1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി ഫേസ്‌ബുക്കിന് വിറ്റ് മുകേഷ് അംബാനി; സുക്കർബർഗ് വാങ്ങിയത് 43,574 കോടി രൂപയുടെ ഓഹരികൾ; ഇത് ടെലിക്കോം വിപണിയിലേക്കുള്ള ഫേസ്‌ബുക്കിന്റെ വലിയ ചുവടുവെയ്‌പ്പ്; കോവിഡ് കാല മാന്ദ്യം പ്രതീക്ഷിക്കുന്ന റിലയൻസ് ലക്ഷ്യമിട്ടത് കടബാധ്യതകൾ കുറയ്ക്കാനുള്ള മാർഗ്ഗമായും; എണ്ണവിപണിയിലുണ്ടായ നഷ്ടം നികത്താനും ഇടപാടിലൂടെ അംബാനിക്കു സാധിക്കുമെന്ന് വിലയിരുത്തൽ

April 22, 2020 | 02:25 pm

മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തെ ഞെട്ടിച്ച ഓഹരി ഇടപാടുമായി റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ടെലികോം മേഖലയിൽ ഫേസ്‌ബുക്കിനെയു പങ്കാളികളാക്കി. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ...

ക്ഷേമപെൻഷനുകളുടെ വിതരണം പൂർത്തിയായി: ക്ഷേമനിധികളിൽ സജീവമല്ലാത്ത അംഗങ്ങൾക്കും 1000 രൂപ ധനസഹായം; 90 കോടിയുടെ സഹായം അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്

April 20, 2020 | 03:52 pm

തിരുവനന്തപുരം: 8500 രൂപ വീതമുള്ള ക്ഷേമപെൻഷനുകളുടെ വിതരണം ഏതാണ്ട് പൂർത്തിയായതായി ധനമന്ത്രി തോസ് ഐസക് അറിയിച്ചു. പെൻഷൻ പറ്റാത്ത ക്ഷേമനിധി അംഗങ്ങൾക്കുള്ള 1000 രൂപയുടെ വിതരണം തുടരുകയാണ്. ഈ പട്ടികയിൽ പെടാത...

പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.5 ശതമാനമായി കുറച്ചു

March 05, 2020 | 05:07 pm

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ്ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 8.5 ശതമാനമായി കുറച്ചു. നേരത്തേ ഇത് 8.65 ശതമാനമായിരുന്നു. ആറരക്കോടിയോളം ജീവനക്കാർക്ക് തിരിച്ചടിയാകും ഈ തീരുമാനം. കേന്ദ്രതൊഴിൽമന്ത്ര...

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂർ; ചർച്ചക്ക് വഴിമരുന്നിട്ടത് ഷീല ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തുകൊണ്ട്; രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ രഹസ്യമായി പറയുന്ന കാര്യമാണ് ഇതെന്നും ദീക്ഷിത്; ചത്തുകിടക്കുന്ന പാർട്ടി സംവിധാനത്തെ രക്ഷപ്പെടുത്താനുള്ള ഇടപെടലുമായി തരൂർ

February 20, 2020 | 05:31 pm

ന്യൂഡൽഹി: രാജ്യം ശക്തമായ പ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുന്ന സമയത്തും അതീവ ദുർബലമാണ് കോൺഗ്രസ് പാർട്ടിയുടെ സംഘടനാ സംവിധാനം. ഈ ഘട്ടത്തിൽ സംഘനാതെരഞ്ഞെടുപ്പ് എന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയരുകയാണ്. പാർട്ടി...

വെറും പൂവലന്മാർ കോഴി! വന്യമായ ആൺ മനോഭാവത്തിൽ ഇരയെ വേട്ടയാടുന്നവർ പൂവൻ കോഴികൾ! പേരിലെ പുതുമ കാഴ്ചയിലും നിറച്ച് നടനിലെ അരങ്ങേറ്റവും അതിഗംഭീരമാക്കുന്ന സംവിധായകൻ; പ്രമേയത്തിന്റെ കാതൽ ചോരുന്നില്ലെന്ന് ഉറപ്പിക്കുന്ന തിരക്കഥയും ഫ്രംയിമുകളും; അരക്ഷിതാവസ്ഥയ്ക്കിടയിലും അപ്രതീക്ഷത സാഹചര്യത്തെ പതറാതെ നേരിടുന്ന നായിക; പ്രതി പൂവൻ കോഴി നായകന്മാരില്ലാത്ത സൂപ്പർ താര ചിത്രം; റോഷൻ ആൻഡ്രൂസും മഞ്ജുവാര്യരും വീണ്ടും മടങ്ങിയെത്തുമ്പോൾ

December 22, 2019 | 10:21 am

ഒടുവിൽ മഞ്ജുവാര്യർ യഥാർത്ഥ ലേഡി സൂപ്പർസ്റ്റാറായി... ഒറ്റയാൾ അഭിനയ മികവിലൂടെ ചിത്രത്തെ വിജയതീരത്ത് എത്തിച്ച് മഞ്ജു സ്‌ക്രീനിൽ നിറയുമ്പോൾ സിനിമയ്ക്ക് വേണ്ടതെല്ലാം സമാസമം ചേർത്ത് പ്രതി പൂവൻകോഴിയെ സംവിധായ...

പോക്സോ കേസുകളിൽ ഒരിക്കൽ മാത്രമേ മൊഴിയെടുക്കാവൂ: മാർഗ നിർദ്ദേശങ്ങളുമായി പോക്സോ ആക്ട് ഏകദിന ശിൽപശാല

December 03, 2019 | 10:52 pm

തിരുവനന്തപുരം: അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഫലപ്രദമായ പ്രോസിക്യൂഷൻ നടപടികളും ഉറപ്പു വരുത്തുന്നതിന് വേണ്ടി തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ 'പോക്സോ ആക്ട് നടപ്പിലാക്ക...

ടി പി രാമകൃഷ്ണനും എ സി മൊയ്തീനും കടകംപള്ളിയും മന്ത്രിസഭയിൽ നിന്ന് തെറിക്കുമോ? ടി പിക്ക് അനാരോഗ്യം പ്രശ്നമാവുമ്പോൾ എ സി മൊയ്തീനെയും കടകംപള്ളിയെയും ബാധിക്കുന്നത് മോശം പ്രകടനം; സ്പീക്കർ ശ്രീരാമകൃഷ്ണനും വയനാട്ടിലെ ജനകീയ എംഎൽഎ സി കെ ശശീന്ദ്രനും യുവ നേതാവ് എം സ്വരാജും പരിഗണനയിൽ; ന്യുനപക്ഷ പരിഗണനയിൽ എ.എൻ.ഷംസീറിനും സാധ്യത; ഗണേശ് കുമാറിനെ മന്ത്രിയാക്കാനും സമ്മർദം; പ്രതിച്ഛായ മെച്ചപ്പെടുത്താനായി പിണറായി മന്ത്രിസഭ പുനഃ സംഘടിപ്പിച്ചേക്കും

December 03, 2019 | 07:18 pm

 തിരുവനന്തപുരം: മൂന്നര വർഷം പിന്നിടുന്ന പിണറായി സർക്കാർ പ്രതിഛായ മെച്ചെപ്പെടുത്തുന്നതിന്റെ ഭാഗമായി അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അനാരോഗ്യവും മോശം പ്രകടനവും കണക്കിലെടുത്ത് ചിലരെ മാറ്റി പ...

കേരള പിറവി ദിനത്തിൽ സവർണ്ണ മേനോനോട് പുച്ഛം മാത്രമെന്ന് നടൻ സന്തോഷ് കീഴാറ്റുർ; തൊണ്ട ഇടറി നിങ്ങൾ പറഞ്ഞത് ഈ രാവണപ്രഭുക്കന്മാർക്ക് പറയാൻ നാവു വഴങ്ങില്ലെന്ന് നടി സജിതാ മഠത്തിൽ; കോളേജധികൃതരുടെ നട്ടെല്ലില്ലായ്മയും അന്തസ്സില്ലായ്മയും വെളിപ്പെട്ടെന്ന് എസ് ശാരദകുട്ടി; സവർണ്ണ ജീർണ്ണതകൾക്ക് മുമ്പിൽ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയൻ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയതെന്ന് വി ടി ബൽറാം; അപമാനിക്കപ്പെട നടൻ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായ സോഷ്യൽ മീഡിയയും

November 01, 2019 | 01:20 pm

തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനെതിരെയും രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ. അതോടൊപ്പം പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ യൂണിയൻ ഭാരവാഹികളുടെയും പ്രിൻസിപ്പലിന...

സഹോദരത്വവും മതേതരത്വവും സദാ പെരുമയായി അണിഞ്ഞ കേരളം... കേരളം.. കേരളം...; പൊലീസ് യൂണിഫോമിൽ ഗായകർക്ക് താളം പിടിച്ചത് ക്രൈംബ്രാഞ്ച് മേധാവി; പഴയ ദേശഭക്തിഗാനത്തിന് പശ്ചാത്യരീതിയിൽ അവതരണമൊരുക്കിയത് ഐപിഎസുകാരന്റെ സംഗീത മനസ്സ്; കെ എസ് ആർ ടി സിയിലെ തബല വായനയ്ക്കും മക്കളുടെ കല്യാണത്തിനുള്ള സംഗീതാർച്ചനയ്ക്കും പിന്നാലെ വീണ്ടും മ്യൂസിക്കിൽ തച്ചങ്കരി ടച്ച്; പിണറായി സാക്ഷിയായ പൊലീസ് ദിനാചരണം ഇത്തവണ സംഗീത സാന്ദ്രമായപ്പോൾ

November 01, 2019 | 12:52 pm

തിരുവനന്തപുരം: സഹോദരത്വവും മതേത്വരത്വവും സദാ പെരുമയായി അണിഞ്ഞ കേരളം... കേരളം.. കേരളം... ഇന്ന് കേരളാ പിറവി... കേരളാ പൊലീസിന്റേയും ജന്മദിനമാണ്. ഈ പിറവി ദിനം എന്നും കേരളാ പൊലീസ് സമുചിതമായ ആഘോഷിക്കാറുണ്ട്...

അഞ്ചാം തവണയും മികച്ച എയർവേസായി ഖത്തർ എയർവേസ്; എമിറേറ്റ്സിന് അഞ്ചാം സ്ഥാനം മാത്രം; എയർ ഇന്ത്യ പിക്ചറിൽ ഇല്ല; മികച്ച എയർഹോസ്റ്റസുമാർ സിംഗപ്പൂർ എയർലൈനിന്റേത്; മിതമായ നിരക്കും സൗകര്യപ്രദമായ സീറ്റുകളും മികച്ച സർവീസുമായി ഖത്തർ കൈയടി നേടുമ്പോൾ മലയാളികൾക്കും ആവേശം

June 19, 2019 | 10:39 am

ലോകത്തിലെ ഏറ്റവും മികച്ച എയർലൈനിനുള്ള പുരസ്‌കാരമായ ഓസ്‌കാർ ഓഫ് ഏവിയേഷൻ എന്നറിയപ്പെടുന്ന സ്‌കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ് ഖത്തർ എയർവേസിന് ലഭിച്ചു.തുടർച്ചയായി ഇത് ് അഞ്ചാം വട്ടമാണ് ഖത്തർ എയർവേസിനെ തേടി...

ഓണക്കാലത്തും ക്രിസ്മസിനുമെല്ലാം വമ്പൻ ഓഫറുകൾ നൽകി മലയാളി വാങ്ങിക്കൂട്ടുന്നതിൽ ഏറെയും നിസാര വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങൾ; ഓഫറുകൾ വാരിക്കോരി നൽകുന്നത് എംആർപി വില ഇരട്ടിയിലധികം കൂട്ടിയശേഷം; കൊള്ളയടിക്കെതിരെ ചെറുവിരൽ അനക്കാതെ ജില്ലകൾ കേന്ദ്രീകരിച്ചുള്ള വിലനിയന്ത്രണ കമ്മിറ്റികളും ഉപഭോക്തൃ സംഘടനകളും; ലക്ഷക്കണക്കിന് രൂപയുടെ പരസ്യങ്ങൾ നൽകി മാധ്യമങ്ങളുടെ വായ അടപ്പിച്ച് തട്ടിപ്പ്

February 05, 2019 | 04:14 pm

തിരുവനന്തപുരം: ഓണക്കാലത്തും ക്രിസ്മസ് കാലത്തുമെല്ലാം വമ്പൻ ഓഫറുകൾ നൽകി പ്രമുഖ ഗൃഹോപകരണ കമ്പനികൾ മലയാളികളിൽനിന്ന് തട്ടിയെടുത്തത് കോടികൾ. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അടുക്കള ഉപകരണങ്ങളുടെയും മറ്റും...

ഇസ്ലാമിലേക്കുള്ള മതംമാറ്റം സർക്കാർ ഇടപെട്ട് സങ്കീർണമാക്കിയെന്ന മുറവിളിയുമായി സമസ്ത അടക്കമുള്ള സംഘടനകൾ; ചൊടിപ്പിച്ചത് ഇസ്ലാം സ്വീകരിക്കാൻ തഹസിൽദാർക്ക് അപേക്ഷ നൽകണമെന്നും ശരീഅത്ത് ബാധകമാക്കാൻ സമ്മതപത്രം നൽകണമെന്നുമുള്ള വ്യവസ്ഥകൾ; ഉടനടി മുസ്ലിം വ്യക്തിനിയമത്തിൽ ചട്ടങ്ങളിലെ വിവാദനിർദ്ദേശങ്ങളിൽ ഭേദഗതി; പ്രശ്‌നം കൈവിട്ടുപോകും മുമ്പ് വിവാദത്തിൽനിന്ന് തടിയൂരി സർക്കാർ

January 29, 2019 | 10:47 pm

തിരുവനന്തപുരം: മുമ്പ് അനായാസമായിരുന്ന ഇസ്ലാമിലേക്കുള്ള മതംമാറ്റം സർക്കാർ ഇടപെട്ട് സങ്കീർണ്ണമാക്കിയെന്ന ആരോപണവുമായി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയടക്കമുള്ള സംഘടനകൾ എത്തിയതോടെ മുസ്ലിം വ്യക്തിനിയമവുമായി ബന...

അക്രമിക്കപ്പെട്ട നടിക്കെതിരെയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു; പൾസർ സുനിയെ ഡ്രൈവറാക്കി വച്ചിട്ടും ഉരുണ്ടു കളിച്ചു; ഓഖിയിൽ ജനം വലഞ്ഞപ്പോൾ ബഡായി പറഞ്ഞ് ഏഷ്യാനെറ്റ് ബംഗ്ലാവിൽ എംഎൽഎ കൂടിയതും പ്രതിഷേധമായി; വൈരാഗ്യം തീർക്കലും സിനിമ മുടക്കലും മറ്റുള്ളവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടലും പതിവാക്കിയ ജനനേതാവെന്ന വിനയന്റെ വിമർശനവും മുകേഷിന് തലവേദനയായി; വിവാദങ്ങൾ വിടാതെ പിന്തുടർന്ന എംഎൽഎ നടൻ ഒടുവിൽ കുരുങ്ങിയത് മീ ടൂ കാമ്പൈനിൽ

October 09, 2018 | 01:02 pm

കൊച്ചി: കുറച്ചു കാലമായി വിവാദങ്ങൾക്കൊപ്പമാണ് എംഎൽഎയും നടനുമായ മുകേഷിന്റെ യാത്ര. ഇതിന് പുതിയ തലം നൽകുകയാണ് മീ ടീ കാമ്പൈനിൽ മുകേഷിനെതിരെ ഉയരുന്ന പീഡന ആരോപണം. നടിയെ ആക്രമിച്ച കേസിൽ തുടങ്ങിയ വാവാദങ്ങൾക്ക്...

സ്ട്രിക്റ്റ്‌ലി കം ഡാൻസ് താരം ഷോൺ വാൽഷ് ഡാൻസ് പാർട്ണറായ കത്യാ ജോൺസിനെ അഗാധമായി ചുംബിക്കുന്ന വീഡിയോ പുറത്ത്; ഇരുവരുടെയും പങ്കാളികൾ പിണങ്ങി; മാപ്പുപറച്ചിലുമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ

October 08, 2018 | 09:56 am

ഡാൻസ് ഫ്‌ളോറിലെ പങ്കാളികളായ സിയാൻ വാൽഷും കത്യാ ജോൺസും ചുംബനവിവാദത്തിൽപ്പെട്ടതോടെ ഇരുവരുടെയും പങ്കാളികൾ പിണങ്ങിയിറങ്ങി. മദ്യത്തിന്റെ പുറത്ത് പറ്റിയ അബദ്ധമാണിതെന്ന് പറഞ്ഞ് ഇരുവരും മാപ്പപേക്ഷയുമായി രംഗത്...

ബ്രൂവറികൾ അനുവദിച്ചത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ; മദ്യനിരോധനമല്ല, മദ്യവർജ്ജനമാണ് എൽഡിഎഫ് നയമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണം നിഷേധിച്ച് എക്‌സൈസ് മന്ത്രി; അപേക്ഷ ക്ഷണിക്കാതെയും താത്പര്യ പത്രം സ്വീകരിക്കാതെയും ഇഷ്ടക്കാർക്ക് രഹസ്യമായി നൽകി എന്നത് മന്ത്രി ടി പി രാമകൃഷ്ണൻ തന്നെ സമ്മതിച്ചെന്ന് രമേശ് ചെന്നിത്തലയും: ബ്രൂവറി ചലഞ്ചിൽ വിവാദം കൊഴുക്കുന്നു

September 27, 2018 | 05:53 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിനുപിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം വീണ്ടും ശക്തമാകുന്നു. പ്രതിപക്ഷ നേതാവിന്...

MNM Recommends

Loading...
Loading...