1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതശരീരം ഏറ്റുവാങ്ങിയത് നിറകണ്ണുകളോടെ സഹപ്രവർത്തകർ; കത്തിക്കരിഞ്ഞ ശരീരം കണ്ട് കൊച്ചുകുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ് ഭർത്താവ് സജീവ്; മൃതശരീരം ആദ്യം പൊതുദർശനത്തിന് വെച്ചത് യൂണിഫോമിട്ട് അഭിമാനത്തോടെ നടന്നുകയറിയ സ്വന്തം സ്റ്റേഷനിൽ; ചലനമറ്റ സൗമ്യയുടെ ശരീരത്തിൽ റോസാപ്പു വെച്ച് നിറകണ്ണുകളടെ സഹപ്രവർത്തകരും കുട്ടിപൊലീസും; അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത് രണ്ടുമക്കളും ചേർന്ന്; ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി സൗമ്യയുടെ അന്ത്യയാത്ര

June 20, 2019 | 05:35 pm

തിരുവനന്തപുരം: ലിബിയയിൽ നിന്ന് സജീവ് പറന്നെത്തിയത് തന്റെ പ്രാണസഖിയെ അവസാനമായി ഒരുനോക്ക് കാണാനായിരുന്നു! ഓാച്ചിറയിലെ പരബ്രഹ്മ ഹോസ്പിറ്റലിൽ നിന്ന് സൗമ്യയുടെ മൃതദേഹം പുറത്തേക്ക് എടുക്കുമ്പോൾ യൂണിഫോമിട്ട ...

പത്തുവർഷത്തെ അഭിനയ ജീവിതത്തിൽ വിനയ് ഫോർട്ടിന് വീണുകിട്ടിയ സൗഭാഗ്യം; പ്രേമത്തിലെ പഞ്ചാര പ്രൊഫസറിൽ നിന്ന് മാറി പുതിയ മാനറിസത്തിൽ തകർത്ത് അഭിനയിച്ച് നടൻ; ബോഡി ഷെയിമിങ്ങും സമൂഹത്തിന്റെ പരിഹാസങ്ങളും വിഷയമായ 'തമാശ'യിൽ തന്മയത്വത്തോടെ വേഷം ഭദ്രമാക്കിയ നടനെ അഭിനന്ദിച്ച് പ്രേക്ഷകർ; റിയലിസ്റ്റിക്ക് അഭിനയത്തിൽ തകർത്ത് വാരി പുതുമുഖ നടി ചിന്നുവും ; ഈ കഥ കരുതിവച്ച അഷറഫ് ഹംസയ്ക്കും നൽകണം മനസ്സറിഞ്ഞ കൈയടി

June 05, 2019 | 07:59 pm

മനുഷ്യന്റെ ന്യൂനതകളെ അംഗീകരിക്കാത്ത ഒരുകാലത്തിലാണ് നാം ജീവിക്കുന്നത്. അത്തരത്തിൽ നോക്കിയാൽ പുതിയ തലമുറ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് 'തമാശ'. ഈ ചിത്രം പറയുന്നത് വെറും തമാശയല്ല. അൽപം തമാശയും...

കൗമാരപ്രണയങ്ങളെ വേട്ടയാടുന്ന സദാചാരക്കാർക്കുള്ള മുറിപ്പത്തലുമായി ഷെയിൻ നിഗത്തിന്റെ ഇഷ്‌ക്; ചിത്രം പറയുന്നത് പ്രണയം മാത്രമല്ല പ്രണയിതാക്കൾ നേരിടേണ്ടി വരുന്ന സദാചാരമാനറിസം കൂടി; കേരളത്തിൽ അരങ്ങേറിയ സദാചാര വൈകൃതങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ഈ പ്രണയകഥ; പ്രണയവും പ്രതികാരവും തീഷ്ണഭാവത്തിൽ അവതരിപ്പിച്ച് ഷെയിനും; കന്നി സംവിധാനത്തിലൂടെ സിനിമയോട് നീതി പുലർത്തി അനുരാഗ് മനോഹറും; ഇത് പ്രണയിതാക്കൾക്ക് മാത്രമുള്ളതല്ല മലയാളികൾ പാഠമാക്കേണ്ട ചിത്രം

May 17, 2019 | 08:25 pm

കൗമാരത്തിന്റെ പ്രണയനായകനെന്നാണ് ഷെയിൻ നിഗത്തിനെ മലയാളികൾ വിശേഷിപ്പിക്കുന്നത് തന്നെ. ഷെയിനിന്റെ ചിരിയിൽ പോലും അഭിനയം നിറഞ്ഞു നിൽക്കുമ്പോൾ അടുത്തകാലത്തൊന്നും ഒരു പക്ഷേ ഷെയിനോളം പ്രതിഭ തെളിയിച്ച ഒരു പുതു...

സമ്മാനങ്ങൾ ഓഫർ ചെയ്ത് സൂപ്പർതാര ചിത്രം 200 കോടി ക്ലബിൽ കയറ്റാൻ നെട്ടോട്ടമോടുമ്പോൾ തന്റെ സിനിമയ്ക്ക് തിയേറ്റർ ലഭിക്കുന്നില്ലെന്ന പരാതിയുമായി പുതുമുഖ സംവിധായിക ഹസീന മുനീർ; പ്രകാശന്റെ മെട്രോ എന്ന ചിത്രത്തിന് കേരളത്തിൽ പ്രദർശനം ലഭിച്ചത് 34 തിയേറ്റുകളിൽ; രണ്ടുപേരുമായി മാത്രം പ്രദർശനം നടത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പ്രദർശിപ്പിക്കാൻ തീയറ്റുടമകൾക്ക് മേൽ സമ്മർദ്ദമെന്നും ആക്ഷേപം; ഹസീനയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയായും രംഗത്ത്

May 03, 2019 | 01:55 pm

സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ മാത്രം തിയേറ്ററുകളിൽ പ്രദർശനത്തിനുള്ള മുൻഗണ കയ്യടക്കുമ്പോൾ നവാഗതരുടെ ചെറു ചിത്രങ്ങൾ മുങ്ങിപ്പോകുന്നുവെന്ന് തുറന്ന് പറഞ്ഞ് നവാഗത സംവിധായിക. ഹസീന സുനീറിന്റെ സിനിമ പ്രകാശന്റെ ...

16 മണ്ഡലത്തിൽ മനസ്സ് യുഡിഎഫിനൊപ്പമെന്ന് വ്യക്തം; തിരുവനന്തപുരത്ത് പിന്തുണ തരൂർ അവകാശപ്പെടുമ്പോൾ നിഷേധിച്ച് താലൂക്ക് യൂണിയനും; പത്തംതിട്ടയിലും തൃശൂരിലും പാലക്കാടും 'സമദൂരം' പാലിക്കുന്നത് ഇടതിനെതിരെ വോട്ടുകൾ ഉറപ്പിക്കാൻ; ശബരിമല വിവാദത്തിൽ സർക്കാരിന് വോട്ടിലൂടെ മറുപടി നൽകാൻ ഉറച്ച് എൻ എസ് എസ്; ഒരേ സമയം പാർട്ടി ചുതമലയിലും സമുദായ ഭാരവാഹിത്വത്തിലും നിൽക്കുന്ന വനിതാ പ്രതിനിധികൾക്ക് ശാസന; സുകുരമാൻ നായരുടെ മനസ്സ് അടുപ്പിക്കാൻ കോൺഗ്രസും ബിജെപിയും നെട്ടോട്ടത്തിൽ

April 17, 2019 | 02:37 pm

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഇടത് സർക്കാരിന് പോളിങ് ബൂത്തിൽ മറുപടി നൽകാനുറച്ചാണ് എൻ.എസ്.എസ് നീക്കമെന്ന് സൂചന. എന്നാൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും എൻ എസ് എസിന്റെ പിന്ത...

ഞമ്മക്ക് രാഹുലിനെ വല്യഇഷ്ടാണ്..ഞങ്ങടെ കൂരയ്ക്ക് മുകളിലൂടെയാണ് ഹെലികോപ്ടർ പറന്നുപോയത്; എന്നാലും പഷ്ണി തീർക്കാൻ അദ്ദേഹം എത്തുമോ? ആനയും പുലിയും ഇറങ്ങുന്ന സ്ഥലത്ത് അടച്ചുറപ്പുള്ള ഒരു വീട് പോലുമില്ല; രാത്രി പുലി ഇറങ്ങി നായയെ കൊന്നു കടിച്ചു കൊല്ലുന്നത് ഇവിടെ പതിവ്; വോട്ടുചെയ്യേണ്ടെന്നുറച്ച് കാടിന്റെ മക്കൾ; വയനാട്ടിലെ ആദിവാസി ജനതയുടെ കഷ്ടപ്പാടുകൾ നിഴലിച്ച മറുനാടൻ സർവേ

April 08, 2019 | 05:51 pm

വയനാട്: കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നല്ലൊരു വിഭാഗവും ഉൾക്കൊള്ളുന്ന ജില്ലയാണ് വയനാട്. പച്ചപ്പിൽ കന്യകയായി നൽക്കുന്ന വായനാട്ടിലേക്ക് എത്തിയാൽ നഗരത്തിലെ കാഴ്ചകൾ മാത്രമല്ല. ഗ്രാമക്കാഴ്ചകളും കാണാതെ മടങ്ങ...

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന എംപിക്ക് ഞങ്ങളുടെ കന്നി വോട്ട്; കൊച്ചിയിൽ വനിതാ ബസും രാത്രികാലങ്ങളിൽ സ്വതന്ത്ര സഞ്ചാരവും ഉറപ്പാക്കാൻ എംപിക്ക് കഴിയണം; സ്ത്രീകൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകുമെങ്കിൽ വോട്ട് ഉറപ്പ്: സെന്റ് തേരേസാസ് കോളജിലെ വിദ്യാർത്ഥികൾ മറുനാടനോട് പങ്കുവയ്ക്കുന്നത് സ്ഥാനാർത്ഥികളിലുള്ള ആത്മവിശ്വാസം; തിരഞ്ഞെടുപ്പ് ഗോദയിൽ കൗമാര വോട്ടുകൾ പിടിക്കാൻ വിദ്യാർത്ഥി സംഘടനകളെ കളത്തിലിറക്കി ഇടത് വലത് മുന്നണികൾ

March 25, 2019 | 08:39 pm

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ചിത്രം പൂർണമായതോടെ അരയും തലയും മുറുക്കി കൊച്ചിയിലെ ഇടത് വലത് രാഷ്ട്രീയ മുന്നണികൾ രംഗത്തെത്തിക്കഴിഞ്ഞു. ഇത്തവണ നവ വോട്ടർമാരുടെ വോട്ടു ബാങ്കുകൾ തന്നെയാണ് സ്ഥാന...

അപ്രതീക്ഷിതമായി എത്തിയ അപകടം തകർത്തുകളഞ്ഞത് രാജേഷിന്റെ നിലയ്ക്കാത്ത സ്വപ്നങ്ങൾ; ശാസ്താംകോട്ടയിൽ വച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് മാരകമായി ക്ഷതമേറ്റതോടെ രണ്ടുപെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ അത്താണി കിടപ്പിലായി; പരസഹായമില്ലാതെ എണീക്കാൻ പോലും കഴിയാത്ത ഈ യുവാവിന് ചികിത്സയ്ക്ക് വേണ്ടത് ഭാരിച്ച തുകയും; ചികിത്സാ ചെലവിന് പുറമേ ജപ്തി കൂടി എത്തിയതോടെ പറക്കമുറ്റാത്ത പെൺമക്കളുമായി നിസ്സഹായായി ഭാര്യയും; കാണാതെ പോകരുത് ഈ കുടുംബത്തിന്റെ കണ്ണുനീർ

March 07, 2019 | 01:13 pm

വർക്കല: അപ്രതീക്ഷിതമായി എത്തിയ അപകടമാണ് രണ്ട് പെൺമക്കൾ അടങ്ങുന്ന കുടുംബത്തിന്റെ നാഥനായ രാജേഷ് എന്ന യുവാവിന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയത്. 2017ൽ ശാസ്താംകോട്ടയിലേക്ക് ജോലിക്ക് പോകും വഴിയാണ് സീലിങ് തൊ...

വിത്ത് ഔട്ട് ഫലിതം ഈ ലോക്കൽ സ്റ്റോറി വട്ടപൂജ്യം! അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിലും തിളങ്ങുന്ന പ്രകടനവുമായി ഹരിശ്രി അശോകൻ; കഥയൊരൽപം മാറ്റി നിർത്തിയാൽ ഈ ലോക്കൽ സ്റ്റോറി കൊള്ളാം; ഈ ചിത്രം കൊമേഡിയന്മാരുടെ സംസ്ഥാന സമ്മേളനം; രണ്ടരമണിക്കൂർ ചിരി സമ്മാനിക്കുന്ന ലോക്കൽ സ്റ്റോറി

March 01, 2019 | 06:08 pm

മിമിക്രിവേദികളിൽ നിന്ന് സിനിമയിലേക്ക് മുപ്പത് വർഷത്തിനു മേലുള്ള അഭിനയപാടവത്തിൽ നിന്ന് സംവിധായകനെന്ന കാൽവെൽപ്പിലേക്ക് ഹരിശ്രി അശോകൻ കടന്നെത്തിയപ്പോൾ പ്രേക്ഷകരെ നിരശാരപ്പെടുത്തിയില്ല. രഞ്ജിത്ത് ഇബൻ, സനീ...

'കോടതി സമക്ഷം ബാലൻ വക്കീലി'ന്റെ വിജയാഘോഷത്തിന് എത്തിയ ദിലീപുമൊത്ത് സെൽഫി പകർത്തുന്നതിനിടയിൽ ഫാൻസും സുരക്ഷാ ജീവനക്കാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും; സെൽഫി പകർത്തിയ ആരാധകന് ശരിക്കും തല്ലുകിട്ടിയതോടെ ദിലീപിന്റെ സുരക്ഷാ ജീവനക്കാരെ തെറിവിളിച്ച് ഫാൻസുകാർ; മാൾ ഓഫ് ട്രാവൻകൂറിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയ ജനപ്രിയനെ കണ്ട് ജനം ഒഴുകിയപ്പോൾ ഉന്തും തള്ളും; നടൻ ലിഫ്റ്റിൽ കുടുങ്ങിയതോടെ മാൾ അധികൃതരെ പഴിപറഞ്ഞും ആരാധകർ

February 24, 2019 | 10:06 pm

തിരുവനന്തപുരം: 'കോടതി സമക്ഷം ബാലൻ വക്കീൽ' സിനിമയുടെ പ്രചരണാർത്ഥം തിരുവനന്തപുരത്ത് എത്തിയ ദിലീപുമൊത്ത് സെൽഫി പകർത്തുന്നതിനിടെ ഫാൻസും സുരക്ഷാ ജീവനക്കാരും തമ്മിൽ കയ്യേറ്റം. മാൾ ഓഫ് ട്രാവൻകൂറിൽ ആയിരുന്നു ...

ആറ്റുകാൽ ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയ ആറ്റുകാലമ്മ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി; ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടകനായി എത്തിയ മെഗാതാരത്തിനെ ആറ്റുകാലിൽ എതിരേറ്റത് പതിനായിരങ്ങൾ; പൊലീസ് നിയന്ത്രണങ്ങളും തകർത്ത് ജനസാഗരത്തിന്റേ വേലിയേറ്റം; സ്വർണപതക്കവും പൊന്നാടയും ചാർത്തി താരത്തിനെ ആദരിച്ചപ്പോൾ ഹൃദ്യനായി സംസാരിച്ച് മമ്മൂട്ടിയും

February 12, 2019 | 10:28 pm

തിരുവനന്തപുരം: ആറ്റുകാൽ ദേവസ്വം ട്രസ്റ്റ് ഏർപ്പെടുത്തിയ ആറ്റുകാലമ്മ പുരസ്‌കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ഉത്സാവഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ കലാപരിപാടികളുടെ ഉദ്ഘാടകനായിട്ടാണ് മെഗാ ...

ആശാൻ തെളിച്ച പാത വിടാതെ ശിഷ്യൻ; ദിലീഷ് പോത്തൻ ഇഫക്ടിന്റെ വ്യത്യസ്ത രൂപവുമായി മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്; അമ്പരപ്പിക്കുന്ന ചിത്രീകരണത്തിൽ അഭിനയമോ ജീവിതമോ എന്ന് തിരിച്ചറിയാനാകാത്ത വിധം മനോഹരം; വീണ്ടും അമ്പരപ്പിച്ച് സൗബിൻ സാഹിർ; നാച്ചുറൽ അഭിനയത്തിൽ ഷൈനും പ്രതിനായകറോളിൽ തകർത്ത് ഫഹദും; കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിരിക്കേണ്ട ചിത്രം തന്നെ

February 07, 2019 | 06:51 pm

ആശാനൊത്ത ശിഷ്യൻ എന്നൊക്കെ പറയാറില്ലെ... അതാണ് മധു സി. നാരായണൻ. ദീലീഷ് പോത്തന്റെ അസോസിയേറ്റായി പ്രവർത്തിച്ച പാടവം തന്നെയാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ മധു സി നാരായണന് സാധ...

ആദ്യപകുതിയിൽ കാളിയുടെ മരണമാസ് ആട്ടം; രണ്ടാം പകുതിയിൽ അടങ്ങാത്ത പ്രതികാരത്തിന്റെ വേട്ട; 'സ്റ്റൈൽ മന്നനെ' തിരികെ സമ്മാനിച്ച് കാർത്തിക് സുബ്ബരാജ്; പ്രതിനായകവേഷത്തിൽ കൈയടി നേടി വിജയ് സേതുപതിയും നവാസുദ്ദീൻ സിദ്ദിഖിയും; ഇത് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കൊലമാസ് പകർന്നാട്ടം; ആഗ്രഹിക്കുന്നതെല്ലാം തിരികെ നൽകുന്ന 'പേട്ട'

January 10, 2019 | 01:20 pm

2012ൽ പുറത്തിറങ്ങിയ പിസ എന്ന ചിത്രത്തിലൂടെ തമിഴകത്തിന് കിട്ടിയ മാണിക്യമാണ് കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ. ജിഗർതണ്ട , മെർക്കുറി, ഇരൈവി എന്നീ ചിത്രങ്ങൾക്ക് ശേഷം സ്‌റ്റൈൽ മന്നൻ രജനി കാന്തിനായി തിരക്...

'അമ്മാമ മരിച്ച വീട്ടിലേക്ക് എന്റെ പെങ്ങളെത്തിയപ്പോൾ അമ്മ അവളോട് ചോദിച്ചത് പരീക്ഷ എങ്ങനുണ്ടായിരുന്നു മോളെ എന്നാണ്; അതാണ് 'മഹേഷി'ന്റെ മരണവിട്ടിൽ ഞാൻ പറിച്ചു നട്ടത്; അതിരമ്പുഴ പള്ളി പെരുനാളിലെ തല്ലാണ് ചിത്രത്തിൽ പുനരാവിഷ്‌കരിക്കാൻ ശ്രമിച്ചത്; സിനിമയെ റിയലിസ്റ്റിക്ക് ആക്കാൻ കഴിഞ്ഞത് നവാഗതനായ എന്റെ വിജയമായിരുന്നു; മഹേഷും, തൊണ്ടിമുതലും റിയലിസ്റ്റിക്കായപ്പോൾ ഇതിനപ്പുറത്തേക്ക് കടക്കില്ലേയെന്നായിരുന്നു വിമർശനം; അടുത്ത സിനിമ ഇതിൽ നിന്ന് മാറി ഫാന്റസിയായിരുക്കുമെന്ന് ദിലീഷ് പോത്തൻ

January 04, 2019 | 07:43 pm

കോട്ടയം: മഹേഷിന്റെ പ്രതികാരത്തിനേക്കാൾ സംവിധായകനെന്ന നിലയിൽ സംതൃപ്തി തോന്നിയ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുമായിരുന്നെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ ഏറ്റുമാനൂ...

കേരളത്തിൽ എയ്ഡഡ് സ്‌കൂളുകളിൽ യു.പി സ്‌കൂൾ അദ്ധ്യാപകനിയമനത്തിന് പോലും വാങ്ങുന്നത് 30 ലക്ഷം മുതൽ; കോളജ് തലത്തിൽ അതുയർന്നിരിക്കുന്നത് 60 ലക്ഷം വരെ; ബന്ധുനിയമനങ്ങൾ പോലും തകർത്ത് നടക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്; അഴിമതിയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒപ്പത്തിനൊപ്പം മത്സരിക്കുകയാണെന്ന് തുറന്നടിച്ച് വി.ടി ബൽറാം എംഎ‍ൽഎ

January 02, 2019 | 08:11 pm

കോട്ടയം: അഴിമതിയുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒപ്പത്തിനൊപ്പം മത്സരിക്കുകയാണെന്ന് വി.ടി ബൽറാം എംഎ‍ൽഎ.സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്തർദ...

MNM Recommends

Loading...
Loading...