1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ബിജെപിയിലെ സീറ്റ് മോഹികൾക്ക് തിരുവനന്തപുരവും പത്തനംതിട്ടയും മറക്കാം; ബിജെപിയുടെ ലേബലിൽ അല്ലാത്ത സ്ഥാനാർത്ഥികളെ നിർത്താൻ നിർദ്ദേശവുമായി സുകുമാരൻ നായർ; പത്തനംതിട്ടയിൽ ശശികുമാർ വർമ്മയേയും തിരുവനന്തപുരത്ത് പ്രയാർ ഗോപാലകൃഷ്ണനേയും കർമ്മ സമിതി സ്ഥാനാർത്ഥികളാക്കാൻ നിർദ്ദേശം മുന്നോട്ട് വച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി; കുമ്മനം മത്സരിക്കാൻ എത്തുമെങ്കിൽ മാത്രം ഇളവ് നൽകാമെന്നും സുകുമാരൻ നായർ

January 22, 2019 | 02:50 pm

കോട്ടയം: അയ്യപ്പവിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിൽക്കുന്ന എൻ എസ് എസ് പകർന്ന കൊടുത്ത അഗ്നിയാണ് ആർഎസ്എസ് ഏറ്റെടുത്തതെന്നാണ് സിപിഎം ആരോപണം. ശബരിമല വിധിയെ ആദ്യം അനുകൂലിച്ചിരുന്ന പരിവാറുകാരുടെ മനസ്സ് മാറ്റി...

രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ

January 31, 2018 | 11:17 am

ന്യൂഡൽഹി: മലയാളികളുടെ പ്രിയപ്പെട്ട സ്വർണ്ണക്കടക്കാരൻ അറ്റ്‌ലസ് രാമചന്ദ്രന്റെ ജയിൽ മോചനത്തിന് വഴി ഒരുക്കുന്നത് കേന്ദ്ര സർക്കാർ നേരിട്ട് തന്നെ. കുമ്മനത്തിന്റെ പിന്തുണയോടെ ബിജെപി ദുബായ് എൻ ആർ ഐ സെൽ നേതാവ...

മാണി സ്വയം തീരുമാനിക്കട്ടേയെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി കൈയൊഴിഞ്ഞു; പിണറായിയും കോടിയേരിയും ഒരുപോലെ വാദിച്ചെങ്കിലും മുഖം തിരിച്ച് കേന്ദ്ര നേതൃത്വം; മഹാസമ്മേളനം വഴി കരുത്തറിയിച്ചെങ്കിലും മാണിയുടെ മുന്നണി പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുന്നു; കേരളാ കോൺഗ്രസ് ഏത് മുന്നണിക്കൊപ്പമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം

December 16, 2017 | 06:58 am

കോട്ടയം: കെ എം മാണി ഇടത്തോട്ടോ വലത്തോട്ടോ? ജോസ് കെ മാണിയുടെ താൽപ്പര്യം ഇടതുപക്ഷമാണെന്ന് വ്യക്തം. എന്നാൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയാൽ മാത്രമേ ഇക്കാര്യത്തിൽ സിപിഎം അന്തിമ തീരുമാനം എടു...

മാണി എൽഡിഎഫിൽ പോയാൽ മോൻസ് ജോസഫ് പാർട്ടി വിടും; ഇരിങ്ങാലക്കുട ഉറപ്പായില്ലെങ്കിൽ ഉണ്ണിയാടനും യുഡിഎഫിലേക്ക്; പിജെ ജോസഫ് മനസ്സ് മാറ്റിയതോടെ പ്രധാന തലവേദന ഒഴിഞ്ഞ ആശ്വാസത്തിൽ പാർട്ടി ചെയർമാൻ; കോട്ടയത്തിന് പുറമേ പത്തനംതിട്ടയും നൽകാമെന്ന് സിപിഎം; ജോസ് കെ മാണിക്ക് താൽപ്പര്യം ഇടതുപക്ഷം തന്നെ; പഴയ സീറ്റുകൾ ഉറപ്പ് നൽകി കോൺഗ്രസും; മാണിയുടെ മനസ്സിൽ എന്ത്?

December 13, 2017 | 10:13 am

കോട്ടയം: കേരളാ കോൺഗ്രസിനെ പിളരരുതെന്നാണ് കെഎം മാണിയുടെ ആഗ്രഹം. മുന്നണി സംവിധാനത്തിൽ അല്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും അറിയാം. അതുകൊണ്ട് തന്നെ നാളെ തുടങ്ങുന്ന കേരളാ കോൺഗ്രസിന്റെ മഹാസമ്മേളനം നിർണ്ണായ...

യുക്തമായ ആളെ നിയോഗിക്കണമെന്ന പ്രമേയം മാത്രം പാസാക്കിയാൽ മതിയെന്ന് ഗ്രൂപ്പ് മാനേജർമാർക്ക് ഹൈക്കമാണ്ട് നിർദ്ദേശമെത്തി; രാഹുലിന്റെ മൂഡനുസരിച്ച് അധ്യക്ഷനെത്തിയാൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; കസേര ഉറപ്പിക്കാൻ കരുക്കൾ നീക്കി ഹസനും; കെപിസിസിയുടെ പ്രസിഡന്റിൽ കേരള നേതാക്കളോട് അഭിപ്രായം തേടില്ല; തീരുമാനം രാഹുൽ എഐസിസി നേതൃത്വം ഏറ്റെടുത്ത ശേഷം; നിർണ്ണായകമാവുക ആന്റണിയുടെ വാക്കുകൾ തന്നെ

September 26, 2017 | 10:10 am

കൊച്ചി: കെപിസിസി പ്രസിഡന്റായി ആരെത്തുമെന്നതിൽ എ-ഐ ഗ്രൂപ്പുകളിൽ ആശങ്ക ശക്തം. സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെപിസിസി അധ്യക്ഷൻ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ആഗ്രഹ പ്രകാരമാണ് സമവായത...

എന്തു വിലകൊടുത്തും കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി അമിത് ഷാ; കണ്ണൂരിൽ സിപിഎമ്മിനെ നേരിടാൻ കെ സുധാകരനെ കൊണ്ടു വരാനും ആക്ഷൻ ഹീറോ തന്നെ മധ്യസ്ഥം വഹിക്കും; തമ്മിൽ തല്ലുന്ന നേതാക്കളും ദുർബ്ബലമായ പ്രസിഡന്റുമായി ഒരു എംപിയെ പോലും വിജയിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അമിത് ഷാ നീങ്ങുന്നത് പിളർപ്പിന്റെ രാഷ്ട്രീയം പരീക്ഷിക്കാൻ

August 23, 2017 | 09:15 am

തിരുവനന്തപുരം: മെഡിക്കൽ കോഴ അഴിമതിയിൽ കേരളത്തിലെ ബിജെപി തകർന്നുവെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ തിരിച്ചറിയുന്നു. പ്രസിഡന്റായ കുമ്മനം രാജശേഖരന് പാർട്ടിക്ക് ദിശാബോധം നൽകാനായില്ല. മെഡിക്കൽ കോഴയിൽ എ...

ഭാര്യയായ ഷാബാനു പട്ടിണി കിടന്നപ്പോൾ ഭർത്താവായ മുഹമ്മദ് അഹമ്മദ് ഖാൻ ചെലവിനു കൊടുക്കണമെന്നു പറഞ്ഞ സുപ്രീം കോടതിക്ക് എന്തുകൊണ്ട് സ്വന്തം ഉത്തരവ് പാലിക്കാൻ പറ്റിയില്ല? രാജീവ് ഗാന്ധിക്കില്ലാത്ത നട്ടെല്ല് നരേന്ദ്ര മോദിക്കുണ്ടാകുമോ? 'രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസിന്റെ മോളേം കെട്ടും' എന്ന മുദ്രാവാക്യം സിപിഎമ്മുകാരും മറന്നു പോയോ? മുത്തലാഖ് ചർച്ചയാകുമ്പോൾ മറക്കാനാകുമോ ഷബാനു ബീഗം കേസ്?

May 24, 2017 | 09:33 am

ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിന്റെ നിയമസാധുത പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതിയിലെ ഭരണഘടനാ ബഞ്ച് വാദം കേട്ട ഈ കാലഘട്ടത്തിൽ ഒട്ടും മറക്കാനാകാവുന്നതല്ല ഷാബാനു ബീഗത്തെ. ജീവിതത്തിലെ യാതനകൾ...

പാർട്ടിയുടെ കടിഞ്ഞാൺ മാണി മകനിലേക്ക് കൈമാറിയതോടെ ജോസഫിനെ മുന്നിൽ നിർത്തി അട്ടിമറിക്കാൻ ഒരുക്കങ്ങൾ തകൃതി; മാണിയുടെ വിശ്വസ്തർ പോലും രഹസ്യമായി ജോസഫിനെ പിന്തുണച്ചതായി റിപ്പോർട്ട്; മാണിയേയും മകനേയും ഒഴിവാക്കി എല്ലാവരേയും കൂടെ കൂട്ടാൻ ചരട് വലിച്ച് ഉമ്മൻ ചാണ്ടിയും; അവസരം അനുകൂലമായിട്ടും തലവേദന ഏറ്റെടുക്കാൻ മടിച്ച് ജോസഫ്

May 07, 2017 | 02:07 pm

കോട്ടയം: കേരളാ കോൺഗ്രസിൽ ജോസ് കെ മാണി യുഗത്തിന്റെ തുടക്കം തിരിച്ചറിഞ്ഞതോടെ കളം മാറി പുതിയ പാർട്ടിയുണ്ടാക്കാനുറച്ച് മറു വിഭാഗം. ഇതിനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി കൂടി സജീവമാകുമ്പോൾ കേരളാ കോൺഗ്രസ് രാഷ്ട്രീ...

തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കുമ്മനത്തിന് അമിത് ഷായുടെ നിർദ്ദേശം; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വിവി രാജേഷും ബിജെപിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ; തരൂരിനെ ഉപരാഷ്ട്രപതിയാക്കാനുള്ള തന്ത്രം തിരിച്ചറിഞ്ഞ് നീക്കങ്ങളുമായി കോൺഗ്രസും; മത്സരിക്കാൻ സുധീരൻ എത്തുമോ?

April 18, 2017 | 10:39 am

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. തീർത്തും ഏകപക്ഷീയമായ മത്സരത്തിനൊടുവിൽ പ്രതീക്ഷിച്ചത് പോലെ ലക്ഷങ്ങളുടെ വോട്ടിന്റെ ഭൂരിപക്ഷ തളിക്കവുമായി പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലുമെത്തി. ഇവിടെ ന...

പകരക്കാരനാവാൻ കൂടുതൽ സാധ്യത മുരളീധരനും തിരുവഞ്ചൂരിനും; ഇടിച്ചു നോക്കാൻ കെ സുധാകരനും രംഗത്ത്; നിർബന്ധിച്ചാൽ ഉമ്മൻ ചാണ്ടി റെഡി; ആരെത്തിയാലും ഐ ഗ്രൂപ്പിന് നേട്ടമില്ല; നിർണ്ണായകവാവുക ആന്റണിയുടെ മനസ്സ് തന്നെ; സുധീരന് പകരം എത്തുന്നതയാളെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് പ്രവർത്തകർ

March 10, 2017 | 01:36 pm

 തിരുവനന്തപുരം: വീണ്ടും പന്ത് എകെ ആന്റണിയുടെ കോർട്ടിൽ. വി എം സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആരോടും ആലോചിക്കാതെയാണ് സ്ഥാനമൊഴിയുന്നതെന്ന് സുധീരൻ ...

അന്വേഷണം ഇഴഞ്ഞാൽ മഞ്ജു വാര്യർ സെക്രട്ടറിയേറ്റിന് മുമ്പിൽ സത്യാഗ്രഹം ഇരിക്കുമെന്ന് സൂചനകളും പുറത്ത്; ഒന്നിന് പിന്നാലെ ഒന്നായി സിനിമാക്കാർ കൈ വിടുന്നു; പരസ്യമായി പിന്തുണയ്ക്കാൻ ഒപ്പമെന്ന് കരുതിയവർ പോലുമില്ല; സമനില തെറ്റിയ സൂപ്പർസ്റ്റാർ ഉള്ള ബന്ധമെല്ലാം ഉപയോഗിച്ച് സമ്മർദ്ദം തുടരുന്നു

February 22, 2017 | 10:11 am

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ നിലപാട് എടുത്ത സിനിമാക്കാർ ചുരുക്കമാണ്. ഗൂഢാലോചന തുറന്നു പറഞ്ഞത് മഞ്ജുവാര്യരാണ്. കെബി ഗണേശ് കുമാറും മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ആഞ്ഞടിച്ചു. പിന്നെ മാക്ടയുടെ വി...

കാസർഗോഡ് ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ; ആറ്റിങ്ങലിൽ മുരളീധരൻ; തിരുവനന്തപുരത്തിനായി സുരേഷ് ഗോപിയും കുമ്മനവും ശ്രീശാന്തും; തുഷാറിനോടും ജാനുവിനോടും മത്സരിക്കാൻ നിർദ്ദേശിക്കും; ലോക്സഭയിലേക്കുള്ള 20 സ്ഥാനാർത്ഥികളേയും നേരത്തെ നിശ്ചയിക്കാൻ ബിജെപി

October 29, 2016 | 11:53 am

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാനും രാജ്യസഭാ അംഗവുമായ രാജീവ് ചന്ദ്രശേഖർ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിക്കുമെന്ന് സൂചന. കർണ്ണാടകയിൽ രാജീവ് ചന്ദ്രശേഖർ സ്ഥാനാർത്ഥിയാകുമെന്ന് ക...

വിജിലൻസ് പേടിയിൽ ഐഎഎസുകാർ നിസ്സഹകരിക്കുന്ന അവസ്ഥ ഒഴിവാക്കണം; ആവശ്യത്തിനു ജീവനക്കാരില്ലാതെ വില്ലേജ് ഓഫീസുകളടക്കമുള്ള സർവ്വ ഓഫീസിലും ഇടപെടുന്നതും അവസാനിപ്പിക്കണം; അമിതമായ മാദ്ധ്യമശ്രദ്ധ ഒഴിവാക്കണം; ജേക്കബ് തോമസ് താരമാകുമ്പോൾ ഭരണം സ്തംഭിക്കുന്നത് ഒഴിവാക്കാൻ പിണറായി ആവശ്യപ്പെട്ടിരിക്കുന്നത് ഇവയൊക്കെ

October 19, 2016 | 10:44 am

തിരുവനന്തപുരം: ജേക്കബ് തോമസിന് ഒരോ ദിവസവും പുതിയ ഭൂമിയും പുതിയ ആകാശവുമാണ്. പക്ഷേ സർക്കാരിന് അങ്ങനെയല്ല കാര്യങ്ങൾ. ഒപ്പമുള്ളവരെ പിണക്കി മുന്നോട്ട് പോയാൽ ഭരണ സത്ംഭനമുണ്ടാകും. പ്രത്യേകിച്ച് ഐഎഎസുകാരെ. ഭര...

MNM Recommends

Loading...
Loading...