എസ്.രാജീവ്+
-
ശരണം വിളികളാൽ ഭക്തിസാന്ദ്രമായ സന്ധ്യയിൽ കർപ്പൂരാഴി; വാദ്യമേളങ്ങളും കാവടിയാട്ടവും മയൂര നൃത്തവും കൊഴുപ്പേകിയ കർപ്പൂരാഴി ഘോഷയാത്രയുടെ ഉത്സവലഹരിയിൽ ആറാടി സന്നിധാനം; അയ്യന് ദക്ഷിണയായി കർപ്പൂരാഴി സമർപ്പിച്ചത് സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥർ
December 21, 2019ശബരിമല : ശരണം വിളികളാൽ ഭക്തിസാന്ദ്രമായ സന്ധ്യയിൽ ശബരീശ സന്നിധിയിൽ പൊലീസ് അയ്യപ്പന്മാർ കർപ്പൂരാഴി നടത്തി. ശനിയാഴ്ച്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കിക്കൊണ്ടുള്ള കർപ്പൂ...
-
ഒരുകൂട്ടർ വീടുകളുടെ വാതിലും ജനലുകളും തകർത്തപ്പോൾ വാശി തീർക്കാൻ ഓട്ടോ ടാക്സിയുടെ ഗ്ലാസുകൾ അടിച്ചുപൊട്ടിച്ചും സ്കൂട്ടറുകൾക്ക് തീയിട്ടും മറുകൂട്ടർ; തുകലശ്ശേരിയെ വിറപ്പിച്ച് സിപിഎമ്മും ബിജെപിയും അഴിഞ്ഞാടിയപ്പോൾ നാട്ടുകാർ ഭീതിയിൽ; വെള്ളിയാഴ്ച അർദ്ധരാത്രിയിലെ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറുപേർ അറസ്റ്റിൽ
December 21, 2019തിരുവല്ല: തുകലശ്ശേരി പ്രദേശത്തെ മുൾമുനയിൽ നിർത്തി പാതിരാത്രിയിൽ സിപിഎമ്മും ബിജെപിയും തമ്മിൽ വീടുകയറി ആക്രമണം. ഇരു കൂട്ടരും തമ്മിൽ രണ്ടു മണിക്കൂറിലേറെ നടത്തിയ ആക്രമണ പരമ്പരയിൽ നടുങ്ങി പ്രദേശവാസികൾ. ആക്...
-
നിരണം പഞ്ചായത്ത് കേരളോത്സവത്തിനിടെ മുഖംമൂടി വച്ച് നിരവധി പേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മുങ്ങി; എടത്വാ സ്റ്റേഷൻ എസ്ഐയെ വടിവാൾ കൊണ്ട് വെട്ടിയതിനും കേസ്; നാടിനെ വിറപ്പിച്ച ക്വട്ടേഷൻ സംഘത്തലവൻ അനീഷും കൂട്ടാളികളും പിടിയിൽ
December 19, 2019തിരുവല്ല: നാടിനെ മുഴുവൻ വിറപ്പിച്ച ക്വട്ടേഷൻ - കഞ്ചാവ് മാഫിയാ സംഘത്തലവനും കൊടും ക്രിമിനലുകളുമായ കൂട്ടാളികളും പിടിയിൽ. ഒട്ടനവധി കഞ്ചാവ് - അക്രമ കേസുകളിൽ പ്രതികളായ നിരണം മുണ്ടനാരി അനീഷ് (32), ദിലീപ് (39...
-
പതിനെട്ടാം പടിയിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്ക് ക്ഷീണം മാറ്റാൻ ഇനി മുതൽ ഹോർലിക്സും ബിസ്കറ്റും; അധിക ഊർജ്ജത്തിനായി പഴവർഗ്ഗങ്ങളും; പൊലീസ് മെസിൽ വിഭവങ്ങൾ എത്തിച്ചുതുടങ്ങുന്നത് ഞായറാഴ്ച മുതൽ; ദേവസ്വം സ്പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശത്തിനെതിരെ ദേവസ്വം ജീവനക്കാർ; എന്തുനൽകിയിട്ടായാലും നടവരുമാനം കൂട്ടാനുളേള ബോർഡിന്റെ കച്ചവടക്കണ്ണെന്ന് ജീവനക്കാർ
December 15, 2019ശബരിമല: പതിനെട്ടാംപടിയിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്ക് അധിക ഊർജ്ജം പകർന്നു നൽകാനായി ഇന്ന് മുതൽ ഹോർലിക്സും ബിസ്ക്കറ്റും. ശബരിമല ഡ്യൂട്ടിയിൽ ശാരീരിക ക്ഷമത ഏറെ വേണ്ടി വരുന്ന പതിനെട്ടാം പടിയിൽ ജോലി ച...
-
ആചാരവിരുദ്ധമെന്ന് ഗുരുസ്വാമിമാർ വിലക്കിയതോടെ പമ്പയിലെ അപ്പം-അരവണ കൗണ്ടറുകൾ കൈയൊഴിഞ്ഞ് തീർത്ഥാടകർ; കൗണ്ടർ തുടങ്ങി മൂന്ന് ദിവസം പിന്നിട്ടപ്പോൾ വിറ്റുപോയത് വെറും 6000 ടിൻ അരവണയും 2300 കവർ അപ്പവും മാത്രം; പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതും ഉയർന്ന ചെലവും കണക്കിലെടുത്ത് കൗണ്ടറുകൾ പൂട്ടാനൊരുങ്ങി ദേവസ്വം ബോർഡ്
December 12, 2019ശബരിമല : പമ്പയിൽ ആരംഭിച്ച അപ്പം - അരവണ കൗണ്ടറുകൾ കൈയൊഴിഞ്ഞ് തീർത്ഥാടകർ. ഇതോടെ കൗണ്ടറിന്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ദേവസ്വം ബോർഡും. തീർത്ഥാടകരുടെ സൗകര്യാത്ഥമെന്ന പേരിൽ ആരംഭിച്ച കൗണ്ടറുകളാണ് മൂ...
-
സന്നിധാനത്തെ പൂജാരി ശ്രീകോവിലിനുള്ളിലേക്ക് കയറും മുമ്പ് പടിക്കെട്ടിൽ മൊബൈൽ വച്ചപ്പോൾ പരിസരം നിരീക്ഷിച്ച് നിന്നു; തക്കം നോക്കി മുഖം പാതി മറച്ചുള്ള തൊപ്പി ധരിച്ചെത്തി 25,000 രൂപയുള്ള ഫോൺ അടിച്ചുമാറ്റി; സിസിടിവിയിൽ ദൃശ്യം കുടുങ്ങിയപ്പോൾ താൽക്കാലിക ജീവനക്കാരൻ പിടിയിൽ
December 11, 2019ശബരിമല : സന്നിധാനത്തെ പൂജാരിയുടെ പതിനായിരങ്ങൾ വിലമതിക്കുന്ന മൊബൈൽ ഫോൺ അടിച്ചു മാറ്റിയ ദേവസ്വം താൽക്കാലിക ജീവനക്കാരൻ സി സി ടി വി യിൽ കുടുങ്ങി. പതിനെട്ടാം പടിക്ക് താഴെ വലിയകടുത്ത സ്വാമിനടയിലെ പൂജാരിയുടെ...
-
യുവതീ പ്രവേശനവിഷയത്തിൽ സിപിഎമ്മും സർക്കാരും നയം മാറ്റിയിട്ടും തീർത്ഥാടകരുടെ മനസ് മാറുന്നില്ല; കാണിക്കയിലും അപ്പം, അരവണ പ്രസാദ വിൽപനയിലും 2017ലെ മണ്ഡലകാലത്തെ അപേക്ഷിച്ച് ഒമ്പത് കോടിയുടെ കുറവ്; നടവരവായി കിട്ടിയ നാണയങ്ങൾ എണ്ണിത്തീർക്കാനും കാലതാമസം; സന്നിധാനത്ത് വരുമാനം കൂടുന്നതും പ്രതീക്ഷിച്ച് ദേവസ്വം ബോർഡ്
December 07, 2019ശബരിമല : യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മും സർക്കാരും നയം മാറ്റിയെങ്കിലും കാണിക്ക അടക്കമുള്ളവയിൽ തീർത്ഥാടകരുടെ മനം മാറിയില്ലെന്നത് ദേവസ്വം ബോർഡിനെയും സർക്കാരിനെയും അങ്കലാപ്പിലാക്കുന്നു. യുവതി പ്രവേശന ...
-
ശർക്കര ക്ഷാമത്തിനൊപ്പം നെയ്യും എടുക്കാനില്ല; അപ്പം, അരവണ പ്രസാദങ്ങൾ നിർമ്മിക്കാൻ നെയ്യ് പുറത്തുനിന്നുവാങ്ങേണ്ട ഗതികേടിൽ ദേവസ്വം ബോർഡ്; തത്കാലം രക്ഷപ്പെട്ടത് പതിനായിരം ലിറ്റർ നെയ്യ് പൊതുവിപണിയിൽ നിന്ന് വാങ്ങിയതോടെ
December 05, 2019ശബരിമല: ശർക്കരയ്ക്ക് പിന്നാലെ ദേവസ്വം ബോർഡിന് ഇരുട്ടടിയായി നെയ്യ് ക്ഷാമവും. ഇതോടെ അപ്പം, അരവണ അടക്കമുള്ള പ്രസാദങ്ങൾ നിർമ്മിക്കാനാവശ്യമായ നെയ്യ് പുറത്ത് നിന്നും വാങ്ങേണ്ട ഗതികേടിൽ ബോർഡ്. ക്ഷാമം രൂക്ഷമാ...
-
സന്നിധാനത്ത് വിർച്വൽ ക്യൂ വഴി ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണമേറുന്നു; സംവിധാനം കൂടുതൽ ഉപയോഗിക്കുന്നത് ഇതര സംസ്ഥാന തീർത്ഥാടകർ; ഏറ്റവുമധികം ഭക്തരെത്തിയത് നവംബർ 29ന്
December 04, 2019ശബരിമല : വിർച്വൽ ക്യൂ സംവിധാനം വഴി ദർശനം നടത്തുന്നതിനായി തീർത്ഥാടകരുടെ തിരക്കേറുന്നു. മണ്ഡലമാസ തീർത്ഥാടനം ആരംഭിച്ച ശേഷം വിർച്വൽ ക്യൂ സംവിധാനം വഴി ബുധനാഴ്ച വൈകീട്ട് നാല് മണി വരെ 3,36,955 തീർത്ഥാടകർ ശബര...
-
സന്നിധാനത്ത് നിന്ന് വാങ്ങിയ അരവണയിൽ ചത്ത പല്ലിയെ കിട്ടിയെന്ന വാർത്ത വ്യാജം; സുഗമവും ഭക്തസൗഹൃദവുമായ തീർത്ഥാടനത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമം; അപ്പം അരവണ അടക്കമുള്ള വഴിപാടുകളെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങളിൽ നിന്ന് അസത്യമായ വാർത്ത പടച്ചു വിടുകയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്
November 26, 2019ശബരിമല : സന്നിധാനത്തു നിന്നും വാങ്ങിയ അരവണയിൽ ചത്ത പല്ലിയെ ലഭിച്ചെന്ന വാർത്ത വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സുഗമവും സമാധാനപരവും ഭക്ത സൗഹൃദവുമായ ഒരു തീർത്ഥാടനത്തെ അട്ടിമ...
-
എങ്ങനെ പറയാതിരിക്കും! കഴിഞ്ഞ ശബരിമല സീസണിൽ ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടിയോളം സർവീസിലൂടെ ലഭിച്ചു; ഈ സീസണിൽ ചെറുവാഹനങ്ങൾ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തി വിട്ടതോടെ കെഎസ്ആർടിസിക്ക് വൻവരുമാന നഷ്ടം; എസി ബസുകൾ അടക്കം 136 എണ്ണം സർവീസ് നടത്തിയിട്ടും ഒരുദിവസം കിട്ടിയത് 19 ലക്ഷം മാത്രം; തീർത്ഥാടകർ കയറാതായതോടെ 25 ബസുകൾ തിരിച്ചുവിട്ട് മാനേജ്മെന്റ്
November 22, 2019ശബരിമല : ചെറുവാഹനങ്ങൾ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടാത്തത് സംബന്ധിച്ചുണ്ടായ മാധ്യമ വാർത്തകൾക്കും കോടതി പരാമർശത്തിനും പിന്നാലെ പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടതോടെ കെഎസ്ആർടിസിക്ക് വൻ വ...
-
ആരുമറിയാതെ മുക്കിയത് കുടുംബശ്രീ ഫണ്ടിലെ ലക്ഷങ്ങൾ; കാൻസർ രോഗിയായ അംഗത്തിന് വേണ്ടി സഹപ്രവർത്തകർ സ്വരൂപിച്ച ഇരുപതിനായിരം രൂപയടക്കം കുടുംബശ്രീയുടെ പേരിലെടുത്ത ലിങ്കേജ് ലോണിലും നവകേരള ലോട്ടറിയിലും അടക്കം തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് തിരുവല്ല പൊതുസഭയുടെ തീരുമാനം: ആശ സുദർശന് കുരുക്ക് മുറുകുന്നു
November 13, 2019തിരുവല്ല : കുടുംബശ്രീ ഫണ്ടുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പും തിരിമറിയും നടത്തിയെന്ന കുടുംബശ്രീ അംഗങ്ങളുടെ പരാതിയിന്മേൽ ആരോപണം നേരിടുന്ന സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ ഭാര്യയും നഗരസഭ വെസ്റ്റ് സി ഡി എസ...
-
സ്കൂട്ടറിൽ കറങ്ങി നടന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന; സീറ്റിനടിയിൽ ഒളിപ്പിച്ചത് 20 കഞ്ചാവ് പൊതികൾ; തിരുവല്ല കുമ്പനാട് യുവാവ് പിടിയിൽ
October 29, 2019തിരുവല്ല : ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയിരുന്ന യുവാവ് പൊലീസിന്റ പിടിയിൽ കുമ്പനാട് കരീലമുക്ക് മൈലാടുംപാറയിൽ മോനിച്ചനെ ( 45 ) യാണ് ഇരവിപേരൂർ സെന്റ് ജോൺസ്...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ