1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
07
Tuesday

2011ൽ കൊലപാതകം നടന്നത് ഉച്ചത്തിൽ തെറി വിളിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന്; സിഐറ്റിയു പ്രവർത്തകൻ സുജിത്തുകൊലക്കേസ് വിചാരണ നാളെ തുടങ്ങും; കേസിൽ ആറ് പ്രതികളും 28 സാക്ഷികളും

October 22, 2019 | 09:45 pm

തിരുവനന്തപുരം: സിഐറ്റിയു തൊഴിലാളിയും തമ്പാനൂർ രാജാജി നഗർ ഫ്‌ളാറ്റ് നിവാസിയുമായ സൈനബാ കണ്ണൻ എന്നു വിളിക്കുന്ന സുജിത്തിനെ (30) വെട്ടി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം ആറാം അഡീ...

നികുതി വെട്ടിച്ച് വിദേശത്ത് നിന്ന് `യൂസ്ഡ്` ലേബലിൽ എത്തിച്ചത് നൂറ് കോടിയോളം രൂപയുടെ കാറുകൾ; വ്യാജ പാസ്‌പോർട്ട് കത്തിച്ച് തെളിവ് നശിപ്പിച്ച കേസിൽ കോടതിക്ക് മുന്നിൽ ഹാജരാകാതെ പ്രതികൾ; തിരുവല്ല അലക്‌സും എസ്‌ഐയും ഒഴിഞ്ഞ് മാറിയത് ഏഴ് തവണ; വിചാരണ നീട്ടിക്കൊണ്ട് പോകാനാണോ എന്ന് കോടതി; അടിയന്തരമായി ഹാജരാകാൻ അന്ത്യശാസനം

October 10, 2019 | 03:50 pm

തിരുവനന്തപുരം: ആഡംബരകാറുകൾ വിദേശത്ത് നിന്ന് എത്തിച്ച് യൂസ്ഡ് കാർ എന്ന ലേബലിൽ വിൽപ്പന നടത്തിയ കേസിലെ പ്രതികൾക്ക് അന്ത്യ ശാസന നൽകി കോടതി.പുതിയ വിദേശ ആഡംബര കാറുകൾ സെക്കൻഡ് ഹാൻഡ് കാറുകളെന്ന വ്യാജേന ഇന്ത്യ...

ശ്രീജിവ് ലോക്കപ്പ് മരണം; സത്യങ്ങൾ കുഴിച്ചു മൂടിയുള്ള സിബിഐയുടെ റഫർ റിപ്പോർട്ട്; ശ്രീജിവിന്റെ മാതാവ് റിപ്പോർട്ടിൽ ആക്ഷേപം ബോധിപ്പിക്കാൻ കോടതിയിൽ സമയം തേടി; ലിംഗവും വൃഷണസഞ്ചിയും ഞെരിച്ച് ഉടച്ച നിലയിലെന്ന് ആർഡിഒയുടെയും മജിസ്‌ട്രേട്ടിന്റെയും റിപ്പോർട്ട് സിബിഐ അവഗണിച്ചു: പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തിയ 10 ചതവുകളും  മുക്കിയെന്ന് ആക്ഷേപം

September 27, 2019 | 11:02 pm

തിരുവനന്തപുരം: പാറശ്ശാല പൊലീസ് സ്റ്റേഷൻ ശ്രീജിവ് ലോക്കപ്പ് മരണക്കേസിൽ സിബിഐ സമർപ്പിച്ച റഫർ റിപ്പോർട്ടിനെതിരെ ആക്ഷേപം ബോധിപ്പിക്കാൻ ശ്രീജിവിന്റെ മാതാവ് പ്രമീള കോടതിയിൽ സമയം തേടി. കേസിൽ ഉൾപ്പെട്ട പൊലീസു...

2003ലെ പിഎസ്‌സി എൽഡി ക്ലാർക്ക് ചോദ്യ പേപ്പർ ചോർച്ച; കൊല്ലം ജില്ലയിലെ 22 ഉദ്യോഗാർത്ഥികൾക്ക് ചോദ്യപേപ്പർ വിറ്റഴിച്ചത് 50,000 മുതൽ ഒരു ലക്ഷം രൂപ വരെ വാങ്ങിക്കൊണ്ട്; സംഭവം പുറത്തറിഞ്ഞത് ജോലിക്ക് കയറിയവരുടെ വീമ്പിളക്കലിലും; പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉത്തരവിട്ട് കോടതി

September 24, 2019 | 10:09 pm

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ എൽ.ഡി.ക്ലാർക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തിയ കേസിൽ 3 പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് ...

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും സർവ്വകലാശാല ഉത്തരക്കടലാസും വ്യാജ സീലും കണ്ടെടുത്ത കേസ്: 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിനർഹതയുണ്ടെന്ന് പ്രതി; ജാമ്യാപേക്ഷ തള്ളണമെന്ന് സർക്കാർ; കേസിൽ തിങ്കളാഴ്ച വിധി പറയും

September 19, 2019 | 09:09 pm

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവ...

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത്; മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് ഡിആർഐ ജില്ലാ കോടതിയിൽ

July 29, 2019 | 07:02 pm

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം മുഖേനയുള്ള സ്വർണ്ണക്കടത്ത് കേസിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് തിരുവനന്തപുരം പ്രിൻസിപ്പൽ ജി...

വ്യാജ സത്യവാങ്മൂലം സമർപ്പിച്ചത് കെട്ടിവയ്ക്കാത്ത രണ്ട് ലക്ഷം രൂപ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട്; നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടോ എന്ന് ചോദിച്ച് കോടതി; അച്ചടിപ്പിശകെന്ന് പറഞ്ഞ് തടിതപ്പി ഡിവൈഎസ്‌പി; രൂക്ഷ വിമർശനവും താക്കീതും നൽകി ഡിവൈഎസ്‌പി അബ്ദുൾ റഷീദിനെ വിട്ടയച്ച് സിബിഐ കോടതി

July 29, 2019 | 03:18 pm

തിരുവനന്തപുരം : കോടതിയിൽ കെട്ടി വയ്ക്കാത്ത രണ്ടു ലക്ഷം രൂപ തിരികെ ലഭിക്കണമെന്ന വ്യാജ അവകാശ വാദമുന്നയിച്ച് കള്ള സത്യവാങ്മൂലം സമർപ്പിച്ച കേരള പൊലീസ് സേനയിലെ ഡിവൈഎസ്‌പിയെ തിരുവനന്തപുരം സിബിഐ കോടതി രൂക്ഷമ...

സെക്രട്ടേറിയേറ്റ് ഉപരോധത്തിൽ എറിഞ്ഞ സോഡ കുപ്പി പതിച്ചത് അസിസ്റ്റന്റ് കമ്മീഷണറുടെ കഴുത്തിൽ; കെഎസ്‌യു പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

July 27, 2019 | 04:50 pm

തിരുവനന്തപുരം : പി എസ് സി പരീക്ഷ അഴിമതിയിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് - കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരത്തിനിടെ അസിസ്റ്റന്റ് പൊലീസ് പൊലീസ് കമ്മീഷണറുടെ കഴുത്തിൽ സോഡാ കുപ...

എട്ടുവയസ്സുകാരി ഇലക്ട്രീഷ്യന്റെ കണ്ണിൽപെട്ടത് അയയിൽ തൂക്കിയിട്ടിരുന്ന പിൻ എടുക്കാൻ വന്നപ്പോൾ; ചുറ്റും ആരുമില്ലെന്നറിഞ്ഞ് കുട്ടിയെ ഏണിയിൽ ഇരുത്തി ലൈംഗികമായി പീഡിപ്പിച്ചു; പുതിയ വീടിന്റെ പണിക്കെത്തിയ രഘുനാഥൻ നായരുടെ ക്രൂരകൃത്യം കരഞ്ഞുകൊണ്ട് വീട്ടുകാരോട് പറഞ്ഞ് കുട്ടി; പ്രതിക്ക് 7 വർഷം കഠിന തടവും 25,000 രൂപ പിഴയും

July 26, 2019 | 09:40 pm

തിരുവനന്തപുരം: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിയാറുകാരനായ ഇലക്ട്രീഷ്യന് തിരുവനന്തപുരം പോക്‌സോ കോടതി ഏഴു വർഷം കഠിന തടവിനും ഇരുപത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെ...

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം: സർവ്വകലാശാല ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ശിവരഞ്ജിത്തിനെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കകം തിരികെ ഹാജരാക്കാനും നിർദ്ദേശം

July 26, 2019 | 09:10 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തിനെ സർവ്വകലാശാല ഉത്തരക്കടലാസ് മോഷ്...

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തിയ പ്രതികൾക്ക് പരീക്ഷ എഴുതാം; നാലും അഞ്ചും പ്രതികളെ പരീക്ഷക്കിരുത്താൻ കോടതി ഉത്തരവ്; അനുമതി നൽകിയത് മതിയായ സുരക്ഷയൊരുക്കി പരീക്ഷ എഴുതിച്ച് തിരികെ എത്തിക്കാൻ

July 25, 2019 | 06:23 pm

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലും അഞ്ചും പ്രതികളായ കിളിമാനൂർ സ്വദേശി അദ്വൈത് മണികണ്ഠൻ , നെയ്യാറ്റിൻകര നിലമ...

തുടർച്ചയായി കോടതിയിൽ ഹാജരാകാതെ ഒളിച്ച് കളി; കവിയൂർ പീഡനക്കേസ് പ്രതി ലത നായർക്ക് സിബിഐ കോടതിയുടെ അന്ത്യശാസനം; സെപ്റ്റംബർ 17ന് ഹാജരാകാൻ ഉത്തരവ്

July 23, 2019 | 04:12 pm

തിരുവനതപുരം: കവിയൂർ പീഡനക്കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത പ്രതി ലതാനായർക്ക് തിരുവനന്തപുരം സിബിഐ കോടതിയുടെ രൂക്ഷ വിമർശനം. 2018 ഡിസംബർ 17 മുതൽ 7 തവണ കേസ് വച്ചിട്ടും കോടതിയിൽ ഹാജരാകാത്ത പ്രതിയെ രൂക...

മാണിയുടെ ബജറ്റ് തടസ്സപ്പെടുത്താൻ ഇടത് എംഎൽഎമാർ നശിപ്പിച്ചതിൽ വിദേശ നിർമ്മിത മൈക്കുകളും; നിയമസഭയിൽ ശിവൻകുട്ടിയടക്കമുള്ള 6 സാമാജികൾ സ്പീക്കറുടെ ഡയസ് അടിച്ചു തകർത്ത കേസ് പിൻവലിക്കണമെന്ന് സർക്കാർ; സെപ്റ്റംബർ 2 ന് സർക്കാർ വാദം ബോധിപ്പിക്കാൻ കോടതി; പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത് കേരളത്തിലെന്താണ് നടക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ച സംഭവം

July 22, 2019 | 07:55 pm

തിരുവനനന്തപുരം: നിയമ സഭയിൽ വി.ശിവൻകുട്ടിയടക്കമുള്ള സിപിഎം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സർക്കാർ കോടതിൽ അപേക്ഷ സമർപ്പിച്ചു. ഹർജ...

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം: എട്ടാം പ്രതി ജാബിറിന് ജാമ്യമില്ല; പ്രതിക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് കോടതി

July 20, 2019 | 10:40 pm

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ് എഫ് ഐ പ്രവർത്തകൻ എട്ടാം പ്രതി ജാബിറിന് ജാമ്യമില്ല. തിരുവനന്തപുരം മൂന്നാം ജു...

ശിവരഞ്ജിത്തിനെയും നസീമിനെയും 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടു; വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്കകം തിരികെ ഹാജരാക്കണം; കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോൾ ഹാജരാകാത്തതിന് സർക്കിൾ ഇൻസ് പെക്ടർക്ക് കോടതിയുടെ ശാസന; ചിരിച്ച് കളിച്ച് പ്രതികൾ കോടതിയിലെത്തിയത് ജയിൽവാസത്തിന്റെ കഷീണം തെല്ലുമില്ലാതെ; അറസ്റ്റ് നാടകം പോലെ പ്രഹസനമാകുമോ തെളിവെടുപ്പ് ?

July 17, 2019 | 08:28 pm

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികളായ എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തിനെയും യൂണിറ്റ് സെക്രട...

MNM Recommends

Loading...
Loading...