എസ്.രാജീവ്+
-
കമ്പത്ത് നിന്ന് പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ്; തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റും മണിപ്പുഴ വഴിയോര പച്ചക്കറി കച്ചവടകേന്ദ്രവും പൂട്ടി; 12 പേർ നിരീക്ഷണത്തിൽ; മാർക്കറ്റ് അടപ്പിച്ചത് മാത്യു.ടി.തോമസ് എംഎൽഎയുടെയും നഗരസഭ ചെയർമാന്റെയും നേതൃത്വത്തിൽ
July 06, 2020തിരുവല്ല : തമിഴ് നാട്ടിലെ കമ്പത്തു നിന്നും പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റും മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവട ...
-
'മദ്രാസിലെ മോൻ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു': തലേന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ റേച്ചൽ അമ്മച്ചി പറഞ്ഞ കാര്യം നിഷ്ക്കളങ്കമായി പറയുമ്പോൾ ഗൗരിയമ്മ അറിഞ്ഞില്ല താൻ പ്രധാന സാക്ഷിയാകുമെന്ന്; കരിക്കൻ വില്ല കൊലപാതകക്കേസിൽ പ്രതികളെ കുടുക്കിയ സുപ്രധാനമൊഴി നൽകിയ ഗൗരിയമ്മ ഓർമയായി; മരണം 98 ാം വയസിൽ തിരുവല്ലയിലെ കൊച്ചുമകളുടെ വസതിയിൽ
July 01, 2020തിരുവല്ല : മദ്രാസിലെ മോൻ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു... ഈ വാക്കുകൾ മൊഴിയായി എടുത്ത വിവാദ കൊലക്കേസിലെ പ്രധാന സാക്ഷിയായിരുന്ന ഗൗരിയമ്മ വിട പറഞ്ഞു. കൊലപാതകത്തിന് തുമ്പുണ്ടാക്കിയ മഞ്ഞാടി കുതിരിക്കാട്ട...
-
തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തിൽ ചുറ്റി ഷോക്കേൽപ്പിച്ചതും അടുക്കളയിലെ ഗ്യാസ് സിലണ്ടർ തുറന്നു വെച്ചതും മരണമുറപ്പാക്കാൻ; അരും കൊല നടന്നത് പട്ടാപ്പകലും; ക്രൂര കൃത്യം നടത്തിയതിന് ശേഷം വീട്ടിലെ വാഗൺ-ആർ കാറും ആക്രമികൾ കൊണ്ടുപോയി; കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ ദൂരൂഹത അഴിക്കാൻ പൊലീസ്
June 01, 2020കോട്ടയം: കോട്ടയത്തെ നടുക്കിയ അരുംകൊല നടന്നത് പട്ടാപ്പകൽ. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വൈദ്യുത കമ്പി ശരീരത്തിൽ ചുറ്റി ഷോക്കേൽപ്പിച്ചും അടുക്കളയിലെ ഗ്യാസ് സിലണ്ടർ തുറന്നു വെച്ചതും മരണമുറപ്പാക്കാൻ പ്രതി...
-
മധ്യപ്രദേശിൽ നിന്ന് റാന്നിയിൽ എത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്ന ആളുടെ വീടിന് നേരേ രാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം; കല്ലേറിൽ മുൻജനൽ ചില്ലുകൾ തകർന്നു; ആക്രമണത്തിന് പിന്നിൽ മുൻവൈരാഗ്യം സംശയിക്കുന്നതായി പൊലീസ്
May 31, 2020റാന്നി: മധ്യപ്രദേശിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ വീടിന് നേരെ പാതിരാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. റാന്നി അങ്ങാടി കുന്നുംപുറത്ത് കെ എം ജോസഫിന്റെ വീടിന് നേരെയാണ് ശനിയാഴ്ച രാത...
-
കോവിഡ് ബാധിച്ച് മലയാളി അജ്മാനിൽ മരിച്ചു; മരണമടഞ്ഞത് ഇരവിപേരൂർ പാറപ്പുഴയിൽ സി. ജയചന്ദ്രൻ
May 22, 2020തിരുവല്ല: കോവിഡ് ബാധിച്ച് മലയാളി അജ്മാനിൽ മരിച്ചു. ഇരവിപേരൂർ പാറപ്പുഴയിൽ സി. ജയചന്ദ്രൻ(57) നാണ് മരിച്ചത്. അജ്മാനിലെ ഡാർവിഷ് എൻജിനീയറിങ്ങ് കമ്പിനി ജീവനക്കാരനാണ്. രണ്ടാഴ്ചയായി ഖലീഫ ആശുപത്രിയിൽ ചികിത്സയി...
-
സ്കൂൾ വിദ്യാർത്ഥിയെ കത്തി കാട്ടി പ്രകൃതി വിരുദ്ധപീഡനം: ഒരാഴ്ച പ്രതി പൊലീസിനെ കബളിപ്പിച്ചത് മാസ്കിന്റെ മറവിൽ; കള്ളുഷാപ്പ് തുറന്നതോടെ ആർത്തിയോടെ എത്തിയ അണ്ണാച്ചി റഷീദിനെ പറ്റിച്ചത് മഫ്തിയിൽ എത്തിയ പൊലീസുകാരും
May 19, 2020ചാവക്കാട്: സ്കൂൾ വിദ്യാർത്ഥിയെ കത്തി കാട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി ഒരാഴ്ച്ചക്കാലത്തിലേറെ പൊലീസിനെ കബളിപ്പിച്ച് വിലസിയത് മാസ്ക്ക് ഉപയോഗിച്ച് മുഖം മറച്ച്. കള്ളുഷാപ്പിൽ പ്രതി...
-
ഇരവിപേരൂരിൽ സമൂഹ അടുക്കളയെ ചൊല്ലി കോൺഗ്രസിലും ചേരിപ്പോര്; കൊറോണ കാലത്ത് അനാവശ്യ രാഷ്ട്രീയവിവാദമെന്ന വാട്സാപ്പ് ഗ്രൂപ്പിലെ യുദ്ധവും നിമിത്തമായി; കോൺഗ്രസ് പഞ്ചായത്ത് അംഗം പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക്; കൂറുമാറുന്നത് ആകെയുള്ള മൂന്ന് കോൺഗ്രസ് അംഗങ്ങളിൽ ഒരാളായ സാലി ജേക്കബ്; തമ്മിലടിയിൽ സ്കോർ ചെയ്ത് ഇടതുപക്ഷം
May 12, 2020തിരുവല്ല : ഇരവിപേരൂർഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പഞ്ചായത്ത് അംഗം പാർട്ടി വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറുന്നു. അടുത്തിടെ സമൂഹ അടുക്കളയുടെ പേരിൽ രാഷ്ട്രീയ ചേരിപ്പോര് നടക്കുന്ന ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ...
-
പൊലീസുകാരടക്കം കണ്ടവരെല്ലാം ആദ്യം ഒന്നമ്പരന്നു..ഇതാരപ്പാ? 40 വർഷത്തെ സമ്പാദ്യം ആണ് താൻ ഉപേക്ഷിച്ചതെന്ന് തമാശ; കോവിഡിന്റെ കാലത്ത് എംഎൽഎ ആയാലും രക്ഷപ്പെടാൻ വേണം പുതിയ രൂപം
May 04, 2020തിരുവല്ല : നാലു പതിറ്റാണ്ടു കാലത്തിലേറെക്കാലമായി പൊന്നുപോലെ കാത്തു പരിപാലിച്ച മീശയും താടിയും എടുത്തു മാറ്റി ആരെയും അമ്പരിപ്പിക്കുന്ന ലുക്കിൽ മാത്യു ടി തോമസ് എം എൽ എ യുടെ കൊറോണക്കാലത്തെ ഭാവപ്പകർച്ച. ക...
-
കമ്യൂണിറ്റി കിച്ചന്റെ മറവിൽ വാറ്റ് ചാരായ നിർമ്മാണം പിടിച്ചതോടെ തലയിൽ മുണ്ടിട്ടല്ലാതെ നടക്കാൻ വയ്യ; കുഴപ്പത്തിൽ ചാടിയ സഹോദരപുത്രനെതിരെ അച്ചടനടപടി എടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.അനന്തഗോപൻ മുങ്ങിയതോടെ വെട്ടിലായത് ഇരവിപേരൂർ പഞ്ചായത്ത്; മെയ് 3 വരെ കമ്യൂണിറ്റി കിച്ചനുകൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വാറ്റിന്റെ നാണക്കേട് മായ്ക്കാൻ കിച്ചൺ അടച്ച് താഴിട്ട് പഞ്ചായത്ത് ഭരണസമിതി
April 30, 2020തിരുവല്ല : സി പി എം നിയന്ത്രണത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൺ കേന്ദ്രീകരിച്ചുള്ള വാറ്റ് ചാരായ നിർമ്മാണ ആരോപണങ്ങളും ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ പഞ്ചായത്ത് ജീപ്പിൽ കടത്തിയതുമടക്കമുള്ള വിവാദങ്ങളും കത്...
-
തണ്ണിത്തോടിന് പിന്നാലെ സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കി തിരുവല്ലയിൽ ഇടതുപക്ഷ ചുമട്ട് തൊഴിലാളി യൂണിയൻ ഉൾപ്പെട്ട കൂലിത്തർക്കവിവാദവും; തർക്കം തിരുവല്ലയിലെ കറ്റോടുള്ള സപ്ലൈകോ ഗോഡൗണിൽ സൺ ഫ്ളവർ ഓയിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട്; നോക്കുകൂലി തിരികെ കൊണ്ടുവരാൻ നോക്കിയാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് മുഖ്യമന്ത്രി; പിണറായി വിജയനെ പോലും ചൊടിപ്പിച്ച തിരുവല്ലയിലെ കൂലിത്തർക്ക കഥ ഇങ്ങനെ
April 13, 2020തിരുവല്ല : സപ്ലൈകോയുടെ ഗോഡൗണിൽ എത്തിയ സൺ ഫ്ളവർ എണ്ണയിറക്കുന്നതിന് അമിത കൂലി ചോദിച്ച് ഇടതുപക്ഷ യൂണിയൻ തൊഴിലാളികൾ. തർക്കം രൂക്ഷമായതിനെ തുടർന്ന് ലോഡ് ചങ്ങനാശ്ശേരിയിലെ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. സംഭവം...
-
സമൂഹ അടുക്കളയിലും കുടിവെള്ള വിതരണത്തിലും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറുംവാക്കായി; സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിനെതിരെ കോൺഗ്രസും ബിജെപിയും; തിരുവല്ല പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം വിവാദത്തിൽ
April 04, 2020തിരുവല്ല : കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനകൾക്കിടെ സമൂഹ അടുക്കളയിലും കുടിവെള്ള വിതരണത്തിലുമടക്കം സിപിഎം പ്രാദേശിക നേതൃത്വ...
-
കൊല്ലത്തെ സിവിൽ പൊലീസ് ഓഫീസർ കന്യാകുമാരി കടൽതീരത്ത് മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവതി ലോഡ്ജ് മുറിയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; 30 കാരിയെ പ്രവേശിപ്പിച്ചത് നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
March 10, 2020കൊല്ലം : സിവിൽ പൊലീസ് ഓഫീസറെ കന്യാകുമാരി കടൽ തീരത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവതി വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. കൊല്ലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ എസ് ബോസിനെയാണ്...
-
ബാറിലെ വാക്കേറ്റത്തിനും സംഘർഷത്തിനും ഒടുവിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചെന്ന കേസ്: തിരുവല്ലയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
February 26, 2020തിരുവല്ല : ബാറിനുള്ളിൽ വെച്ചുണ്ടായ വാക്കേറ്റത്തിനും തുടർന്നുണ്ടായ സംഘർഷത്തിനുമിടെ സുഹൃത്തായ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവല്ല കുളക്കാട് യമനാ നഗറിൽ ദർശന ...
-
അനധികൃത മണൽകടത്ത് പിടിക്കാൻ വന്ന പൊലീസുകാരെ ടിപ്പർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം; അപകടം ഒഴിവായത് പൊലീസുകാർ ഓടി മാറിയതോടെ; തിരുവല്ല ഓതറയിൽ രണ്ടുയുവാക്കൾ അറസ്റ്റിൽ
February 26, 2020തിരുവല്ല : അനധികൃത മണൽക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരെ ടിപ്പർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം. രണ്ട് യുവാക്കൾ അറസ്റ്റിൽ . ഓതറ ആൽത്തറ - നെല്ലാട് റോഡിൽ ചാത്തമലയ്ക്ക് സമീപം അനധികൃത മണൽ ഘനനവും മണൽ ക...
-
വയോധികൻ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മകൻ അറസ്റ്റിൽ; പിടിയിലായത് തിരുവല്ല പെരിങ്ങര സ്വദേശി ശ്രീകുമാർ; മരണത്തിന് കാരണമന്വേഷിച്ച പൊലീസ് എത്തിയ നിഗമനം ഇങ്ങനെ
February 20, 2020തിരുവല്ല: സംശയാപദമായ നിലയിൽ വയോധികനെ വീടിന് സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. പെരിങ്ങര വാഴുവേലിൽ വീട്ടിൽ ശ്രീകുമാറിനെയാണ് (39) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ...
MNM Recommends +
-
അവസാന നിമിഷം തിരികെ വരാൻ സാധ്യത തിരഞ്ഞ് ശ്രേയംസ് കുമാറിന്റെ എൽജെഡി; കാപ്പനു രണ്ട് സീറ്റ് നൽകുന്നതിൽ എതിർപ്പ്; വിഷ്ണുവിന് പറ്റിയ സീറ്റ് കിട്ടാതെ വലഞ്ഞ് ഉമ്മൻ ചാണ്ടി; ലീഗിനും അല്ലറ ചില്ലറ വിഷയങ്ങൾ; അവസാന നിമിഷത്തെ പൊട്ടലും ചീറ്റലും യുഡിഎഫിൽ തുടരുന്നു
-
കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ആശങ്കപ്പെട്ട ബ്രീട്ടീഷ് രാജകുടുംബാംഗം ആര് ? രാജ്ഞിയും ഭർത്താവുമല്ലെന്ന് വെളിപ്പെടുത്തൽ; ബക്കിങ്ഹാം പാലസിലെ വർണ്ണവെറിയനെ തേടി സോഷ്യൽ മീഡിയ; സ്വന്തം പിതാവിനെയും ചതിയനെന്നു വിളിച്ച് മേഗൻ
-
വെളിപ്പെടുത്തലുകളിൽ പതറാതെ റോയൽ ഡ്യുട്ടി തുടർന്ന് കെയ്റ്റും വില്യമും; കുഞ്ഞിനെ ലാളിച്ച് അലസമായി ഹാരിയും മേഗനും; രാജ്ഞിയെ തള്ളിപ്പറയാതെ ബോറിസ് ജോൺസൺ; ചരിത്രത്തിൽ ഏറ്റവും അധികം പേർകണ്ട രണ്ടാമത്തെ പരിപാറ്റിയായി വിവാദ അഭിമുഖം
-
രാജ വിവാഹത്തിനു മൂന്നു ദിവസം മുൻപേ ഹാരിയും മേഗനും താലികെട്ടിയോ? ഹാരിയെ കുറിച്ചു മേഗൻ ഗൂഗിൾ ചെയ്തില്ലെ ? ബക്കിങ്ഹാം പാലസിൽ അണുബോംബ് ഇട്ട് ലോസ് ഏഞ്ചലസിൽ വിശ്രമിക്കുന്ന രാജകുമാരനും ഭാര്യയും പറഞ്ഞതിൽ ഏതൊക്കെയാണ് ശരി ?
-
ജനിക്കാൻ പോകുന്ന കുഞ്ഞ് കറുത്ത നിറമുള്ളവൾ ആണെങ്കിൽ എന്തു ചെയ്യുമെന്ന് ചോദിച്ച് പരിഹസിച്ചു; രാജ പരമ്പരയിൽ കൂട്ടുകയില്ലെന്ന് ഭീഷണിപ്പെടുത്തി; ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടിവേരു മാന്തുന്ന വെളിപ്പെടുത്തലുമായി ഓപ്ര വിൻഫ്രിക്ക് മുൻപിൽ വിതുമ്പി ഹാരിയും മേഗനും
-
കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
-
ന്യൂസിലന്റിലെ ജനങ്ങളെ ഭയചകിതരാക്കി വീണ്ടും ഭൂമികുലുക്കും; കഴിഞ്ഞ ദിവസം ഉണ്ടായ നാലു ഭൂകമ്പങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റിൽ ഇന്നും ഭൂചലനം: 6.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പേടിച്ചരണ്ട് ജനം
-
വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
-
ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
-
ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
-
പെരുമ്പാവൂരിൽ വീട്ടമ്മയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം; അസം സ്വദേശിയായ പ്രതിക്ക് വധശിക്ഷ വധിച്ച് വിചരണ കോടതി; വധശിക്ഷയ്ക്ക് പുറമേ കൊല്ലപ്പെട്ട വീട്ടമ്മയുടെ മകന് 2,20,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ട് കോടതി
-
ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
-
നിങ്ങളുടെ കസ്റ്റംസ് കണ്ണടക്കുന്നതു കൊണ്ടല്ലേ ഇതൊക്കെ നടക്കുന്നത്? സ്വർണ്ണ കടത്ത് നിയന്ത്രിക്കുന്നത് നിങ്ങളുടെ ഒരു സഹമന്ത്രിയല്ലേ? നിങ്ങൾക്ക് വേണ്ടപ്പെട്ടവരിൽ എത്തുമ്പോൾ അല്ലേ കേസ് അന്വേഷണം നിലച്ചത്? അമിത് ഷായുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മറു ചോദ്യങ്ങൾ ഉന്നിയിച്ച് പിണറായി; കോൺസുലേറ്റ് കടത്ത് ആളിക്കത്തുമ്പോൾ
-
രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
-
രണ്ടു വയസ്സുകാരൻ വീണത് ചുറ്റുമതിലില്ലാത്ത 20 തൊടികൾ ഉള്ള കിണറ്റിലേക്ക്; കയറിൽ തൂങ്ങി ഇറങ്ങി കുഞ്ഞിനെ രക്ഷിച്ച് സൂപ്പർ ഹീറോയായി ചായക്കട നടത്തുന്ന വനിത
-
വനിതാ ദിനത്തിൽ കർഷക പ്രക്ഷോഭം നയിച്ച് വനിതകൾ; കൃഷി നിയമങ്ങൾ പിൻവലിക്കും വരെ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് നിരാഹാരമിരുന്നത് ആയിരക്കണക്കിനു സ്ത്രീകൾ: വഴി തടഞ്ഞും പ്രകടനം നടത്തി സ്ത്രീകൾ
-
ജെഇഇ മെയിൻ ആദ്യ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 100 സ്കോർ നേടിയത് ആറു പേർ: കേരളത്തിൽ ഫായിസ് ഹാഷിം ഒന്നാമത്
-
പെനാൽറ്റി ഷൂട്ടൗട്ടും സഡൻ ഡെത്തും; ഐഎസ്എൽ രണ്ടാം പാദ സെമിയിൽ ഗോവയ്ക്ക് ദൗർഭാഗ്യം; അഞ്ചിനെതിരെ ആറ് ഗോളുകൾക്ക് ജയിച്ച് മുംബൈ ഫൈനലിൽ
-
സിപിഐ വഴങ്ങി; ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്; മത്സരിക്കുക 13 സീറ്റിൽ; കോട്ടയത്ത് സിപിഐക്ക് ഇനി വൈക്കം മാത്രം
-
നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്