1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

വെബ്ബിനാറിൽ ആളുകൾ സൗജന്യമായി സംസാരിക്കണമെന്ന ഒരു ചിന്ത വളർന്നു വരുന്നുണ്ട്; അത് ശരിയല്ല, പ്രഭാഷകരുടെയും മോഡറേറ്ററുടെയും സമയത്തിന് വിലയുണ്ട് എന്നതിനാൽ പ്രതിഫലം നൽകണം; സ്വാഗത പ്രസംഗവും പ്രഭാഷകരെ വിശദമായി പരിചയപ്പെടുത്തുന്നതും ഒഴിവാക്കണം; വെബ്ബിനാറുകൾ സംഘടിപ്പിക്കുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ

August 12, 2020 | 05:17 pm

കോവിഡ് കാലം വെബ്ബിനാറുകളുടെ കാലം കൂടിയാണ്. പണ്ടൊക്കെ ഒരു സെമിനാർ സംഘടിപ്പിക്കണമെങ്കിൽ എന്തെല്ലാം കടന്പകളായിരുന്നു?. ഹാൾ ബുക്ക് ചെയ്യണം, സംസാരിക്കാൻ വരുന്നവരുടെ യാത്ര (ചിലപ്പോൾ താമസവും) അറേഞ്ച് ചെയ്യണം...

അലോപ്പതി പഠിക്കുന്നവർ ആയുർവേദ, യോഗ, യൂനാനി, സിദ്ധ, ഹോമിയോപ്പതി വിഷയങ്ങളിലെ അടിസ്ഥാന തത്വങ്ങൾ പഠിച്ചിരിക്കണം; ആയുഷ് പഠിക്കുന്ന കുട്ടികളെ അലോപ്പതി പഠിപ്പിക്കണമെന്നും പുതിയ വിദ്യാഭ്യാസ നയം നിഷ്‌ക്കർഷിക്കുന്നു; കേന്ദ്ര സർക്കാർ ഇപ്പോൾ നയം വ്യക്തമായിക്കഴിഞ്ഞു; അതിലെ ശരിതെറ്റുകൾ അന്വേഷിക്കുന്നതിൽ കാര്യമില്ല; നയം കൂടുതൽ മനസ്സിലാക്കിയിരിക്കുക പ്രധാനം: ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

August 02, 2020 | 01:14 pm

ദേശീയ വിദ്യാഭ്യാസ നയം ജൂലൈ 29 ന് കാബിനറ്റ് അംഗീകരിച്ചു എന്ന വാർത്ത വന്നപ്പോൾ മുതൽ അതൊന്നു വായിക്കണമെന്ന് കരുതിയതാണ്. ഒരു വർഷം മുൻപ് കരട് പോളിസി പ്രസിദ്ധീകരിച്ചപ്പോൾ വായിക്കുകയും അതിൽ എന്റെ അഭിപ്രായം പ...

കൃഷി, പശുവും പാലും തമ്മിലുള്ള ബന്ധം കുട്ടികൾ അറിയട്ടെ; സമൂഹമാധ്യമത്തിന്റെ കാലത്ത് വളരുന്ന കുട്ടികൾക്ക് അതിന്റെ സാധ്യതകളെയും ചതിക്കുഴികളെയും കുറിച്ച് പറഞ്ഞുകൊടുക്കാം; മതങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും കുട്ടികളുമായി ചർച്ച ചെയ്യാം; നമ്മൾ ഒളിച്ചുവെക്കുന്ന ലൈംഗികതയെ കുറിച്ച് ആരോഗ്യപരമായി കുട്ടികൾക്ക് ക്ലാസെടുക്കാം; സിലബസിൽ ഇല്ലാത്ത (ജീവിത) പാഠങ്ങളെ കുറിച്ചു മുരളീ തുമ്മാരുകുടി എഴുതുന്നു

May 07, 2020 | 06:25 pm

മെയ് മാസത്തിലെ ആദ്യ ആഴ്ച കഴിയുന്നു, പതിനേഴ് വരെ ലോക്ക് ഡൗൺ ആണ്. പ്രവാസികൾ വന്നു കഴിഞ്ഞാലുള്ള അവസ്ഥ പ്രവചിക്കാനുമാവില്ല. ജൂൺ ആദ്യമാണ് സ്‌കൂൾ തുറക്കേണ്ടത്. അതിനു മുൻപായി ക്ലാസ് തുടങ്ങുന്നതിലേക്ക് ഏറെ കാ...

ടെൻഷൻ അടിക്കേണ്ട കാര്യമില്ല; ഏറ്റവും വലിയ സ്ട്രെസ് ബസ്റ്റർ ആണ് സെക്‌സ്; സ്വയംഭോഗത്തിൽ നിന്നു തുടങ്ങാം; ഫോൺ സെക്‌സ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ കാലമായതിനാൽ ഇതിന് മുൻപ് ചെയ്തിട്ടില്ലെങ്കിൽ പഠിച്ചെടുക്കാനും പറ്റിയ സമയം; ഫോൺ സെക്‌സിൽ ഹരംമൂത്ത് വീഡിയോ ചാറ്റ് തൽക്കാലം വേണ്ട; 'സാധനം കൈയിലുണ്ടെങ്കിൽ' സെക്‌സ് ടോയിയും ഉപയോഗിക്കാം; തന്ത്ര സെക്‌സ് മുതൽ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാം; കൊറോണക്കാലത്തെ ലൈംഗികതയെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു

April 18, 2020 | 12:51 pm

കൊറോണക്കാലം തുടങ്ങിയ ഉടനെ തന്നെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു വാട്‌സ് ആപ്പ് ട്രോൾ ഫോർവേഡ് ചെയ്തുതന്നു. ഒരു വനിത മാസികയുടെ ഓഫീസിലെ ചർച്ചയാണ് വിഷയം. സബ് എഡിറ്റർ എഡിറ്ററോട് ചോദിക്കുന്നു 'ബോസ്, വരുന്ന ല...

ഹോം ഓഫീസ് സെറ്റ് ചെയ്ത് ജോലി ചെയ്തുതുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് നിങ്ങളുടെ ആരോഗ്യം ഒന്ന് വിലയിരുത്തണം; നാടുവിനോ കൈക്കുഴയ്ക്കോ വേദനയും കണ്ണുകൾക്ക് ആയാസവും ചെവി വേദനയും ഉണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം; എങ്ങിൽ നിങ്ങളുടെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഉപദേശകനുമായി ബന്ധപ്പെടണം; എങ്ങനെ വീട്ടിൽ നല്ലൊരു ഓഫീസ് ഒരുക്കാം; ഹോം ഓഫീസ് : എർഗോണമിക്സും സുരക്ഷയും: മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുന്നു

April 01, 2020 | 11:57 am

ഹോം ഓഫീസ്: എർഗോണമിക്സും സുരക്ഷയും വീട്ടിൽ ഓഫീസ് സെറ്റ് അപ്പ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ എർഗണോമിക്‌സിനെപ്പറ്റി അധികം പറഞ്ഞില്ല എന്ന് കുറച്ചു പേർ പരാതി പറഞ്ഞിരുന്നു. പൊതുവെ ...

വീട്ടിനുള്ളിൽ മത്സരബുദ്ധിയും വാഗ്വാദവും അടിപിടിയും ഉണ്ടാകാതെ സൂക്ഷിക്കുക; പരസ്പ്പരം തുറന്നു സംസാരിക്കുക; കുട്ടികൾക്ക് കൃത്യമായ ടൈം ടേബിളും നിയമങ്ങളും ഉണ്ടാക്കുക; പരമാവധി സമയം സെക്സിന് വേണ്ടി ചിലവഴിക്കാം; പതിനൊന്നു മിനിറ്റുകൊണ്ട് കഴിയുന്ന പാവ്‌ലോ കൊയ്ലോ സെക്‌സ് മാറ്റി മണിക്കൂറുകൾ എടുക്കുന്ന തന്ത്ര സെക്‌സ് എന്താണെന്ന് പഠിക്കാം, പരിശീലിക്കാം; കൊറോണ കാലത്തെ മലയാളി ഹൗസിനെ കുറിച്ച് മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുന്നു

March 26, 2020 | 01:38 pm

അപരിചിതരായ കുറച്ചാളുകളെ കുറച്ചുനാൾ ഒരു വീട്ടിൽ അടച്ചിട്ട് അവരുടെ പരസ്പരപെരുമാറ്റവും മത്സരവും ആളുകളെ കാണിക്കുന്ന മലയാളി ഹൗസ്, ബിഗ് ബോസ് പരിപാടികൾ നമുക്ക് പരിചിതമാണല്ലോ. ഒട്ടും പ്രതീക്ഷിക്കാതെ മലയാളികളെ...

കൊറോണക്കാലം കഴിയുമ്പോൾ ഡിവോഴ്സുകളുടെ എണ്ണം കൂടുകയും കുട്ടികളുടെ എണ്ണം അഭൂതപൂർവമായി വളരും എന്നും പ്രവചനം; രണ്ടുപേർക്കും കൂടി ഒരു ഓഫീസ് മതിയോ എന്നത് വീടിന്റെ വലുപ്പവും ബന്ധത്തിന്റെ സ്വഭാവവും അനുസരിച്ച് തീരുമാനിക്കാം! വീഡിയോ കോൺഫറൻസ് നടത്തുമെങ്കിൽ ക്യാമറ എത്തുന്നിടത്ത് അണ്ടർവെയർ ഇല്ലെന്ന് ഉറപ്പു വരുത്തണം: വീട് ഓഫീസാകുമ്പോൾ ശ്രദ്ധിക്കേണ്ടത്! മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുമ്പോൾ

March 19, 2020 | 12:28 pm

വീട് ഓഫീസാകുന്‌പോൾ ശ്രദ്ധിക്കേണ്ടത് ! ഓഫീസിലെ ജോലികൾ വീട്ടിലിരുന്നു ചെയ്യുന്ന രീതി ഐ ടി മേഖലയിലും ചില കൺസൽട്ടൻസികളിലും പതിവും പരിചിതവുമാണ്. കുറെ ആളുകൾ (സ്റ്റാർട്ട് അപ്പുകൾ പ്രധാനമായും) വീട് സ്ഥിരം ഓഫീ...

നല്ല കെട്ടിടങ്ങളുണ്ടാക്കാൻ എളുപ്പമാണ്; കേരളത്തിലെ പുതിയ തലമുറയിലെ മിക്കവാറും എഞ്ചിനീയറിങ്ങ് കോളേജുകളുടെയും കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും പഴയ കോളേജുകളേക്കാൾ മികച്ചതാണ്ച കാശുകൊടുത്താൽ പേരുകേട്ടതും പരിചയസമ്പന്നരായ അദ്ധ്യാപകരേയും ലഭിച്ചുവെന്ന് വരാം: അതുകൊണ്ടു മാത്രം നല്ല കോളേജോ യൂണിവേഴ്‌സിറ്റിയോ ആകുമോ? നീരജ ജാനകിയും മുരളി തുമ്മാരുകുടിയും എഴുതുന്നു

November 21, 2019 | 09:41 am

ഏതു കോളേജിലാ?  'ചേട്ടാ എന്റെ മകൾ നാട്ടിൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞു, കാനഡയിൽ ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്‌സിറ്റി? സ്ഥിരം കിട്ടുന്ന ചോദ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിങ്ങൾ എന്ത് ...

ഗൂഗിൾ പറയുന്നത് കേട്ടോ, വെബ്സൈറ്റ് കണ്ടോ, എഡ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ ഉപദേശം കേട്ടോ മാത്രം ഏതു കോളേജിൽ പോകണമെന്ന് തീരുമാനിക്കരുത്; വിദേശത്ത് ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്‌സിറ്റി എന്നു തിരക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

November 20, 2019 | 03:27 pm

ഏതു കോളേജിലാ? 'ചേട്ടാ എന്റെ മകൾ നാട്ടിൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞു, കാനഡയിൽ ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്‌സിറ്റി? സ്ഥിരം കിട്ടുന്ന ചോദ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിങ്ങൾ എന്ത് പ...

പെൺകുട്ടികളിൽ ആദ്യ ആർത്തവത്തിന്റെ പ്രായം കുറഞ്ഞുവരികയാണ്; ആൺകുട്ടികളും ചെറുപ്രായത്തിൽ തന്നെ പ്രായപൂർത്തിയിലെത്തുന്നു; ആർത്തവം എന്തെന്ന് പെൺകുട്ടികളെയും സ്വപ്നസ്ഖലനം എന്തെന്ന് ആൺകുട്ടികളെയും പറഞ്ഞു മനസിലാക്കണം; ലൈംഗിക ജീവിതം പുഷ്ടിപ്പെടുത്താനുള്ള കാര്യങ്ങൾ വായിച്ചറിയുന്നതിലും മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കുന്നതിലും ഒരു തെറ്റുമില്ല: ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം? മുരളി തുമ്മാരുകുടിയും നീരജ ജാനകിയും ചേർന്ന് തയ്യാറാക്കിയ ലേഖനം

November 08, 2019 | 12:47 pm

ലൈംഗിക വിദ്യാഭ്യാസം: എവിടെ തുടങ്ങണം? കേരളത്തിലെ സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതായി വായിച്ചു, വളരെ സന്തോഷം. ഏറെ വൈകിപ്പോയ വിഷയമായതിനാൽ അതിന്റെ കുഴപ്പ...

വ്യാജപ്രസ്ഥാനങ്ങളിലൂടെ മക്കളെ ഡോക്ടറാക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭാവിയെ വലിയ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്; പിടിക്കപ്പെട്ടാൽ വ്യാജഡോക്ടർ എന്ന പേരായിരിക്കും അവർക്ക് ലഭിക്കുന്നത്, അതോടെ പണം മാത്രമല്ല മാനവും നഷ്ടപ്പെടും; മക്കളെ വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു

October 16, 2019 | 02:28 pm

കുറച്ചുനാൾ മുൻപ് ഒരു വിദേശ വിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കാനായി ഞാൻ എറണാകുളത്ത് പോയി. സെമിനാർ ഹാളിലേക്ക് നടക്കുന്ന വഴി കുറെ എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാരുടെ ബൂത്തുകൾ ഉണ്ടായിരുന്നു. ആ വഴിയേ നടന്ന എന്നെ അ...

MNM Recommends

Loading...
Loading...