1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി വാതിൽ തുറന്നു കൊടുക്കുന്ന നമ്മുടെ മഹാമനസ്‌കതയെ ചില ക്രിമിനലുകൾ ചൂഷണം ചെയ്യുമ്പോൾ വെറുതെ ഇരിക്കുകയാണോ സർക്കാർ? ബംഗാളികൾ കൊല്ലപ്പെടുന്ന വീട്ടമ്മമാരുടേയും യുവതികളെയും എണ്ണം പെരുകുമ്പോഴും തിരിച്ചറിയാൽ കാർഡ് പോലും പരിശോധിക്കാൻ എന്തുകൊണ്ടാണ് സൗകര്യങ്ങൾ ഇല്ലാത്തത് ? ബംഗ്ലാദേശികളിൽ നിന്നും കടന്നുകയറിയ അനധികൃത കുടിയേറ്റക്കാർ മലയാളികളുടെ ജീവന് ഭീഷണിയാകുമ്പോൾ

November 27, 2019 | 05:49 pm

തിരുവനന്തപുരം: പെരുമ്പാവൂരിൽ ഒരു യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട വാർത്ത. ആ  യുവതിയെ കൊന്നത് യുവതിയുടെ പരിചക്കാരൻ കൂടിയായ ഉമർ അലി എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ്. ഏത...

ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും അധികാരത്തിൽ എത്തിയതോടെ മോദിയും അമിത്ഷായും ശ്രമിക്കുന്നത് രാജ്യത്തിന്റെ പരിപൂർണ്ണ നിയന്ത്രണം;കാശ്മീരിലെ കരുത്തുറ്റ ഇടപെടൽ വഴി ആത്മവിശ്വാസം ഉയർത്തി.. ഇനി തൊടുക ജനസംഖ്യാ നിയന്ത്രണത്തിൽ..100 ലക്ഷം കോടി നിക്ഷേപിച്ചും സൈന്യത്തെ ശക്തീകരിച്ചും അധികാരം ഉറപ്പിച്ച് ഇവരുടെ യാത്ര എങ്ങോട്ട്?

August 15, 2019 | 03:51 pm

സ്വാതന്ത്ര്യത്തിന്റെ 73ാം വാർഷികം ആഘോഷിച്ച്‌കൊണ്ട് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളിൽ പതിവിൽ കവിഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടു...

കാസർഗോഡ് സെന്റർ വച്ച ശേഷം തിരുവനന്തപുരത്തെ സിപിഎം ഗുണ്ടാ കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതിൽ തന്നെയില്ലേ തട്ടിപ്പ്? ഊരുറപ്പിച്ച് ആർക്കും കയറാൻ കഴിയാത്ത ആയുധപുരയിൽ പരീക്ഷ എഴുതിയ ഗുണ്ടാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയാൽ ആർക്കാണ് അത്ഭുതം ? ശിവൻകുട്ടിയുടെ ഭാര്യമാരെപോലുള്ളവർ ലക്ഷകണക്കിന് തൊഴിൽ ദാതാക്കളുടെ ഭാവി നിശ്ചയിക്കുന്നതിന് അറുതി വരുത്തേണ്ടതില്ലേ?

July 14, 2019 | 04:21 pm

ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും 150 രൂപ പോലും ഉണ്ടാക്കാൻ നിവൃത്തിയില്ലാത്ത ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഒരു സർക്കാർ ഉദ്യോഗം എന്ന് പറയുന്നത് ലോട്ടറിയടിക്കുന്നതിന് തുല്യമാണ്. ഏതെങ്കിലും ഒരു സ്വകാര്...

സോഷ്യലിസത്തിന്റെ പേര് പറഞ്ഞ് മുതലാളിത്തം വിളമ്പുന്ന കമ്മ്യൂണിസ്റ്റിനെതിരെയുള്ള ചെറുത്ത് നിൽപ്പാണിത്; ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ഫാസിസ്റ്റുകളെ പോലെ വാഴുന്ന എസ്എഫ്ഐക്കെതിരയുള്ള അടിമകളുടെ ഉയർത്തെഴുപ്പാണിത്; സിപിഎമ്മിന്റെ കൊട്ടകൊത്തളമായ യൂണിവേഴ്സ്റ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ നേതാക്കൾക്കെതിരെ ശബ്ദം ഉയർത്തുമ്പോൾ തിരിച്ചറിയുക- സിപിഎം നടന്ന് നീങ്ങുന്നത് സർവ്വ നാശത്തിലേക്ക്..

July 12, 2019 | 05:42 pm

തിരുവനന്തപുരം നഗരത്തിൽ തലയെടുപ്പൊടു കൂടി ഉയർന്ന് നിൽക്കുന്ന യൂണിവേഴ്‌സിറ്റി കോളേജന്റെ ക്യാമ്പസിൽ ഒരിക്കലെങ്കിലും കയറാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാവുകയില്ല. അത്രയേറെ പ്രൗഡിയുള്ള ഈ കോളേജ് ഉന്നത വിദ്യാഭ്യാസ...

വിശപ്പു മാറ്റാൻ ഭക്ഷണം കഴിക്കാൻ എത്തുന്നവന് വിഷം വിളമ്പി നൽകുന്നതിനേക്കാൾ നീചമായ മറ്റെന്തുണ്ട്? ചീഞ്ഞ ഭക്ഷണം വിളമ്പി വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ നടത്തി കാശുണ്ടാക്കുന്ന മുതലാളിമാരുടെ മക്കൾക്ക് അത് അനുഭവിക്കാൻ യോഗമുണ്ടാകുമോ? തിരുവനന്തപുരം നഗരത്തിൽ പ്രമുഖ ഹോട്ടലുകളിൽ വിഷം വിളമ്പുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ ഓർക്കേണ്ടത്

July 11, 2019 | 07:52 pm

എന്റെ നാട്ടിൽ രണ്ട് കള്ള് ഷാപ്പുകളുണ്ട് പത്തനംതിട്ട ജില്ലയുടേയും കോട്ടയം ജില്ലയുടേയും അതിർത്തി പ്രദേശമായതു കൊണ്ട് ഒരു നദിയുടെ അപ്പുറവും ഇപ്പുറവുമാണ് ഈ രണ്ട് ഷാപ്പുകളും സ്ഥിതി ചെയ്യുന്നത്. അതിൽ ഒരു ഷാപ...

രണ്ട് കളിക്കാരെ മാത്രം വച്ച് ലോക കപ്പ് നേടാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് കിട്ടിയ തിരിച്ചടിയിൽ എന്തിന് ഞെട്ടിത്തരിക്കണം? 130 കോടി ജനങ്ങളുടെ പ്രതീക്ഷ സമ്മർദ്ദമായി മാറുമ്പോൾ അതിജീവിക്കാൻ സാധിക്കുന്നിടത്താണ് കളി വിജയിക്കുന്നത്; സമ്പൂർണ്ണമായി പരാജയപ്പെടുന്ന ഒരു മധ്യ നിരയുമായി ഇത്രയുമൊക്കെ എത്തിയതിൽ അത്ഭുതപ്പെടാം; കോഹ്ലിപ്പട തോറ്റ് തുന്നം പാടുമ്പോൾ

July 10, 2019 | 08:48 pm

130 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി ഇന്ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്‌റ്റേഡിയത്തിലിറങ്ങിയ ഇന്ത്യൻ പട ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അവരുടെ തോൽവി ഈ 130 കോടി ജനങ്ങളെ മാത്രമല്ല ക്രിക്കറ്റിനെ ഇഷ്ടപ...

സഭാ പ്രശ്നത്തിൽ കോടതി വിധി നടപ്പിലാക്കാൻ മടിച്ച സർക്കാർ നാണം കെട്ടിട്ടും എന്തുകൊണ്ട് ശബരിമലയുടെ പേരിൽ സർക്കാരിനെ കുറ്റം പറയുന്നു? ശബരിമലയിൽ യുവതികൾ പ്രവേശിക്കട്ടെ എന്ന് പറഞ്ഞ സുപ്രീം കോടതി എന്തുകൊണ്ട് മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട ഹർജി തള്ളി? സുപ്രീം കോടതി വിധികളും പിണറായി വിജയനും മറുനാടന്റെ തെറിവിളികളും

July 08, 2019 | 08:05 pm

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ച പിണറായി വിജയൻ സർക്കാരിനെതിരെ കർശനമായ നിലപാടെടുക്കുകയും അതിരൂക്ഷമായി വിമർശിക്കുകയും ചെയ്ത മാധ്യമമാണ് മറുനാടൻ. സ്വാഭാവികമായും മറു...

അഞ്ച് നയാ പൈസ പോലും ഖജനാവിന് നഷ്ടമില്ലാതെ അനേകായിരം പാവങ്ങളുടെ കണ്ണീരൊപ്പിയിരുന്ന കാരുണ്യ നിർത്തലാക്കിയത് വഴി എന്തുത്തരമാണ്.. സുഖമാണ്.. മിസ്റ്റർ പിണറായി താങ്കൾക്ക് കിട്ടുന്നത്? താങ്കൾക്കുള്ള ചുട്ടമറുപടിയാണ് കാരുണ്യ ലോട്ടറി വാങ്ങൽ നിർത്തി സാധാരണക്കാർ നൽകുന്നതെന്ന് എന്ന് തിരിച്ചറിയും? കെഎം മാണിയോട് വിരോധം തീർക്കാൻ പാവങ്ങളുടെ ശാപമേറ്റു വാങ്ങുന്ന പിണറായി വിജയൻ അറിയാൻ

July 07, 2019 | 04:10 pm

സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റിയ ഒരു പദ്ധതിയായിരുന്നു കാരുണ്യ എന്നത്. കെ.എം മാണി എന്ന ധനകാര്യ മന്ത്രി ചില സാധാരണക്കാരുടെ ജീവിത വ്യഥകൾ കണ്ട ശേഷം അപ്രതീക്ഷിതമായി ബജറ്റിൽ പ്രഖ്യാപിച്ച ഈ ...

ചാക്കിൽ കാശുകെട്ടുമായി പിന്നാലെ നടക്കാൻ അമിത് ഷായ്ക്ക് നേരമില്ല; കാവിക്കൊടി പൂജിച്ച് ഒന്നു തന്നാൽ മാത്രം മതിയെന്ന് പറഞ്ഞ് നേതാക്കൾ പിന്നാലെ ചെല്ലുന്നു; കർണ്ണാടകയിലെ തിരയിളക്കം മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും ബംഗാളിലേക്കും പടരാൻ ഇനി അധികനാൾ വേണ്ട; രാജ്യം സമ്പൂർണ്ണമായി കാവിയണിയാൻ ഇനി എത്രനാൾ..

July 06, 2019 | 06:30 pm

അഞ്ചു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്ത് മാത്രമാണ് ഇപ്പോൾ കോൺഗ്രസിന്റെ ഭരണമുള്ളത്. അതിൽ ദക്ഷിണേന്ത്യയിലെ സംസ്ഥാനമായ കർണാടകയിൽ ഏത് നിമിഷവും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏത് നിമിഷവും താ...

ആധാർ- പാൻ ലയനം...എൻആർഐകൾക്ക് ആധാർ ഹൗസിംങ് ലോൺ....ടാക്‌സ് ഇളവ്... കാർഡ് പേയ്‌മെന്റുകളുടെ സർവ്വീസ് ചാർജ്ജ് ഇളവ്... പാവങ്ങളുടെ പെൻഷൻ....ഇങ്ങനെ നല്ലത് പറയാൻ ഏറെ; ഇന്ധന വില കൊള്ളയും കോർപ്പറേറ്റ് നികുതിയിളവും കരടാകുന്നു; അതിസമ്പന്നന്മാരുടെ നികുതി കൂട്ടിയും ഒറ്റയന്മാരുടെ വിപണി പിടുത്തം തടഞ്ഞും ധീരത കാട്ടിയത് മറക്കരുത്; നിർമ്മല സീതാരാമന്റെ ബഡ്ജറ്റിലെ നന്മ തിന്മകൾ വേർതിരിക്കുമ്പോൾ

July 05, 2019 | 08:15 pm

നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റ് എങ്ങനെയുണ്ട് എന്ന ചോദ്യം പല കോണുകളിൽ നിന്നും ആരംഭിച്ച് കഴിഞ്ഞു.ഒറ്റ നോട്ടത്തിൽ ഒരു പക്വതയുള്ള ബജറ്റ് എന്ന് പറയുന്നത് തന്നെയാകും ഉചിതം. പെട്രോളിന്റെ വിലയിൽ ഞ...

കള്ളക്കേസ് ആണ് എന്ന് അങ്ങേക്ക് സംശയം തോന്നാൻ കാരണം എന്താണ് ? പിന്നെന്തിനാണ് ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനക്ക് വിഷമിക്കുന്നത് ? ഏത് സ്ത്രീ ബലാത്സംഗ കേസ് നൽകിയാലും ഇങ്ങനെ തന്നെയാവുമോ കോടതി വിധിക്കുക ? കോടിയേരി പുത്രന് ജാമ്യം ലഭിക്കുമ്പോൾ ചർച്ചയാവേണ്ടത്..

July 03, 2019 | 06:42 pm

കേരളം ഏറെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്ന ഒരു കേസിൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നു. പലരും അത്ഭുതത്തോടു കൂടി മൂക്കത്ത് കൈ വെക്കുകയ...

ചീഞ്ഞളിഞ്ഞ ശവത്തിൽ നിന്നും സ്വർണ്ണമാല ഊരിയെടുക്കാൻ ശ്രമിക്കുന്ന കാപാലികർ അറിയുക; മറുനാടന്റെ ജന്മം നിങ്ങളെ പോലെയുള്ള കള്ളന്മാരേയും കൊള്ളക്കാരേയും നിലയ്ക്ക് നിർത്തുന്നതിന് വേണ്ടി മാത്രമുള്ളതാണ്; പച്ചക്കള്ളം പറഞ്ഞ് പരത്തി രക്ഷപ്പെടാം എന്ന് കരുതുന്നവരേയൊക്കെ തടയിടാൻ ഞങ്ങൾ ഇവിടെ തന്നെയുണ്ടാവും; ആനവണ്ടിയെ ഞെക്കി കൊല്ലാൻ ശ്രമിക്കുന്ന അനിൽ കുമാറുമാരോട്..

June 30, 2019 | 05:39 pm

മലയാളികളുടെ മാധ്യമ സംസ്‌കാരത്തിനെ അടിമുടി പൊളിച്ചെഴുതിയെ ഒറു മാധ്യമമാണ് മറുനാടൻ മലയാളി. അത് മറുനാടൻ ടിവി എന്ന നിലയിൽ പുരോഗമിക്കുമ്പോൾ അനേകം പേരുടെ ഉറക്കം കെടുക സ്വാഭാവികമാണ്. പ്രത്യേകിച്ച് കളങ്കിതരായ ...

അമിത് ഷാ എത്തിയപ്പോൾ എന്തുകൊണ്ട് വിഘടനവാദികളും ഹൂറിയത്ത് കോൺഫറൻസുകാരും പ്രതിഷേധിക്കാൻ തുനിഞ്ഞില്ല? നെഹ്റുവിനെ ചാരി കശ്മീരിൽ എന്തുതരം ഇടപെടലാണ് ഇപ്പോൾ കേന്ദ്രം നടത്തുന്നത്? രാഷ്ട്രപതി ഭരണം നീട്ടിയതു വഴി എന്താണ് ലക്ഷ്യമിടുന്നത്? കശ്മീരിൽ ശരിക്കും എന്താണ് ഇപ്പോൾ സംഭവിക്കുന്നത്?

June 28, 2019 | 08:26 pm

ചില യാഥാർത്ഥ്യങ്ങൾ ദേശ സ്‌നേഹത്തിന്റെ ഭാഗമായി അതാത് രാജ്യങ്ങളിലെ പൗരന്മാർക്ക് തുറന്ന് പറയാൻ കഴിയാത്ത ഒരു സാഹചര്യമുണ്ട്. പലപ്പോഴും ആ രാജ്യങ്ങളിലെ വിഘടന വാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള സത്യങ്ങ...

റിട്ടയർ ചെയ്തതിന് ശേഷം ലക്ഷങ്ങൾ ശമ്പളമുള്ള സേവനം നീട്ടി കിട്ടുന്നതിന് വേണ്ടി കെഎസ്ആർടിസിയെ യൂണിയൻ കൊലയാളികളുടെ കൈകളിലേയ്ക്ക് വിട്ട് കൊടുത്ത എംപി ദിനേശൻ കെഎസ്ആർടിസി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി; തച്ചങ്കരി കൊണ്ടുവന്ന സർവ്വ പരിഷ്‌കാരങ്ങളും തലതിരിച്ച പുതിയ എംഡി 1,90,000 രൂപയ്ക്ക് ഷാമിയാന വാടകയ്ക്ക് എടുത്തെങ്കിലും അത്ഭുതപെടേണ്ടതൊന്നുമില്ല; ഇനിയുള്ള ഏക പോംവഴി തച്ചങ്കരിയെ തിരിച്ച് കൊണ്ടുവരികയോ ആനവണ്ടിക്ക് ദയാവധം വിധിക്കുകയോ മാത്രം

June 27, 2019 | 07:16 pm

കെഎസ്ആർടിസി എന്ന ആനവണ്ടിയെ സ്‌നേഹിക്കാത്ത ഒരു മനുഷ്യ ജീവി പോലും ഈ ഭൂമി മലയാളത്തിൽ ജീവിച്ചിരിപ്പുണ്ടാകില്ല. ഒരിക്കലെങ്കിലും കെഎസ്ആർടിസിയിൽ കയറാത്ത ഒരു മലയാളിയെങ്കിലും ഉണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം. സ...

MNM Recommends

Loading...
Loading...