സ്വന്തം ലേഖകൻ+
-
വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഇടുക്കി തടിയമ്പാട് സ്വദേശിക്ക് നഷ്ടമായത് 26 ലക്ഷം രൂപ
April 17, 2024ചെറുതോണി: ഓൺലൈൻ തട്ടിപ്പിലൂടെ ഇടുക്കി തടിയമ്പാട് സ്വദേശിക്ക് 26 ലക്ഷം രൂപ നഷ്ടമായി. ജനുവരിയിലാണ് ദുബായിൽ ജോലി ചെയ്യുന്ന തടിയമ്പാട് മുളകുവള്ളി സ്വദേശിയായ നാൽപ്പത്തിയാറുകാരൻ ഓൺലൈൻ തട്ടിപ്പിനിരയായത്. ഗൾഫ...
-
മാട്ടുപ്പട്ടിയിൽ രണ്ട് കാറുകൾ തകർത്ത് പടയപ്പ; കാറിന്റെ ചില്ല് തകർത്തും തുമ്പിക്കൈകൊണ്ട് അടിച്ച് കേടുപാടുകൾ വരുത്തിയും കാട്ടാന
April 17, 2024മൂന്നാർ: മാട്ടുപ്പട്ടിയിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ തകർത്ത് പടയപ്പ. ചൊവ്വാഴ്ച വെളുപ്പിനാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി മനോജിന്റെയും സുഹൃത്തിന്റെയും കറുകളാണ് തകർത്തത്. കാറിൽ ആരും ഇല്ലായിരുന്നു. മന...
-
കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇരു ജില്ലകളിലും യെല്ലോ അലേർട്ട്
April 17, 2024തിരുവനന്തപുരം: ഏപ്രിൽ 18, 19 തീയതികളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകൾക്കും മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടു...
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
April 17, 2024ചന്തേര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവറെ പോക്സോ കേസിൽ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. മട്ടലായി സ്വദേശി കെ.ആർ. അജയനെ (45) ആണ് ചന്തേര ഇൻസ്പെക്ടർ ജി.പി. മനുരാജ് അറസ്റ്റ് ചെയ്തത്. ഏ...
-
ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തു; അയൽവാസിയായ മധ്യവയസ്കയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
April 17, 2024കോട്ടയം: ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന് അയൽവാസിയായ മധ്യവയസ്കയെ കുത്തിക്കൊല്ലാൻ ശ്രമം. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ യ...
-
ഗൾഫിലെങ്ങും കനത്ത മഴയും ആലിപ്പഴ വർഷവും; വാഹനങ്ങൾ ഒഴുകിപ്പോയി; റോഡ് ഇടിഞ്ഞു താണു; ദുബായ് വിമാനത്താവളത്തിൽ 45 വിമാനങ്ങൾ റദ്ദാക്കി
April 17, 2024ദുബായ്: ഗൾഫിലെങ്ങും ഇടിമിന്നലോടുകൂടിയ കനത്തമഴയും ആലിപ്പഴവർഷവും. ഒപ്പം ശക്തമായ കാറ്റും എത്തിയതോടെ ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെ ശക്തിപ്രാപിച്ചതോടെ പലയിടത്തും വെള്ളപ്...
-
ഒരു മാസം മുൻപു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു; മൃതദേഹം സംസ്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്
April 17, 2024മൂന്നാർ: ഒരു മാസം മുൻപു പൊള്ളലേറ്റ അഞ്ചു വയസ്സുകാരി മരിച്ചു. നല്ലതണ്ണിയിലെ രമേശ് - ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയാണു തിങ്കളാഴ്ച മരിച്ചത്. കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇ...
-
കൈകളിൽ അസഹനീയമായ വേദനയും വയറ്റിൽ നിന്നും കത്രിക നീക്കം ചെയ്ത ഭാഗത്തെ അസാധാരണമായ വളർച്ചയും; ഹർഷിന വീണ്ടും ആശുപത്രിയിൽ: ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ
April 17, 2024കോഴിക്കോട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി പോരാടുന്ന കെ.കെ.ഹർഷിന വീണ്ടും ആശുപത്രിയിൽ. വയറ്റിൽ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രി...
-
വടക്കൻ കേരളത്തിൽ നാളെ മുതൽ വേനൽമഴ ശക്തിപ്പെട്ടേക്കും; വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
April 17, 2024തിരുവനന്തപുരം: വടക്കൻ കേരളത്തിൽ നാളെ മുതൽ മഴ ശക്തിപ്പെടാൻ സാധ്യത. തെക്കൻ കേരളത്തിന് ലഭിച്ച വേനൽമഴ നാളെ മുതൽ വടക്കൻ ജില്ലകളിലും എത്തും. നാളെയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചേക്കുമ...
-
ജി.എസ്.പ്രദീപും സംഘവും ബെഹ്റൈനിൽ
April 16, 2024അമേഴ്സിങ്ങു് ബെഹ്റൈൻ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ കോമ്പിറ്റേഷനു് ഗ്രാന്റ്മാസ്റ്റർ ജി.എസ്.പ്രദീപ് നേതൃത്വം നൽകുന്നു -ഏപ്രിൽ 26ന് വൈകീട്ടു് 5 മണി മുതൽ രാത്രി 10 മണി വരെ സൽമാബാദിലെ ഗോൾഡൻ ഈഗിൾ ഹെൽത്തു് ...
-
ഇൻകാസ് ഖത്തർ പത്തനംതിട്ട , മാവേലിക്കര ,ആലപ്പുഴ മണ്ഡലം സംയുക്ത തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
April 16, 2024ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ തകർത്ത ബിജെപി ഭരണം ഇനിയൊരിക്കൽക്കൂടി അധികാരത്തിൽ വരുന്നതിനെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്നും മോദി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും ഇൻകാസ് ഖ...
-
പ്രവാസി നീതിമേള : മെയ് 20 വരെ പരാതികൾ സമർപ്പിക്കാം
April 16, 2024ദുബായ് : കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവീസ്സൊസൈറ്റി(PILSS) യു എ ഇ യിലെ പ്രവാസികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന പ്രവാസിനീതി മേളയിലേക്ക് മെയ് 20 വരെ പരാതികൾ സമർപ്പിക്കാമെന്ന് സം...
-
സാങ്കേതിക വിദ്യാഭ്യാസമേഖലയിൽ രാജ്യാന്തര തൊഴിലവസര കോഴ്സുകൾ ആരംഭിക്കും: കാത്തലിക് എഞ്ചിനിയറിങ് കോളജ് അസോസിയേഷൻ
April 16, 2024കൊച്ചി: ആധുനുക കാലഘട്ടത്തിലെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് രാജ്യാന്തരതലത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സാധ്യമാകുന്ന പുതിയ കോഴ്സുകൾ എ.ഐ.സി.റ്റി.ഇ. മാനദണ്ഡങ്ങളനുസരിച്ച് ആരംഭിക്കുമെന്ന് കേരള കാത്തലിക് എഞ്ചിന...
-
മതേതര ജനാധിപത്യ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ പങ്കാളികളാവുക : ഫുജൈറ യു ഡി എഫ് കൺവൻഷൻ
April 16, 2024ഫുജൈറ: നമ്മുടെ രാജ്യം നിർണായകമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇന്ത്യയുടെ പാരമ്പര്യ മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് ജനാധിപത്യം അതിന്റെ പൂർണാർത്ഥത്തിൽ നിലനിൽക്കാനുള്ള ശ്രമത്തിൽ ഓരോ ഭാരതീയനും...
-
കെട്ട കാലത്തെ പ്രതിരോധിക്കുവാൻ രാമായണത്തെ കവചമാക്കണം: ഡോ. എസ്. കെ. വസന്തൻ
April 16, 2024കെ. വി. രാമകൃഷ്ണന്റെ ലക്ഷ്മണദുരന്തം എന്ന ഖണ്ഡകാവ്യം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏറെ ഗൗരവത്തിൽ വായിക്കേണ്ട കൃതിയാണ്. ഇന്ത്യൻ പാരമ്പര്യത്തെ തെറ്റായ രീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ശക്തമായ പ്രതിരോധ...
MNM Recommends +
-
ഇത്രയും വർഷം കഷ്ടപ്പെട്ടത് ഒളിമ്പിക്സിൽ മത്സരിക്കാൻ; പാലക്കാട് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റു; ലോങ് ജമ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ എം ശ്രീശങ്കർ പാരീസിലേക്കില്ല; ഈ തിരിച്ചടിയെ അതിജീവിക്കുമെന്ന് ശ്രീശങ്കർ
-
കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
-
കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
-
നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
-
കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ