1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
15
Wednesday

ഉന്നതർ പ്രതികളായ പീഡന - അബ്കാരി കൊല കേസിലുൾപ്പെട്ടവർ ഗൂഢാചോലന നടത്തി നടത്തിയ ക്വട്ടേഷൻ കൊലയെന്ന വാദം തെളിഞ്ഞില്ല; അരുവിക്കര നിന്നും ചാക്ക അനന്തപുരി ആശുപത്രിയിൽ 9,500 ലിറ്റർ വെള്ളമെത്തിച്ച് അടുത്ത ലോഡ് എടുക്കാൻ പാഞ്ഞപ്പോഴുണ്ടായ അപകടം; ചീഫ് കെമിക്കൽ ലാബിലെ സയന്റിഫിക് ഓഫീസറെയും ഭാര്യയെയും ടാങ്കർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ക്ലീനർക്ക് തടവു ശിക്ഷ; ഡ്രൈവറും ലോറിയുടമയും കുറ്റവിമുക്തർ

July 14, 2020 | 10:43 am

തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ ചീഫ് കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ ഉദ്യാഗസ്ഥനെയും ഭാര്യയെയും ടാങ്കർ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ നര ഹത്യാ കേസിൽ വാഹനമോടിച്ച ലോറി ക്ലീനറെ ഏഴേ മുക്കാൽ വ...

ഡിജിപി അടക്കം ഏഴുപേർക്കെതിരെ അന്വേഷണം തുടങ്ങാൻ സർക്കാർ അനുമതി തേടിയെന്ന് വിജിലൻസ്; പൊലീസ് നവീകരണത്തിന്റെ മറവിൽ സ്വകാര്യ കമ്പനിയെ സഹായിച്ച കേസിൽ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാകണമെന്ന ഹർജി പരിഗണിക്കുക മാർച്ച് ഒമ്പതിന്

February 19, 2020 | 09:28 pm

തിരുവനന്തപുരം: ഖജനാവിന് നഷ്ടമുണ്ടാക്കിയതിന്റെ പേരിൽ ഡി ജി പി അടക്കം 7 പേർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം തുടങ്ങാൻ സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് വിജിലൻസ്. പൊലീസ് നവീകര...

കൊലക്കേസ് പ്രതി കോടതിയിലെത്തിയത് തലയേക്കാൾ വലിപ്പത്തിൽ മുടിയുമായി; മുടിവെട്ടി വന്നാൽ മാത്രം കേസ് വിളിക്കാം എന്ന് കോടതി നിലപാടിൽ ഫ്രീക്കൻ പ്രതിക്ക് നഷ്ടമായത് ആറ്റുനോറ്റു വളർത്തിയ തലമുടി

February 19, 2020 | 09:02 pm

തിരുവനന്തപുരം: തലയേക്കാൾ വലിപ്പമുള്ള ഫ്രീക്കൻ തലമുടിയുമായി പ്രതിക്കൂട്ടിൽ കയറി നിന്ന കൊലക്കേസ് പ്രതിയെ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി പ്രതിക്കൂട്ടിൽ നിന്നും ഇറക്കിവിട്ടു. തല മുടി വെട്ടിയ ശേഷം ...

രണ്ട് വർഷം കൊണ്ട് തട്ടിയെടുത്തത് 370 കോടി രൂപ; ടൈക്കൂൺ എംപയർ ഇന്റർനാഷണൽ എന്ന സ്ഥാപനം ആരംഭിച്ചത് തന്നെ തട്ടിപ്പ് നടത്താൻ; മണി ചെയിൻ നിക്ഷേപ തട്ടിപ്പ് കേസിൽ വിചാരണ ഇനി പ്രത്യേക കോടതിയിൽ

February 06, 2020 | 11:10 am

തിരുവനന്തപുരം: വ്യാജ വിലാസങ്ങളിൽ കമ്പനി രജിസ്റ്റർ ചെയ്ത് ആൾമാറാട്ടം നടത്തി 410 കോടി രൂപയുടെ മണിചെയിൻ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസുകൾ വിചാരണക്കായി രൂപീകരിച്ച സ്‌പെഷ്യൽ കോടതിയായ കോഴിക്കോട് പ്രിൻസിപ്പൽ...

സീരിയൽ നടിമാരുമൊത്തുള്ള നിശാവരുന്നിനെ കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ചിൽ അറിയിച്ച സിവിൽ പൊലീസ് ഓഫീസറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ് പ്രതികളെയും സിബിഐ കോടതി ചോദ്യം ചെയ്തു; ഡിവൈഎസ്‌പി സന്തോഷ് നായരടക്കം ചോദ്യം ചെയ്തത് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം

November 28, 2019 | 11:00 pm

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡിവൈഎസ്‌പി സന്തോഷ് നായരും സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയനും ...

സിസ്റ്റർ അഭയയുടേത് മുങ്ങിമരണമല്ല; മരണകാരണം പുറംതലയിലേറ്റ മൂന്ന് മാരക പരിക്കുകൾ എന്ന് ഫോറൻസിക് വിദഗ്ധൻ ഡോ. കന്തസാമിയുടെ മൊഴി; സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിനിടയിൽ അമിതാവേശം കാണിച്ച പ്രോസിക്യൂട്ടർക്കും പ്രതിഭാഗം വക്കീലിനും സിബിഐ കോടതിയുടെ രൂക്ഷ വിമർശനം

November 20, 2019 | 08:37 pm

തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് മുങ്ങി മരണമല്ലെന്നും തലയിലേറ്റ മാരകമായ മൂന്നു പരിക്കുകളാണ് മരണകാരണമായതെന്നും ഫോറൻസിക് വിദഗ്ധൻ ഡോ. കന്തസ്വാമി തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷിമൊഴി നൽകി. അഭയയുടെ ദേഹ...

ഫോർട്ട് പൊലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം; അന്യായമായി തടങ്കലിൽ വെച്ചു മർദ്ദിച്ചെന്ന യുവാവിന്റെ പരാതിയിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തി

October 11, 2019 | 10:55 pm

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയാർജിച്ച പൊലീസ് സ്‌റ്റേഷനാണ് ...

റോഡ് ഉപരോധത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചിട്ടും കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ ഡിവൈഎഫ്‌ഐ നേതാക്കൾ; പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച കോടതി ഉത്തരവിട്ടത് സ്ഥാവരജംഗമ വസ്തുക്കൾ ജപ്തി ചെയ്യാനും

September 18, 2019 | 08:42 pm

തിരുവനന്തപുരം: റോഡുപരോധിച്ച് കാൽനട യാത്രക്കാർക്കും വാഹനഗതാഗത്തിനും തടസ്സം സൃഷ്ടിച്ച് വസ്തു വകകൾക്ക് നാശനഷ്ടം വരുത്തിയ കേസിൽ ഡിവൈഎഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്യാനും അവരുടെ സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ച...

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് അടയ്ക്ക രാജുവാണെന്നു വരുത്തി തീർക്കാൻ ശ്രമിച്ചു; കള്ളസാക്ഷി പറയുവാൻ കൊടിയ മർദ്ദനം ഏൽക്കേണ്ടി വന്നുവെന്ന് സാക്ഷിമൊഴി; ഹോസ്റ്റലിലെ അന്തേവാസിയും സഹപാഠിയുമായ നിഷാറാണി കൂറുമാറി

September 04, 2019 | 04:03 pm

തിരുവനന്തപുരം: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് അടയ്ക്ക രാജുവാണെന്ന് വരുത്തി തീർക്കുവാൻ വേണ്ടി കള്ളസാക്ഷി പറയുവാൻ ക്രൈംബ്രാഞ്ച് സംഘം ആറു ദിവസം അന്യായമായി കസ്റ്റഡിയിൽ വച്ച് അതിക്രൂരമായി തന്നെയും തന്റെ സ...

കൈക്കൂലിക്കേസിൽ പിടിയിലായ റവന്യൂ ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോൺ തിരികെ വേണമെന്ന് ഹർജി; വിജിലൻസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

August 22, 2019 | 01:22 pm

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ അറസ്റ്റിലായ റവന്യൂ ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോൺ തിരികെ ലഭിക്കണമെന്ന ഹർജിയിൽ വിജിലൻസ് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് 31നക...

എസ്എൻസി ലാവ്ലിൻ കേസ്: 2013ൽ പ്രതിയെ ഇന്ത്യക്ക് കൈമാറാൻ കോടതി പുറപ്പെടുവിച്ച വാറണ്ട് ഇനിയും നടപ്പാക്കാതെ സിബിഐ; എക്സ്ട്രാഡിഷൻ വാറണ്ട് റിപ്പോർട്ട് ഹാജരാക്കാൻ സിബിഐക്ക് കോടതിയുടെ അന്ത്യശാസനം; പടികിട്ടേണ്ടത് കേസിലെ ആറാം പ്രതിയായ ലാവ്ലിൻ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ്ട്രെൻഡലിനെ

August 19, 2019 | 07:37 pm

തിരുവനന്തപുരം: എസ്എൻസി. ലാവ്ലിൻ കേസിൽ കാനഡയിലുള്ള പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാൻ പുറപ്പെടുവിച്ച എക്സ്ട്രാഡിഷൻ വാറണ്ടിന്മേലുള്ള റിപ്പോർട്ട് നവംബർ 12 നകം ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി...

ശിവരഞ്ജിത്തിന്റെയും നസീമിന്റെയും റിമാന്റ് ഓഗസ്റ്റ് 12 വരെ നീട്ടി തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി; പൊതുമുതൽ നശിപ്പിച്ച കേസിൽ 13 തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാതിരുന്ന നസീമിനെ ഇന്ന് ഹാജരാക്കിയത് സിജെഎം കോടതിയിൽ

July 29, 2019 | 10:13 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് അഖിൽ ചന്ദ്രൻ വധശ്രമക്കേസിൽ കോടതിയിൽ ഹാജരാക്കിയ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും റിമാന്റ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മ...

ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക മുറിയിൽ കടന്ന് കയറി കയ്യേറ്റ ശ്രമം; അഭിഭാഷകൻ കെകെ മോഹൻദാസിന് ജാമ്യം

July 15, 2019 | 10:37 pm

തിരുവനന്തപുരം : ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക മുറിയിൽ അതിക്രമിച്ച് കടന്ന് കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയായ അഭിഭാഷകന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ജാമ്യം നൽകി. പതിന...

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചത് മെഡിക്കൽ ഉപകരണ- യന്ത്രങ്ങൾ വാങ്ങിയതിലും നിയമനങ്ങളിലും തട്ടിപ്പ് നടത്തി; എസ്.സി.ടി ഡെപ്യൂട്ടി ഡയറക്ടറുടെ സ്വകാര്യ ബാങ്കിലെ സ്ഥിര നിക്ഷേപം ദേശ സാൽകൃത ബാങ്കിൽ നിക്ഷേപിക്കണം; തീരുമാനം സിബിഐ മരവിപ്പിച്ച സ്വരഭന്റെ 53 ലക്ഷം വരുന്ന സ്വത്തിൽ

May 16, 2019 | 09:03 pm

തിരുവനന്തപുരം: ഒന്നരക്കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ സി ബി ഐ മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അരക്കോടി രൂപയുടെ കടപ്പത്ര നിക്ഷേപം ദേശ സാൽകൃത ബാങ്കിൽ നിക്ഷേപിക്കാൻ തിരുവനന്തപുരം സി ബി ഐ കോടതി ഉ...

സൂര്യ കൊല്ലപ്പെടുന്നതിന് ആറു ദിവസം മുമ്പ് കാമുകൻ ആയുധം ഒളിപ്പിച്ച ബാഗുമായി എത്തിയെന്ന് സൂര്യയുടെ സഹോദര ഭാര്യയുടെ മൊഴി; തലസ്ഥാനത്തെ ഞെട്ടിച്ച നഴ്‌സിന്റെ കൊലപാതകത്തിൽ കോടതിയിൽ എത്തിയത് നിരവധി തെളിവുകളും സാക്ഷി മൊഴികളും; പ്രതിക്ക് ലിംഗത്തിൽ വെരിക്കോസ് വെയിൻ അസുഖമുണ്ടെന്ന സർട്ടിഫിക്കറ്റും സൂര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഡോക്ടർമാരുടെ പേരുകൾ കുറിച്ച പ്രതിയുടെ ഡയറിക്കുറുപ്പും ഹാജരാക്കി പ്രൊസിക്യൂഷൻ

March 11, 2019 | 08:06 pm

തിരുവനന്തപുരം: സൂര്യ കൊല്ലപ്പെടുന്നതിന് 6 ദിവസം മുമ്പ് പ്രതി ഷിജു ആയുധം ഒളിപ്പിച്ച കറുത്ത സ്‌കൈ ബാഗുമായി സൂര്യയുടെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചതായി സൂര്യയുടെ സഹോദരന്റെ ഭാര്യ ഷൈനി കോടതിയിൽ മൊഴി നൽകി....

MNM Recommends

Loading...
Loading...