1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

മലപ്പുറം ജില്ലയിൽ ഇനി ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ; വിവാഹ-മരണനാന്തര ചടങ്ങുകളിൽ 20 പേർ മാത്രം; വിവാഹ ചടങ്ങുകൾക്ക് പാസ് തഹസിൽദാർമാർ നൽകും; ചൊവ്വാഴ്ച ജില്ലയിൽ രോഗം ബാധിച്ചത് 242 പേർക്ക്; സമ്പർക്കത്തിലൂടെ 199 പേർക്ക് വൈറസ് ബാധ; രോഗബാധിതരായി ചികിത്സയിൽ 1,578 പേർ

August 11, 2020 | 11:30 pm

മലപ്പുറം: മലപ്പുറം ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാകലക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാദുരന്ത നിവാരണ അഥോറിറ്റി യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ...

സൗദിയിലും നാട്ടിലുമായി മരണമടഞ്ഞ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ടുപേർ മലപ്പുറത്തുവെച്ച് മരിച്ചപ്പോൾ ഒരാൾ കോഴിക്കോട്ടും മറ്റൊരാൾ സൗദിയിലും

August 11, 2020 | 10:56 pm

മലപ്പുറം: മലപ്പുറത്തുകാരായ നാലുപേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ മലപ്പുറത്തുവെച്ച് തന്നെ മരിച്ചപ്പോൾ ഒരാൾ മരിച്ചത് സൗദിയിലും മറ്റൊരാൾ കോഴിക്കോടുംവച്ചാണ് മരിച്ചത്. പെരിന്തൽമണ്ണ സ്വദേശി മൊയ്ദ...

11 വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചത് 55 കാരനായ സിപിഎം പ്രവർത്തകൻ; ഉപദ്രവിച്ചത് രക്ഷിതാക്കൾക്കൊപ്പം വാടകക്ക് താമസിക്കുന്ന പെൺകുട്ടിയെ; മലപ്പുറത്ത് പ്രതി ബെന്നിക്കോയയുടെ അറസ്റ്റ് വൈകിപ്പിക്കാൻ ഉന്നത തല ഇടപെടൽ ഉണ്ടായതായി ആരോപണം.; മന്ത്രി ജലീലിനും ശ്രീമതി ടീച്ചർക്കും ഒപ്പമുള്ള പ്രതിയുടെ ഫോട്ടോകളും പ്രചരിപ്പിച്ച് രാഷ്ട്രീയ എതിരാളികൾ; പ്രതി റിമാൻഡിൽ

August 10, 2020 | 10:55 pm

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളായി പീഡിപ്പിച്ച കേസിൽ എറണാകുളം സ്വദേശി അറസ്റ്റിൽ. മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂർ മുനമ്പത്ത് വാടക ക്വാർട്ടേസിൽ താമസക്കാരനായ ബെന്നിക്കോയ(55)യെ കോട്ടക്കൽ ...

മലപ്പത്ത് ഇന്ന് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു; ഇതുവരെ മലപ്പുറത്ത് മാത്രം മരിച്ചത് 18പേർ; ഇന്ന് മരിച്ച ഖാദർ കുട്ടിയുടെ ബന്ധുക്കളായ ഒൻപത് പേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

August 09, 2020 | 02:07 pm

മലപ്പുറം: മലപ്പുറം ജില്ലയിൽ ഇന്ന് ഒരു കോവിഡ് മരണം കൂടി. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ഖാദർ കുട്ടിയാണ് (71) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി. പ്രമ...

കരിപ്പൂർ വിമാന അപകടത്തിൽ മലപ്പുറം അഡീഷനൽ എസ്‌പിയുടെ നേതൃത്വത്തിൽ 30 അംഗ പൊലീസ് ടീമിന്റെ അന്വേഷണം; സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേരളാ പൊലീസും വിമാനാപകടത്തിന് പിന്നാലെ; മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ മലപ്പുറം ഡി.വൈ.എസ്‌പി ഹരിദാസ്

August 09, 2020 | 01:30 pm

മലപ്പുറം: കരിപ്പൂർ വിമാനാപകട കേസ് അന്വേഷിക്കാൻ കേരളാ പൊലീസും. മലപ്പുറം അഡീഷനൽ എസ്‌പി.ക്ക് കീഴിൽ ഇതിനായി 30അംഗ പൊലീസ് സംഘത്തെ രൂപീകരിച്ചു. കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക...

അപകടം നടന്ന ഉടൻ മതിൽ പൊളിച്ചിരുന്നെങ്കിൽ പൈലറ്റിന്റെ ജീവൻ രക്ഷിക്കാമായിരുന്നു; പൊളിക്കണ്ടെന്നായിരുന്നു അഥോറിറ്റിയുടെ ആദ്യ തീരുമാനം; രക്ഷാപ്രവർത്തനം നടക്കാതെ വന്നപ്പോൾ അവസാനം മതിൽ പൊളിക്കുകയും ചെയ്തു; ഭയാനക ശബ്ദം കേട്ട് എയർപോർട്ട് സ്റ്റാഫിനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടിയത് റൺവേയിൽ നിന്ന് വിമാനം തെന്നിയെന്ന മറുപടി; വന്നു കണ്ടപ്പോൾ ആകെ ഞെട്ടിപ്പോയി; കരിപ്പൂരിൽ ആ രാത്രി സാക്ഷ്യം വഹിച്ചതുകൊണ്ടോട്ടിക്കാരുടെ സമാനതകളില്ലാത്ത ഇടപെടലിന്

August 09, 2020 | 01:18 pm

മലപ്പുറം: കരിപ്പൂരിൽ വിമാനത്തിന്റെ മുൻഭാഗം ആദ്യം തന്നെ മതിലിൽ ഇടിച്ചിട്ടുണ്ടായിരുന്നു. ആദ്യമേ മതിൽ പൊളിച്ചിട്ടുണ്ടായിരുന്നെങ്കിൽ രക്ഷാപ്രവർത്തനം എളുപ്പത്തിലാക്കാമായിരുന്നു. പൊളിക്കണ്ടെന്നായിരുന്നു അഥോ...

മാവൂരിലെ ഗ്വാളിയോർ റോൺസിലേക്കുള്ള യാത്ര എളുപ്പമാക്കാൻ ആലിക്കുട്ടി ഹാജിയുടെ 92 ഏക്കർ വിലയ്ക്ക വാങ്ങി വിമാനത്താവളം ഉണ്ടാക്കിയത് ബിർള; കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, വടകര എന്നിവിടങ്ങളിലേക്കുള്ള 3250 ഓളം കോപ്പികളുമായി ദിവസേന എത്തിയത് ഹിന്ദു പത്രത്തിന്റെ വിമാനം; ഈ ഡെക്കോട്ട വിമാനം തകർന്ന് വീണത് 1969ൽ; സംഭവ സ്ഥലത്ത് മരിച്ചത് പൈലറ്റും സഹ പൈലറ്റും; മലപ്പുറത്തെ ആദ്യ വിമാനത്താവളം ചേളാരിയിൽ; കരിപ്പൂരിലെ ദുരന്തം ചർച്ചയാക്കുന്ന 51 കൊല്ലം മുമ്പത്തെ ആകാശ അപകടം ഇങ്ങനെ

August 09, 2020 | 12:53 pm

മലപ്പുറം: 1969ൽ മലപ്പുറം ചേളാരിയിലും വിമാനം തകർന്നു വീണു അപകടമുണ്ടായി. കരിപ്പൂരിൽനിന്നും 10 കിലോമീറ്റർമാത്രം ദൂരമുള്ള മലപ്പുറം ചേളാരിയിലാണ് വിമാനം തകർന്നു വീണ് പൈലറ്റും സഹപൈലറ്റും സംഭവ സ്ഥലത്തുവെച്ച് ...

കരിപ്പൂർ വിമാന ദുരന്തത്തിന്റെ ഇരകൾക്ക് കേന്ദ്രത്തിന്റെ ധനസഹായം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വ്യോമയാന മന്ത്രി; സാരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നൽകും. നിസാര പരിക്കുള്ളവർക്ക് അമ്പതിനായിരം രൂപ നൽകും; അപകട കാരണം കണ്ടെത്താൻ ഊർജ്ജിത ശ്രമം നടക്കുകയാണ്; വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകൾ കിട്ടി; കോക്പിറ്റ് വോയ്സ് റെക്കോഡറും കണ്ടെത്തിയെന്ന് ഹർദീപ് സിങ് പുരി; സമയോചിത ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചെന്ന് മന്ത്രി

August 08, 2020 | 01:50 pm

കോഴിക്കോട്: 18 പേരുടെ മരണത്തിന് ഇടയാക്കി വിമാനദുരന്തം നടന്ന കരിപ്പൂർ വിമാനത്താവളം കേന്ദ്ര വ്യോമയാന മന്ത്രി സന്ദർശിച്ചു. ദുരന്തത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ മന്ത്രി ഹർദീപ് സിങ് പുരി നഷ്ടപരിഹാരവും പ്...

കരിപ്പൂർ വിമാനാപകടം: മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി; അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി; അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

August 07, 2020 | 10:58 pm

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവ...

അപകടത്തിന്റെ ഷോക്കിൽ വാവിട്ട് നിലവിളിച്ച് കുട്ടികൾ; രക്ഷിതാക്കളെ കാണാതെ പെട്ടെന്ന് ഒറ്റപ്പെട്ട് പോയപ്പോഴുള്ള അമ്പരപ്പിൽ പലരും; വിമാനയാത്രക്കാരായ കുട്ടികളിൽ ചിലരെ കൊണ്ടോട്ടി ആശുപത്രിയിലും മറ്റുചിലരെ കോഴിക്കോട്-മഞ്ചേരി മെഡിക്കൽ കോളേജുകളിലും; സംരക്ഷണം ഏറ്റെടുത്ത് പൊലീസുകാരും നാട്ടുകാരും; സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിപ്പിച്ച് ചില കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തിയതിൽ ആശ്വാസം

August 07, 2020 | 10:45 pm

മലപ്പുറം: കരിപ്പൂരിൽ വിമാനദുരന്തമുണ്ടായതോടെ രക്ഷിതാക്കളെ കാണാതെ അനാഥമായി കുഞ്ഞുങ്ങൾ ആശുപത്രിയിൽ. സംരക്ഷണം ഏറ്റെടുത്ത് പൊലീസും നാട്ടുകാരും. സോഷ്യൽമീഡിയയിൽ ഫോട്ടോ പ്രചരിപ്പിച്ച് ചിലരുടെ രക്ഷിതാക്കളെ കണ്...

പി വി അൻവർ എംഎൽഎക്കെതിരെ വധശ്രമ ഗൂഢാലോചനാ കേസ് വഴിത്തിരിവിൽ; തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ് നേടിയ മാധ്യമപ്രവർത്തകനെ കേസിൽ കുടുക്കിയത് ആഭ്യന്തര സെക്രട്ടറി അന്വേഷിക്കും; വെട്ടികൊലപ്പെടുത്താൻ എംഎൽഎ ക്വട്ടേഷൻ നൽകിയെന്ന ക്രിമിനൽ കേസ് പ്രതിയുടെ ഓഡിയോ സംഭാഷണം അടങ്ങിയ പരാതി ഉയർന്നതോടെ വിനോദിനും കുടുംബവും കഴിയുന്നത് പൊലീസ് സംരക്ഷണത്തിൽ

August 06, 2020 | 03:57 pm

മലപ്പുറം: ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ അനധികൃത തടയണപൊളിക്കാൻ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവുനേടിയ മാധ്യമ പ്രവർത്തകനെതിരെ എംഎ‍ൽഎയുടെ പരാതിയിൽ വധശ്രമഗൂഢാലോചനക്ക് കേസെടുത...

മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ; കഴിഞ്ഞ വർഷം ദുരന്തമുണ്ടായ കവളപ്പാറയിലും, പാതാറിലും മലവള്ളപ്പാച്ചിൽ, ആഢ്യൻപാറയിൽ ഉരുൾപൊട്ടൽ; കോവിഡ് ഭീതിക്കിടയിൽ വീണ്ടും പ്രകൃതി ദുരന്തം ഭയന്ന് ജനം; ആഢ്യൻപാറയിൽ ജനത്തെ മാറ്റിപ്പാർപ്പിച്ചു; ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

August 05, 2020 | 09:39 pm

മലപ്പുറം: കഴിഞ്ഞ വർഷം പ്രകൃതി ദുരന്തമുണ്ടായ കവളപ്പാറയിലും, പതാറിലും മലവള്ളപ്പാച്ചിൽ, ആഢ്യൻപാറയിൽ ഉരുൾപൊട്ടൽ. കോവിഡ് ഭീതിക്കിടയിൽ വീണ്ടും പ്രകൃതി ദുരന്തം ഭയന്ന് ജനം. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാ...

പതിനഞ്ചുകാരിയെ ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു; പിടിക്കപ്പെടാതിരിക്കാൻ പിന്നീട് ഗൾഫിലേക്ക് കടന്നു; പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി വെളിപ്പെടുത്തിയത് രണ്ടു വർഷത്തിന് ശേഷം നടന്ന കൗൺസിലിംഗിൽ; നാലു വർഷത്തിന് ശേഷം നാട്ടിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

August 05, 2020 | 09:24 pm

മലപ്പുറം: 15വയസ്സുകാരിയെ തന്റെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന പ്രതി നാലുവർഷത്തിന് ശേഷം അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ...

ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് അതേ യുവതിയുടെ നഗ്‌ന ഫോട്ടോകളും, വീഡിയോകളും മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവതിയെ ബ്ലാക്‌മെയിൽ ചെയ്തു പലപ്പോഴായി പണവും തട്ടിയെടുത്തു; മലപ്പുറത്തെ യുവതിയുടെ പരാതിയിൽ പ്രതിയായ 26കാരൻ അറസ്റ്റിൽ

August 05, 2020 | 04:58 pm

മലപ്പുറം: ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് അതേ യുവതിയുടെ ഫോട്ടോകളും, വീഡിയോകളും മോർഫ് ചെയ്ത് നഗ്ന്തയോടെ അശ്ലീല ചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തുടക്...

മനാഫ് കൊലക്കേസ്: ഒന്നാംപ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി; മാലങ്ങാടൻ ഷെഫീഖ് പി.വി.അൻവർ എംഎൽഎയുടെ അനന്തരവൻ; 25 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിന് അർഹനല്ലെന്ന് കോടതി

August 04, 2020 | 07:32 pm

മലപ്പുറം: നിലമ്പൂർ ഒതായിയിലെ ഓട്ടോ ഡ്രൈവർ ഒതായി പള്ളിപറമ്പൻ മനാഫിനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തിയ കേസിൽ 25 വർഷത്തിനു ശേഷം പിടിയിലായ ഒന്നാം പ്രതി എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷെഫീഖി (50) ന്റെ ജാമ്യാപേ...

MNM Recommends

Loading...
Loading...