1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ആശുപത്രിയിൽ നിന്ന് മുങ്ങി വീട്ടിലെത്തിയത് ഓട്ടോയിൽ; വീട്ടിൽ കയറാതെ കറങ്ങി നടന്ന ഗൾഫുകാരനെ വിരട്ടി വീട്ടിൽ കയറ്റി നാട്ടുകാർ; പൊലീസ് എത്തിയിട്ടും ജനാല പോലും തുറന്നില്ല; ബന്ധു വീട്ടിൽ ഉള്ള ഭാര്യയും മകളുമെത്തിയപ്പോൾ കതകു തുറന്ന് പുറത്തെത്തി; ആശുപത്രി യാത്രയ്ക്ക് ആംബുലിൻസിൽ കയറണമെങ്കിൽ കുടുംബവും ഒപ്പം വരണമെന്ന പിടിവാശി; ഒടുവിൽ ഭാര്യയേയും മകളേയും വണ്ടിയിൽ അനുനയത്തിലൂടെ കയറ്റി എല്ലാം ശാന്തമാക്കി; നിരണത്തെ പ്രവാസി വീണ്ടും ക്വാറന്റീൻ കേന്ദ്രത്തിലെത്തുമ്പോൾ

July 02, 2020 | 01:49 pm

തിരുവല്ല : ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്നും മുങ്ങി നാട്ടിൽ തിരിച്ചെത്തിയ നിരണം സ്വദേശിയായ യുവാവിനെ ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് ഏറെ പണിപ്പെട്...

നഗ്‌ന മേനിയിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ കർശന നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷനും; പത്തനംതിട്ട പൊലീസ് മേധാവിക്ക് കത്തയച്ച് കമ്മീഷനംഗം യശ്വന്ത് ജെയിൻ; മുൻകൂർ ജാമ്യമെന്നത് രഹ്നാ ഫാത്തിമയ്ക്ക് മുമ്പിൽ ബാലികേറാമല ആയേക്കും; ഹർജി ഹൈക്കോടതിയിൽ തള്ളിയാൽ ഉടൻ അറസ്‌റ്റെന്ന സൂചന നൽകി പൊലീസും

June 30, 2020 | 02:20 pm

തിരുവല്ല : നഗ്‌ന മേനിയിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ നടപടിക്ക് പിന്നാലെ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയ്‌ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനും രംഗത്ത്. സംഭവത്തിൽ കർശന നടപ...

മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്‌സനും ആശാവർക്കലുമായ യുവതിയുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് സംഭവിച്ചത് വലിയ വീഴ്ച; കോവിഡ് സ്ഥിരികരിച്ച യുവതി 500 ൽ ഏറെ പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി വിലയിരുത്തൽ; കൊറോണയിൽ വീണ്ടും പത്തനംതിട്ടയിൽ സമൂഹ വ്യാപന പേടി

June 22, 2020 | 01:46 pm

പത്തനംതിട്ട : കോവിഡ് സ്ഥിരീകരിച്ച ആശാ വർക്കറുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വൻ വീഴ്ച. പൊതു ജനങ്ങൾ ആശങ്കയുടെ മുൾമുനയിൽ. കോവിഡ് സ്ഥിരികരിച്ച യുവതി 500 ൽ ഏറെ പേരുമായി സമ്പർക്കത്ത...

അച്ഛൻ കരഞ്ഞു പറഞ്ഞു, 'മോനെ എന്നെ തല്ലരുതേ...'; എന്നിട്ടും കണ്ണിൽ ചോരയില്ലാതെ അതിക്രൂരമർദ്ദനം തുടർന്ന് മകൻ; മർദ്ദനം മദ്യലഹരിയിൽ; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മകനെതിരെ കേസെടുത്തു പൊലീസ്; പൊലീസ് വരുന്നതറിഞ്ഞ് വീട്ടിൽ നിന്നും മുങ്ങി അനിൽ; യുവാവ് മദ്യപിച്ചെത്തി പതിവായി പിതാവിനെ മർദ്ദിക്കാറുണ്ടെന്ന് പരിസരവാസികൾ

June 17, 2020 | 06:05 pm

തിരുവല്ല: മദ്യ ലഹരിയിലെത്തിയ മകൻ വയോധികനായ പിതാവിനെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായതിന് പിന്നാലെ മകനെതിരെ കേസെടുത്ത് പൊലീസ്. കവിയൂർ കണിയാമ്പാറയിൽ പനങ്ങായിൽ കൊടഞ്ഞൂർ വീട്ടി...

ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിന് കോവിഡ് രോഗബാധയില്ല; സ്രവ പരിശോധനാ ഫലം നെഗറ്റീവ്; കുട്ടിയുടെ മൃതദേഹം ഇനി ബന്ധുക്കൾക്ക് വിട്ടു കൊടുക്കും; ചികിൽസിച്ച ആശുപത്രിക്കും ഇനി തുറക്കാം; ക്വാറന്റൈനിൽ പോയ ജീവനക്കാർക്കും ആശ്വാസം; കൂറ്റനാട്ടെ ചാലിശ്ശേരിയിലെ ദുരൂഹ മരണത്തിൽ അന്വേഷണം തുടരാൻ പൊലീസ്; ബന്ധുക്കളുടെ മൊഴി എടുക്കും

June 01, 2020 | 08:16 am

പെരുമ്പിലാവ് : ചാലിശ്ശേരിയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിന് കോവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ചാലിശ്ശേരി മണ്ണാരപറമ്പ് മണാട്ടിൽ വീട്ടിൽ മുഹമ്മദ് സാബിക്കിന്റ...

എക്‌സ്‌റെ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നേരിട്ട കാലതാമസം ജോഷിയുടെ നില ഗുരുതരമാക്കാൻ ഇടയാക്കി; ആരോഗ്യനില വഷളായ ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്; കോവിഡ് ചികിത്സ സൗജന്യമെന്ന സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി ഇൻജക്ഷനും മറ്റ് മരുന്നുകൾക്കുമായി 85608 രൂപ കുടുംബാംഗങ്ങൾ ചെലവഴിക്കേണ്ടി വന്നു; ആരോഗ്യ വകുപ്പിന്റെ വീഴ്‌ച്ചകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകി പി ടി ജോഷിയുടെ കുടുംബം

May 30, 2020 | 09:53 pm

തിരുവല്ല: കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട തിരുവല്ല സ്വദേശി പി ടി ജോഷിയുടെ കുടുംബം ആരോഗ്യ വകുപ്പിനെതിരെ കൂടുതൽ പരാതികളുമായി രംഗത്ത്. കടുത്ത പ്രമേഹ രോഗവും പൊണ്ണത്തട...

ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേ ദിവസം മകളെ കാണാൻ ഷാർജയിൽ പോയി; വിമാന യാത്ര തുടങ്ങുന്നത് അറിഞ്ഞ് എംബസിയിൽ പേര് രജിസ്റ്റർ ചെയ്തപ്പോൾ മടങ്ങാൻ അനുമതി കിട്ടിയത് ഭർത്താവിന് മാത്രം; കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പ്രമേഹ രോഗിയെ പിടികൂടി കോവിഡ് വൈറസ്; നിരീക്ഷണത്തിനിടെ രോഗ സ്ഥിരീകരണം; കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് മരിച്ചത് തിരവല്ലയിലേയും ചങ്ങനാശ്ശേരിയിലേയും പച്ചക്കറി ഹോൾസെയിൽ വ്യാപാരി; പ്രക്കാട്ടെ ജോഷിക്ക് അന്ത്യയാത്ര നൽകാൻ ഭാര്യയും മക്കളുമെത്തില്ല

May 29, 2020 | 09:26 am

തിരുവല്ല : കോവിഡ് ബാധിച്ച് വിട പറഞ്ഞത് തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം മാർക്കറ്റുകളിലെ പ്രമുഖ പച്ചക്കറി ഹോൾ സെയിൽ വ്യാപാരി. മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ . രോഗം പിടിപെട്ടത് ഷാർജയ...

മധ്യപ്രദേശിൽ നിന്നും മൂന്നംഗ കുടുംബം നാട്ടിലെത്തി; കുടുംബ വീട്ടിൽ ഗാർഹിക നിരീക്ഷണത്തിൽ ആക്കാനുള്ള നടപടിയിൽ എതിർപ്പുമായി നാട്ടുകാർ; ഒടുവിൽ പഞ്ചായത്ത് ക്രമീകരിച്ച നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത് പൊലീസെത്തി

May 17, 2020 | 10:32 pm

തിരുവല്ല: മധ്യപ്രദേശിൽ നിന്നും സ്വദേശത്തേക്ക് മടങ്ങിയെത്തിയ മൂന്നംഗ കുടുംബത്തെ കുടുംബ വീട്ടിൽ ഗാർഹിക നിരീക്ഷണത്തിലാക്കാനുള്ള നടപടി പ്രദേശവാസികൾ ചേർന്ന് തടഞ്ഞു. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്...

പണിയെടുത്ത കൂലി കിട്ടണം എന്നാവശ്യപ്പെട്ട് കരാറുകാരന്റെ വീട്ടിൽ ഉപരോധ സമരവുമായി ഇതര സംസ്ഥാനക്കാരായ കെട്ടിട നിർമ്മാണ തൊഴിലാളികൾ; ഒരു ലക്ഷത്തിലേറെ രൂപ ലഭിക്കാനുണ്ടെന്ന് തൊഴിലാളികൾ; രാത്രിയിലും ഉപരോധം തുടർന്നതോടെ വാടകവീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന കരാറുകാരൻ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി; ക്വാറന്റീൻ ലംഘിച്ചതിന് കരാറുകാരന്റെ പേരിൽ കേസെടുത്തു പൊലീസും

May 17, 2020 | 10:07 pm

തിരുവല്ല: കൂലി കുടിശ്ശിക ആവശ്യപ്പെട്ട് കരാറുകാരന്റെ വീട്ടിൽ ഉപരോധ സമരവുമായി ഇതര സംസ്ഥാനക്കാരായ കെട്ടിട നിർമ്മാണ തൊഴിലാളികൾ. പ്രതിഷേധത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ് തൊഴിലാളിക്ക് പരിക്ക്. പ്രതിഷേ...

മാന്നാറിൽ അമ്മയും മുത്തശ്ശിയും ഷോക്കേറ്റ് മരിച്ചത് ഏഴു വയസുകാരനായ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് പൊട്ടിവീണ വൈദ്യുതി ലൈനുള്ള ഭാഗത്തേക്ക് കുട്ടി കളിക്കാൻ ഇറങ്ങിയപ്പോൾ ആദ്യം രക്ഷിക്കാനെത്തിയത് മഞ്ജു; ഷോക്കേറ്റ് പിടഞ്ഞ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓമനയ്ക്കും വൈദ്യുതാഘാതറ്റു; ഇരുവരും തൽക്ഷണം മരിച്ചു

May 15, 2020 | 03:00 pm

മാന്നാർ: ആലപ്പുഴ മാന്നാറിൽ ഒരു കുടുംബത്തിലെ രണ്ട് പേർ ഷോക്കേറ്റ് മരിച്ചത് ഏഴു വയസുള്ള കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ. കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. മാന്നാർ ബുധനൂർ കടമ്പൂർ പടനശ്ശേരിയിൽ തങ്കപ്...

ഓട്ടോയുടെ പേര് 'സഖാവ്'; കുമ്പനാട്ടെ മദ്യപാനികളുടെ യഥാർത്ഥ കൂട്ടുകാരനെ പൊക്കി പൊലീസ്; പിടികൂടിയത് ഓർഡർ അനുസരിച്ച് ചാരായം എത്തിച്ചു നൽകുന്ന സംഘത്തെ; തട്ടുകട നടത്തുന്ന മുഖ്യപ്രതി കീമാച്ചൻ രക്ഷപ്പെട്ടത് പൊലീസിനെ വെട്ടിച്ചും; അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് വാറ്റ് ചാരായം നിർമ്മാണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

May 11, 2020 | 02:14 pm

തിരുവല്ല : അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് വാറ്റ് ചാരായം നിർമ്മാണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുഖ്യ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് വാറ്റുചാരായം എത്തിച്ചു ...

സന്യാസിനി വിദ്യാർത്ഥിനിയുടെ ശരീര വ്യാസവും കിണറിന്റെ മേൽ മൂടിയുടെ അടപ്പിന്റെ അളവും പരിശോധിച്ച് സാക്ഷി മൊഴിയിലെ സത്യം ഉറപ്പിക്കും; ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തിയത് തെളിവുകൾ നഷ്ടമാകാതിരിക്കാൻ; മുങ്ങി മരണമെന്ന പ്രാഥമിക പോസ്റ്റ്‌മോർട്ടം വിലയിരുത്തൽ വിരൽ ചൂണ്ടുന്നത് ആത്മഹത്യയിലേക്ക്; ശരീരത്തിൽ ഉള്ളത് വീഴ്ചയിലെ മുറിവുകൾ മാത്രമെന്നതും ആത്മഹത്യാ വാദത്തിന് ബലമേകും; തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ ദിവ്യയുടെ മരണത്തിൽ പഴതുടച്ച അന്വേഷണത്തിന് പൊലീസ്

May 08, 2020 | 02:58 pm

തിരുവല്ല : പാലിയേക്കര കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക റിപ്പോർട്ട് എങ്കിലും പൊലീസ് അന്വേഷണം തുടരും. ശരീരത്തിൽ ഉള്ളത് വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാ...

പൗർണ്ണമി പൂജ ഇത്തവണ നടന്നത് സൂര്യ കാലടി മനയിൽ; കുമളി മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ചിത്രപൗർണ്ണമി ഉത്സവത്തിന് കൊറോണക്കാലത്ത് ബദൽ ഒരുക്കിയത് ഇങ്ങനെ; വാളും ചിലമ്പും വച്ച് പൂജ നടത്തിയത് ഭക്തരെ പ്രവേശിപ്പിക്കാതെ

May 08, 2020 | 10:26 am

കോട്ടയം : തമിഴ്‌നാട്ടിൽ നിന്നടക്കമുള്ള പതിനായിരക്കണക്കിന് ഭക്തർ ഒത്തുകൂടി നൂറ്റാണ്ടുകളായി ആഘോഷിച്ചിരുന്ന കുമളി മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ചിത്രപൗർണ്ണമി ഉത്സവം ലോക്ക് ഡൗൺ മുടക്കി...

കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ എത്തിക്കാനെന്ന മറവിൽ ഗ്രാമപഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ കടത്തിയത വിവാദം തീരുന്നില്ല; ഇരവിപേരൂർ സിപിഎമ്മിൽ പൊട്ടിത്തെറി; അടുപ്പക്കാരെ സംരക്ഷിക്കാൻ അനന്തഗോപൻ നേരിട്ട് രംഗത്ത്

April 30, 2020 | 01:05 pm

തിരുവല്ല : കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ എത്തിക്കാനെന്ന മറവിൽ ഗ്രാമപഞ്ചായത്ത് വക ജീപ്പിൽ വാറ്റ് ചാരായ നിർമ്മാണത്തിനുള്ള സാധനങ്ങൾ കടത്തുന്നതിനിടെ ഉന്നത സി പി എം നേതാക്കൾ ഉൾപ്പെടെയുള്ളവർ പിടിയ...

MNM Recommends

Loading...
Loading...