ഷാജൻ സ്കറിയ+
-
രാഹുൽ ഗാന്ധി വായിച്ച് പഠിക്കേണ്ടത് അമിത്ഷാ എന്ന അത്ഭുത പ്രതിഭാസത്തെയും മോദിയെന്ന രാജതന്ത്രജ്ഞനേയും.. കോൺഗ്രസിന്റെ അസ്ഥികൂടം പോലും ഒലിച്ച് പോവാതിരിക്കാൻ രാജികൊണ്ട് മാത്രം ഗുണം ഉണ്ടാകില്ല രണ്ട് സീറ്റിൽ നിന്നും 302 സീറ്റുകളിലേക്ക് വളർന്ന ബിജെപി മികവ് മാതൃകയാക്കാതെ കോൺഗ്രസിന് ഇനി ഭാവിയില്ല..
May 29, 2019കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 10 കൊല്ലത്തെ യുപിഎ സർക്കാരിന്റെ ഭരണത്തിന് ശേഷം കേവലം 44 സീറ്റുകളിലേക്ക് കോൺഗ്രസ് ഒതുങ്ങുമ്പോൾ കോൺഗ്രസിന്റെ പ്രവൃത്തി ദ...
-
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതൃത്വത്തിൽ തുടരുമ്പോൾ തന്നെ എഐസിസി അധ്യക്ഷനായി ശശി തരൂരിനെ പരീക്ഷിക്കാൻ ധൈര്യം കാട്ടുമോ? രാജ്യം മുഴുവൻ ഓടി നടന്ന് പരമാവധി ശ്രമിച്ചിട്ടും ഉള്ള സീറ്റ് കുറഞ്ഞെങ്കിൽ രാഹുലിന്റെ നേതൃത്വത്തിന് എന്തോ കുഴപ്പം ഉണ്ടെന്ന് തന്നെയല്ലേ അർത്ഥം? മോദിയെ പോലൊരു കരുത്തനെ നേരിടാൻ അതിനേക്കാൾ കരുത്തനെ തേടുമ്പോൾ തരൂർ അല്ലാതെ മറ്റാരെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്?
May 26, 2019ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം കഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരിൽ പ്രധാനി രാഹുൽ ഗാന്ധി തന്നെയാണ്. കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി രാജ്യമെമ്പാടും നടന്ന് അധികം വിഷയങ്ങൾ ഉയർത്തിക്കൊണ്ട് വരികയും ആ...
-
ജനഹിതം അറിയാതെ ജനവിരുദ്ധ നിലപാടുകൾ എടുക്കേണ്ടി വരിക ഏത് ഭരണാധികാരിക്കും സംഭവിക്കുന്ന പിഴവ് മാത്രമാണ് ;അത് തിരുത്താതെ വീണിടത്ത് കിടന്ന് ഉരുളുന്നത് ഭരണാധികാരികൾക്ക് നല്ലതല്ല; 30% വോട്ടിൽ നിന്നും 5 ശതമാനത്തിലേക്ക് കൂപ്പ് കുത്തിയ ബംഗാൾ അനുഭവം ഇപ്പോഴും പിണറായിയെ ഒന്നും പഠിപ്പിക്കുന്നില്ലെന്നോ ?
May 25, 2019കേരളത്തിൽ സിപിഎമ്മിനും എൽഡിഎഫിനുമുണ്ടായ തിരിച്ചടി താൽക്കാലികമാണെന്നും ഇത് നിയമസഭാ മത്സരമാകുമ്പോൾ മാറുമെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പിണറായി വിജയൻ. നമ്മൾ ചർച്ച ചെയ്യേണ്ടത് കോൺഗ്രസ് എങ്ങനെ ഇങ്ങനെ തക...
-
സ്മൃതി ഇറാനി.. ദി ജൈന്റ് കില്ലർ; ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീയണച്ച് അമേഠിയുടെ ദീദി ജൈന്റ് കില്ലറായി ; ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്ന് ചോദിച്ചാൽ അത് അമേഠിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം മാത്രം; കോൺഗ്രസ് അധ്യക്ഷന് കാലിടറിയതെന്തുകൊണ്ട്
May 24, 2019ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിരിക്കുന്നു. എല്ലാം സമാധാനപരമായി കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. ഭൂരിപക്ഷമുള്ള ഒരു സർക്കാർ അധികാരത്തിൽ വന്നത് രാജ്യപുരോഗതിക്ക് ന...
-
ഇത്രമേൽ അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും തിരുവനന്തപുരത്ത് പോലും എന്തുകൊണ്ട് ഒരു ലക്ഷം വോട്ടിന് തോറ്റു എന്ന് ബിജെപിക്കാർ ആലോചിക്കട്ടെ ;അധികാരത്തിന്റെ പേരിൽ വടം വലിച്ചും ജയസാധ്യത ഉള്ളവരെ കാലുവാരിയും പച്ചയായ ജാതി വിവേചനം നടത്തിയും ശോഭ സുരേന്ദ്രന്മാരെ മൂലക്കിരുത്തിയും നിങ്ങൾക്ക് കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല; കേരളത്തിലെ ബിജെപിക്ക് ഇനിയെന്ത് സംഭവിക്കും?
May 24, 2019രാജ്യം മുഴുവൻ കാവിക്കൊടി പാറിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് അമിത് ഷായും മോദിയും തമ്മിൽ നടത്തുന്ന യജ്ഞം കേരള- തമിഴ്്നാട് അതിർത്തി വരെ എത്തി നിൽക്കുകയാണ്. ബിജെപിക്ക് കടന്നുകയറാൻ പ്രയാസം എന്ന് കരുത...
-
ഹിന്ദുത്വത്തിന്റെ പർണ്ണശാലയിൽ മാറ്റുകൂട്ടി മോദി കരുത്ത് തെളിയിച്ചപ്പോൾ 5 വർഷം കഷ്ടപ്പെട്ടിട്ടും ഫലം ഒന്നും ഇല്ലാതെ രാഹുലിന് തോൽക്കേണ്ടി വന്നത് എന്തുകൊണ്ട്? ഭരണനേട്ടങ്ങൾ ഏറെ ചൂണ്ടിക്കാട്ടുമ്പോഴും എങ്ങനെയാണ് സിപിഎം തകർന്നടിഞ്ഞത് ? മോദിയുടെ വമ്പൻ നേട്ടവും കോൺഗ്രസിന്റെ വീഴ്ച്ചയും സിപിഎമ്മിന്റെ സമ്പൂർണ്ണ തകർച്ചയും നൽകുന്ന പാഠങ്ങൾ ഇവ..
May 23, 2019ഈ തിരഞ്ഞെടുപ്പിൽ ഏതാണ്ട് ഒരേ നിലപാടെടുത്ത രാഷ്ട്രീയ പാർട്ടികളായിരുന്നു ബിജെപിയും സിപിഎമ്മും. സിപിഎമ്മും ബിജെപിയും വർഗീയതയുടെ പേരിലാണ് വോട്ട് പിടിക്കാൻ ശ്രമിച്ചത്. ബിജെപി ഹിന്ദുത്വത്തെ ഒരു ഫിലോസഫിയാക്ക...
-
വോട്ടിങ് മെഷീൻ കണ്ടുപിടിച്ചതും നടപ്പിലാക്കിയതും അഞ്ചുവർഷം മുമ്പ് അധികാരത്തിൽ എത്തിയ മോദിയാണോ? കൈപ്പത്തിക്കോ അരിവാളിനോ വോട്ട് ചെയ്തപ്പോൾ താമര സ്ലിപ് വീഴുന്നത് കണ്ടവർ ഒന്ന് കൈപൊക്കട്ടെ; തോൽവിഭയം വല്ലാതെ അലട്ടുമ്പോൾ ഇവിഎമ്മിനെ കുറ്റം പറയുന്നവർ അപമാനിക്കുന്നത് ഇന്ത്യാമഹാരാജ്യത്തെ ജനാധിപത്യ പ്രക്രിയയെയല്ലേ?
May 22, 2019കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആരെങ്കിലും ഇക്കുറി അവർക്ക് കഴിഞ്ഞ തവണയുണ്ടായ ആശങ്കയും സംശയവും ഇക്കുറി ഉണ്ടായിട്ടുണ്ടാവുകയില്ല. കഴിഞ്ഞ തവണ വോട്ടിങ് മെഷീനിന് മുന്നിൽ പോയി നമുക്കിഷ്ടപ്പെട്ട ഒര...
-
സംഘടിത ശക്തികൾക്ക് മുമ്പിൽ മുട്ട് വിറയ്ക്കുന്ന വ്യവസ്ഥാപിത പ്രസ്ഥാനങ്ങളെ തകർത്തെറിഞ്ഞ് ജനകീയ മൂവ്മെന്റുകൾ പടർന്നുപന്തലിക്കട്ടെ; മാധ്യമങ്ങൾക്ക് കണ്ണടയ്ക്കാനാവാത്ത വിധം ജനവികാരം ഒപ്പിയെടുക്കാൻ ഞങ്ങളുണ്ടാവും കൂടെ; മാതൃഭൂമി മുതലാളിയെയും മക്കളെയും മുട്ടുകുത്തിച്ച മാലാഖമാർക്ക് കയ്യടിക്കാനെങ്കിലും നമുക്കാവണ്ടേ?
May 21, 2019കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരത്തിന് ഇന്നലെ തിരശ്ശീല വീണിരിക്കുകയാണ്. എറണാകുളത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിൽ ഒന്നായ പിവിഎസിലെ നഴ്സുമാരടങ്ങുന്ന 600ഓളം ജീവനക്കാർ ഏതാണ്ട് എട്ട് മാസമ...
-
കർഷക രോഷവും നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും മഹാസഖ്യങ്ങളും ഒരുപോലെ ശ്രമിച്ചിട്ടും ബിജെപി ഭൂരിപക്ഷം നേടിയാൽ എങ്ങനെ ഇനി കോൺഗ്രസിൽ പ്രതീക്ഷ അർപ്പിക്കാൻ കഴിയും? ജാതി രാഷ്ട്രീയം മതമേലങ്കി അണിയുമ്പോൾ കോൺഗ്രസ് തന്ത്രം മാറ്റേണ്ടിയിരിക്കുന്നു; എക്സിറ്റ് പോളുകൾ ശരിയെങ്കിൽ കോൺഗ്രസിന്റെ ഭാവി ദുരിതപൂർവം
May 20, 2019അടുത്ത അഞ്ച് വർഷം ആരായിരിക്കും ഇന്ത്യ ഭരിക്കുന്നത് എന്ന് നിശ്ചയിക്കുന്നതിനുള്ള വോട്ടെടുപ്പ് അവസാനിച്ച് കഴിഞ്ഞിരിക്കുന്നു. എക്സിറ്റ് പോൾ എന്ന പേരിൽ ദേശീയ ചാനലുകൾ ബിജെപിയും മോദിയും വീണ്ടും അധികാരത്തിൽ ...
-
കയ്യിൽ ആവശ്യത്തിന് പണം ഉള്ളതുകൊണ്ട് സാന്റിയാഗോ മാർട്ടിന് മനോരമയെ കൊണ്ട് മാപ്പ് പറയിക്കാൻ കഴിഞ്ഞു; വ്യാജ വാർത്തകൾ കൊണ്ട് തീർക്കപ്പെട്ട എത്രയോ ജീവിതങ്ങൾ ഇനിയും ബാക്കിയുണ്ട്; മനോരമയും ദേശാഭിമാനിയും അടക്കമുള്ള എല്ലാ മാധ്യമങ്ങളും മാപ്പ് പറയും മുമ്പ് എവിടെയാണ് താങ്കൾക്ക് പിഴച്ചത് എന്നെങ്കിലും വ്യക്തമാക്കേണ്ടതില്ലേ ? ഇനി സാന്റിയാഗോ മാർട്ടിനെ കുറിച്ച് മനോരമ തെളിവുകൾ ഉണ്ടെങ്കിലും വാർത്ത എഴുതില്ലേ?
May 19, 2019ഇന്നിറങ്ങിയ മലയാള മനോരമയിൽ ഒരു വാർത്തയുണ്ട്. മലയാള മനോരമയും സാന്റിയാഗോ മാർട്ടിനും തമ്മിലുള്ള കേസുകളെല്ലാം തന്നെ ഒത്തുതീർപ്പായി എന്നതാണ് അത്. ഈ വാർത്ത കേട്ടാൽ നമ്മൾ ഓർക്കും ഒരു സാധാരണ സംഭവമാണ് എന്ന്. എ...
-
കമ്മ്യൂണിസ്റ്റ് മനസിനകത്ത് ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണലിസത്തിന്റെ തനി രൂപമാണ് ജയരാജനിലൂടെ പുറത്ത് വരുന്നത് എന്നാരോപിക്കുന്ന ലീഗ് നേതൃത്വം ജനാധിപത്യത്തെക്കുറിച്ചു കൂടി പഠിക്കേണ്ടിയിരിക്കുന്നു; വോട്ട് ചെയ്യുമ്പോൾ മാത്രമല്ല ഐഡന്റിറ്റി തിരിച്ചറിയാനുള്ള എല്ലാ സാഹചര്യങ്ങളിലും മുഖപടം മാറ്റിയേ മതിയാവൂ എന്ന് നിയമം കൊണ്ടുവരട്ടെ; സത്യം പറഞ്ഞതിന്റെ പേരിൽ ജയരാജനെ ക്രൂശിക്കുന്നവരോട്
May 18, 2019കണ്ണൂരിൽ നിന്നുള്ള സിപിഎമ്മിന്റെ മുതിർന്ന നേതാക്കന്മാരായ മൂന്ന് ജയരാജന്മാരും ഇടയ്ക്കിടെ കേരളീയ സമൂഹത്തിൽ വലിയ ഒച്ചപ്പാടുകൾ സൃഷ്ടിക്കാറുണ്ട്. അവരുടെ അഭിപ്രായങ്ങൾ പലപ്പോഴും വലിയ വിവാദമായി മാറുന്നു. കോൺഗ...
-
ഇക്കുറി ബിജെപി വോട്ടിങ് ശതമാനം ഉയർത്തുകയും സിപിഎം തകർന്നടിയുകയും കോൺഗ്രസ് വൻ കുതിപ്പും നടത്താൻ ഇടയുള്ളത് എന്തുകൊണ്ട്? ബിജെപിയും സിപിഎമ്മും രണ്ട് സീറ്റുകൾ വീതം നേടി സമാസമം നേടിയാലും ആരും അത്ഭുതപ്പെടരുത്; വോട്ടിങ്ങിന് ശേഷം മറുനാടൻ നടത്തിയ പ്രവചന മത്സരം എന്തുകൊണ്ട് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നു?
May 17, 2019തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി ഒരാഴ്ച്ച പോലും ബാക്കിയില്ല. ഓരോ ദിവസവും കണക്ക് കൂട്ടലുകൾ മാറിയും മറിഞ്ഞും വരികയാണ്. പൊതുവേ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഉണ്ട് എന്ന് വിശ്വസിക്കുകയാണ് എല്ലാവരും. അത...
-
കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അധ്യക്ഷനാകാൻ രാഹുൽഗാന്ധിക്ക് സാധിക്കുമെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ കേരള കോൺഗ്രസിന്റെ പിന്തുടർച്ചാവകാശം ജോസ് കെ മാണി അവകാശപ്പട്ടാൽ എന്താണ് പ്രശ്നം ? ഉപാധികൾ ഒന്നുമില്ലാതെ ലയനത്തിനെത്തിയ ജോസഫ് ഇനി വിലപിച്ചിട്ടെന്ത് കാര്യം? മാണിയുടെ പിന്തുടർച്ചാവകാശിയാകാനുള്ള നീക്കത്തിൽ ഭാര്യയെ കൂടി നേതാവാക്കി പണി വാങ്ങുന്നെന്ന് മാത്രം; ജോസ് കെ മാണിയോട് പറയാനുള്ളത്.. ഇൻസ്റ്റന്റ് റെസ്പോൺസ്
May 13, 2019കെഎം മാണിയുടെ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. മാണിക്ക് പ്രായമായെങ്കിലും മാണി മരണാസന്നനാണെന്ന് ലോകം അറിയുന്നത് മറുനാടൻ വാർത്ത എഴുതി തുടങ്ങിയപ്പോൾ ആണ്. ആ വാർത്തകൾ...
-
ഇരട്ട വോട്ടുകളും ആൾമാറാട്ടവും വഴി ഓരോ മണ്ഡലത്തിലും സിപിഎം മറിച്ചത് കുറഞ്ഞത് 25,000 വോട്ടുകൾ; യാതൊരു ഉളുപ്പുമില്ലാതെ ഒരു സിപിഎം ജനപ്രതിനിധി രണ്ട് തവണ വോട്ട് ചെയ്യുന്നത് ക്യാമറയിൽ പതിഞ്ഞിട്ടും ആർക്കും കുലുക്കമില്ല; ജനാധിപത്യത്തിൽ പൗരനുള്ള ഏക അവകാശത്തേ ഇങ്ങനെ തല്ലികെടുത്തുന്നത് ഫാസിസത്തിന്റെ നിർവ്വചനത്തിൽപെടുമോ സഖാക്കളേ ?
April 27, 2019ഇന്ത്യ പോലൊരു രാജ്യത്ത് സാധാരണക്കാരനായ പൗരന് ജനാധിപത്യപ്രക്രിയയുടെ ഭാഗമായി ഭരിക്കാൻ കിട്ടുന്ന ഏക അവകാശം അഞ്ച് വർഷം കൂടുമ്പോൾ കിട്ടുന്ന വോട്ടിങ് അവകാശം മാത്രം ആണ്. അവൻ ദേശീയ മന്ത്രിസഭയെ തീരുമാനിക്കുന്ന...
-
ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടത് കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങൾ മാത്രമാണ്; കഴിഞ്ഞ അഞ്ച് വർഷം മോദി എങ്ങനെ ഭരിച്ചു എന്നതും ഭരണത്തിലെ വീഴ്ചകൾ മറികടക്കാൻ രാഹുലിന് സാധിക്കുമോ എന്നതും ആയിരിക്കണം മുഖ്യ ചർച്ചാ വിഷയം; പത്ത് സീറ്റ് നേടുമെന്ന് ഉറപ്പില്ലാത്ത സിപിഎമ്മിന്റെ നയങ്ങളും പിണറായി വിജയന്റെ ഭരണനേട്ടങ്ങളും വിലയിരുത്തേണ്ടത് ഇപ്പോഴല്ല: വോട്ട് ചെയ്യാൻ പോകും മുമ്പ് ഓർക്കാൻ ചില ചിന്തകൾ
April 21, 2019തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ആർക്കായിരിക്കണം വോട്ട് ചെയ്യേണ്ടത്? കേരളം ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു കഴിഞ്ഞു. രാഷ്ട്രീയ പക്ഷത്തിനൊപ്പം നിന്ന് പക്ഷത്തിനൊപ്പം നിന്ന് വോട്ട് ചെയ്യുന്നവരാണ് ...
MNM Recommends +
-
അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ