വിനോദ്.വി.നായർ+
-
കൊല്ലത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി ജോലി ചെയ്യുന്നത് മലയാളികൾ തിങ്ങിപ്പാർക്കുന്ന ദുബായിലെ ദെയ് രയിൽ; സ്വകാര്യ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലെ ജീവനക്കാരൻ താമസിച്ചിരുന്നത് സഹപ്രവർത്തകരായ എട്ട് മലയാളികൾക്കൊപ്പം; നാലു ജില്ലകളിൽ നിന്നുള്ളവർ ഇതോടെ കോവിഡ് സംശയത്തിൽ; സ്ഥാപനത്തിന്റെ മാനേജരും അഞ്ചാലുംമൂട് സ്വദേശി; പ്രാക്കുളം സ്വദേശി ദുബായിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് ഇകെ 522 എമിറേറ്റ്സ് ഫ്ളൈറ്റിൽ മാർച്ച് 18ന് പുലർച്ചെ
March 27, 2020കൊല്ലം: ജില്ലയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ച അഞ്ചാലുംമൂട്, പ്രാക്കുളം സ്വദേശി ജോലി ചെയ്തിരുന്നത് ദുബായിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന ദെയ്രയിൽ. അൽ മോന എക്സ്ചേഞ്ച് എന്ന സ്വകാര്യ മണി എക്സ്ചേഞ്ച് സ്ഥ...
-
ദുബായിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയത് ഇകെ 522 എമിറേറ്റ്സ് ഫ്ളൈറ്റിൽ; പുലർച്ചെ 4.30 ന് ഓട്ടോയിൽ തമ്പാനൂരിലേക്ക്; കെഎസ്ആർടിസിയിൽ കൊല്ലത്ത് ഇറങ്ങി വീണ്ടും ഓട്ടോയിൽ സ്വദേശമായ പ്രാക്കുളത്ത്; ആദ്യം ചികിത്സ തേടിയത് അഞ്ചാലുംമൂട് സ്വകാര്യ ആശുപത്രിയിൽ; പനി കൂടിയപ്പോൾ ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസ് ആംബുലൻസിൽ വീട്ടിൽ ക്വാററ്റൈനിലേക്ക്; കൊല്ലത്തെ ആദ്യ കോവിഡ് പോസിറ്റീവ് കേസിന്റെ യാത്രാ ചരിത്രം
March 27, 2020കൊല്ലം: ജില്ലയിൽ ആദ്യമായി കോവിഡ് 19 പോസിറ്റിവായി സ്ഥിരീകരിച്ചയാളുടെ യാത്രാ ചരിത്രം മറുനാടന്. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രാക്കുളം സ്വദേശിയായ 47കാരൻ മാർച്ച് 18ന് പുലർച്ചെ 3 മണിക്കാണ് തിരുവ...
-
കൊല്ലത്ത് അന്യജില്ലകളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾക്കും നിരോധനം; നിയമലംഘനം നടത്തിയാൽ കടുത്ത ശിക്ഷാ നടപടികളെന്ന് കളക്ടർ
March 25, 2020കൊല്ലം: ഇതര സംസ്ഥാനങ്ങളിൽ നിന്നും അന്യ ജില്ലകളിൽ നിന്നുമടക്കമുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഇതരസംസ്ഥാനങ്ങളിൽനിന്നു...
-
ലോക് ഡൗൺ: കൊല്ലത്ത് ദേശീയ പാതകൾ പൂർണമായി അടച്ചു; നഗരാതിർത്തികളിൽ കർശന പൊലീസ് നിരീക്ഷണം
March 24, 2020കൊല്ലം: സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നഗരാതിർത്തികളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കോർപ്പറേഷന്റെ വടക്കൻ അതിർത്തിയായ നീണ്ടകര പാലത്തിൽ ദേശീയപാത പൂർണമായും അടച്ചുകൊണ്ടാണ് നടപടികൾ ശക്...
-
പനി ബാധിച്ചുമരിച്ച വൃദ്ധന് കോവിഡ്-19 എന്ന് സംശയം; മൃതദേഹം എടുക്കാൻ വിസ്സമ്മതിച്ച് ആരോഗ്യവിഭാഗം പ്രവർത്തകർ; ഒടുവിൽ രക്ഷകരായി എത്തിയത് ട്രാക്ക് അംഗങ്ങൾ; മരിച്ചയാളുടെ ബന്ധുക്കൾ വീട്ടുനിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം
March 16, 2020കൊല്ലം: പനി ബാധിച്ചു മരിച്ച വൃദ്ധന്റെ മ്യതദേഹം ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവിഭാഗം പ്രവർത്തകർ വിസമ്മതിച്ചതോടെ രക്ഷകരായെത്തിയത് ട്രാക്ക് അംഗങ്ങൾ. കളക്ടറേറ്റിന് സമീപമുള്ള ഫ്ളാറ്റിൽ ആണ് 70 വയസുകാരൻ പനി ...
-
വിശക്കുന്നേ...അൽപം ചോറുതരണേ എന്ന് ദീനഭാവത്തിൽ അപേക്ഷിച്ചുകൊണ്ട് വരവ്; വീട്ടുകാരി കഴിക്കാൻ ചോറ് എടുക്കാൻ പോയ തക്കം നോക്കി അടുത്ത വീട്ടിലെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയുടെ കൈപിടിച്ച് പൊക്കിയെടുത്ത് കടക്കാൻ ശ്രമം; തെന്മല ഉറുകുന്നിൽ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച തിരുനൽവേലി സ്വദേശിനി പിടിയിൽ
March 13, 2020കൊല്ലം: തെന്മലയിൽ മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തെന്മല ഉറുകുന്നിലുള്ള വീട്ടിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ തമിഴ്നാട് തിരുനെൽവേലി സ്വദേശിനിയായ അമ്പതുകാരിയെ ...
-
ബാങ്കിൽ പോകാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി കാമുകനൊപ്പം കറക്കം; കാമുകന്റെ ഭാര്യ ദൃശ്യം മൊബൈലിൽ പകർത്തി അയച്ചുകൊടുത്തത് യുവതിയുടെ ഭർത്താവിന്; കൊല്ലം കുന്നിക്കോട് വീട്ടിലെ വഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോ ഡ്രൈവറായ ഭർത്താവ്; തടയാൻ എത്തിയ ഭാര്യാമാതാവിനും വെട്ടേറ്റു; ഇരുവരും തിരു.മെഡിക്കൽ കോളേജിൽ
March 12, 2020കൊല്ലം: കാമുകനൊപ്പം ബൈക്കിൽ കറങ്ങിയ യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. തടയാനെത്തിയ അമ്മായിയമ്മയ്ക്കും വെട്ടേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ച...
-
മാധ്യമവിലക്ക് മോദി സർക്കാരിന്റെ ഭീഷണിസന്ദേശം; മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ തുനിഞ്ഞാൽ വൻതിരിച്ചടി ഉണ്ടാകുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി
March 07, 2020കൊല്ലം: തങ്ങളെ വിമർശിച്ചാൽ കൈകാര്യം ചെയ്യാനുള്ള അധികാരവും കരുത്തും ഞങ്ങൾക്കുണ്ട് എന്ന മോദി സർക്കാറിന്റെ ഭീഷണി സന്ദേശമാണ് രണ്ട് മാധ്യമങ്ങളെ വിലക്കിയുള്ള വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവെന്ന് എ...
-
കൊട്ടിയത്ത് യുവാവ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ; മരണപ്പെട്ട ഹാരിസിനെ വെള്ളിയാഴ്ച രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബാറിൽ കണ്ടതായി വിവരം; ദുരൂഹമരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
March 07, 2020കൊല്ലം: യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം കുളപ്പാടം സ്വദേശി ഹാരിസിനെയാണ് കെട്ടിടത്തിന്റെ ഒന്നാംനിലയിലെ കൈവരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൈലക്കാട് ജംഗ്ഷന് സമീപം പ്രവർത്ത...
-
സവാള കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന: കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരും കൂട്ടാളിയും പിടിയിൽ; രഹസ്യവിവരം കിട്ടിയപ്പോൾ ഒളിച്ചുതാമസിച്ച വീട് വളഞ്ഞ് പ്രതികളെ അകത്താക്കി പൊലീസ്; കൊല്ലത്തെ ബിനോയിയുടെ വീട്ടിൽ നിന്ന് പിടികൂടിയത് 19 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ; നേതാവിനെ പുറത്താക്കി പാർട്ടിയും
March 06, 2020കൊല്ലം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ സൂക്ഷിച്ച കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരിനേയും കൂട്ടാളിയേയും പൊലീസ് പിടികൂടി. രാമൻകുളങ്ങരയിൽ ഒരു വീട്ടിൽ ഒളിച്ചുതാമസിക്കുന്നുവെന്ന രഹസ്യ...
-
വയലിൽ കിടന്ന് ഉറങ്ങി നേരം വെളുപ്പിച്ചെങ്കിലും രാവിലെ പൊലീസിന്റെ ശക്തമായ പരിശോധന; തളർത്തിക്കളയുന്ന കഠിനമായ ചൂടും കത്തിക്കാളുന്ന വിശപ്പും; ബന്ധുവിനെ വിളിച്ച് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ മഫ്തിയിൽ ചാടി വീണ് പൊലീസും; മുങ്ങിയ കഞ്ചാവ് കേസ് പ്രതി ഒടുവിൽ കീഴടങ്ങിയപ്പോൾ പറഞ്ഞതും വിശക്കുന്നേ എന്നും
March 02, 2020കൊല്ലം: വൈദ്യപരിശോധനയ്ക്കായി കുണ്ടറ താലൂക്കാശുപത്രിയിൽ എത്തിച്ച അവസരം മുതലാക്കി പൊലിസിനെ വെട്ടിച്ചു കടന്ന കഞ്ചാവ് കേസ് പ്രതി ഒടുവിൽ കീഴടങ്ങിയത് സിനിമയെയും വെല്ലും ഹാസ്യരംഗങ്ങളെ അനുസ്മരിപ്പിച്ച്. കഴിഞ്...
MNM Recommends +
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ