വിഷ്ണു ജെ ജെ നായർ+
-
പ്രവേശനകവാടം മറച്ചുകെട്ടി രാഷ്ട്രീയയോഗങ്ങൾ; മറയ്ക്കരുതെന്ന് അഭ്യർത്ഥിച്ചാൽ ധിക്കാരപരമായ മറുപടിയും; കോവിഡ് കാലത്ത് വ്യാപാരികളെ ദ്രോഹിക്കുന്നവർക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി സാഫല്യം കോംപ്ലക്സിലെ തൊഴിലുടമ അസോസിയേഷൻ
December 01, 2021തിരുവനന്തപുരം: പാളയത്ത് സാഫല്യം കോംപ്ലക്സിലെ സി ബ്ലോക്കിന്റെ പ്രധാനകവാടം മറച്ച് രാഷ്ട്രീയപാർട്ടികളുടെ പരിപാടികൾ നടത്തുന്നത് വ്യാപാരികൾക്ക് തലവേദനയാകുകയാണ്. സി ബ്ലോക്കിലെ പ്രധാന പ്രവേശനകവാടം മറച്ച് സ്റ...
-
ആൾദൈവമാകും മുമ്പ് ജീവിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ പൊതിച്ചോറ് വിറ്റും ഹോട്ടലിൽ പാത്രം കഴുകിയും; അന്നേ പ്രവചിക്കുന്നത് ഒക്കെ കൃത്യമായി സംഭവിച്ചിരുന്നു; സിദ്ധി മനസിലാക്കി ചിത്രാനന്ദമയി അമ്മയായത് പത്ത് വർഷം മുമ്പ്; ട്രോളുകളിലൂടെ ഹിറ്റായ വട്ടിയൂർക്കാവിലെ ആൾദൈവത്തിന്റെ കഥ
December 01, 2021തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ താരം വട്ടിയൂർക്കാവിലെ പുതിയ ആൾദൈവമാണ്. ചിത്രാനന്ദമയി അമ്മ എന്ന പേരിൽ സ്വന്തമായി പൂജകളും പ്രവചനങ്ങളുമൊക്കെ നടത്തുന്ന ഇവരുടെ വിവിധ ഭാവങ്ങളിലുള്ള ഫോട്ടോകളും വീഡി...
-
ഹെയർപിന്നുകളിൽ റോഡുകൾ ഇടിഞ്ഞുതാണു; കല്ലാർ മുതൽ അപ്പർ സാനട്ടോറിയം വരെ 12 സ്ഥലങ്ങളിൽ മണ്ണിടിച്ചിലും റോഡ് തകർച്ചയും; മണ്ണിടിച്ചിൽ ഭീഷണി തുടരുന്നു; പൊന്മുടിയിലേക്ക് പോകാൻ വിനോദസഞ്ചാരികൾ ഇനിയും കാത്തിരിക്കണം
November 30, 2021തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് അടച്ചിട്ട പൊന്മുടി വിനോദസഞ്ചാരകേന്ദ്രം തുറക്കാൻ വൈകും. മഴയിൽ തകർന്ന റോഡുകളുടെ നിർമ്മാണം വളരെ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. എന്നാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നത...
-
പി. മോഹനനോട് റിയാസിന് പഥ്യമില്ല; കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നേക്കും; എളമരം- മോഹനൻ വിഭാഗത്തിന്റെ ചിറക് അരിയാൻ നീക്കം; മോഹനൻ തുടരുമെന്ന് എളമരം തറപ്പിച്ച് പറയുമ്പോൾ താഴെ ഇറക്കാൻ റിയാസും
November 30, 2021കോഴിക്കോട്: പിണറായി വിജയന്റെ തണലിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് സർവശക്തനായി വളരുമ്പോൾ കോഴിക്കോട് ജില്ലയിലെ സിപിഎമ്മിനുള്ളിൽ വിഭാഗീയത പുകയുന്നു. റിയാസ് നേതൃത്വം നൽകുന്ന വിഭാഗവും മുൻ മന്ത്രി എളമരം കരീമും...
-
ഡിസിസി പ്രസിഡന്റുമാരുടെ റാങ്കിങിൽ ഷിയാസ് മുന്നിൽ തന്നെ; എറണാകുളം കോൺഗ്രസിനെ കണ്ടുപഠിക്കാൻ ഡിസിസികൾക്ക് കെപിസിസിയുടെ നിർദ്ദേശം; പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടണം; പൊതു വിഷയങ്ങളിൽ ഗ്രൂപ്പ് മറന്ന് കൈകോർക്കണമെന്നും സുധാകരാജ്ഞ
November 27, 2021തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ അകത്തളങ്ങളിൽ ഇപ്പോൾ ചർച്ച എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ്. ഇന്ധനവില വർദ്ധനവിനെതിരായ സമരത്തിലൂടെ കിക്ക്ഓഫ് ചെയ്ത് ജോജു വിഷയത്തിലൂടെ പന്ത് സ്വന്തം കോർട്ടിലെത്ത...
-
കേരളം ഇത്രയും പ്രാകൃത സമൂഹമോ? മൊബൈൽ ടവറിന് സ്ഥലം കൊടുത്തതിന് ഒരു കുടുംബത്തിന് ഊരുവിലക്ക് പ്രഖ്യാപിച്ച് നാട്ടുകാർ; മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി ശരിവച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടും
November 27, 2021തിരുവനന്തപുരം: മൊബൈൽ ടവറിന് സ്ഥലം വാടകയ്ക്ക് നൽകിയതിന് ഒഞ്ചിയത്ത് ഒരു കുടുംബത്തെ ഊരുവിലക്കി നാട്ടുകാർ. കുടിവെള്ളം പോലും മുടക്കിയെന്നും പലചരക്ക് കടക്കാരനെയും പറമ്പിൽ ജോലിക്കെത്തുന്ന പണിക്കാരെയുമടക്കം വ...
-
ബിച്ചു തിരുമലയ്ക്ക് മലയാളം വിടചൊല്ലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; യാത്രയായത് മലയാളസിനിമയിലെ ഏകാന്തചന്ദ്രിക
November 26, 2021തിരുവനന്തപുരം: മലയാളത്തിന്റെ ഏകാന്തചന്ദ്രിക മാഞ്ഞു. പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വൈകീട്ട് 4.30 ഓടെ ആയിരുന്നു ശാന്തികവാടത്തിൽ സംസ്കാരച്ചടങ്ങ...
-
കൊച്ചി പഴയ കൊച്ചിയായിരിക്കും, പക്ഷെ കൊച്ചിയിലെ കോൺഗ്രസ് പഴയ കോൺഗ്രസല്ല; ജോജു വിവാദത്തിലൂടെ തിരികൊളുത്തിയ ബോംബുകൾ മോഫിയാ കേസിൽ തെരുവിൽ സ്ഫോടനം സൃഷ്ടിക്കുന്നു; സമരതലസ്ഥാനമായി എറണാകുളം
November 25, 2021കൊച്ചി: എക്കാലത്തും കേരളത്തിൽ കോൺഗ്രസിന്റെ ശക്തിദുർഗമാണ് എറണാകുളം ജില്ല. എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും വ്യക്തമായ സ്വാധീനമുള്ള ഇവിടെ ഇരുഗ്രൂപ്പുകളുടെയും ശക്തിപ്രകടനങ്ങൾക്കും വേദിയായിട്ടുണ്ട്. എന്നാൽ കഴി...
-
അനുപമയ്ക്ക് കുഞ്ഞിനെ കൈമാറാനുള്ള നടപടികൾ ദ്രുതഗതിയിൽ; ഡിഎൻഎ ഫലം യുവതിക്ക് അനുകൂലമെന്ന് കാട്ടി റിപ്പോർട്ട് നൽകാൻ സി ഡബ്ലുസിയുടെ അടിയന്തര യോഗത്തിൽ തീരുമാനം; നാളെ തന്നെ കുടുംബ കോടതിക്ക് റിപ്പോർട്ട് കൈമാറും
November 23, 2021തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ഇനി കൈമാറുക കോടതി നിർദ്ദേശപ്രകാരം. വൈകുന്നേരം ചേർന്ന ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ ഡിഎൻഎ ഫലം അനുപമയ്ക്ക് അനുകൂലമാണെന്ന് കാട്ടി കോടതിയിൽ റിപ്പോർട്ട് നൽക...
-
'കുഞ്ഞിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം; മോനെ വിട്ടുപോരാൻ വിഷമം; നിർമലാ ശിശുഭവനിൽ നിന്നും നിറകണ്ണുകളോടെ, ശബ്ദം ഇടറി അനുപമ; പേരൂർക്കടയിലെ ആ അമ്മയും കുഞ്ഞും പരസ്പരം കണ്ടത് ഒരു വർഷത്തിന് ശേഷം
November 23, 2021തിരുവനന്തപുരം: ഒടുവിൽ കുഞ്ഞിനെ കാണാൻ സി ബ്ല്യു സി അനുമതിയോടെ നിർമലാ ശിശുഭവനിൽ അജിത്തും അനുപമയും എത്തി. കുഞ്ഞിനെ കണ്ട അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത് കണ്ണുനിറഞ്ഞും ശബ്ദമിടറിയും. തന്റെ കുഞ്ഞിനെ കാണാൻ ...
-
സാധാരണ വാനുകൾ കാരവാനായി മാറുന്നത് ഒറ്റരാത്രി കൊണ്ട്; കേരളത്തിൽ നികുതി അടയ്ക്കാതെ ഇതരസംസ്ഥാന രജിസ്ട്രഷനുകളിലുള്ള കാരവാനുകൾ ഷൂട്ടിങ് സൈറ്റുകളിൽ വ്യാപകം;സംസ്ഥാനത്ത് കാരവാൻ മാഫിയ
November 22, 2021തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് കാക്കനാട് സിനിമാഷൂട്ടിങിനായി കൊണ്ടുവന്ന രണ്ട് കാരവാനുകൾ മോട്ടോർ വെഹിക്കിൾ വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തത് വലിയ വാർത്തയായിരുന്നു. മഹാരാഷ്ട്ര രജി...
-
ഗർഭകാലത്ത് എന്നെ കൊണ്ട് വെള്ളം കോരിച്ചു; ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ അബോർഷൻ ചെയ്യിക്കാൻ അച്ഛനും അമ്മയും ശ്രമിച്ചപ്പോഴും പിടിച്ചുനിന്നു; അന്നൊന്നും തോന്നാത്ത ഭയമാണ് ഇപ്പോൾ; ഡിഎൻഎ ടെസ്റ്റ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുമോ എന്ന ഭയത്തിൽ അനുപമ
November 22, 2021തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുട്ടിയെ ദത്ത് നൽകിയ സംഭവം ക്ലൈമാക്സിലേയ്ക്ക്. അനുപമ എന്ന അമ്മയുടെ മാസങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിന്റെ പര്യവസാനമാണ് ഇന്ന് അനുപമയിൽ നിന്നും കുട്ടിയിൽ നിന്നും ഡിഎ...
-
മോഹൻലാലിന് വേണ്ടി വിട്ടുവീഴ്ച്ച ചെയ്യുന്നതിൽ തെറ്റില്ല; കുഞ്ഞാലി മരയ്ക്കാർ തീയറ്ററിൽ വരേണ്ടത് എല്ലാവരുടെയും ആവശ്യം; വിട്ടുവീഴ്ച്ച ചെയ്യാൻ ഫെഡറേഷൻ തയ്യാറാണ്; ഫിയോക്കും തയ്യാറാകണം; മരയ്ക്കാർ തീയറ്ററിൽ വരണമെന്നത് പ്രിയദർശൻ അടക്കമുള്ളവരുടെ സ്വപ്നം: ലിബർട്ടി ബഷീർ മറുനാടനോട്
November 05, 2021തിരുവനന്തപുരം: കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ പ്രദർശിപ്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. അതിന് വേണ്ടി വിട്ടുവീഴ്ച്ചകൾ ച...
-
നവംബർ ഒന്നിന് സ്കൂൾ തുറന്ന ദിവസം നാടകീയമായി എംവിഡിയുടെ സർജിക്കൽ സ്ട്രൈക്ക്; പുഴക്കടവിൽ ബസ് പിടിച്ചെടുത്തത് ഹൈക്കോടതി സ്റ്റേ മറികടന്ന്; കെഎസ്ആർടിസി ബസുകളുടെ ധാരാളിത്തമെന്ന് എംവിഐ റിപ്പോർട്ട് നൽകിയ റൂട്ടിൽ ഒരു ബസ് പോലുമില്ലെന്ന് വിവരാവകാശ രേഖ; ഒരു 'വരവേൽപ്പ്' കഥ
November 05, 2021തിരുവനന്തപുരം: നായകനടൻ ആരംഭിക്കുന്ന ഗൾഫ് മോട്ടോഴ്സ് എന്ന ബസ് കമ്പനി പൊളിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് 1989 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രം വരവേൽപ് പറയുന്നത്. അതിന് സമാനമ...
-
ഭരണം കയ്യിൽ ഉണ്ടെങ്കിൽ പാർട്ടിക്കാർക്കും ഖലാസി ആവാം; കെഎംഎംഎല്ലിൽ വീണ്ടും അനധികൃത നിയമനനീക്കം; ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിൽ സിപിഎം നേതാക്കൾക്ക് താത്കാലിക ഖലാസി നിയമനം നൽകുവാൻ ശ്രമം
November 04, 2021കൊല്ലം: പൊതുമേഖല സ്ഥാപനങ്ങളിലെ താത്കാലിക, കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് വഴി നടത്തണമെന്ന സർക്കാർ ഉത്തരവിന് വിരുദ്ധമായി കെഎംഎംഎൽ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗങ്ങൾക്ക് ഖലാസി തസ...
MNM Recommends +
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം