1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

ശരവേഗത്തിൽ കെട്ടിടങ്ങൾ നിലപൊത്തും; നോക്കി നിൽക്കുന്നവർക്ക് കാണാനാകുക പൊടി ഉയരുന്നത് മാത്രം; എട്ട് ക്യാമറയും നാല് ഡ്രോണും ഉപയോഗിച്ച് എല്ലാം ഷൂട്ട് ചെയ്യും; ഫ്ളാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കൽ പൂർത്തിയായി; സ്‌ഫോടനം കാണാനായി ആരും വീടുകളിൽ ഒളിച്ചിരിപ്പില്ലെന്ന് ഉറപ്പാക്കാൻ എല്ലാ വീടും പൊലീസ് അരിച്ചു പെറുക്കും; സമീപത്തെ കെട്ടിടങ്ങൾക്കും കായലിനും എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല; മരടിലെ അംബര ചുംബികൾക്ക് ഇനി ആയുസ് രണ്ട് ദിവസം മാത്രം

January 09, 2020 | 01:36 pm

കൊച്ചി : സുപ്രീം കോടതി മരടിൽ പൊളിക്കാൻ ഉത്തരവിട്ട എല്ലാ ഫ്ളാറ്റുകളിലും വെടിമരുന്നുകൾ നിറച്ചുകഴിഞ്ഞു. ഇനി ഫ്ളാറ്റുകളുടെ ആയുസ് രണ്ടു ദിവസം മാത്രം. 11ന് രാവിലെ 11 മണിക്ക് എച്ച്2ഒ ഹോളിഫെയ്ത്തിൽ സ്ഫോടനം നട...

പറയാൻ ബാക്കി വച്ച നിഗൂഢതകളുമായി താക്കോൽ എത്തി; പ്രമേയത്തേക്കാൾ കഥാപാത്രങ്ങൾ മുന്നിട്ട് നിൽക്കുന്ന ചിത്രത്തിൽ ത്രില്ലർ എലമെന്റുകൾ ഏറെ; മുരളി ഗോപി-ഇന്ദ്രജിത്ത് കൂട്ടികെട്ട് മികച്ച് നിന്നപ്പോൾ താഴ് തുറന്നെത്തിയ രഹസ്യം പ്രേക്ഷകരെ നിരാശരാക്കിയോ? ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിച്ച് താക്കോൽ

December 07, 2019 | 11:10 am

ഒരു താക്കോലിന്റെ രഹസ്യം തേടിയുള്ള യാത്രയെ പള്ളിയുടെയും വിശ്വാസത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് താക്കോൽ എന്ന സിനിമയിലൂടെ. ഇന്ദ്രജിത്തും മുരളി ഗോപിയും കേന്ദ്...

സമീപവാസികളുടെ ഇൻഷുറൻസ് കാര്യത്തിൽ ഉടൻ പരിഹാരം; പ്രീമിയം സർക്കാർ വഹിക്കും; ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായിട്ടല്ല സമീപത്തുള്ള വീടുകളിൽ വിള്ളൽ വീഴുന്നതെന്ന് നിയന്ത്രിത സ്‌ഫോടന വിദഗ്ധൻ എസ്.ബി.സർവാതെ; മാറി താമസിക്കുന്നവരുടെ വീട്ട് വാടക നഗരസഭ വഹിക്കും; മരട് ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിന് വിധേയമാകാൻ ആഴ്‌ച്ചകൾ ബാക്കി നിൽക്കേ ആശങ്കകൾ പൂർണ്ണമായും ഒഴിയാതെ നാട്ടുകാരും, പരിഹാരം തേടി സർക്കാരും

December 04, 2019 | 01:32 pm

കൊച്ചി: മരട് ഫ്‌ളാറ്റ് നിയന്ത്രിത സ്‌ഫോടനത്തിന് വിധേയമാകാൻ ആഴ്‌ച്ചകൾ ബാക്കി നിൽക്കേ ആശങ്കകൾ ഒഴിയാതെ നാട്ടുകാരും, പരിഹാരം തേടി സർക്കാരും. ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായി സമീപത്തെ വീടുകളുടെ സുരക്ഷ ഉറ...

താരങ്ങൾക്കും, കഥാപാത്രങ്ങൾക്കുമപ്പുറം സിനിമയ്ക്കും പ്രമേയത്തിനും മുൻഗണന നൽകി കമല; ഇതുവരെയും കാണാത്ത ഭാവമാറ്റത്തിലെത്തിയ അജുവർഗീസിനെ കണ്ട് ഞെട്ടി പ്രേക്ഷകർ; സിനിമയിൽ ആവശ്യത്തിന് മാത്രം ഗാനം മതിയെന്ന ആശയം കമലയിലും നിലനിർത്തി രഞ്ജിത്ത് ശങ്കർ; ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ അവതരണത്തിൽ മികച്ച് നിൽക്കുമ്പോൾ കഥയുടെ പ്രമേയറ്റത്തിൽ പുതുമ നിലനിർത്താൻ കഴിഞ്ഞില്ല; കമല ഒരു ശരാശരി സിനിമ

December 02, 2019 | 12:57 pm

താരങ്ങൾക്കും കഥാപാത്രങ്ങൾക്കുമപ്പുറം സിനിമയ്ക്കും പ്രമേയത്തിനും മുൻഗണന നൽകിയെത്തിയ സിനിമയാണ് കമല. അജു വർഗീസ് ആദ്യമായി ഒരു സീരിയസ് കഥാപാത്രമായി ലീഡ് റോളിൽ എത്തിയ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്...

മരട് ഫ്ളാറ്റുകളിൽ പൊളിക്കൽ നടപടികൾ പുരോഗമിക്കുമ്പോൾ ഭീതിയിൽ സമീപവാസികൾ; ടെറസ് വീടുകളിൽ വിള്ളൽ കണ്ടതോട ഒടിട്ട വീടുകളുടെയും അവസ്ഥയിൽ ആശങ്ക അതിശക്തം; സമീപവാസികളുടെ പരാതികൾ അവഗണിച്ച് ഫ്ളാറ്റ് പൊളിക്കാനുള്ള ഒരുക്കം തകൃതി; പൊളിക്കൽ അശാസ്ത്രീയമെന്ന ആക്ഷേപം ഉയരുമ്പോൾ

November 25, 2019 | 12:41 pm

കൊച്ചി: സുപ്രീംകോടതി വിധി അംഗീകരിച്ചുകൊണ്ട് മരട് ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികൾ തകൃതിയായി നടത്തികൊണ്ടിരിക്കുകയാണ്. വിധി നടപ്പാക്കുന്നതും, അനധികൃതമായി പണിത് ഉയർത്തിയ ഫ്ളാറ്റ് പൊളിക്കലും അനിവാര്യമാണ്. എ...

ട്രാൻസ് ജെൻഡേഴ്സ് എന്നാൽ സെക്സ് വർക്കേഴ്സാണ്..യാചകരാണ് എന്നൊക്കെയാണ് സമൂഹത്തിലെ പലരും ഇപ്പോളും ചിന്തിക്കുന്നത്; ഒരുപെണ്ണാകണം എന്ന് സ്വപ്നം കണ്ട് എന്റെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയക്ക് അവൾ സ്വരുക്കൂട്ടിയിരുന്ന പണം പോലും പൊലീസുകാർ കൊണ്ടുപോയി; ഞങ്ങളെ കാണുമ്പോൾ പരിഹസിക്കാതെയിരിക്കുക, ഒന്ന് പുഞ്ചിരിക്കുക; കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറുമായുള്ള അഭിമുഖം അവസാന ഭാഗം

November 07, 2019 | 04:19 pm

ദക്ഷിണേന്ത്യയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മേക്കപ്പ് ഫീൽഡിൽ വളരെയധികം തിരക്കുള്ള രഞ്ജുവിന് ആരാധകരും ഏറെയാണ്. രഞ്ജു കൈ തൊട്ടാൽ ഏത് പെണ്ണും സുന്ദരിയാവും എന്നൊരു ധാരണയും പൊതുവേയുണ്ട...

ട്രാൻസ്ജെൻഡേഴ്സ് സെക്സ് വർക്കേഴ്സാണ്, അവർക്ക് യാതൊരുവിധ കഴിവുകളും ഇല്ല എന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട്; ആദ്യകാലത്ത് മിക്ക സിനിമ സെറ്റുകളിൽ നിന്നും ഞാൻ മാറിയിരുന്ന് കരയേണ്ടി വന്നിട്ടുണ്ട്; പക്ഷെ അതൊക്കെ ഞാൻ തരണം ചെയ്തു; ഇന്ന് ഭാവനയും, പ്രിയാമണിയും, മംമ്താ മോഹൻദാസും, രമ്യ നമ്പീശനുമെല്ലാം അടുത്ത സുഹൃത്തുക്കൾ; ഒന്നുതൊട്ടാൽ ഏത് പെണ്ണിനെ സുന്ദരിയാക്കാൻ കഴിയുന്ന മേക്കപ്പ് ആർട്ടിസറ്റ് രഞ്ജു രഞ്ജിമാറിന്റെ വിശേഷങ്ങളിലേക്ക്

November 06, 2019 | 10:20 am

ദക്ഷിണേന്ത്യയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മേ്ക്കപ്പ് ഫീൽഡിൽ വളരെയധികം തിരക്കുള്ള രഞ്ജുവിന് ആരാധകരും ഏറെയാണ്. രഞ്ജു കൈ തൊട്ടാൽ ഏത് പെണ്ണും സുന്ദരിയാവും എന്നൊരു ധാരണയും പൊതുവേയുണ്...

വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം, ഹോളിവുഡ് സിനിമയിൽ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങൾ; ഇരുപതു വർഷത്തിന് ശേഷം ജീവനോടെ കത്തിച്ച ദാസിപ്പെണ്ണിന്റെ ആത്മാവ് വീണ്ടും പ്രതികാരത്തിനായി എത്തുമ്പോൾ പേടിക്കയല്ല പ്രേക്ഷകർ ചിരിക്കയാണ്; പഴകി മടുത്ത കഥയെ വീണ്ടും വിനയൻ ആവർത്തിക്കുമ്പോൾ ഇത് മലയാളം കണ്ട മോശം ഹൊറർ ചിത്രങ്ങളിൽ ഒന്നാവുന്നു; പ്രേത ക്ലീഷേകളെ സ്ഥിരം ഫോർമാറ്റിന് റഫറൻസ് ആകുകയാണ് ആകാശ ഗംഗ 2

November 02, 2019 | 04:17 pm

20 വർഷങ്ങൾക്ക് ശേഷം മാണിക്കശേരി കോവിലകത്തേയ്ക്ക് ഗംഗയെന്ന ദുരാത്മാവിനെ തിരികെ കൊണ്ടുവന്ന്, പ്രേക്ഷകരെ ഭയത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തുമെന്ന് അവകാശപ്പെട്ട്, സംവിധായകൻ വിനയൻ അണിയിച്ചൊരുക്ക...

ഉത്തരേന്ത്യയിൽ മാത്രമല്ല, ഈ കേരളത്തിലുമുണ്ട് ചികിത്സ കിട്ടാതെയുള്ള മരണങ്ങൾ; കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിൽ മൂന്ന് വയസുകാരൻ പനിച്ചു മരിച്ചത് മതിയായ വൈദ്യസഹായം കിട്ടാതെ; ദുരന്തം ഉൾവനത്തിലെ വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്താൻ വാഹനസൗകര്യമില്ലാതെ വന്നതോടെ; കേരളം 'നമ്പർ വണ്ണാ'ണെന്ന് തള്ളുന്നവർ ഈ ദാരുണ സംഭവം കാണാതെ പോകരുത്

October 31, 2019 | 04:37 pm

കൊച്ചി : വൈദ്യസഹായം ലഭിക്കാൻ വൈകിയതിനാൽ കുട്ടികൾ മരിക്കുന്ന വാർത്ത ഉത്തരേന്ത്യയിലൊക്കെ കേൾക്കാറുണ്ട്. എന്നാൽ എന്തിലും മുമ്പിലെന്ന് മേനി നടക്കുന്ന കേരളത്തിൽ ഒരു മൂന്ന് വയസുകാരൻ ചികിൽസ കിട്ടാതെ മരിച്ചിട...

വീടുകളിൽ നിന്ന് 5 മീറ്റർ വിട്ട് പണിയേണ്ടിയിരുന്ന ഫ്ളാറ്റ് പണിതിരിക്കുന്നത് വെറും 2 മീറ്റർ അകലത്തിൽ; ഫയർ എഞ്ചിനുവരാൻപോലും സ്ഥലമില്ല; നടന്നിരിക്കുന്നത് പ്ലാനിൽ കാണിച്ചിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായ നിർമ്മാണരീതി; കെട്ടിടമായി മാറിയത് കളിസ്ഥലം പോലും; താമസക്കാരുടെ ഗ്യാസ് കുറ്റികൾ വെയ്ക്കുവാനായി പണിത കോൺക്രീറ്റ് സ്ട്രക്ച്ചർ ഉയർത്തുന്നത് വൻ ഭീതി; അഡ്‌മിറൽ ഫ്ളാറ്റ് മറ്റൊരു മരട് ആവുമെന്ന് ചൂണ്ടിക്കാട്ടി ശക്തമായ സമരവുമായി നാട്ടുകാർ

October 29, 2019 | 03:40 pm

കൊച്ചി: മരട് ഫ്ളാറ്റിന് പിന്നാലെ തൃക്കാക്കരയിലുള്ള അഡ്‌മിറൽ ടവർ ഫ്ളാറ്റ് സമുച്ചയത്തിനെതിരെ ഗുരുതരമായ ആരോപണവുമായി പരിസരവാസികൾ. നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടം തങ്ങൾക്ക് ഭീഷണിയാണെന്ന് കാണിച്ച് നാട്ടു...

റിങ്കു ഇനി തനിച്ചല്ല; തെറ്റായി പാർക്ക് ചെയ്ത സ്‌കൂട്ടർ എടുത്തുമാറ്റിയതിന് യുവതി മർദിച്ച റിങ്കുവിന് കാലടി ശ്രീ ശങ്കര കോളേജ് അധികൃതരുടെ സഹായവും ആദരവും; സാമൂഹിക പ്രവർത്തകനും പ്രാസംഗികനും ഇവിടുത്തെ അദ്ധ്യാപകനുമായ ഡോ രജിത്കുമാറിന്റെ നേതൃത്വത്തിൽ പിരിച്ച് നൽകിയത് അരലക്ഷം രൂപ; രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കാനാവാതെ സെക്യൂരിറ്റി ജോലിക്ക് ഇറങ്ങിയ റിങ്കുവിന് സഹായം ലഭിക്കുന്നത് മറുനാടൻ വാർത്തയെ തുടർന്ന്

October 18, 2019 | 01:22 pm

കാലടി: റിങ്കു എന്ന ചെറുപ്പക്കാരന്റെ ക്ഷമക്ക് മുന്നിൽ സ്‌നേഹം കൊണ്ട് മറുപടി നൽകുകയാണ് ഈ കോളജും അദ്ധ്യാപകരും വിദ്യാർത്ഥികളും. അനധികൃതമായി പാർക്ക് ചെയ്തിരുന്ന സ്‌ക്കൂട്ടർ എടുത്ത് മാറ്റിയതിൽ യുവതിയുടെ മർദ...

അവസാനമായി മകളെ ഒരു നോക്ക് കാണാനാവാതെ പിതാവ് ഷാലൻ നീറിപുകയുന്നു; ദേവികയുടെ മരണത്തിന് ശേഷം ആ അമ്മയുടെ കണ്ണുനീർ തോർന്നിട്ടില്ല; മാനസികമായി തളർന്നിരിക്കുന്ന മാതാപിതാക്കളുടെ മൊഴിയെടുക്കാതെ മറ്റാർക്കും പങ്കില്ലെന്ന് ഉറപ്പിക്കാനും കഴിയില്ല; മിഥുൻ പെട്രോൾ വാങ്ങിയ പമ്പ് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്; പ്രണയപ്പകയിൽ എരിഞ്ഞടങ്ങിയ ദേവികയുടെ വീട്ടിൽ കനലടങ്ങുന്നില്ല

October 14, 2019 | 06:44 pm

കൊച്ചി: പ്രണയ നൈരാശ്യത്തിന്റെ പേരിൽ പാതിരാത്രി വീട്ടിൽ കയറി പെട്രോളൊഴിച്ച് കൊന്ന ദേവികയുടെ മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞ ദിവസവും കഴിഞ്ഞില്ല. മകളുടെ മരണം നേരിൽ കണ്ടതിന്റെ ...

നല്ലൊരു ക്ലാസ് മുറിയില്ല, ലാബുകളില്ല, ലൈബ്രറിയില്ല, ക്യാന്റീൻ ഇല്ല; കുട്ടികൾക്ക് താമസിക്കാൻ വൃത്തിയുള്ള ഹോസ്റ്റലും ഇല്ല; വാർഡനില്ല എന്തിന് പ്രിൻസിപ്പൽ പോലുമില്ല; അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ശമ്പളവുമില്ല; പക്ഷേ ഫീസിനത്തിൽ പിരിക്കുന്നത് വൻ തുക; കോളേജ് ചെയർമാൻ വാങ്ങികൂട്ടന്നത് ആഡംബര വാഹനങ്ങളും നയിക്കുന്നത് സുഖജീവിതവും; മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിക്ക് നേരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി വിദ്യാർത്ഥികളും ജീവനക്കാരും

August 27, 2019 | 10:35 am

കൊച്ചി: വിദ്യാർത്ഥികൾ ഇല്ലാത്തതിനാലും മോശം പരീക്ഷാഫലവും കാരണം സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ച ആറ് സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ ഒന്നാണ് മൂവാറ്റുപുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂ...

നസീമും ശിവരഞ്ചിത്തും തട്ടിപ്പ് കാണിച്ചതിന് അനുഭവിക്കുന്നത് മറ്റ് ഉദ്യോഗാർത്ഥികൾ; പി.എസ്.സി ഇന്റലിജൻസ് വിഭാഗം അന്വേഷണം പ്രഖ്യാപിച്ചതോടെ റാങ്ക് ലിസ്റ്റ് മരവിച്ചു; ഒരു വർഷം മാത്രം ബാക്കിയുള്ള പട്ടികയിൽ അന്വേഷണം പൂർത്തിയാകാൻ കാലങ്ങൾ എടുത്തേക്കും; കോപ്പിയടിക്കാർക്ക് ആജീവനാന്ത വിലക്ക് നൽകി ബാക്കിയുള്ളവരെ ക്രൂശിക്കാതിരിക്കണമെന്ന് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ; കുട്ടി സഖാക്കളുടെ കോപ്പിയടി വർഷങ്ങൾ ഉറക്കം കളഞ്ഞ് പഠിച്ചവർക്ക് പണിയാകുന്നത് ഇങ്ങനെ

August 26, 2019 | 12:54 pm

കൊച്ചി: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്നു ശിവരഞ്ജിത്തും നസീമും പ്രണവുമെല്ലാം കാരണം ഇപ്പോൾ കഷ്ട്ടപ്പെടുന്നത് പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 10940 ഓളം വരുന്ന മറ്റ് ഉദ്യോഗാ...

MNM Recommends

Loading...
Loading...