പി ബി ഹരിദാസൻ+
-
കോവിഡ് മരണതാണ്ഡവമാടിയ ലോകത്തെ കാത്തിരിക്കുന്നത് മറ്റ് രണ്ട് ദുരന്തങ്ങൾ കൂടി; സാമ്പത്തികമേഖലയിലെ വമ്പൻ തിരിച്ചടിക്ക് പിന്നാലെ മൂന്നാംലോക മഹായുദ്ധവും ഉണ്ടാവമോ; മാനവരാശി കൊടും ദുരിതങ്ങളിലേക്കോ? പി ബി ഹരിദാസൻ എഴുതുന്നു
June 18, 2020എന്റെ ഈ ലേഖനം ഒരു ഗൂഢാലോചനാ സിദ്ധാന്തം മാത്രമായിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. വേറൊരു കാലത്താണ് ഞാനിതു പറഞ്ഞിരുന്നതെങ്കിൽ, ആറു മാസം മുൻപാണ് ഞാനിത് പറഞ്ഞിരുന്നതെങ്കിൽ, ഉറപ്പായും ഇതൊരു superflous c...
-
23 ട്രില്ല്യൺ ഡോളറിന്റെ ആകാശം മുട്ടുന്ന കടമാണ് അമേരിക്കക്കുള്ളത്; നോട്ടടിച്ചു തള്ളിയാണ് അവർ പിടച്ചു നിൽക്കുന്നത്; അതുകൊണ്ടുതന്നൈ അങ്കിൾസാമിന്റെ പതനം തുടങ്ങിയെന്ന് പറയാം; ജർമ്മനിയിലെ ഒരു ഫിനാൻസ് മിനിസ്റ്ററുടെ ആത്മഹത്യ ഒരു സൂചകമാണ്; ഗ്ലോബൽ ഇക്കോണമി തകർച്ചയിലേക്ക്, പക്ഷേ കാരണം കോവിഡല്ല; പി ബി ഹരിദാസൻ എഴുതുന്ന ലേഖന പരമ്പര അവസാനഭാഗം
May 20, 2020ലോകമാകെ നിശ്ലമാക്കിയ കോവിഡിന് പിന്നാലെ ലോക സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങുകയാണ്. പക്ഷേ ഇത് കോവിഡ് കൊണ്ടുമാത്രം ഉണ്ടായതല്ല. 2008ലെ സാമ്പത്തിക പ്രതിസന്ധി നോട്ടടിച്ചുകൂട്ടി എങ്ങനെയൊക്കെയോ മാറ്റിവെക്...
-
രാവിലെ എടിഎം കാർഡുമായി വന്നാൽ കാശുകിട്ടാത്ത അവസ്ഥ ഒന്ന് ഓർത്തുനോക്കൂ; 2008ലെ ആ സാമ്പത്തിക പ്രതിസന്ധി യഥാർത്ഥത്തിൽ പരിഹരിക്കപ്പെടുകയല്ല നീട്ടിവെക്കപ്പെടുകയാണ് ഉണ്ടായത്; ഗ്ലോബൽ ഇക്കോണമി തകർച്ചയിലേക്ക് ; പക്ഷേ കാരണം കോവിഡല്ല; പി ബി ഹരിദാസൻ എഴുതുന്ന ലേഖന പരമ്പര
May 18, 2020ഒരു ഇഗ്ലീഷ് വാചകത്തിലൂടെ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. Our World will never be the same again . തൊള്ളായിരത്തി തൊണ്ണൂറുകളിലെ ലോകത്തല്ല നമ്മളിന്നു ജീവിക്കുന്നത്. ഈ ചെറിയ കാലത്തിനകത്തു ലോകം ഒരുപാട് മാറി...
-
ഒരിക്കലും കിട്ടാത്ത കടമല്ല കിട്ടാക്കടം; ചുരുട്ടിക്കൂട്ടി റെക്കോർഡ് റൂമിലേക്കു തള്ളലല്ല, 'എഴുതി തള്ളൽ'; നോൺ പെർഫോമിങ് അസറ്റ്സ് ആൻഡ് റൈറ്റ് ഓഫ് എന്നീ സാങ്കേതിക പദങ്ങളുടെ വികൃതമായ മലയാളം പതിപ്പാണ് കിട്ടാക്കടവും എഴുതി തള്ളലും; കേരളത്തിലെ ബുദ്ധിജീവികൾ പ്രചരിപ്പിക്കുന്നതൊക്കെ കള്ളമാണ്; പി ബി ഹരിദാസൻ എഴുതുന്നു
April 30, 2020മലയാളത്തിലെ ഇടതു വലതു പക്ഷ ഭേദമില്ലാതെ എല്ലാ ബുദ്ധിജീവികളും അവരിലൂടെ മിക്ക യുവാക്കളും തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്ന രണ്ടു പദങ്ങളാണ് കിട്ടാക്കടം. എഴുതി തള്ളൽ.. മോദി എഴുതിത്തള്ളി എന്നൊക്കെയാണ് ...
MNM Recommends +
-
97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
-
പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
-
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
-
ഐഎസ്എല്ലിൽ എ.ടി.കെ മോഹൻ ബഗാനെ സമനിലയിൽ കുരുക്കി എഫ്.സി ഗോവ; ഇരു ടീമുകളും ഓരോ ഗോൾനേടി തുല്യതയിൽ; തിങ്കളാഴ്ച ചെന്നൈയിനും ഈസ്റ്റ് ബംഗാളും നേർക്കുനേർ
-
പള്ളിമുറ്റത്തേക്ക് സ്കൂട്ടറിൽ എത്തിയ ക്ലിന്റന് നേരെ പാഞ്ഞടുത്ത കൊമ്പൻ സ്കൂട്ടർ മറിച്ചിട്ടു; യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യംകൊണ്ടുമാത്രം; തോളെല്ലിനും കൈകൾക്കും പരിക്ക്; നിലമ്പൂർ ടൗണിൽ കാട്ടാനയിറങ്ങി പരിഭ്രാന്തിയുണ്ടാക്കി
-
ജോ ബൈഡൻ അധികാരമേൽക്കാനിരിക്കെ അമേരിക്കയിൽ വീണ്ടും കലാപത്തിന് സാധ്യത; അൻപത് സ്റ്റേറ്റുകളുടെ ആസ്ഥാനത്ത് ട്രംപ് അനുകൂല റാലി സംഘടിപ്പിക്കുമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പ്; അതീവ സുരക്ഷ ഒരുക്കാൻ നിർദ്ദേശം
-
രണ്ടാം ദിനത്തിൽ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചത് 17,072 പേർ; പാർശ്വഫലങ്ങൾ പ്രകടിപ്പിച്ചത് വളരെ കുറച്ചുപേർ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം
-
ജനമൈത്രി സുരക്ഷാപദ്ധതിക്കായി മൊബൈൽ ബീറ്റ് വഴി വിവര ശേഖരണം; ക്രമസമാധാന പാലനം അടക്കമുള്ളവക്കായി ഉപയോഗിക്കാൻ; പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നും പൊലീസ്
-
പാർലമെന്ററി സമിതി മുമ്പാകെ നേരിട്ട് ഹാജരാകണം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് നോട്ടീസ് അയച്ച് ഐടി പാർലമെന്ററി സമിതി
-
എത്രയും വേഗം കൊൽക്കത്തയിലേക്ക് എത്തും; ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശിവസേന
-
ഒമാനിൽ 526 പേർക്ക് കൂടി കോവിഡ്; രാജ്യത്തെ കോവിഡ് കേസുകൾ 1,31,790 ആയി
-
സപ്ലൈകോയുടെ അതിജീവനക്കിറ്റിലും സർക്കാർ മുദ്ര; കോട്ടൻ ബാഗിൽ മുദ്ര പതിക്കാൻ അച്ചടിച്ചെലവ് എട്ട് കോടിയോളം; വിതരണക്കാർക്ക് 600 കോടി കുടിശിക നിലനിൽക്കെ ധൂർത്ത് തുടരുന്നു; കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്കുള്ള കൈത്താങ്ങിലും രാഷ്ട്രീയ നേട്ടം കൊയ്യാൻ പിണറായി സർക്കാർ
-
നടിയും എംപിയുമായ ശതാബ്ദി റോയിയെ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റായി നിയമിച്ചു; പുതിയ തീരുമാനം താരം ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിനിടെ; ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ശതാബ്ദി റോയി; ബംഗാൾ പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് കടിഞ്ഞാണിടാനുറച്ച് മമത ബാനർജി
-
പൊലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണവും വധഭീഷണിയും; യുവാവ് അറസ്റ്റിൽ
-
കാർഷിക നിയമത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; കർണാടകയിലെത്തിയ അമിത് ഷായ്ക്കെതിരെ പ്രതിഷേധം; കർഷക വിരോധി മടങ്ങിപ്പോകണമെന്ന് പ്രതിഷേധക്കാർ
-
വീട്ടിലെ ശുചിമുറിയിൽ രാജവെമ്പാല; വനംവകുപ്പ് ഉദ്യോഗസ്ഥർ വലയിലാക്കിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
-
ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
-
ഒ.എൻ.വി. സാഹിത്യ പുരസ്കാരം ഡോ. എം.ലീലാവതിക്ക് സമർപ്പിച്ചു; അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമെന്ന് ടീച്ചർ
-
ഐ.എസ്.എല്ലിൽ നിർണായക ജയത്തോടെ നോർത്ത് ഈസ്റ്റ് അഞ്ചാമത്; ജംഷേദ്പുരിനെ 'ആദ്യമായി' കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
-
കോവിഡ് പ്രതിരോധത്തിൽ സ്വദേശികളും വിദേശികളും അലംഭാവം കാണിക്കുന്നു; കര അതിർത്തികൾ ഒരാഴ്ച്ച അടച്ചിടാനൊരുങ്ങി ഒമാൻ