വിനോദ് വി നായർ+
-
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
April 30, 2020കൊല്ലം: സമാനതകളില്ലാത്ത ക്രൂരതയാണ് കാമുകിയായ സുചിത്ര പിള്ളയുടെ മൃതദേഹത്തോടു പോലും പ്രതി ചെയ്തത്. കാമുകിയെ കൊലപ്പെടുത്തിയ ശേഷം ഒരു ദിവസം മൃതദേഹത്തിനൊപ്പം ഒരേ പുതപ്പിനടിയിൽ പ്രശാന്ത് കിടന്നുറങ്ങിയത്. കൊ...
-
അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം
April 29, 2020കൊല്ലം: കൊല്ലത്തുകാരി സുചിത്രാ പിള്ളയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സുചിത്രയുടെ അകന്ന ബന്ധുവിന്റെ ഭർത്താവും കോഴിക്കോട് സ്വദേശിയുമായ പ്രശാന്താണ് കൊല നടത്തിയത്. ഇയാൾ...
-
ചാത്തന്നൂരിൽ രണ്ട് പേർക്ക് കൂടി കോവിഡ് പോസിറ്റീവ്; 9 വയസുള്ള കുട്ടിക്കും .ആരോഗ്യ പ്രവർത്തകയ്ക്കുമാണ് പോസിറ്റീവ്; മീനാട്ടെ ആരോഗ്യ പ്രവർത്തകക്ക് നെഗറ്റീവും; എന്റെ മണ്ഡലത്തിലെ കാര്യം ഞാൻ നോക്കുമെന്ന സൂചനയുമായി ചാത്തന്നൂർ എംഎൽഎയുടെ വോയിസ് ക്ലിപ്പ്; ഇന്നത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കൊല്ലത്തെ വിവരങ്ങൾ പറയുമോ? പിണറായി വിജയനെ സിപിഐ എംഎൽഎ ജയലാൽ വെല്ലുവിളിക്കുന്നുവോ? ഇടുക്കിക്ക് പിന്നാലെ കൊല്ലത്തും കൊറോണ വിവാദം
April 29, 2020കൊല്ലം: കൊറോണയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് സിപിഐ എംഎൽഎ. ഇടുക്കിയിൽ ഇന്നലെ രണ്ട് പേരെ കളക്ടറും മന്ത്രി എംഎം മണിയും രാവിലെ കോവിഡ് പോസിറ്റീവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തെ ...
-
കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മുങ്ങിയതോടെ നെട്ടോട്ടമോടിആരോഗ്യ പ്രവർത്തകരും പൊലിസും; അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും ജില്ലാ മെഡിക്കൽ ഓഫീസർ അലംഭാവം കാട്ടിയെന്ന് കൗൺസിലർ
April 26, 2020കൊല്ലം: തമിഴ്നാട്ടിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന യുവാവ്ആരോഗ്യ പ്രവർത്തകരെയും നാട്ടുകാരെയും കബളിപ്പിച്ച് തമിഴ്നാട്ടിലേയ്ക്ക്കടന്നു. കൊല്ലം കോർപ്പറേഷനിലെ അറുനൂറ്റിമംഗലം ഡിവിഷനിൽപ്പെട്ട ചുമടുതാങ്ങ...
-
കുളത്തൂപ്പുഴയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച വയോധികയും ടൗണിലും മാർക്കറ്റിലും കടകളിലുമെല്ലാം സ്ഥിരം സാന്നിധ്യം; നേരത്തേ രോഗബാധിതനായ യുവാവിനൊപ്പമിരുന്ന് വെറ്റില മുറുക്കുന്നത് പതിവും; സമ്പർക്കം പുലർത്തിയത് നൂറോളം ആളുകളുമായി; മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന 70കാരിക്കും കൊവിഡ്19 സ്ഥിരീകരിച്ചതോടെ ആശങ്കാകുലരായി നാട്ടുകാരും
April 23, 2020കുളത്തൂപ്പുഴ: കൊറോണ ഭീതി രൂക്ഷമായ കുളത്തൂപ്പുഴയിൽ ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു. കുളത്തൂപ്പുഴ കുമരം കരിക്കംസ്വദേശിയായ വയോധികയ്ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്നും മ...
-
കുളത്തൂപ്പുഴയിലെ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ 23 മൂന്ന് പേർ ഐസൊലേഷനിൽ; കൊട്ടരക്കര, പത്താനപുരം, അഞ്ചൽ തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുന്നത് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ളവരെ; ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട മുപ്പത്തി രണ്ടുപേർ ഗൃഹനിരീക്ഷണത്തിൽ; രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി കളക്ടർ അബ്ദുൾ സമദ്
April 22, 2020കുളത്തൂപ്പുഴ: തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കുളത്തൂപ്പുഴയിൽ ഇയാളുമായ പ്രാഥമികസമ്പർക്കം പുലർത്തിയ ഇരുപത്തിമൂന്നു പേരെ ഐസൊലേഷനിൽപ്രവേശ...
-
ടീച്ചറമ്മാരും കുട്ടികളുമൊക്കെ എന്റെ അച്ഛന്റെ ഫാനായിരുന്നു; അവർക്കൊക്കെ എന്റച്ഛനെ വല്യഇഷ്ടമായിരുന്നു... നിന്റച്ഛൻ കോമഡിസ്റ്റാറിൽ സൂപ്പറായിരുന്നെടീ എന്നൊക്കെ കൂട്ടുകാർ പറയും; സ്കൂളിൽ ഗസ്റ്റായിട്ട് വിളിച്ചപ്പോ അച്ഛൻ വന്ന് കുറേ തമാശയൊക്കെ പറഞ്ഞു,ഇനിയതൊന്നുമുണ്ടാവില്ലല്ലോ..;അച്ഛനെ ഓർത്ത് വിതുമ്പി മക്കൾ; ഷാബുരാജ് വിടപറയുമ്പോൾ തനിച്ചായത് പറക്കമുറ്റാത്ത നാല് മക്കളും രോഗിയായ ഭാര്യയും
April 22, 2020തിരുവനന്തപുരം: ടീച്ചറമ്മാരും കുട്ടികളുമൊക്കെ എന്റെ അച്ഛന്റെ ഫാനായിരുന്നു... അവർക്കൊക്കെ എന്റച്ഛനെ വല്യഇഷ്ടമായിരുന്നു... നിന്റച്ഛൻ കോമഡിസ്റ്റാറിൽ സൂപ്പറായിരുന്നെടീ എന്നൊക്കെ കൂട്ടുകാർ പറയും. സ്കൂളിൽ ഗ...
-
അയൽവാസിയുമായുള്ള ഒളിച്ചോട്ടം പോക്സോ കേസാകാൻ കാരണം പെൺകുട്ടിക്ക് പ്രായ പൂർത്തിയാകാത്തത്; ജാമ്യത്തിൽ പുറത്തിറങ്ങിയ കാമുകൻ അപ്പോൾ പ്രായ പൂർത്തിയായ കാമുകിയെ താലി കെട്ടി ജീവിത സഖിയാക്കി; വിചാരണയ്ക്ക് എത്താതെ വന്നപ്പോൾ വീണ്ടും റിമാൻഡ്; ഭർത്താവ് അഴിക്കുള്ളിലായപ്പോൾ ഗർഭിണിയായ ഭാര്യയെ ദുരിതത്തിലേക്ക് തള്ളി വിട്ടത് ലോക് ഡൗൺ; രക്ഷകരായി എത്തിയത് ജീവിത പങ്കാളിയെ അറസ്റ്റ് ചെയ്ത് കിളികൊല്ലൂർ പൊലീസും; അപൂർവ്വ കൊറോണക്കഥ
April 21, 2020കൊല്ലം: ഭർത്താവ് ജയിലിലായപ്പോൾ സഹായവുമായി എത്തിയത് ഭർത്താവിനെ നിയമത്തിന് മുമ്പിൽ എത്തിച്ച അതേ പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി റിമാന്റ് ചെയ്...
-
വസ്തു തർക്കം രൂക്ഷമായപ്പോൾ സഹോദരന്റെ വീട്ടിൽ എത്തിയ സഹോദരി; കുട്ടികൾ തമ്മിലുള്ള തർക്കം നാത്തൂൻ പോരായപ്പോൾ സ്വയം കൈ മുറിച്ച സിത്താരയുടെ കുബുദ്ധി; മഹാരാഷ്ട്രക്കാരിയായ മരുമകളെ മകളെ കുത്തിയതിന്റെ പേരിൽ ചോദ്യം ചെയ്ത മുൻ റെയിൽവേ പൊലീസുകാരനായ അമ്മായി അച്ഛൻ; ഷബാനയുടെ ദേഹം പൊള്ളാൻ അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന കറി തട്ടിത്തെറിപ്പിച്ച ക്രൂരത; ദേഹം പൊള്ളിയത് മൂന്ന് വയസ്സുകാരനും; കണ്ണനല്ലൂരിനെ കരയിപ്പിച്ച് അക്ഷരയുടെ പൊള്ളൽ; കുടുംബവഴക്ക് പരിധി വിട്ടപ്പോൾ
April 17, 2020കൊല്ലം: കുടുംബവഴക്കിനെത്തുടർന്ന് മൂന്നുവയസുകാരിയുടെ ദേഹത്ത് തിളച്ച കറി കോരിയൊഴിച്ച മുത്തച്ഛനെയും പിതൃസഹോദരിയേയും പൊലിസ് പിടികൂടുമ്പോൾ ചർച്ചയാകുന്നത് മനസ്സിനെ മരവിപ്പിക്കുന്ന ക്രൂരത. കൊല്ലം കണ്ണനല്ലൂർ ...
-
ആദ്യത്തെ വാഹനപരിശോധനയിൽ റോയിയുടെ വാഹനം തടഞ്ഞത് സത്യവാങ്മൂലം ഇല്ലാത്തതിനാൽ; പിതാവുമായി നടന്ന് പോയ റോയി ആശുപത്രിയിൽ പോയതിന് ശേഷം തിരികെ എത്തിയത് ഓട്ടോയിൽ; പൊലീസിനെ കണ്ട് 50 മീറ്ററപ്പുറം ഓട്ടോ നിർത്തിയതോടെ തിരിച്ചും നടത്തം; മാധ്യമങ്ങളെ കണ്ടതോടെ പിതാവിനെ തോളിലേറ്റി നടന്ന് യുവാവ് കാട്ടിയ നാടകമെന്ന് പുനലൂർ പൊലീസ്; മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടതോടെ പൊലീസ് പ്രതികരണം ഇങ്ങനെ
April 15, 2020കൊല്ലം: പുനലൂരിൽ പൊലിസുകാർ വാഹനം തടഞ്ഞതിനാൽ രോഗിയായ പിതാവിനെ മകൻ ചുമലിലേറ്റി എന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് പൊലിസ്. ഇന്ന് ഉച്ചയോടെ പുനലൂർതൂക്ക് പാലത്തിന് സമീപം വച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക...
-
ബംഗളാലെ മന്ത്രവാദിയുടെ ഭസ്മം കൊടുത്തിട്ടും ഭാര്യയ്ക്ക് കുവൈറ്റുകാരനോട് താൽപ്പര്യം കുറഞ്ഞില്ല; സംശയം കലശലായതോടെ ഫോൺ പരിശോധിച്ചപ്പോൾ മനസ്സിലായത് ജാരനുമായി ഒളിച്ചോടാനുള്ള പ്രിയതമയുടെ തന്ത്രങ്ങൾ; പഞ്ചായത്ത് മെമ്പർ ഉപദേശിച്ചപ്പോൾ നല്ല കുട്ടിയാകാമെന്ന് പറഞ്ഞ ഭാര്യ മൊബൈൽ കിട്ടിയപ്പോൾ ആദ്യം നടത്തിയത് കാമുകനുമായി സ്നേഹ സല്ലാപം; കവിതയെ കോടാലിക്ക് ഭർത്താവ് വെട്ടിക്കൊന്നതിന് പിന്നിൽ അവിഹിതം? ഗതികേട് കൊണ്ട് ചെയ്തതെന്ന് ബംഗാളിയായ ദീപക്കിന്റെ കുറ്റസമ്മതം
April 13, 2020കൊല്ലം: ' എന്നെ ഉപദ്രവിക്കരുത് സാറേ... ഗതികേടുകൊണ്ട്ചെയ്തു പോയതാ...'..ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന അതിഥി തൊഴിലാളി ദീപക് പൊലിസ് പിടിയിലായപ്പോൾ ആദ്യം പറഞ്ഞതിതാണ്. കുവൈറ്റ് മലയാളിയുമായുള്ള കവിതയുടെ ...
-
കട്ടിങ് വിഭാഗത്തിലെ നാല് ബംഗാളികൾ നാട്ടുകാരികളുമായി പ്രണയം തുടങ്ങിയത് ജോലിക്കിടെ; നാല് പ്രണയങ്ങളും കുണ്ടറക്കാർ അറിഞ്ഞത് കൂട്ട ഒളിച്ചോട്ടത്തിലൂടെ; മടങ്ങിയെത്തിയത് വധൂവരന്മാരായും; അതിൽ ഒരു യുവാവ് ആത്മഹത്യ ചെയ്തപ്പോൾ രണ്ട് പേർ ഭാര്യമാരെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി; നാലാമൻ സംശയ രോഗത്താൽ ഇപ്പോഴിതാ ഭാര്യയെ മക്കളുടെ മുമ്പിലിട്ട് വെട്ടി നുറിക്കി; കവിതയെ ദീപക് കൊലപ്പെടുത്തുമ്പോൾ ചർച്ചയാകുന്നത് ആ പഴയ ഒളിച്ചോട്ടക്കഥ; കശുവണ്ടി ഫാക്ടറിയിലെ നാല് പ്രണയങ്ങൾക്കും ദുരന്താന്ത്യം
April 12, 2020കൊല്ലം: കുണ്ടറ ചെറുമൂട്ടിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയഇതര സംസ്ഥാന തൊഴിലാളി ദീപക് ഭാര്യ കവിതയെ വിവാഹംകഴിച്ചതും നാട്ടിൽ വലിയ വാർത്തയായിരുന്നു. വെള്ളിമണിൽ സദാ കശുവണ്ടി ഫാക്ടറിയിൽ കട്ടിങ് വിഭാഗത്തിൽ ജോ...
-
അതിഥി തൊഴിലാളി എത്തിയത് 12 കൊല്ലം മുമ്പ്; പത്ത് വർഷം മുമ്പ് കുണ്ടറക്കാരിയെ കെട്ടി കൊല്ലത്തുകാരനായി; ലോക് ഡൗണിൽ നിർമ്മാണ തൊഴിലാളി വീട്ടിലിരുന്നപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര ഫോൺ വിളിയും മൊബൈൽ ചാറ്റിംഗും; അനാവശ്യ കോളുകൾ തർക്കമായപ്പോൾ കലഹം തുടങ്ങി; വാർഡ് മെമ്പർ ഇടപെട്ടിട്ടും ഭർത്താവിന്റെ കലിപ്പ് തീർന്നില്ല; കവിതയെ ദീപക് വെട്ടിക്കൊന്നത് സംശയ രോഗം മൂർച്ഛിച്ചപ്പോൾ; പ്രതിയെ പിടികൂടിയത് ചെറുമൂട് ലക്ഷ്മി സ്റ്റാർച്ച് ഫാക്ടറി വളപ്പിലെ കാട്ടിനുള്ളിൽ നിന്ന്
April 12, 2020കൊല്ലം: ഇതരസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയത് സംശയ രോഗത്തെ തുടർന്ന്. കൊല്ലം കുണ്ടറ ഇടവട്ടം ശ്രീശിവൻ ജംഗ്ഷന് സമീപം കവിത ഭവനിൽ കവിത(28) ആണ് ബംഗാൾ സ്വദേശിയായ ഭർത്താവ് ദീപക്കിന്റെ ...
-
കൊല്ലത്ത് ഒരാൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധ സ്ഥിരീകരിച്ചത് നിലമേൽ കൈത്തോട് സ്വദേശിക്ക്; ഇന്ന് പരിശോധനാ ഫലം പോസിറ്റീവായ 52കാരനും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ആൾ
April 07, 2020കൊല്ലം: തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത്തിരികെയെത്തിയ ഒരാൾക്കുകൂടി ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. കൊല്ലം നിലമേൽ കൈത്തോട് സ്വദേശിയായ 52 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഫെബ്രുവരി 17 നാണ് തബ്ലീഗ് ജമാഅ...
-
കാർട്ടണുകളിൽ വരുന്ന മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമായവയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; പഴകിയ മീനുകൾക്കെതിരെ റെയ്ഡ് തുടരാൻ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ; പൊലീസുമായി ചേർന്ന് പരിശോധന തുടരും
April 07, 2020കൊല്ലം: ഫോർമാലിൻ ഉൾപ്പെടെയുള്ള രാസപദാർത്ഥങ്ങൾചേർത്ത മത്സ്യങ്ങൾ വിപണിയിലെത്തിക്കുന്നത് തലവേദന സൃഷ്ടിക്കുന്നതിനിടെ ഭക്ഷ്യയോഗ്യമായ ശീതീകരിച്ചമത്സ്യങ്ങളെക്കുറിച്ച് വ്യാജപ്രചരണങ്ങൾ നടക്കുന്നത ്ശ്രദ്ധയിൽപ്പ...
MNM Recommends +
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
-
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?