എം എ എ റഹ്മാൻ+
-
മാലിന്യത്തിനൊപ്പം നായപ്പേടിയിൽ നിന്നും മുക്തമാവാതെ ഞെളിയൻപറമ്പ്; കോഴിക്കോട്ടെ തെരുവുനായ്ക്കളുടെ സങ്കേതമായി കോർപ്പറേഷന്റെ മാലിന്യ സംസ്ക്കരണ കേന്ദ്രം; തെരുവുനായ വളർത്തുകേന്ദ്രമെന്ന് ആരോപണം; രാത്രിയായാൽ പ്രദേശത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം; ദുരിതം പേറി പ്രദേശവാസികളും
September 17, 2022കോഴിക്കോട്: നഗരം മെട്രോയായി വികസിക്കുമ്പോഴും അതിന്റെ ആഘാതം പതിറ്റാണ്ടുകളായി താങ്ങുന്ന ഒരു പ്രദേശത്തിന്റെ പേരാണ് ഞെളിയൻപറമ്പ്. കോഴിക്കോട് രാമനാട്ടുകര ദേശീയപാത റൂട്ടിൽ തെക്കോട്ട് സഞ്ചരിച്ചാൽ മീഞ്ചന്തയു...
-
ലോട്ടറിയെണ്ണി നീങ്ങുന്ന ചിത്രം പ്രചരിപ്പിച്ചത് മോഷ്ടിച്ച പഴ്സിലെ പണം എണ്ണുന്നുവെന്ന രീതിയിൽ; മോഷ്ടാവെന്ന് ആരോപിച്ചു ലോട്ടറി വിൽപ്പനക്കാരന് പൊലീസിന്റെ പീഡനം; ചെയ്യാത്ത കുറ്റത്തിന് പൊലീസ് പിടിച്ചത് ഉണ്ടാക്കിയത് കടുത്ത മാനസിക ആഘാതവും; പൊലിസ് കംപ്ലയിന്റ് അഥോറിറ്റിയെ സമീപിച്ചിട്ടും ഹരിദാസന് നീതി ലഭിച്ചില്ല
September 02, 2022കോഴിക്കോട്: വഴിയിൽ കളഞ്ഞുപോയ മറ്റൊരാളുടെ പേഴ്സ് മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലിസ് പീഡിപ്പിച്ച കരുവൻതുരുത്തി സ്വദേശിക്ക് പൊലിസ് കംപ്ലയിന്റ് അഥോറിറ്റിയിൽ പരാതിപ്പെട്ടിട്ടും നീതികിട്ടിയില്ലെന്ന് കുടുംബം. ല...
-
കടപ്പാട് ഓർക്കുമെന്ന് മുത്തുക്കോയ തങ്ങൾ പറയുന്നതിന്റെ അർത്ഥം എന്ത്? സി പി എം പയറ്റുന്നത് സമസ്തക്കും പാർട്ടിക്കും ഒരുപോലെ വിജയം അവകാശപ്പെടാവുന്ന കളികൾ; പിണറായിയെ കെട്ടിവരിഞ്ഞു സമ്മർദ്ദത്തിലാക്കുന്നുവെന്ന ധാരണയിൽ സമസ്തയും
August 27, 2022കോഴിക്കോട്: തങ്ങളുടെ താൽപര്യങ്ങൾക്ക് പൂർണമായും വഴിപ്പെടും വരെ സർക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ പാതയിൽ തന്നെ മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് സമസ്ത. കഴിഞ്ഞ ദിവസം ലിംഗസമത്വ യൂണിഫോം ഏകപക്ഷീയമായി നടപ്...
-
പെൺകുട്ടികളെയും ആൺകുട്ടികളെയും ഗ്രൂപ്പുകളാക്കി സെയിൽസിന് ഒന്നിച്ചു വിടും; പ്രണയത്തിൽ വീണാൽ മനഃശാസ്ത്ര ഗെയിം വിജയം; ആണും പെണ്ണും മറുജോലി തേടി പോകാത്ത കുരുക്ക്; ആരെയും സ്വന്തം ജില്ലയിൽ നിയമിക്കില്ല; സേവന ഡയറക്ടറ്റ് മാർക്കറ്റിങ് തട്ടിപ്പിന്റെ കൂടുതൽ കള്ളക്കളികൾ
August 27, 2022കോഴിക്കോട്: സേവന കറി പൗഡർ എന്ന സ്ഥാപനം നടത്തുന്ന ഡയറ്കട് മാർക്കറ്റിങ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം മറുനാടൻ പുറത്തുവിട്ടിരുന്നു. കറി പൗഡർ, ക്ലീനിങ് ദ്രാവകം, സോപ്പുപൊടി തുടങ്ങിയവ...
-
മാവോയിസ്റ്റുകൾക്കെതിരേ ഏറ്റവും കൂടുതൽ യു എ പി എ കേസുകൾ വയനാട് ജില്ലയിൽ; 71 കേസുകൾ വയനാട്ടിൽ ഉണ്ടായപ്പോൾ മലപ്പുറത്ത് 64ഉം പാലക്കാട്ട് 47ഉം കേസുകൾ; 107 കേസുകൾ യു ഡി എഫ് കാലത്തും 129 കേസുകൾ എൽ ഡി എഫ് ഭരണത്തിലും
August 26, 2022കോഴിക്കോട്: രാജ്യദ്രോഹ പ്രവർത്തനത്തിന്റെ പരിധിയിൽ ഗണിക്കപ്പെടുന്ന മാവോയിസ്റ്റു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ ഏറ്റവും കൂടുതൽ യു എ പി എ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് വയനാട് ജില്ലയിൽ. ക...
-
വെറും 18 വയസ് പിന്നിട്ട കുട്ടികളുടെ ചുമലിൽ കറി പൗഡർ കമ്പനിയായ സേവന ഏറ്റുന്നത് 30 കിലോ ഭാരമുള്ള ബാഗ്; 12,000 രൂപ ശമ്പളവും കമ്മിഷനും വാഗ്ദാനം; പകലന്തിയോളം ജോലി ചെയ്താലും മാസം അയ്യായിരം രൂപ പോലും കിട്ടില്ല; സേവനയുടെ ഡയറക്ട് മാർക്കറ്റിങ് തട്ടിപ്പിന് പിന്നിൽ വൻ മാഫിയ
August 25, 2022കോഴിക്കോട്: ഇത് ഏതെങ്കിലും ഉത്തരേന്ത്യൻ പട്ടണത്തിൽ നടക്കുന്ന കഥയല്ല. അഭ്യസ്തവിദ്യരെന്നു അഭിമാനിക്കുന്ന നമുക്കിടയിൽ കഴിഞ്ഞ 30 വർഷമായി നടക്കുന്ന വലിയൊരു ചൂഷണത്തിന്റെ കഥയാണ്. കറി പൗഡർ, ക്ലീനിങ് ദ്രാവകം, ...
-
ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് വിവാഹിതയാവാം; ഡൽഹി ഹൈക്കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് മുസ്ലിം സംഘടനകൾ; വിവാഹപ്രായം കുറയ്ക്കാൻ ആവുമോയെന്നും ആലോചനകൾ; വിധി അനുചിതമെന്നും സമുദായ പുരോഗതിക്കു വിലങ്ങുതടിയാവുമെന്നും പുരോഗമനവാദികളും
August 24, 2022കോഴിക്കോട്: ഋതുമതിയായാൽ പ്രായം പ്രശ്നമല്ല, വിവാഹിതയാവാം എന്നതാണ് മുസ് ലിം ശറഅ് (ഇസ് ലാം മതത്തിലെ വിധിവിലക്കുകൾ) അനുശാസിക്കുന്നത്. അതിനോട് ഏറെക്കുറെ അടുത്തു നിൽക്കുന്ന ഒരു വിധിയാണ് ഏവരെയും ഞെട്ടിച്ചുകൊ...
-
ആവിക്കൽ സമരം ഏറ്റെടുക്കുമെന്ന് പലവട്ടം പറഞ്ഞെങ്കിലും കളി കണ്ടത് മുഴുവൻ ഗ്യാലറിയിൽ ഇരുന്ന്; ഒടുവിൽ എസ് ഡി പി ഐയും വെൽഫെയർ പാർട്ടിയുമൊക്കെ സമരം ഹൈജാക്ക് ചെയ്യുമെന്നായപ്പോൾ മാനസാന്തരം; യുഡിഎഫ് സമരം ഏറ്റെടുക്കുന്നത് കാൽചോട്ടിലെ മണ്ണുപോകുമെന്ന് ഭയന്ന്
August 22, 2022കോഴിക്കോട്: ആവിക്കൽ മാലിന്യ ട്രീറ്റ്മെന്റ് സമരം കൊടുമ്പിരി കൊണ്ടിട്ടും അതേറ്റെടുക്കാൻ എന്തുകൊണ്ട് യുഡിഎഫ് മടിച്ചുനിന്നത്? മാസങ്ങളായി തുടരുന്ന സമരം നേരിട്ട് ഏറ്റെടുത്ത് ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യാ...
-
അക്കാദമിക് വിദഗ്ധനായ ഡോ.സി.ജെ.ജോർജിനെ അഭിമുഖത്തിന് വിളിച്ച് അവഹേളിച്ചു; സ്ക്രീനിങ് കമ്മിറ്റി അംഗീകരിച്ചിട്ടും ജേണൽ പ്രബന്ധങ്ങൾക്ക് ഇന്റർവ്യൂ ബോർഡ് അയോഗ്യത കൽപിച്ചു; കണ്ണൂരിനും കേരളയ്ക്കും പുറമേ കാലിക്കറ്റ് സർവകലാശാലയിലും നിയമന വിവാദം
August 22, 2022കോഴിക്കോട്: കണ്ണൂർ, കേരള സർവകലാശാലകൾക്ക് പുറമേ അർഹരെ മാറ്റി നിർത്തുന്ന കാലിക്കറ്റ് സർവകലാശാല നടപടിയും വിവാദമാകുന്നു. മലയാള വിഭാഗത്തിൽ അദ്ധ്യാപകനായി അപേക്ഷിച്ച അക്കാദമിക് വിദഗ്ധൻ ഡോ. സി. ജെ. ജോർജിന് അയ...
-
തെക്കൻ ജില്ലകളിലെ കടുത്ത വിമർശനം വന്നപ്പോൾ തന്നെ ചെവി പൊത്തി; മലബാർ മേഖലയിലാകട്ടെ പ്രാമുഖ്യം കെ ഇ ഇസ്മയിൽ പക്ഷത്തിനും; കോഴിക്കോട് സമ്മേളന ഒരുക്കങ്ങളിൽ കാനത്തിന്റെ പൊടി പോലുമില്ല; തിങ്കളാഴ്ച സിപിഐ ജില്ലാ സമ്മേളനം ഫറോക്കിൽ തുടങ്ങാനിരിക്കെ സെക്രട്ടറിയുടെ ഭയം അണികളുടെ രഹസ്യചർച്ച
August 20, 2022കോഴിക്കോട്: ഇടതുപക്ഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഐയുടെ ജില്ലാ സമ്മേളനം തിങ്കളാഴ്ച ഫറോക്കിൽ നടക്കാനിരിക്കേ പ്രദേശത്തൊന്നും പാർട്ടി സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രനെ കാണാനില്ല. ഇന്...
-
500 നഴുസുമാർ ആവശ്യമുള്ളിടത്ത് ആകെയുള്ളത് 360 പേർ; അടിയന്തിര ശസ്ത്രക്രിയകൾ പോലും നീട്ടിവെക്കുന്നത് ആറു മാസംവരെ; കോഴിക്കോട് മെഡിക്കൽ കോളജിൽ മതിയായ ജീവനക്കാരില്ലാതായിട്ട് പതിറ്റാണ്ടുകൾ; പരാധീനതകളുടെ കഥ പറഞ്ഞ് ഏഷ്യയിലെ ഏറ്റവും വലിയ ആതുരാലയം
August 19, 2022കോഴിക്കോട്: ആശുപത്രി തുടങ്ങിയ കാലത്തുള്ള സ്റ്റാഫ് പാറ്റേണുമായി ഇന്നും തുടരേണ്ട ഗതികേടിലാണ് കേരളത്തിലെ ഏറ്റവും തിരക്കുള്ള സർക്കാർ ആതുരാലയമായ കോഴിക്കോട് മെഡിക്കൽ കോളജിന്. നിലവിൽ കെട്ടിടവും അനുബന്ധ സൗകര്...
-
പെട്രോളിനും ഡീസലിനും പാചകവാതകത്തിലും തീരില്ല; സമാനാവസ്ഥയിലേക്ക് വൈദ്യുതിയെയും എത്തിക്കാൻ കേന്ദ്ര സർക്കാർ; മാസം തോറും വൈദ്യുതി നിരക്കു വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ജനങ്ങൾക്ക് ഇരുട്ടടിയാകും
August 19, 2022കോഴിക്കോട്: മാസം തോറും വൈദ്യുതി നിരക്കു വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തിലെ ഉപഭോക്താക്കളുടെയും ജീവിതം കൂടുതൽ ദുരിതത്തിലാക്കിയേക്കുമെന്ന് ആശങ്ക. പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമെല്...
-
ഇരു വൃക്കകളും നഷ്ടമായി കിടപ്പിലായി; അതിജീവിനം സ്വപ്നം കണ്ട യുവിന്റെ മുന്നിൽ തെളിഞ്ഞത് കൂൺ കൃഷി ഫേസ്ബുക്ക് പേജിലെ പരസ്യം; പക്ഷെ കാത്തിരുന്നതുകൊടും ചതിയും ലക്ഷങ്ങളുടെ നഷ്ടവും; യുവാവ് മരണത്തിന് കീഴടങ്ങിയിട്ടും പണം ലഭിക്കാനായി നെട്ടോട്ടമോടി ഒരു കുടുംബം
August 19, 2022കോഴിക്കോട്: ചതിയുടെ കഥയിൽ പുതിയൊരെണ്ണം കൂടി. കൂൺ കൃഷിയിലൂടെ വൻ ലാഭം ലഭിക്കുമെന്ന കൂൺ കൃഷി ഫേസ്ബുക്ക് പേജിലെ കുറിപ്പുകൾ കണ്ടായിരുന്നു പൊന്നാനി പാലപ്പെട്ടി സ്വദേശിയായ തെക്കേപറമ്പിൽ ബിനോയ് ബോസ് കൂൺ കൃഷി...
-
വയനാട്ടിൽ വ്യാജ ഒസ്യത്തിന്റെ മറവിൽ 42 കോടിയുടെ ഭൂമി മറിച്ചുവിൽക്കാൻ ശ്രമം; മാനന്തവാടി എരുമത്തെരുവിൽ തങ്ങളുടെ 16.64 ഏക്കർ ഭൂമി രാഷ്ട്രീയ- ഉദ്യോഗസ്ഥ മാഫിയ കച്ചവടം നടത്താൻ ശ്രമിക്കുന്നതായി അവകാശികൾ
August 17, 2022കോഴിക്കോട്: തങ്ങളുടെ പൂർവികരുടെ ഭൂമി വ്യാജ ഒസ്യത്തിന്റെ മറവിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതായി കുടുംബം. ഒസ്യത്ത് എന്ന പദം ദുരുപയോഗപ്പെടുത്തി ഒസ്യത്ത് നിയമ ചട്ടങ്ങൾ പാലിക്കാ...
-
404 അന്തേവാസികൾക്കായി ആകെ എട്ടുസുരക്ഷാ ജീവനക്കാർ മാത്രം; കണ്ണുതെറ്റിയാൽ മതിൽ ചാടാനും ചുമർ തുരന്നു രക്ഷപ്പെടാനും ചിലർ; ആറു മാസത്തിനിടെ രക്ഷപ്പെട്ടവർ ആറു പേർ; കുതിരവട്ടത്ത് സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ സർക്കാർ ഉഴപ്പുന്നു
August 17, 2022കോഴിക്കോട്: കേരളത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ട് പ്രധാനപ്പെട്ട മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായ കുതിരവട്ടത്ത് അന്തേവാസികൾ ചാടിപ്പോകുന്നത് തുടരുന്നു. അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ...
MNM Recommends +
-
നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
-
കണ്ണൂരിൽ വീണ്ടും ബോംബുകൾ കഥ പറയുന്നു; മട്ടന്നൂരിൽ ഒൻപത് സ്റ്റീൽ ബോംബുകൾ പൊലിസ് പിടികൂടി; തെരഞ്ഞടുപ്പിന് മുൻപെ റെയ്ഡ് ശക്തമാക്കി പൊലിസ്; ആർഎസ്എസ് ഗ്രാമത്തിലെ ഒഴിഞ്ഞ പറമ്പിലെ ബോംബ് കണ്ടെത്തൽ ചർച്ചയാക്കി സിപിഎം; എല്ലാം നാടകമെന്ന് പരിവാറും
-
വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
-
'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?