ഡോ. അമാനുല്ല വടക്കാങ്ങര+
-
ഖത്തറിലെ പ്രൊഫഷണൽ ബിസിനസ്സ് ഗ്രൂപ്പും നിലമ്പൂർ അമൽ കോളേജും തമ്മിൽ ഇന്റേൺഷിപ്പ് ധാരണ
November 26, 2021ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ ശൃംഖലയായ പ്രൊഫഷണൽ ബിസിനസ്സ് ഗ്രൂപ്പ് നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസുമായി, സംരഭകത്വ പരിശീലനം, മെന്ററിങ് പരിപാടികൾ എന്നിവയിൽ ഇന്റേൺഷിപ്പ് ധാരണാ പത്രം ഒപ്പിട്ടു. ...
-
അറബ് നയതന്ത്രജ്ഞന്റെ സാംസ്കാരിക വിചാരങ്ങൾ'-പുസ്തക പ്രകാശനം നവംബർ 28ന് കതാറയിൽ
November 25, 2021ദോഹ: ഖത്തർ സഹമന്ത്രിയും മുൻ സാംസ്കാരിക-കലാ-പൈതൃക മന്ത്രിയുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരിയുടെ 'അലാ ഖദ്-രി അഹ് ലിൽ അസ്മ് ' എന്ന അറബി പുസ്തകത്തിന്റെ മലയാള വിവർത്തനമായ 'ഒരു അറബ് നയതന്ത്രജ്ഞന്റെ ...
-
ബന്ന ചേന്ദമംഗല്ലൂരിന് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ആദരം
November 23, 2021ദോഹ : വിജയമന്ത്രങ്ങൾ, കഥാശ്വാസം തുടങ്ങിയ ശ്രദ്ധേയമായ മലയാളം പോഡ്കാസ്റ്റുകളിലൂടെ സഹൃദയ ശ്രദ്ധ നേടിയ അദ്ധ്യാപകനും കലാകാരനുമായ ബന്ന ചേന്ദമംഗല്ലൂരിനെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ആദരിച്ചു. ഇന്ത്യൻ കൾചറൽ ...
-
മരം ഒരു വരം , പരിസ്ഥിതി ദിന കാമ്പയിനിൽ തെങ്ങിൻ തൈ നട്ട് മലയാളി സംരംഭകർ
June 07, 2021ദോഹ. മരം ഒര വരമാണെന്ന സുപ്രധാനമായ സന്ദേശം അടയാളപ്പെടുത്തി ലോക പരിസ്ഥിതി ദിന കാമ്പയിനിൽ മരം നട്ട് മലയാളി സംരംഭകർ രംഗത്തെത്തി. മരുഭൂമിയിൽ തെങ്ങിൻ തൈ നട്ടാണ് മലയാളി സംരംഭകർ പരിസ്ഥിതി ദിനാചരണം സവിശേഷമാക്ക...
-
ലോക പരിസ്ഥിതി ദിനത്തിൽ ഷെയർ എ പ്ളാന്റ് കാമ്പയിനുമായി ദോഹ മാക്സ് ട്രേഡിങ്
June 07, 2021ദോഹ. ലോക പരിസ്ഥിതി ദിനത്തിൽ ഷെയർ എ പ്ളാന്റ് കാമ്പയിനുമായി ദോഹ മാക്സ് ട്രേഡിങ് രംഗത്ത്. ജീവനക്കാരുടെയിടയിൽ പരിസ്ഥിതി സൗഹൃദം സൃഷ്ടിക്കുന്നതിനും പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടു...
-
ലക്ഷദ്വീപിന് ഐക്യദാർഡ്യവുമായി ഖത്തറിലെ റബ്ബാനി ഗ്രൂപ്പ്
June 04, 2021ദോഹ : ലക്ഷദ്വിപിലെ സമാധാനപരമായ ജീവിതം കലുഷിതമാക്കുന്ന ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പ്രതിഷേധിച്ചും ദ്വീപിലെ സാധാരണക്കാരായ ജനങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വേറിട്ട പ്രതിഷേധവുമായി രംഗത്തുവന്ന ഖത്തറിലെ മ...
-
കോവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി കോൽകുന്നേൽ ഫൗണ്ടേഷൻ
June 03, 2021ദോഹ : കോവിഡ് മൂലം ദുരിതത്തിലായ നിരവധി പേർക്ക് കൈതാങ്ങായി കോൽകുന്നേൽ ഫൗണ്ടേഷൻ. ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ ജെബി കെ ജോണിന്റെ നേതൃത്വത്തിലുള്ള കോൽകുന്നേൽ ഫൗണ്ടേഷനാണ് നിരവധി പേർക്...
-
മജ്ലിസ് പൊതു പരീക്ഷയിൽ ദോഹ മദ്റസക്ക് അഭിമാനാർഹമായ നേട്ടം
June 02, 2021ദോഹ : കേരളാ മജ്ലിസ് തഅലീമുൽ ഇസ്ലാമിയയുടെ കേരളത്തിലേയും ജി.സി.സിയിലേയും വിദ്യാർത്ഥികൾക്കായി നടത്തിയ പ്രൈമറി പൊതുപരീക്ഷയിൽ ഖത്തറിലെ അൽ മദ്റസ അൽ ഇസ്ലാമിയ ദോഹക്ക് അഭിമാനാർഹമായ നേട്ടം. മജ്ലിസിന്റെ തന്ന...
-
ഖത്തർ മലയാളി വ്യവസായി ജെബി കെ ജോണിനെ ശ്രേഷ്ഠ ബാവ തിരുമേനി അനുമോദിച്ചു
May 17, 2021പുത്തൻകുരിശ് : ദോഹ ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖത്തർ ടെക് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജെബി കെ ജോണിനെ ശ്രേഷ്ഠ ബാവ തിരുമേനി അനുമോദിച്ചു. അശരണരും അലാരംബരുമായ അനേകർക്ക് അത്താണിയായി ജാതി മത വർഗ വർണ വ...
-
ശവ്വാൽ നിലാ, പെരുന്നാൾ സമ്മാനവുമായി അൽ സുവൈദ് ഗ്രൂപ്പ്
May 12, 2021ദോഹ : കോവിഡ് ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ലോകത്തിന് ശവ്വാൽ നിലാ എന്ന സംഗീത സമ്മാനവുമായി അൽ സുവൈദ് ഗ്രൂപ്പ്. ഹാർഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലവി വയനാടന്റെ വരികൾ മുഹ്സിൻ തളിക്കുളത്തിന്റെ സംവിധാനത്...
-
ഖത്തറിന്റെ പ്രകൃതി സൗന്ദര്യമാസ്വദിക്കുവാനുള്ള സംഘത്തിൽ ഇന്ത്യൻ അംബാസഡറും ചേർന്നത് പ്രകൃതി സ്നേഹികൾക്ക് ആവേശമായി
April 05, 2021ദോഹ : തിരക്കേറിയ ഔദ്യോഗിക ജീവിതത്തിൽ നിന്ന് കുറച്ച് നേരം മാറി നിന്ന് ഖത്തറിന്റെ പ്രകൃതി മനോഹാരിതയും വൈവിധ്യവും കണ്ടെത്താനും ആസ്വദിക്കുവാനും പക്ഷി നിരീക്ഷകർക്കും, പ്രകൃതിസ്നേഹികൾക്കും, ഫോട്ടോഗ്രാഫർമാർ...
-
കോവിഡ് കാലത്തും കമ്മ്യൂണിറ്റിയുടെ ക്ഷേമം ഉറപ്പ് വരുത്തി ഇന്ത്യൻ എംബസി
March 26, 2021ദോഹ : കോവിഡ് കാലത്തും ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. എംബസിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന...
-
ഓട്ടോ മാക്സ് ട്രേഡിങ് മൂന്നാം വാർഷികമാഘോഷിച്ചു
March 12, 2021ദോഹ. അൽ സുവൈദ് ഗ്രൂപ്പിന്റെ ഓട്ടോമാബൈൽ ഡിവിഷനായ ഓട്ടോ മാക്സ് ട്രേഡിങ് മൂന്നാം വാർഷികമാഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരും മാനേജ്മെന്റും ചേർന്ന് പരിമിതമായ രീതിയിലാണ് ആഘോഷം സംഘടിപ്പിച്ചത്. കഴിഞ്...
-
ബില്യന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മികച്ച പഠനപരിസരമൊരുക്കും; ആശ ഷിജു
March 10, 2021ഖത്തറിൽ പുതുതായി ആരംഭിക്കുന്ന ബ്രില്യന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മികച്ച പഠനപരിസരമൊരുക്കുമെന്ന് സ്ക്കൂൾ പ്രിൻസിപ്പൽ ആശ ഷിജു. വിദ്യാർത്ഥികൾക്ക് യാതൊരു തരത്തിലുമുള്ള വൈകാരിക സമ്മർദ്...
-
സമീഹ ജുനൈദിന്റെ പുസ്തകം കുടുംബങ്ങളിൽ പ്രചരിപ്പിക്കണം
February 17, 2021ദോഹ. സമീഹ ജുനൈദിന്റെ വൺ വേൾഡ്, വൺ ലൈഫ് വൺ യു, ബി യു എന്ന പുസ്തകം കുടുംബങ്ങളിൽ പ്രചരിപ്പിക്കണമെന്ന് സംരംഭകരായ ഡോ. ഹംസ വി.വിയും ഡോ. അബ്ദുറഹിമാൻ കരിഞ്ചോലയും അഭിപ്രായപ്പെട്ടു. ഫാമിലി ലേണിങ് വേദിയുടെ ആഭിമു...
MNM Recommends +
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്