1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

പള്ളിയും അമ്പലങ്ങളുമെല്ലാം കഴിഞ്ഞ നാലു മാസക്കാലമായി അടച്ചിരിക്കുകയാണെന്നും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും പൊലീസ്; കൊറോണ ദൈവമയച്ച മഹാമാരിയാണെന്ന് സുവിശേഷ പ്രവർത്തകന്റെ വിചിത്ര മറുപടിയും; ചങ്ങനാശ്ശേരിയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ സുവിശേഷകന്റെ നടപടിക്ക് പിന്നാലെ തിരുവല്ലയിലും നിയമം ലംഘിച്ച് സുവിശേഷകൻ; തങ്കച്ചൻ പാസ്റ്ററിനെ കൊണ്ട് പൊറുതി മുട്ടി പൊലീസും

July 10, 2020 | 04:11 pm

തിരുവല്ല :പള്ളിയും അമ്പലങ്ങളുമെല്ലാം കഴിഞ്ഞ നാലു മാസക്കാലമായി അടച്ചിരിക്കുകയാണെന്നും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് അറിയില്ലേയെന്ന് പൊലീസ്... കോടിക്കണക്കിന് ജനത്തെ തുടച്ചു മാറ്റുമെന്നാണ് പരിശുദ...

ഇടുപ്പെല്ലിന് പൊട്ടലേറ്റത് ഡയാലിസിസിന് എത്തിയപ്പോൾ വീൽ ചെയറിന്റെ ചക്രം ഒടിഞ്ഞ് നിലത്തുവീണ്; അതിവേദനയെടുത്ത് പുളഞ്ഞ വത്സമ്മയ്ക്ക് ചികിത്സ നിഷേധിച്ചത് ഡ്യൂട്ടി ഡോക്ടർ അടക്കമുള്ളവർ; തിരുവല്ല താലൂക്ക് ആശുപത്രിക്കെതിരെ ആരോ​ഗ്യ വകുപ്പ് മന്ത്രിക്ക് പരാതി

July 04, 2020 | 08:05 pm

തിരുവല്ല: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് എത്തിച്ച വയോധികയ്ക്ക് വീൽ ചെയറിന്റെ ചക്രം ഒടിഞ്ഞ് നിലത്തുവീണ് ഗുരുതര പരിക്ക്. വീഴ്ചയുടെ ആഘാതത്തിൽ പൊട്ടലേറ്റ ഇടുപ്പെല്ലുമായി രോഗി കഴിച്ചു കൂട്ടിയത് ഒരു ദിവസം...

ഗാർഹിക നിരീക്ഷണത്തിൽ കഴിയവേ ക്വാറന്റിൻ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ചേർന്ന് ജില്ലാ ആശുപത്രിയിൽ ക്വാറന്റീനിലാക്കി; ആശുപത്രിയിൽ നിന്നും മുങ്ങി വീട്ടും നാട്ടിൽ; നിരണത്തിന് കോവിഡ് ആശങ്ക

July 02, 2020 | 10:36 am

തിരുവല്ല : ദുബൈയിൽ നിന്നും മടങ്ങിയെത്തി ഗാർഹിക നിരീക്ഷണത്തിൽ കഴിയവേ ക്വാറന്റിൻ ലംഘിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ചേർന്ന് ജില്ലാ ആശുപത്രിയിൽ ക്വാറന്റീനിലാക്കിയ രോഗബാധ സംശയിക്കുന്ന യുവാവ് ആശുപത്രി ...

ഒന്നിന് പിറകേ ഒന്നായി ചീറി പായുന്ന മൂന്ന് ഫയർ എഞ്ചിനുകൾ; അതിന് പിന്നാലെ പായുന്ന പൊലീസ് ജീപ്പുകളും സബ് കലക്ടറുടെയും തഹസീൽദാരുടെയും ഔദ്യോഗിക വാഹനങ്ങളും ആംബുലൻസുകളും; ലൈഫ് ജാക്കറ്റുകൾ ധരിച്ച ആറ് അഗ്‌നിശമന സേനാംഗങ്ങൾ ബോട്ടിൽ കയറി അതിവേഗം മറുകര ലക്ഷ്യമാക്കി തുഴച്ചിലും; ഗർഭിണികളും വയോധികരും അടങ്ങുന്ന നാൽപതോളം പേർ വെള്ളക്കെട്ടിൽ വീണതായ വിവരം കേട്ട് നടുങ്ങി നാട്ടുകാർ; തിരുവല്ലയിലെ മോക്ക് ഡ്രിൽ ഇങ്ങനെ

July 01, 2020 | 08:14 pm

തിരുവല്ല : ഒന്നിന് പിറകേ ഒന്നായി ചീറി പായുന്ന മൂന്ന് ഫയർ എഞ്ചിനുകൾ..അതിന് പിന്നാലെ പായുന്ന പൊലീസ് ജീപ്പുകളും സബ് കലക്ടറുടെയും തഹസീൽദാരുടെയും ഔദ്യോഗിക വാഹനങ്ങളും ആംബുലൻസുകളും... ഈ കാഴ്ച കണ്ടവർ കണ്ടവർ ...

കെട്ടിടത്തിന്റെ പിതൃത്വാവകാശ വാദവുമായി മൂന്ന് രാഷ്ടീയ പാർട്ടികൾ രംഗത്തെത്തിയതോടെ അരങ്ങേറിയത് രണ്ട് ഉദ്ഘാടനങ്ങൾ; അംഗൻവാടിയുടെ അവകാശവാദവുമായി സിപിഎമ്മും കോൺഗ്രസും രംഗത്ത് വന്നതിന് പിന്നാലെ അവകാശ വാദവുമായി ക്ലൈമാക്‌സിൽ ബിജെപിയും; തിരുവല്ലയിലെ പെരിങ്ങര പഞ്ചായത്ത് അംഗൻവാടി ഉദ്ഘാടനം സംഭവബഹുലമായപ്പോൾ

June 29, 2020 | 11:01 pm

തിരുവല്ല : അംഗൻവാടി കെട്ടിടത്തിന്റെ പിതൃത്വാവകാശ വാദവുമായി മൂന്ന് രാഷ്ടീയ പാർട്ടികൾ. അംഗൻവടി കെട്ടിടത്തിന്റെ പിതൃത്വാവകാശം ഊട്ടിയുറപ്പിക്കാൻ ഉദ്ഘാടന മഹാമഹവുമായി സി പി എമ്മും കോൺഗ്രസും രംഗത്തെത്തിയതിന്...

നഗ്നമേനിയിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയുടെ കേസിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി; കേസിൽ തന്നെയും കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകനും; വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് താൻ ചെയ്തതെന്നുമാണ് രഹ്നയും; ബാലാവകാശ സംരക്ഷണ കമ്മീഷനും ഇടപെട്ട കേസ് വ്യാഴാഴ്‌ച്ച വീണ്ടും പരിഗണിക്കും

June 29, 2020 | 05:23 pm

കൊച്ചി: നഗ്നമേനിയിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടിയതിന് പിന്നാലെ കേസിൽ തന്നെയും കക്ഷി ചേർക്കണമെന...

നഗ്നമേനിയിലെ ചിത്രരചനാ വിവാദത്തിൽ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന് പരാതി; പൊലീസിന് കണ്ടെത്താനാകുന്നില്ലെന്ന് പറയുമ്പോഴും ന്യൂസ് ചാനലുകളിൽ പ്രതികരണവുമായി വിവാദ നായിക

June 26, 2020 | 02:43 pm

തിരുവല്ല: ശബരിമല കയറി ഹുങ്ക് കാട്ടിയപ്പോഴും അർദ്ധ നഗ്നനായി മത്തിക്കറിയുണ്ടാക്കിയപ്പോഴും ചങ്ക് പോലെ കൂടെ നിന്ന സഖാക്കളടക്കമുള്ളവർ നഗ്നമേനിയിലെ ചിത്രരചനാ വിവാദത്തിൽ ഒപ്പമുണ്ടാവില്ലെന്ന് ഉറപ്പായതോടെ മുൻക...

പ്രായപൂർത്തിയാകാഞ്ഞ മക്കളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ക്രിമിനൽ നടപടി; പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

June 24, 2020 | 06:00 pm

തിരുവല്ല: മക്കളെ ഉപയോഗിച്ച് രഹ്ന ഫാത്തിമ ബോഡി പെയിന്റിങ് നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ക്രിമിനൽ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ. പ്രായപൂർത്തിയാകാഞ്ഞ മക്കളെക്ക...

കോവിഡ്ഭേദമായിട്ടും നാട്ടുകാർ ഒറ്റപ്പെടുത്തുന്നു; പൊതു കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാൻ പോലും അനുവാദമില്ല; ജില്ലാ കലക്ടർക്കും പൊലീസിനും പരാതി നൽകി യുവതിയും കുടുംബവും

June 24, 2020 | 02:06 pm

തിരുവല്ല: കോവിഡ് ഭേദമായി വീട്ടിൽ മടങ്ങിയെത്തിയ കുടുംബത്തെ നാട്ടുകാരും സമൂഹവും ഒറ്റപ്പെടുത്തുന്നതായി ജില്ലാ കലക്ടർക്കും പൊലീസിലും ബന്ധുക്കളുടെ പരാതി. പൊതു കിണറ്റിൽ നിന്ന് കുടിവെള്ളം എടുക്കാൻ പോലും സമീപ...

62കാരനെ കൊലപ്പെടുത്തിയത് മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ; രണ്ട് യുവാക്കൾ അറസ്റ്റിൽ

June 24, 2020 | 01:56 pm

തിരുവല്ല: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അയൽ വാസികളായ യുവാക്കളുടെ ക്രൂര മർദ്ദനത്തിനിരയായി 62കാരൻ കൊല്ലപ്പെട്ടു. വള്ളംകുളം നന്നൂർ കാവുങ്കൽ തെക്കേ കൊടുവേലിയിൽ കെ.കെ.രാജു ആണ് കൊല്ലപ്പെട്ടത്. ...

സ്ത്രീശരീരവും ലൈംഗികതയും എന്താണെന്ന് തുറന്നു പറയുകയും കാട്ടുകയും ചെയ്ത് രഹ്ന ഫാത്തിമ; സ്വന്തം ന​ഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് പ്രചരിപ്പിച്ചത് സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനെന്ന് പറഞ്ഞ്; സംഭവം വിവാദമായതോടെ പരാതിയുമായി ബിജെപി നേതാവ്; രഹ്ന ഫാത്തിമക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത്

June 23, 2020 | 07:40 pm

തിരുവല്ല: സ്വന്തം നഗ്ന ശരീരം മക്കൾക്ക് ചിത്രം വരക്കാൻ വിട്ടു നൽകിയ രഹ്നാ ഫാത്തിമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെ രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ...

തെരഞ്ഞെടുപ്പിലെ ജയം ഗണിച്ച് പറയുന്ന പ്രശസ്തൻ; നാട്ടുകാർക്ക് വിവാഹത്തിനും ഗൃഹപ്രവേശത്തിനും മുഹൂർത്തം കുറിച്ച് നൽകുന്ന ജ്യോത്സ്യൻ; രണ്ടാം ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ജീവിച്ചിരിക്കില്ലെന്ന് മക്കളോടും ബന്ധുക്കളോടും പറഞ്ഞു നടന്ന ഗൃഹനാഥൻ; ഒടുവിൽ സ്വന്തം ഭൂതവും ഭാവിയും കണക്കു കൂട്ടുന്നതിലെ വീഴ്ചയിൽ അച്ചൻകോവിൽ ആറ്റിലെ ആത്മഹത്യ; രമണിയുടെ മരണത്തിലെ ദുരൂഹമാറ്റാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനിവാര്യത; കോന്നിക്കാരുടെ പ്രിയ ജ്യോത്സ്യൻ ഗണനാഥന് ജീവിതത്തിൽ പിഴച്ചപ്പോൾ

June 21, 2020 | 10:27 am

കോന്നി : പ്രശസ്ത ജോത്സ്യനായ മുട്ടത്ത് വടക്കേതിൽ ഗണനാഥന് സ്വന്തം ജീവിതത്തിലെ ഭൂതവും ഭാവിയും മാത്രം ഗണിക്കാനായില്ല. രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ള പ്രമുഖരും പ്രശസ്തരുമായ നിരവധി പേർ തങ്ങളുടെ ഭാവിയെന്തെന...

ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്റെ കാല് പിടിച്ച് പറഞ്ഞിട്ടും എബ്രഹാം ജോസഫ് ഇരയായത് ക്രൂര മർദ്ദനത്തിന്; അനിൽ സ്വന്തം പിതാവിനെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്വമേധയാ കേസെടുത്ത് പൊലീസ്; എബ്രഹാം ജോസഫിനെ മഹാത്മാ ജനസേവാ കേന്ദ്രത്തിലേക്ക് മാറ്റി

June 18, 2020 | 06:30 pm

തിരുവല്ല: മദ്യപിച്ചെത്തിയ മകന്റെ അതിക്രൂര മർദ്ദനത്തിനിരയായ പിതാവിനെ പൊലീസും പൊതു പ്രവർത്തകരും ചേർന്ന് അഗതി മന്ദിരത്തിലാക്കി. കഴിഞ്ഞ ദിവസം മകൻ അനിലിന്റെ ക്രൂര മർദ്ദനത്തിനിരയായ കവിയൂർ കണിയാമ്പാറ പനങ്ങാട...

നെല്ലാട് ജംഗ്ഷനിൽ വെച്ച് ലോറിക്ക് മുമ്പിൽ ബൈക്ക് നിർത്തി ടിപ്പർ ഡ്രൈവർക്ക് നേരെ ആക്രോശവുമായി പാഞ്ഞടുത്തത് സിവിൽ പൊലീസ് ഓഫീസർ; താക്കോൽ ഊരിയെടുക്കാനുള്ള ശ്രമം തടയുന്നതിനിടെ നടുറോഡിൽ അടി പിടി; ഒടുവിൽ പൊലീസുകാരനെ പഞ്ഞിക്കിട്ട് ലോറി ഡ്രൈവർ; മദ്യലഹരിയിലെ അടി തിരിച്ചറിഞ്ഞതോടെ ഇനി വകുപ്പ് തല നടപടിയും; കോയിപ്രം പൊലീസ് സ്‌റ്റേഷനിലെ രതീഷ് പുലിവാല് പിടിക്കുമ്പോൾ

June 16, 2020 | 11:02 am

തിരുവല്ല : മദ്യ ലഹരിയിൽ ബൈക്ക് കുറുകെ വെച്ച് ടിപ്പർ തടഞ്ഞ പൊലീസുകാരനെ ടിപ്പർ ലോറി ഡ്രൈവർ പഞ്ഞിക്കിട്ടു. മർദ്ദനമേറ്റതിന് പിന്നാലെ പൊലീസുകാരനെ കാത്തിരിക്കുന്നത് വകുപ്പു തല നടപടിയും. ടി കെ റോഡിൽ നെല്ലാട്...

സർക്കാർ സ്ഥാപനത്തിന്റെ പേരിനോട് സാമ്യം തോന്നുന്ന ധനകാര്യ സ്ഥാപനം വഴി ഉണ്ണിക്കൃഷ്ണൻ നായർ തട്ടിയെടുത്തത് നൂറ്റിയമ്പത് കോടിയോളം രൂപ; തട്ടിപ്പിന് ഇരയായത് സാധാരണക്കാർ മുതൽ റിട്ട. ഉദ്യോഗസ്ഥർ വരെ; വെട്ടിൽ വീണത് ബാങ്ക് പലിശയുടെ മൂന്നിരട്ടി വരെ പ്രതിമാസം പലിശ ലഭിക്കുമെന്ന മോഹന വാഗ്ദാനത്തിൽ വീണവർ; മക്കളുടെ വിവാഹം കണ്ട് പണം നിക്ഷേപിച്ചവരും തട്ടിപ്പിന് ഇരയായി; തെളിവെടുപ്പിന് പ്രതിയെ എത്തിച്ചപ്പോൾ പൊട്ടിത്തെറിച്ച് സ്ത്രീകളായ നിക്ഷേപകർ; പാപ്പർ ഹർജി കഥ നിരത്തി ഉണ്ണികൃഷ്ണനും

June 02, 2020 | 05:17 pm

തിരുവല്ല: സർക്കാർ സ്ഥാപനത്തിന്റെ പേരിനോട് സാമ്യം തോന്നും വിധമുള്ള ധനകാര്യ സ്ഥാപനം വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേരിൽ നിന്നും ഉണ്ണിക്കൃഷ്ണൻ നായരെന്ന സ്ഥാപനയുടമ തട്ടിയത് ന...

MNM Recommends

Loading...
Loading...