽ നിന്ന് പ്രതികൾ രക്ഷപ്പെട്ടത് പൂട്ടുപോലും പൊളിക്കാതെ; പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

July 23, 2020 | 10:24 pm

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട നാല് പേർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊലപാതകം, ലഹരിമരുന്ന്, പിടിച്ചുപറിക്കേസുകളിൽ പ്രതികളായ നാലു പേർക്കെതി...

ജീവനക്കാരെ നിയോഗിച്ചത് സുരക്ഷാ ഉകരണങ്ങൾ പോലും നൽകാതെ; ഓട വൃത്തിയാക്കുന്നതിൽ സുരക്ഷാവീഴ്ച: നഗരസഭക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

July 23, 2020 | 07:19 pm

കോഴിക്കോട്: യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ ഓട വ്യത്തിയാക്കാൻ തൊഴിലാളികളെ നിയോഗിച്ച കോഴിക്കോട് നഗരസഭക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. മാവൂർ റോഡിന് സമീപമുള്ള ഓട വ്യത്തിയാക്കാനാണ് സുരക്...

'വാരിയംകുന്നൻ ഐഎസ് തീവ്രവാദികളേക്കാൾ ഭീകരൻ; മാധവൻ നായരെ പോലും മതം മാറ്റാൻ വാരിയം കുന്നൻ ശ്രമിച്ചു; മുസ്ലിം കലാപകാരികളാൽ ബലാത്സംഗം ചെയ്യപ്പെട്ട ഹിന്ദു സ്ത്രീകളുടെ സമ്മേളനം നിലമ്പൂർ കോവിലകത്ത് നടന്നിരുന്നു; അംബേദ്ക്കറും കലാപത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്; ഇടതുപക്ഷത്തിന് സംഘി ഫോബിയ': നിലപാടിലുറച്ച് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്

July 22, 2020 | 09:25 pm

 കോഴിക്കോട്: മലബാർ കലാപത്തെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ചൊല്ലി വലിയ ചർച്ചകളും ഏറ്റുമുട്ടലുകളും ഉണ്ടായത് അടുത്തിടെയാണ്. വിഷയത്തിൽ സംഘടനയുടേതിൽ നിന്ന് വ്യത്യസ്തമായ നിലപാടുകളുമായി രംഗത്തെത്...

കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് സെൻട്രൽ മാർക്കറ്റ് അടച്ചു; കോർപറേഷൻ ഓഫീസ് ജീവനക്കാരുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ്

July 22, 2020 | 08:41 pm

കോഴിക്കോട്: കോവിഡ് 19 രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രാത നടപടികളുടെ ഭാഗമായി നഗരത്തിലെ ഏറ്റവും വലിയ മീൻവിൽപ്പന കേന്ദ്രമായ സെൻട്രൽ മാർക്കറ്റ് അടച്ചു. ഓഗസ്റ്റ് രണ്ടുവരെ വിൽപ്പനയുണ്ടാകില്ല. സംസ...

MNM Recommends

Loading...
Loading...