ഗീവർഗീസ് എം തോമസ്+
-
അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുന്നത് മുഖ്യ അജണ്ട; അഡൈ്വസ് മെമോ ലഭിച്ചു തൊണ്ണൂറു ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുന്നുവെന്ന് മോഹനവാഗ്ദാനവും; ഇടതു സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞതൊന്നും നടപ്പിലാക്കാതെ യുവജനങ്ങളെ പറ്റിച്ചെന്ന് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ്; സർക്കാർ അനീതിക്കെതിരെ ഫെബ്രുവരി 12ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സിന്റെ സെക്രട്ടറിയേറ്റ് മാർച്ച്
February 11, 2020തിരുവനന്തപുരം: ഇടതു സർക്കാർ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാതെ പി.എസ്.സി ഉദ്യോഗാർത്ഥികളെ പറ്റിക്കുന്നെന്ന് ആരോപിച്ച് കേരളത്തിലെ പി.എസ്.സി ഉദ്യോഗാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്. പുനർവിന്യാസം എന്ന അ...
-
സായിയെ തകർത്തത് മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക്; ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി ഹരിയാന; കഴിഞ്ഞ തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവർ ഇക്കുറി കിരീടത്തിൽ മുത്തമിട്ടത് ഏഴു വർഷത്തെ ഇടവേളക്ക് ശേഷം
February 09, 2020കൊല്ലം: ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ ചാമ്പ്യൻഷിപ്പിൽ ഹരിയാനയ്ക്ക് കിരീടം. മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് സായി(സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ)യെ തകർത്താണ് ഹരിയാന ജേതാക്കളായത്. ഹരിയാനയുടെ രണ്ടാം ക...
-
തട്ടിയെടുക്കുന്ന ആഡംബര വാഹനങ്ങൾ എത്തിച്ചു നൽകിയിരുന്നത് കോയമ്പത്തൂർ സ്ഫോടനക്കേസിലെപ്രതിയായ മുഹമ്മദ് റഫീഖിന്; ഒരു വർഷത്തിനിടെ അൽ ഉമ്മയ്ക്കായി തട്ടിയെടുത്തത് 11 വാഹനങ്ങൾ; ബുള്ളറ്റ് മുതൽ ബിഎംഡബ്ല്യു വരെ അടിച്ചു മാറ്റി നേടിയത് കോടികളും; ഇല്യാസും നിഷാദും നടത്തി വന്നത് ഒരേ സമയം തട്ടിപ്പും ഭീകരപ്രവർത്തനവും; കോട്ടയം സ്വദേശിയുടെ വാഹനം മോഷണം പോയെന്ന പരാതിയിൽ കേരള പൊലീസിന്റെ വലയിൽ കുടുങ്ങിയത് ദക്ഷിണേന്ത്യയിലെ ഭീകരപ്രവർത്തനത്തിന്റെ ഊർജ്ജ സ്രോതസ്സുകൾ
February 09, 2020കോട്ടയം: കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആഡംബര വാഹനങ്ങൾ തട്ടിയെടുത്തു നിരോധിത ഭീകര സംഘടനായ അൽ- ഉമ്മയ്ക്ക് എത്തിച്ച് നൽകിയ രണ്ട് യുവാക്കളാണ് കഴിഞ്ഞ ദിവസം കോട്ടയം പൊലീസിന്റെ പിടിയിലായത്. തൃശൂർ വാടനപ്...
-
മത്സ്യത്തൊഴിലാളികൾക്ക് മൂന്നുസെന്റ് വീതം വിറ്റത് പള്ളിയുടെ ഭൂമി എന്ന് തെറ്റിദ്ധരിപ്പിച്ച്; നൂറിലധികം വീടുകൾക്ക് പുറമേ കയ്യേറ്റഭൂമിയിൽ പള്ളിയുടെ കൺവൻഷൻ സെന്ററും; ലത്തീൻ പള്ളിയുടെ കയ്യേറ്റം സമീപകാലത്തെ ഏറ്റവും വലിയ തീരചൂഷണമെന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്; സർക്കാരിനെ വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാൻ കഴിയാൻ കഴിയില്ല; കയ്യേറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി
February 08, 2020തിരുവനന്തപുരം: അടിമലത്തുറയിൽ പള്ളികമ്മിറ്റി അനധികൃതമായി പതിനൊന്ന് ഏക്കർ തീരപ്രദേശം കയ്യേറി മൽസ്യ തൊഴിലാളികൾക്ക് മറിച്ചു വിറ്റുവെന്ന് ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. അന്വേഷണത്തിൽ അൻപത്തിഅഞ്ച...
-
തീരഭൂമിയിൽ കുരിശ് സ്ഥാപിച്ചതോടെ അധികാരികൾ പള്ളിക്കാരായി; മത്സ്യത്തൊഴിലാളികൾക്ക് മൂന്നുസെന്റ് വീതം വിറ്റത് പള്ളിയുടെ ഭൂമി എന്ന് തെറ്റിദ്ധരിപ്പിച്ച്; ഇടവക നൽകിയ വസ്തുവിൽ വീട് വച്ചവർക്ക് വെള്ളവുമില്ല വൈദ്യുതിയുമില്ല; നൂറിലധികം വീടുകൾക്ക് പുറമേ കയ്യേറ്റഭൂമിയിൽ പള്ളിയുടെ കൺവൻഷൻ സെന്ററും; ഹൈക്കോടതി പൊളിക്കാൻ ഉത്തരവിട്ടിട്ടും മത്സ്യത്തൊഴിലാളികളെ മറയാക്കി പ്രതിഷേധം; അടിമലത്തുറയിൽ ലത്തീൻ പള്ളിയുടെ കയ്യേറ്റം സർക്കാർ പദ്ധതി അട്ടിമറിച്ചെന്ന് ഫിഷറീസ് മന്ത്രിയും
February 06, 2020തിരുവനന്തപുരം: അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ തീരചൂഷണമാണ് തിരുവനന്തപുരം അടിമലത്തുറയിൽ ഉണ്ടായിരിക്കുന്നത് .അടിമലത്തുറയിലെ ലത്തീൻ പള്ളിക്കു കീഴിലുള്ള അമലോത്ഭവ മാതാ കമ്മിറ്റി അഞ്ചു ഏക്കറിലധികം തീരം കയ...
-
ലക്ഷ്യമിടുന്നത് റെയിൽവേ ട്രാക്കിനു പരിസരത്തെ വീടുകൾ; വീട്ടിലെ അംഗങ്ങൾ സാഹചര്യം ട്രെയിൻ പോകുന്ന സമയം തുടങ്ങിയവയെല്ലാം മനസ്സിലാക്കും; ട്രെയിനിന്റെ ശബ്ദം മറയാക്കിയാണ് ഓപ്പറേഷൻ; തുടർന്ന് തീവണ്ടിയിൽ തന്നെ നാടുകടക്കും; മോഷ്ടിക്കുക പണവും സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും; എതിർത്താൽ കൊല്ലാനും ഇവർ മടിക്കില്ല; പണം അപ്പോൾ തന്നെ സിഡിഎം വഴി അക്കൗണ്ടിലേക്ക് മാറ്റും; തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമക്കാരെ വെല്ലുന്ന ബംഗ്ലാദേശി ശിക്കാരി ഗ്യാങ് കേരളത്തിലും
February 06, 2020തിരുവനന്തപുരം :കേരളത്തിന്റെ നിർമ്മാണ മേഖലയിൽ അടക്കം വലിയ സംഭാവനചെയ്യുന്നവർ ആണ് ഇതരസംസ്ഥാന തൊഴിലാളികൾ. എന്നാൽ ഇവരിൽ ഒരു വിഭാഗത്തിന്റെ പേരിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളും പൊലീസ് നീരീക്ഷിച്ച് വരികയാണ്. ഇത...
-
മഞ്ഞിന്റെ പരവതാനി വിരിച്ച ഹിമാചൽ പ്രദേശിലൂടെ സ്വപ്നസഞ്ചാരിയായി മലയാളി യുവാവ്; ബിർ മുതൽ ജിബി വരെ സാഹസിക യാത്രനടത്തിയത് രണ്ട് ബൈക്കുകളിലായി മൂന്നംഗസംഘം; മനാലിയിലെ മനോഹരമായ സൂര്യോദയവും മണ്ണിടിച്ചിൽ വകവെക്കാതെയുള്ള ബൈക്കിങ്ങും; ഹിമപർവകളെ തൽകിയുള്ള ഈ മലയാളിയുടെ സഞ്ചാരം മുംബൈയിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പം; ഹോണ്ട സി.ബി.ആറിൽ ഹിമാചൽ ചുറ്റിയ സിദ്ധാർത്ഥ് നായർ മറുനാടനോട് മനസ് തുറക്കുന്നു
February 05, 2020തിരുവനന്തപുരം: യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല.അതും ഒരു സ്വപ്ന സമാനമായ ഒരു യാത്രയാണെങ്കിലോ പിന്നെ പറയുകയും വേണ്ട....മഞ്ഞിന്റെ പരവതാനി വിരിച്ച ഹിമാചൽ പ്രദേശിലൂടെ സുഹൃത്തുകളുമായി ബൈക്കിൽ ...
-
കൊല്ലത്ത് മിശ്ര വിവാഹിതരായ ദമ്പതികൾക്കെതിരായ ജാതി ഭ്രഷ്ട്; ദമ്പതികളുടെ പരാതിയിൽ ബി.ജെപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്; പട്ടിക ജാതി വട്ടികവർഗ പീഡന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷം; ജാതീയപരമായ പരാമർശം നടത്തിയ യുവദമ്പതികളെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്തത് ഇളമ്പള്ളൂരിലെ ബിജെപി പ്രവർത്തകർക്കെതിരെ; കോടതിയും സർക്കാരിലും വിശ്വാസമുണ്ടെന്ന് പെൺകുട്ടി
February 05, 2020കൊല്ലം: ഇളമ്പള്ളൂരിൽ മിശ്ര വിവാഹിതരായ യുവദമ്പതികൾക്കു ബിജെപി പ്രവർത്തകർ ജാതി ഭ്രഷ്ട് കൽപിച്ച വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്. വാർത്ത പുറത്തു വന്നതിനെ തുടർന്ന് ബിജെപി ക്കെതിരെ രൂക്ഷവിമർശനങ്...
-
നിന്നെ കാണാൻ കൊള്ളില്ല....നീ കറുത്തിരിക്കുന്നു..നിന്റെ സമുദായത്തെ ഞങ്ങൾ അംഗീകരിക്കില്ല....നീ നല്ല കുടുംബത്തിൽ പിറന്നവളല്ല; കൊല്ലത്ത് മിശ്രവിവാഹിതരായ യുവദമ്പതികൾക്ക് നേരെ ബിജെപി പ്രവർത്തകരുടെ ജാതി ഭ്രഷ്ട്; പൊതു പൈപ്പിൽ നിന്ന് കുടിവെള്ളം ശേഖരിക്കുമ്പോൾ വസ്ത്രാക്ഷേപം നടത്താനും ശ്രമം; അയൽവാസികളായ ബി.ജെപി പ്രവർത്തകരുടെ വംശവെറി സഹിച്ച് മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതിയുമായി കുടുംബം; പരാതി പറഞ്ഞപ്പോൾ പഞ്ചായത്ത് അംഗത്തിൽ നിന്നും പരിഹാസം
February 04, 2020കൊല്ലം: മിശ്ര വിവാഹിതരായ യുവ ദമ്പതികൾക്ക് ബിജെപി പ്രവർത്തകരുടെ ജാതി ഭ്രഷ്ട്.വസ്ത്രാക്ഷേപം നടത്തി അപമാനിക്കാനും ബിജെപിക്കാരുടെ ശ്രമം. കൊല്ലം ഇളമ്പള്ളൂരിലാണ് സംഭവം കുണ്ടറ ഇളമ്പള്ളൂർ ആലുംമൂട് കുറ്റിമുക്ക...
-
കരുകുളത്ത് സാമൂഹികവിരുദ്ധർ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവം; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ആരോപിച്ച് വീട്ടുകാർ രംഗത്ത്; പ്രതികളുമായി ചേർന്ന് പൊലീസും ഒത്തുകളിക്കുന്നതായി പരാതിക്കാർ; ആരോപണം തള്ളി പൊലീസും
January 28, 2020നെയ്യാറ്റിൻകര: കരുകുളം ഗ്രാമപഞ്ചായത്തിൽ പുല്ലുവിള പള്ളം തെക്കേക്കര വീട്ടിൽ ആന്റണിയെ സാമൂഹിക വിരുദ്ധർ വീട് കയറി ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി. രണ്ടായിരത്തിപതിനെട്ടു ജനുവരി യില...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ