ജംഷാദ് മലപ്പുറം+
-
പഠിച്ച സ്കൂളിലെ മൂന്ന് അദ്ധ്യാപികമാരുടെ ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു; പൂർവ്വവിദ്യാർത്ഥി അറസ്റ്റിൽ
September 19, 2023മലപ്പുറം: താൻ പഠിച്ച സ്കൂളിലെ മൂന്നു അദ്ധ്യാപികമാരുടെ ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച പൂർവ്വവിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറത്തെ സ്കൂളിലെ മൂന്നു അദ്ധ്യാപികമാരുടെ മോർഫ് ച...
-
പറക്കുംതളികയിലെ താമരാക്ഷൻ പിള്ള പെരിന്തൽമണ്ണയിൽ! മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഉണ്ണികൃഷ്ണനും സുന്ദരേശനും ശത്രുവായ എലിയുമെല്ലാം ഇവിടെയുണ്ട്; താമരാക്ഷൻ പിള്ളയായി മാറിയത് നിയമലംഘനത്തിന് കസ്റ്റഡിയിലെടുത്ത ബസ്
September 19, 2023മലപ്പുറം: ഈ പറക്കുംതളികയിലെ താമരാക്ഷൻ പിള്ള ബസ് പെരിന്തൽമണ്ണയിൽ. മലയാളികൾ അത്രപെട്ടെന്നൊന്നും മറക്കാത്ത സിനിമയാണു ഈ പറക്കും തളിക എന്ന സിനിമയും അതിലെ താമരാക്ഷൻ പിള്ള ബസും. മലയാളികളെ കുടുകുടാ ചിരിപ്പിച്...
-
മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മ ക്വട്ടേഷൻ തുക പൂർണ്ണമായും നൽകിയില്ല; പറ്റിച്ചതിന് പ്രതികാരമായി ജയിലിൽ നിന്നിറങ്ങി വീട്ടമ്മയെ ആക്രമിച്ച് ഗുണ്ടാ സംഘം; കാജാ ഹുസൈനും കൂട്ടാളികളും വീണ്ടും ജയിലിലേക്ക്
September 18, 2023മലപ്പുറം: മാസങ്ങൾ മുമ്പ് മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മക്ക് അതേ സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ തമിഴ്നാട് ഉക്കടം സ്വദേശിയായ കാജാ ഹുസൈൻ (39), മുള്ളിയാകുർശി കീഴുവീട്ടിൽ മെഹബൂബ് (58), ...
-
ഭീമൻ കുമ്പളം കാടാമ്പുഴ ഭഗവതിക്ക് കാണിക്കയായി സമർപ്പിച്ചു; കാടാമ്പുഴ ഭഗവതിക്ഷേത്രത്തിൽ 26 കിലോ തൂക്കംവരുന്ന കുമ്പളം; ക്ഷേത്ര അന്നദാനച്ചടങ്ങിൽ കറിവെക്കും
September 17, 2023മലപ്പുറം: ഭീമൻ കുമ്പളം ക്ഷേത്രത്തിലേക്ക് കാണിക്കയായി നൽകി കർഷകൻ. കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലേക്കാണു 26 കിലോയോളം തൂക്കം വരുന്ന ഭീമൻ കുമ്പളം കർഷകനായ പാലക്കാട് മാത്തൂർ സ്വദേശി രാജേഷ് കണിക്കയായി സമർപ്പിച്...
-
12കാരിയെ ബലാൽസംഗം ചെയ്ത 54 കാരന് 109 വർഷം കഠിന തടവും പിഴയും; പ്രലോഭിപ്പിച്ച് കടയിലേക്കെന്നു വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി പീഡനം; കുടുങ്ങുന്നത് രണ്ട് ഭാര്യമാരുള്ള ആങ്ങാടൻ
September 17, 2023മലപ്പുറം: 12 വയസ്സായ ബാലികയെ പ്രലോഭിപ്പിച്ച് കടയിലേക്കെന്നു വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പലതവണ ബലാൽസംഗം ചെയ്ത 54കാര് 109 വർഷം കഠിന തടവിനും 90000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി അതിവേഗ സ്പെ...
-
വീട്ടിൽ നിന്നും ട്യൂഷനെന്ന് പറഞ്ഞ് ബൈക്ക് വാടകക്കെടുത്തു പോയി; വാഹനാപകടത്തിൽ നഷ്ടമായത് രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ; മക്കളുടെ അപകടമരണം അറിഞ്ഞ് ഞെട്ടിത്തരിച്ച് വീട്ടുകാർ
September 16, 2023മലപ്പുറം: പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് മരിച്ചത് ബൈക്ക് യാത്രികരായ രണ്ട് ഒമ്പതാംക്ലാസ് വിദ്യാർത്ഥികൾ. സ്കൂൾ അവധിദിവസമായ ഇന്നു ചുങ്കത്തറയിലെ ഏജ്യകെയർ ട്യൂഷൻ സെന്ററിലേക്കു ട്യൂഷൻ ക്ലാസിലേക്ക...
-
അശ്രദ്ധമായി ബസ് ഓടിച്ച അപകടം വരുത്തിയ കെ എസ് ആർ ടി സി ഡ്രൈവറെ നല്ലനടപ്പിന് വിട്ട് കോടതി; നിരീക്ഷണത്തിന് യാത്രക്കാരെയും ഏർപ്പാടാക്കി; മുന്നറിയിപ്പ് അവഗണിച്ച് ഓടിച്ച ബസ് ഡ്രൈവർക്ക് വ്യത്യസ്തമായ ശിക്ഷ
September 15, 2023മലപ്പുറം: മഞ്ചേരി : അശ്രദ്ധമായി ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് കോടതിയുടെ വ്യത്യസ്തമായ ശിക്ഷ. ഒരു വർഷം നല്ല നടപ്പിന് വിട്ടു കൊണ്ടാണ് കൊയിലാണ്ടി സ്വദേശി സുനിൽ എന്ന 35കാരനെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്...
-
രക്തസമ്മർദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന അലോപ്പതി മരുന്നുകൾ അനധികൃതമായി വിൽപ്പന നടത്തി; മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു
September 14, 2023മലപ്പുറം: രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാൽ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ ആലോപ്പതി മരുന്നിന്റെ അനധികൃത വിൽപ്പന നടത്തിയ മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാ...
-
സ്വർഗത്തിലെ പഴം ഹസീനയുടെ മട്ടുപ്പാവിൽ വിളയുന്നു! അപൂർവമായി കേരളത്തിൽ വിളയുന്ന ഗാക് ഫ്രൂട്ടിൽ വിജയഗാഥ രചിച്ച് കൊണ്ടോട്ടിയിലെ വീട്ടമ്മ; അപൂർവ്വമായ പഴം വാങ്ങാനും കാണാനുമായി നാട്ടുകാരും എത്തുന്നു
September 14, 2023മലപ്പുറം: സ്വർഗത്തിലെ പഴം അഥവാ സ്വർഗ്ഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ട് തന്റെ വീടിന്റെ മട്ടുപ്പാവിൽ വ്യാപകമായി വിളയിച്ച് വിജയഗാഥ രചിക്കുകയാണ് മലപ്പുറം കൊണ്ടോട്ടി വട്ടപ്പറമ്പിലെ ഹസീനയെന്ന വീട്ട...
-
ഡീസൽ കലർന്ന കിണർ കത്തിച്ചു; തീ ആളിപ്പടർന്ന് തെങ്ങിന്റെ പട്ടയ്ക്കു വരെ തീ പിടിച്ചു; പ്രദേശത്തെ ഏഴു കിണറുകളിൽ ഡീസൽ തളംകെട്ടി ഉപയോഗ ശൂന്യമായി; പരിയാപുരത്ത ടാങ്കർ ലോറി അപകടം പ്രദേശവാസികൾക്ക് ദുരന്തമായി
September 14, 2023മലപ്പുറം: പെരിന്തൽമണ്ണ പരിയാപുരത്ത് ടാങ്കർ ലോറി അപകടത്തെ തുടർന്ന് ഡീസൽ ചോർന്ന് മലിനമായ കിണറ്റിലെ ഡീസൽകലർന്ന വെള്ളം കത്തിച്ചു. തീ ആളിപ്പടർന്ന് തെങ്ങിന്റെ പട്ടക്കുവരെ തീ പിടിച്ചു. പെരിന്തൽമണ്ണ അഗ്നിരക്ഷ...
-
11 കാരി മകളെ പീഡിപ്പിച്ച 64കാരനായ പിതാവിന് 97 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് പെരിന്തൽമണ്ണ കോടതി
September 13, 2023മലപ്പുറം: 11കാരി മകളെ പീഡിപ്പിച്ച 64കാരനായ പിതാവിന് 97 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയടക്കാനും വിധിച്ച് കോടതി. പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് എസ...
-
പി.വി അൻവറിന്റെ പി വി ആർ നാച്വറോ പാർക്കിൽ കുട്ടികളുടെ പാർക്ക് മാത്രമേ തുറക്കാവു; ഇക്കാര്യം കളക്ടർ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി; വാട്ടർതീം പാർക്കിന്റെ ഭാഗമായ കുളങ്ങൾ അടക്കമുള്ളവ പ്രവർത്തിക്കാൻ പാടില്ലെന്നും നിർദ്ദേശം
September 13, 2023കൊച്ചി: പി.വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആർ നാച്വറോ പാർക്കിൽ കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് കോഴിക്കോട് കളക്ടർ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. വാട്ടർതീം ...
-
മലപ്പുറത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ നാടുകടത്തി; ജില്ലയിൽ ഈ വർഷം ഇതുവരെ നാടുകടത്തിയത് 26 പേരെ
September 12, 2023മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മങ്കട വേരുംപുലാക്കൽ സ്വദേശി പുല്ലോടൻ വീട്ടിൽ മൻസൂർ അലി, (38) എന്നയാളെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റ...
-
ഭക്ഷണം നൽകാത്തതിന്റെ പേരിൽ സഹോദരങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ചു; അസം സ്വദേശി അറസ്റ്റിൽ
September 12, 2023മലപ്പുറം : ഭക്ഷണം നൽകാത്തതിന്റെ പേരിൽ സഹോദരങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അസം സ്വദേശി അറസ്റ്റിൽ. കീഴാറ്റൂർ പട്ടിക്കാട് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം മൊറിഗൺ ജില്ലയിലെ മയോങിലെ മൊയിനുൽ ഇ...
-
വീടുവിട്ടിറങ്ങിയ 15കാരിക്ക് ആൺസുഹൃത്തിനെ ഫോൺ വിളിച്ചിട്ട് കിട്ടിയില്ല; വിഷമത്തിലിരിക്കെ ആശ്വസിപ്പിക്കാനെന്ന വ്യാജേന ബൈക്കിൽ കയറ്റി പാർക്കിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കി; 23കാരൻ റിമാൻഡിൽ
September 12, 2023മലപ്പുറം: വീടുവിട്ടിറങ്ങിയ 15കാരിക്ക് ആൺസുഹൃത്തിനെ ഫോൺവിളിച്ചിട്ട് കിട്ടിയില്ല. വിഷമത്തിലിരിക്കെ പെൺകുട്ടിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേനയെത്തി ബൈ്ക്കിൽ കൊണ്ടുപോയി പീഡിപ്പിച്ച 23കാരനെ കോടതി റിമാൻഡ് ചെയ...
MNM Recommends +
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; വിദേശ ഫ്ളൈറ്റുകൾ അടക്കം നഷ്ടത്തിന് ഓടുന്നതിനിടെ പാട്ടത്തിന് വിമാനങ്ങൾ വാരിക്കൂട്ടിയ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം