1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

പാലത്തായി കേസിനു പിന്നിലെ സത്യം മറ നീക്കി പുറത്തുവരേണ്ടത് ഈ പൊതുസമൂഹത്തിന്റെ ആവശ്യമാണ്; ആരാണ് ഈ തിരക്കഥക്ക് പിന്നിൽ എന്നറിയണമെങ്കിൽ കേസ് സിബിഐക്ക് വിടണം; നാളെ രാഷ്ട്രീയപകപോക്കലിൽ നമ്മുടെ കുടുംബത്തിലെ ആരു വേണമെങ്കിലും പോക്‌സോ കേസിലെ പ്രതിയാക്കി മാറ്റപ്പെടാൻ കഴിയുണം; അങ്ങനെ കഴിയാതെ വേണമെങ്കിൽ ഈ തിരക്കഥയ്ക്ക് പിന്നിലുള്ളവരെ ഒന്നൊന്നായി കണ്ടുപിടിച്ചേ തീരൂ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

July 19, 2020 | 09:05 pm

എഴുതണമോ വേണ്ടയോയെന്ന് പലവട്ടം ശങ്കിച്ചതാണ്. പക്ഷേ തിരക്കഥയ്ക്ക് പിന്നിലെ കുടിലശ്രമങ്ങൾ തിരിച്ചറിയുമ്പോൾ എഴുതാതെ വയ്യ! പാലത്തായി സംഭവത്തിൽ ശരിക്കും ഇപ്പോൾ നീതി ലഭിക്കേണ്ടത് രണ്ട് പേർക്കാണ്. ഇരയ്ക്കും വ...

ജസ്റ്റിസ് ഫോർ ബാലഭാസ്‌കർ വെറും ഹാഷ്ടാഗിൽ ഒരുങ്ങേണ്ട ഒന്നല്ല; ബാലഭാസ്‌ക്കറിനും കുഞ്ഞുമകൾക്കും നീതി തേടി അലയുന്ന ഒരു കുടുംബത്തിന്റെ നെഞ്ചുവിങ്ങിപ്പൊട്ടുന്ന വേദന കാണാതെപ്പോകരുത് നമ്മൾ; ചിലർക്കൊരു നന്മയുണ്ട്, സത്യമുണ്ട്. അതാണ് അവരുടെ ശക്തിയും.. മരിച്ചാലും ആ ശക്തിയുടെ സാന്നിധ്യം ഇവിടെയൊക്കെയുണ്ടാവും; അത് ചിലരുടെ 'സ്വപ്ന'ങ്ങൾക്ക് തടസവുമായേക്കും! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

July 08, 2020 | 05:13 pm

മങ്ങിയ മിഴികൾ പടിക്കലേയ്ക്ക് ചായ്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്ന ഒരച്ഛനെയും ആ അച്ഛൻ മരണംവരേയ്ക്കും അനുഭവിച്ച പുത്രദുഃഖത്തെയും കൃത്യമായി രാഷ്ട്രീയചാണകൃന്മാർ ഓർത്തെടുക്കുന്നത് തെരഞ്ഞെടുപ്പുവേളകളിലാണെങ്കിലു...

ഷീജിൻ പിങ് എന്ന ഭ്രാന്തൻ ഭരണാധികാരിയാണ് ഇനി മുതൽ നമ്മുടെ മുഖ്യ ശത്രു; കൊറോണ പോലുള്ള ജൈവായുധങ്ങൾ അവർ എടുത്തു പ്രയോഗിക്കാൻ ചൈന മടിക്കില്ല; ചൈനയെന്ന വേട്ടനായയ്ക്കെതിരെ രാഷ്ട്രീയം മാറ്റി വച്ച് ഒറ്റക്കെട്ടായി നമ്മൾ പൊരുതുക തന്നെ ചെയ്യണം; ഇനിയും ചൈനയെ ചങ്കിൽ ആവാഹിക്കുന്നവർ ആരായാലും അവരും ചീനക്കാരെ പോലെ നമ്മുടെ ശത്രുക്കൾ മാത്രമാണ്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

June 17, 2020 | 12:55 pm

ചരിത്രത്തിന്റെ ഏടുകളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സാംസ്കാരികമായി ആയിരത്തോളം വർഷങ്ങളുടെ ബന്ധമുണ്ട് .മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിനുമപ്പുറമൊരു സൗഹൃദം ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രാചീനകാലം മു...

ഭാരതീയസംസ്‌കാരത്തിന്റെ കാതലായസന്ദേശമാണ്'മാതാ-പിതാ- ഗുരു-ദൈവം' എന്ന സങ്കൽപ്പം; ആ സങ്കൽപ്പത്തെ നേരിയ തോതിലെങ്കിലും മനസ്സിലായവർക്ക് സായി ടീച്ചറെ ട്രോളാനോ മോളൂസ്, കുട്ടൂസ് തുടങ്ങി ദ്വയാർത്ഥ വിളികളോടെ അധിക്ഷേപിക്കാനോ കഴിയില്ല; കോവിഡ് മഹാമാരിക്ക് എന്ന് ഒരു അറുതിയുണ്ടാവുമെന്ന് ഒരു രൂപവുമില്ല; അതു വരേയ്ക്കും വിക്ടേഴ്‌സ് ചാനലുവഴി അറിവ് പകരേണ്ടവരാണ് സായ് ശ്വേതമാർ; അവർ അവരുടെ വഴി ഭംഗിയായി തുടരട്ടെ; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

June 02, 2020 | 04:53 pm

Teaching Is A Passion Not A Profession. അദ്ധ്യാപനമെന്നതിനെ കേവലമൊരു തൊഴിലായി മാത്രം കാണാതെ അടങ്ങാത്ത അഭിനിവേഷമായി കാണുന്ന ഏതൊരാളും സായി ശ്വേത ടീച്ചറെ പോലെയാണ്. അങ്ങനെ കരുതുന്ന ഒരു അദ്ധ്യാപികയ്‌ക്കോ അദ...

കർണ്ണാടകയിലെ അമൃതാനന്ദമയി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു കുട്ടി ആത്മഹത്യ ചെയ്തപ്പോൾ സടകുടഞ്ഞെഴുന്നേറ്റ ഘോരഘോരം പ്രതികരിച്ച് പോസ്റ്റിട്ട സൈബറിടത്തിലെ ഫോട്ടോസ്റ്റാറ്റ് എഴുത്തുകാരിയൊന്നും ഈ കൊച്ചുകേരളത്തിലെ തിരുവല്ലയെന്ന സ്ഥലത്തെ കിണറ്റിൽ വീണു മരിച്ച ദിവ്യയെ കണ്ടിട്ടേയില്ല... കാണുകയുമില്ല! ആ വാർത്ത എത്ര മലയാളം ചാനലുകൾ ചർച്ചയാക്കി? എത്ര സാംസ്‌കാരികനായകർ ഞെട്ടിത്തരിച്ചു? എത്ര രാഷ്ട്രീയനായകർ പ്രതികരിച്ചു? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

May 13, 2020 | 02:37 pm

ഈ മാസം ഏഴാം തീയതി കേട്ട വാർത്തയാണ്..... തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിൽ ദിവ്യയെന്ന സന്യാസിനി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നത് . സ്ത്രീസുരക്ഷയ്ക്കും ലിംഗതുല്യതയ്ക...

കമൽ വിഷയത്തിൽ എല്ലാവരും മൗനികളാണ്. അവരങ്ങനെയാണ്! എന്നും അങ്ങനെ തന്നെയാണ്; സെല്ലുലോയ്ഡിന്റെ മറയ്ക്കുള്ളിൽ മറയ്ക്കാൻ നമ്മൾ ഉണ്ടാവും എന്ന് അയാൾക്ക് നന്നായി അറിയാം; ഓർക്കാപ്പുറത്ത് വന്ന ഈ പീഡനഗോൾ വെറുമൊരു പ്രാദേശികവാർത്തയായി ഒതുങ്ങിപ്പോകും: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

April 26, 2020 | 04:17 pm

സംവിധായകരായ പ്രിയദർശനെതിരെയോ മേജർ രവിക്കെതിരെയോയാണ് ഇത്തരത്തിലൊരു വാർത്ത വന്നതെന്ന് വെറുതേയൊന്ന് സങ്കല്പിക്കുക. എങ്കിൽ.... ഷാനിയും, വേണുവും, സനീഷും അയ്യപ്പനും തുടങ്ങി മാധ്യമ പ്രവർത്തകർ സ്ത്രീസുരക്ഷയെ ...

ശരണ്യയിലെ ക്രിമിനലിനെ കണ്ടതായി ആരും ഭാവിക്കാത്ത എന്തേ? വിയാൻ എന്ന ഒന്നരവയസ്സുകാരന്റെ കൊലപാതകി അവന്റെ അച്ഛൻ പ്രണവായിരുന്നുവെങ്കിൽ എന്തായിരുന്നേനേ സ്ഥിതി? പിഞ്ചുകുഞ്ഞിനെ അതിദാരുണമായി അവന്റെ അമ്മയായ 'സ്ത്രീ' കൊലപ്പെടുത്തിയിട്ടും നിശബ്ദരായി സ്ത്രീപക്ഷവാദികളും സാംസ്‌കാരിക നായകന്മാരും: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

February 20, 2020 | 06:27 pm

'ചാപല്യമേ നിന്റെ പേരോ സ്ത്രീ'? ഹാംലെറ്റ് എന്ന ദുരന്തനാടകത്തിൽ സ്ത്രീ മനസ്സിന്റെ ചപലതയെ വ്യക്തമാക്കിക്കൊണ്ട് ഷേക്‌സ്പിയർ എഴുതിയ ഉദ്ധരണിയാണിത്! എന്നാൽ ശരണ്യയെന്ന ഇരുപത്തിരണ്ടുകാരി പെൺകുട്ടി ചാപല്യത്തിന്...

നിലച്ചുപോകാനൊരുങ്ങുന്ന ഹൃദയമിടിപ്പിനു പുതുജീവനം നല്കുന്നവരാണ് ഡോക്ടർമാർ! ഒരർത്ഥത്തിൽ ഈ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികൾ! അവർക്കും മുകളിലാണ് ഒരദ്ധ്യാപകന്റെ സ്ഥാനം; ഗുരുക്കന്മാരുടെ ഓരോ വാക്കും പ്രവൃത്തിയുമാണ് ശിഷ്യരുടെ ജീവിതത്തിലെ ഈടുവെപ്പുകളും; സമൂഹത്തിനു മുന്നിൽ കാണിച്ചു തന്ന രജിത് സാറുമാർ അന്യം നിന്നുപോകാത്തതുക്കൊണ്ടാണ് ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഗുരുശിഷ്യ ബന്ധങ്ങളുടെ പരിപാവനത നിലനിന്നുപ്പോരുന്നത്- അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

February 17, 2020 | 02:23 pm

ഇന്നലെയാണ് മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞ് ഒരു ബിഗ്‌ബോസ് സീസൺ 2 എപ്പിസോഡ് കണ്ടത്. ഗുരുത്വമെന്നാലെന്തെന്നും ഒരു നല്ല അദ്ധ്യാപകന് സമൂഹം കല്പിക്കുന്ന വിലയെന്തെന്നും ലോകത്തോട് വിളിച്ചുപറഞ്ഞ ആ എപ്പിസോഡ് എന...

ബിഗ്‌ബോസ് ഹൗസിലെ മൂന്നാംകിട ഗൂഢതന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പാഷാണം ഷാജി ക്യാപ്റ്റൻ സ്ഥാനത്തിനു അനർഹൻ! നിന്ദ്യമായ പെരുമാറ്റത്തിലൂടെ തനിക്ക് ഓട്ടകാലണയുടെ മൂല്യം പോലുമില്ലെന്ന് സ്വയം തെളിയിച്ച പാഷാണം ഷാജി യഥാർത്ഥ കലാകാരന്മാർക്ക് അപമാനം; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

February 12, 2020 | 02:53 pm

ബിഗ് ബോസ് സീസൺ 2വിൽ ഇതുവരെ കണ്ട എപ്പിസോഡുകളിൽ വച്ചേറ്റവും നിന്ദ്യവും നീതിരഹിതവുമായ എപ്പിസോഡായിരുന്നു ഇന്നലെത്തേത്.ഈ നീതിക്കേടുകൾക്കൊക്കെയും ചുക്കാൻ പിടിച്ചതോ ക്യാപ്റ്റൻ ആയ പാഷാണം ഷാജിയും. പേരിൽ മാത്രമ...

ജീവന്റെ തുടിപ്പു തുടങ്ങുന്നതു മുതൽ നമുക്കൊപ്പമുള്ള ശാശ്വതസത്യം ഒന്നേയുള്ളു-അമ്മ! ആ അമ്മയെന്ന സത്യത്തെ സ്വജീവിതത്തിൽ ദൈവമായി കണ്ട രജിത് കുമാറിനെ കുടുംബത്തിന്റെ വിലയറിയാത്തവൻ എന്ന് വിമർശിച്ച ആര്യ അറിയുന്നുണ്ടോ നിങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ എത്രമേൽ അപഹാസ്യയായിരിക്കുന്നുവെന്ന യാഥാർത്ഥ്യം? ഡോ. രജിത് കുമാറിന്റെ മാതൃസ്‌നേഹത്തെ കുറിച്ച് അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

February 10, 2020 | 02:54 pm

മലയാളികളായ പ്രേക്ഷക ലക്ഷങ്ങൾക്ക് കൈയടിക്കാനും വിമർശിക്കാനുമുള്ള ധാരാളം അവസരങ്ങളും പഴുതുകളും നല്കിക്കൊണ്ട് ബിഗ്‌ബോസ് മലയാളം സീസൺ 2 ജൈത്രയാത്രതുടരുകയാണ്. പതിവുപ്പോലെ തന്റെ മാസ് ഡയലോഗുകളിലൂടെയും സ്വതസിദ്...

മഞ്ജു പത്രോസ് എന്ന കലാകാരി കലാകേരളത്തിനു അപമാനമാകുന്നത് മര്യാദയോടെയുള്ള സംസാരമാണ് മാന്യതയെന്ന തിരിച്ചറിവ് ഇല്ലാത്തതിനാൽ! അശക്തിബോധത്തിന്റെ തുറന്ന പ്രഖ്യാപനമായി ബിഗ്‌ബോസ് കോൾ സെന്റർ ടാസ്‌കിലെ ഹീനഭാഷാപ്രയോഗം: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

February 06, 2020 | 03:02 pm

 വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല. പലപ്പോഴും വാ വിട്ട് പോയ വാക്കുകളേൽപ്പിക്കുന്ന മുറിവുകൾ ആയുധമേല്പിക്കുന്ന മുറിവുകളേക്കാൾ മൂർച്ചയേറിയതാണ്. അങ്ങനെ മുറിവേൽപ്പിക്കുന്ന വാക്കുകൾ ഉണ...

വെറുക്കപ്പെടാൻ എന്താണ് ഈ കുലസ്ത്രീ കൺസപ്റ്റ്? അതെന്താ വെറുപ്പിന്റെ നീതിശാസ്ത്രമോ? ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽ ഉടൻ കൽപ്പിച്ചുനൽകുന്ന പേരാണ് കുലസ്ത്രീ; ഗോവിന്ദചാമിയോ അമീറോ മുകേഷോ ചെയ്ത കുറ്റത്തിനു ആണിനെ മൊത്തം അടച്ചാക്ഷേപിക്കുന്ന ആ മനസ്ഥിതിയല്ല ഫെമിനിസം; ജെസ്ലയു വീണയും അടങ്ങുന്ന ബിഗ്‌ബോസ് ഹൗസ് എന്നത് സമൂഹത്തിന്റെ പരിച്ഛേദമാണ്: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

January 31, 2020 | 05:03 pm

ബിഗ്‌ബോസ് ഷോയിൽ ജസ്ലയെന്ന മത്സരാർത്ഥി വന്നതു മുതൽ സ്ത്രീസമത്വം, സ്ത്രീശാക്തീകരണം തുടങ്ങിയ പോസ്റ്റുകളുമായി വരുന്ന അടിമകൾ അറിയാൻ! ഒപ്പം അതിനെ മുൻനിറുത്തി ജസ്ലയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ കുലസ്ത്രീയെന്...

ഉത്തരേന്ത്യയിൽ ഒരു ഇലയനങ്ങിയാൽ പോലും ഇളകിമറിയുന്ന സോഷ്യൽമീഡിയ ഈവയെന്ന പതിനേഴുകാരിയുടെ കൊലപാതകത്തിൽ മിണ്ടാത്തത് എന്തേ? ക്രിസ്ത്യൻ പെൺകുട്ടിയെ താലിബാൻ മോഡലിൽ കഴുത്തറത്തു കൊന്ന മുസ്ലിം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും സഭാ നേതൃത്വം കണ്ടഭാവം നടിക്കാത്തത് എന്തേ? അഫ്ഗാൻ ജയിലിൽ കിടക്കുന്ന ഏഴ് മലയാളി യുവതികളിൽ രണ്ട് പേർ ക്രിസ്ത്യാനികലും ഒരാൾ ഹിന്ദുവും ആണെന്നത് ഓർക്കണ്ടേ; ഇനിയും പറയുമോ ലൗ ദിഹാദ് ഇല്ലെന്ന്? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

January 09, 2020 | 10:00 pm

ലവ്ജിഹാദ് എന്നത് കേവലമൊരു സങ്കല്പമാണെന്നും ഒരു രാഷ്ട്രീയപാർട്ടിയുടെ വർഗ്ഗീയപ്രചാരണമാണെന്നും നാഴികയ്ക്ക് നാൽപതുവട്ടം പറഞ്ഞിരുന്ന കേരളത്തിലെ രാഷ്ട്രീയക്കാരും അസഹിഷ്ണുതയുടെ കൂരമ്പേറ്റുപിടഞ്ഞപ്പോൾ അവാർഡുക...

പാൽമണം മാറാത്തവരായി ചിത്രീകരിച്ച് അലനിലും താഹയിലും ആരോപിക്കപ്പെട്ടിരിക്കുന്ന വലിയ സത്യത്തെ മറയ്ക്കാൻ കഴിയില്ല; സാവിത്രി ടീച്ചറുടെ പൗത്രനെതിരെ പിണറായി വിജയനെന്ന ഇരട്ടചങ്കൻ മുഖ്യമന്ത്രി നടപടി എടുത്തിട്ടുണ്ടെങ്കിൽ അതിനു കാരണം അറിഞ്ഞോ അറിയാതെയോ അലൻ ഒരു നിരോധിത സംഘടനയുമായി ബന്ധം പുലർത്തിയതിനാലാണ്: എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ കുഞ്ഞനിയൻ നിരപരാധിയായിരിക്കട്ടേ എന്ന് ആഗ്രഹിക്കുന്നു: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

December 26, 2019 | 07:26 pm

അലൻ വാവയുമായി നേരിട്ടു ബന്ധമില്ലെങ്കിലും അവന്റെ മാതൃസഹോദരീപുത്രനായ ആരോമലിനെ ഒരു വർഷം പഠിപ്പിച്ച അദ്ധ്യാപികയെന്ന നിലയിൽ ചിലത് പറയാമെന്നു കരുതിയത് സോഷ്യൽ മീഡിയയിലൂടെ കാണുന്ന പാൽമണം മാറാത്ത രണ്ടു കുട്ടിക...

MNM Recommends

Loading...
Loading...