സി വൈഷ്ണവ്+
-
കശുവണ്ടിയിൽ നിന്നും കേരളാ ബ്രാൻഡ് ഫെനി ഉണ്ടാക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങി; ഫെനി ഉൽപ്പാദനത്തിന് വേണ്ട തുടർനടപടികൾ എങ്ങുമെത്തിയില്ല; കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും കർഷകരെ വെട്ടിലാക്കി; വില ഉറപ്പില്ലാതെ വിളവെടുപ്പ് തുടങ്ങി കർഷകർ
January 18, 2023കണ്ണൂർ: കാലാവസ്ഥ വ്യതിയാവനത്തെ തുടർന്നുള്ള വിളവ് കുറവും കാർഷിക വിളകളുടെ വില തകർച്ചയും ദുരിതത്തിൽ ആക്കിയ മലയോര കർഷകർക്ക് കശുവണ്ടി സീസൺ. കേരളത്തിൽ തന്നെ ഏറ്റവും ഗുണമേന്മയുള്ളതും കൂടുതലും കശുവണ്ടി ഉത്പാദ...
-
കാട്ടാന ശല്യത്താൽ പൊറുതിമുട്ടി ആറളം ഫാമിലെ നിവാസികൾ; ഇരുചക്ര വാഹന യാത്രികർ കാട്ടാനക്ക് മുന്നിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാട്ടാനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ ജീവൻ രക്ഷിക്കാനായി; ബൈക്ക് ചവിട്ടിതകർത്ത് ആനയുടെ വിളയാട്ടവും
December 28, 2022ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ മുന്നിൽ പെട്ട ഇരുചക്ര വാഹന യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫാമിലെ നിവാസികളായ ജിനീഷും സുഹൃത്ത് സുജിത്തുമാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഇരുവരും മെല്ലെ ബൈക്കിൽ വര...
-
വിദേശത്തേക്കുള്ളത് വിരലിൽ എണ്ണാവുന്ന സർവീസുകൾ മാത്രം; ആ സർവീസുകൾക്ക് ഈടാക്കുന്നതാകട്ടെ വലിയ തുകയും; കുടുംബമായി യാത്ര നടത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ അടക്കം കണ്ണൂർ വിമാനത്താവളത്തെ കൈവിടുന്നു; കൂടുതൽ വിമാന സർവീസുകൾ ഇല്ലെങ്കിൽ വിമാനത്താവളത്തിന് മുന്നിൽ പ്രതിസന്ധികളേറും
December 03, 2022കണ്ണൂർ: വിരലിലെണ്ണാവുന്ന വിമാന സർവീസുകളും അധിക നിരക്കുമാതോടെ നാട്ടുകാർക്കിടയിലും പ്രവാസികൾക്കിടയിൽ കണ്ണൂർ വിമാനതാവളത്തിന്റെ സ്വീകാര്യത കുറക്കുന്നു. തുടക്ക സമയത്തുള്ളതിനെക്കാൾ ഗണ്യമായ കുറവാണ് കണ്ണൂർ വി...
-
തലശ്ശേരി - മാഹി ബൈപ്പാസിന്റെ 90 ശതമാനം പണിയും പൂർത്തിയായി; ഉദ്ഘാടനം ഉടൻ ഉണ്ടാവാൻ സാധ്യത; ബൈപ്പാസ് തുറന്നു കൊടുക്കുന്നതോടെ തലശ്ശേരി നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കി കോഴിക്കോട്ടേക്ക് എളുപ്പത്തിൽ സഞ്ചരിക്കാനാകും
November 29, 2022കണ്ണൂർ: കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ മാഹി വരെ നീളുന്ന ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഉദ്ഘാടനം ഈ വർഷം പകുതിയോടെ നടക്കുമെന്ന് ആദ്യം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പണി നീണ്ടുപോയത് ഉദ്ഘാടന...
-
കണ്ണൂർ സെൻട്രൽ ജയിലിൽ കടുവാ സിനിമ സ്റ്റൈൽ അടി; സംഭവം കണ്ട് തടയാൻ ചെന്ന് പൊലീസുകാരെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി; ഏറ്റുമുട്ടലിൽ തട്ടുകേടു പറ്റിയത് ജയിൽ ബാത്ത്റൂമിന്; ഭീഷണിപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു
August 23, 2022കണ്ണുർ: സിനിമകളിൽ മാത്രം നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള ഒന്നാണ് ജയിലുകളിലെ അടി. എന്നാൽ കണ്ണൂർ സെൻട്രൽ ജയിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ സെൻട്രൽ ജയിൽ കഴിയുന്ന ഗുണ്ടകളായ തടവുകാർ ആണ് തമ്മിൽ തല്ലിയത്. ...
-
കണ്ണൂരിലെ മലയോര മേഖലയിലെ ക്വാറികളുടെ പ്രവർത്തനം ഉരുൾപൊട്ടലിനു കാരണമാകുന്നതായി സംശയിച്ചു നാട്ടുകാർ; പ്രതികരിക്കുന്നവരെ കാശു കൊടുത്തും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കി ക്വാറി മാഫിയ; പണം നിരസിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാനും മടിക്കില്ല; നെടുംപൊയിൽ പ്രദേശവാസികൾ ഭീതിയിൽ
August 08, 2022കണ്ണൂർ: കണ്ണൂർ ജില്ലയിൽ കഴിഞ്ഞദിവസം ഉരുൾപൊട്ടലും തുടർന്ന് വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. ഇതിൽ വലിയ നാശനഷ്ടമാണ് ജില്ലയിലെ മലയോര പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. നെടുമ്പൊയിലാണ് കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥല...
-
വിവാഹപ്രായം കഴിഞ്ഞവർ ഇനിയങ്ങനെ വെറുതേ കൈയും വീശി നടക്കേണ്ട! പല കാരണങ്ങൾ കൊണ്ട് വിവാഹം വൈകിയവരെ കല്യാണം കഴിപ്പിക്കാൻ പദ്ധതിയുമായി കണ്ണൂരിലെ ഗ്രാമപഞ്ചായത്തുകൾ! പട്ടുവം, പിണറായി പഞ്ചായത്ത് ഇനി മാരേജ് ബ്രോക്കറുടെ പണിയെടുക്കും; 35 വയസ്സും ആർക്കും പേര് രജിസ്റ്റർ ചെയ്യാം
August 01, 2022കണ്ണൂർ: പല കാരണങ്ങൾ കൊണ്ട് വിവാഹം മുടങ്ങി പോയവർ നമ്മുടെ സമൂഹത്തിൽ ഏറെയാണ്. എന്നാൽ ഒരു പ്രായം കഴിഞ്ഞാൽ നമ്മുടെ നാട്ടിൽ വിവാഹം കഴിക്കാൻ വധുവിനെയും വരണേയും ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന...
-
ബഫർസോൺ പ്രഖ്യാപനത്തിനെതിരെ മലയോര മേഖലയിൽ തിളച്ചു മറിയുന്ന പ്രതിഷേധം; നിയമത്തിന്റെ പേരിൽ കർഷകന്റെ ഒരു സെന്റ് ഭൂമിയെങ്കിലും കൈവശപ്പെടുത്താമെന്ന തോന്നൽ ആർക്കും വേണ്ടെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി; കർഷകനെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തുമെന്നും തലശ്ശേരി അതിരൂപത മെത്രാൻ
June 15, 2022ഇരിട്ടി: പരിസ്ഥിതി ലോല നിയമത്തിന്റെ പേരിൽ കർഷകന്റെ ഒരു സെന്റ് ഭൂമിയെങ്കിലും കൈവശപ്പെടുത്താമെന്ന തോന്നൽ ആർക്കും വേണ്ടെന്നും ജീവൻകൊടുത്തും കർഷക താല്പര്യം സംരക്ഷിക്കുമെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്...
-
കണ്ണൂരിൽ തില്ലങ്ങേരിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി യുവാവ് പിടിയിൽ; പിടികൂടിയ ആംബർഗ്രീസിന് വിപണയിൽ വില രണ്ട് കോടിയിൽ അധികം; തുടരന്വേഷണം നടത്തുക വനംവകുപ്പ്
June 04, 2022കണ്ണൂർ: ഇരിട്ടിയിലെ തില്ലങ്കേരിയിൽ വാഹന പരിശോധനക്കിടെ തില്ലങ്കേരിയിൽ തിമിംഗല ഛർദ്ദിലു (ആംബർ ഗ്രീസ്)മായി യുവാവിനെ പൊലീസ് പിടികൂടി. തില്ലങ്കേരി അരിച്ചാൽ സ്വദേശി ദിൻരാജിനെയാണ് മുഴക്കുന്ന് പൊലീസ് പിടികൂടി...
-
എംഡിഎംഎ യുമായി അറസ്റ്റിലായ രണ്ടുപേർ പൊലീസ് സ്റ്റേഷനിൽ അക്രമാസക്തരായി; ദേഹത്ത് സ്വയം പരിക്കേൽപിക്കാൻ തുടങ്ങിയതോടെ പൊലീസുകാർ ബലമായി തടഞ്ഞു; സംഭവം തലശേരിയിൽ
June 01, 2022തലശ്ശേരി: എംടിഎം അമ്മയുമായി കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ സുഹൃത്തുക്കൾ പൊലീസ് സ്റ്റേഷനിൽ വച്ച് അക്രമാസക്തരായി സമനില വിട്ട രീതിയിൽ പെരുമാറി. ധർമ്മടം മീത്തലെ പീടിക പരീക്കടവിലെ പുളുക്കൂൽ വീട്ടിൽ അഷ്റഫ്...
-
പറക്കാനായി ഫ്ളൈറ്റിൽ കയറുന്ന സമയത്ത് അനാവശ്യ കാര്യങ്ങൾ ചോദിച്ച് ചീഫ് ഫ്ളൈയിങ് ഓഫീസർ സമയം കളഞ്ഞു; പീഡനത്തെ കുറിച്ച് പരാതി പറഞ്ഞപ്പോൾ പുറത്തുപോകാതെ ഒത്തുതീർപ്പാക്കാൻ നിർദ്ദേശം; സഹിക്കാൻ വയ്യാതെയാണ് നാടുവിട്ടു പോയത്; രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ വിദ്യാർത്ഥിനി മറുനാടനോട് പറഞ്ഞത്
May 28, 2022കണ്ണൂർ: തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ വിദ്യാർത്ഥിനി നേരിടേണ്ടി വന്നിട്ടുള്ളതുകൊടിയ പീഡനങ്ങൾ. സംഭവുമായി ബന്ധപ്പെട്ട് ആരിൽ നിന്നും നീതി ലഭിക്കുന്നില്ല എന്നും വിദ്യാർത്ഥിനി മ...
-
അടുത്ത കടയുടെ ഉദ്ഘാടനത്തിന്റെ ചെണ്ടമേളം കാണാമെന്ന ആഗ്രഹത്തിൽ എത്തി; നവ്യയുടെ കൺമുൻപിൽ കണ്ടത് അച്ഛന്റെയും മകന്റെയും ദാരുണാന്ത്യം; ആൾക്കൂട്ടത്തിൽ നിന്ന് നവ്യ ആദ്യം തിരിച്ചറിഞ്ഞത് അപകടത്തിൽ പെട്ടത് തന്റെ അച്ഛനെന്ന്; മകൻ മരിച്ചത് അറിയിക്കാതെ നാട്ടുകാരും
May 21, 2022കണ്ണൂർ: ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്ത കടയുടെ ഉദ്ഘാടനത്തിന് ഭാഗമായുള്ള ചെണ്ടമേളം കാണാനായി നവ്യ സന്തോഷത്തോടെ അങ്ങോട്ടേക്ക് ചെന്നു. ബഹളംകേട്ട് നവ്യ അങ്ങോട്ടേക്ക് നോക്കി. അപകടം ആണെന്ന് മനസ്സിലായി. ആൾക്ക...
-
മാടായിയിലെ ശ്രീ പോർക്കലി സ്റ്റീൽസിൽ വീണ്ടും യൂണിയൻ പ്രശ്നം; ലോഡ് കയറ്റുന്നത് തടഞ്ഞ് സിഐടിയു പ്രവർത്തകർ; തടഞ്ഞ തൊഴിലാളികളെ അറസ്റ്റു ചെയ്തു നീക്കി പൊലീസ്; മധ്യസ്ഥ ചർച്ചകളിലും തീരുമാനമാകാതെ മാടായിയിലെ തർക്കം
March 30, 2022കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാടായി ലോഡ് കേറ്റുന്നത് സിഐടിയു തടഞ്ഞു. ശ്രീ പോർക്കലി സ്റ്റീൽസിലേക്ക് ലോഡ് കയറുന്നതാണ് തൊഴിലാളികൾ തടഞ്ഞത്. ദിവസങ്ങളായി ഈയൊരു കടയുടെ മുന്നിൽ സിഐടിയു തൊഴിലാളികൾ തമ്പടിച്ച് സമരം ...
-
കണ്ണൂരിൽ വീണ്ടും ലഹരിവേട്ട; പള്ളിക്കുന്നിൽ നിന്നും പിടികൂടിയത് ഒരു കിലോ കഞ്ചാവും 20 കേയ്സ് അനധികൃത മദ്യവും ഒമ്പത് ചാക്ക് പാൻ പരാഗും; പ്രതിയായ നാസർ സ്ഥിരം കഞ്ചാവു വിൽപ്പനക്കാരൻ
March 30, 2022കണ്ണൂർ: കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വേട്ട തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പിടിച്ചെടുത്തത് പോലെ വീണ്ടും ലഹരി വേട്ട നടന്നു. കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ നിന്നാണ് പൊലീസ് കൃത്യമായ നീക്കങ്ങൾക്കൊടുവിൽ ...
-
നൈജീരിയയിൽ നിന്നും ബംഗളുരുവിൽ എത്തിയത് പഠനത്തിനായി; കൂട്ടുകെട്ടുകളും വഴിവിട്ട ബന്ധങ്ങളും ലഹരിക്ക് അടിമയാക്കി; മയക്കു മരുന്നു കച്ചവടക്കാരൻ നിസാമുമായി പ്രായീസ് നടത്തിയത് രണ്ട് ലക്ഷം രൂപയുടെ ലഹരി കച്ചവടം; നൈജീരിയയിൽ നിന്നും എംഡിഎംഎ എത്തിച്ചതും യുവതിയെന്ന് സൂചന
March 26, 2022കണ്ണൂർ: കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ അറസ്റ്റിലായിരിക്കുന്നത് നൈജീരിയൻ സ്വദേശിനി പ്രായീസ് ഓട്ടോണിയെ എന്ന യുവതിയാണ്. വെറും 22 വയസ്സ് മാത്രമാണ് ഇവർക്ക് പ്രാ...
MNM Recommends +
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി