എം മനോജ് കുമാർ+
-
ബംഗളുരുവിലുള്ള അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് തിരുവനന്തപുരത്ത് ആരെങ്കിലും ഉപയോഗിച്ചുട്ടുണ്ടോ എന്ന് അറിയാൻ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തന്നെ ധാരാളം; ബാലാവകാശ കമ്മീഷൻ ഇടപെടൽ ഉന്നത സ്വാധീനത്തിനും തെളിവ്; കത്തിച്ചു കളയൽ പ്രയോഗവും തിരിച്ചടി; റെയ്ഡിനിടെ വന്ന കോളുകളും സത്യം പറയും; ബിനീഷിന് വേണ്ടി ചെയ്തത് തിരിച്ചടിയാകും; ഇഡി കളിച്ച് ജയിച്ചത് 'ഗെയിം ഓഫ് ചെസ്'!
November 06, 2020തിരുവനന്തപുരം: ക്രെഡിറ്റ് കാർഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കും തിരിച്ചടിയായേക്കും. ലഹരിമരുന്നു കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാർഡ് ഇഡി സംഘം 'കോടിയേരി' വീട്ടിൽ...
-
'യൂദാസിന് സുവിശേഷം രചിക്കുന്നത് വർഗ്ഗവഞ്ചക പരിഷകൾ': പിണറായി വിജയനെ യൂദാസെന്ന് വിളിച്ച് സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; ചൊടിപ്പിച്ചത് അസിസ്റ്റന്റ് തസ്തികയിൽ സ്ഥാനക്കയറ്റത്തിന് രണ്ട് മത്സരപരീക്ഷ പാസാകണമെന്ന ഭരണപരിഷ്കാര റിപ്പോർട്ട്
November 05, 2020തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ യൂദാസ് എന്ന് വിശേഷിപ്പിച്ച് സെക്രട്ടറിയേറ്റിലെ സിപിഎം സംഘടന നോട്ടീസിറക്കി. സർവീസ് സംഘടനകളുടെ എതിർപ്പ് തള്ളി പൊതുഭരണവകുപ്പ് സമിതിയുടെ റിപ്പോർട്ട് നടപ്പാക്കാൻ ...
-
സർക്കാർ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിക്കാൻ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേര്; നിക്ഷേപതട്ടിപ്പിന് ഇരകളായത് വിരമിച്ച സർക്കാർ-ഇതര സർക്കാർ ജീവനക്കാർ; 14 ശതമാനം പലിശ വാഗ്ദാനം ചെയ്ത് അടിച്ചു മാറ്റിയത് 500 കോടി; 30 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടമായവർ; സ്വത്തുക്കൾ വാരിക്കൂട്ടി മുങ്ങി ഉടമകളും മാനേജർമാരും; കെ.എച്ച്.എഫ്.സി തട്ടിപ്പ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തം
November 05, 2020തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണം സിബിഐയ്ക്ക് വിട്ട രീതിയിൽ കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് തട്ടിപ്പും സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ടായിരം കോടിയോളം രൂപയുടെ നിക്ഷേപ തട്ട...
-
മയക്കുമരുന്നിന്റെയും കള്ളപ്പണത്തിന്റെയും കറുത്ത സാമ്രാജ്യത്തെ തർക്കാനുള്ള നീക്കം; മരുതംകുഴിയിലെ വീടുൾപ്പെടെ എല്ലാം കണ്ടു കെട്ടും; പ്രധാന ഉന്നം കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്; ശംഖുമുഖം ഓൾഡ് കോഫീ ഹൗസ് ഇടപാടിൽ പഞ്ചാബ് നാഷണൽ ബാങ്കും ആശങ്കയിൽ; എല്ലാം ബിനീഷിന് നഷ്ടമാകും; ഇഡിയുടെ ലക്ഷ്യം കോടിയേരിയേയും കുടുംബത്തേയും പാപ്പരാക്കൽ
November 04, 2020തിരുവനന്തപുരം: ബംഗളൂർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് നിസ്സഹരിക്കുന്നുവെന്ന് ഇഡി കോടതിയിൽ പറഞ്ഞെങ്കിലും ബിനീഷിൽ നിന്നും നിർണ്ണായകമായ പല വിവരങ്ങളും ഇഡിക്ക് ലഭിച്ചതായ...
-
കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ ബിനീഷ് മരുതംകുഴിയിലെ വീടു വാങ്ങിയത് മുൻ ഐജിയിൽ നിന്നും; വിൽപ്പനയിൽ ആധാരത്തിൽ രേഖപ്പെടുത്തിയത് കുറഞ്ഞ തുക; യഥാർത്ഥ തുക കൈമാറുമെന്ന് പറഞ്ഞെങ്കിലും പിന്നീട് നൽകാതെ കബളിപ്പിക്കൽ; ഐജി മടങ്ങിയത് വഞ്ചനയുടെ ദുഃഖത്തിൽ; കാൻസർ രോഗിയായിരിക്കെ പിന്നീട് മരണവും; വീട്ടിൽ ഇഡി റെയ്ഡിന് എത്തുമ്പോൾ ചർച്ചയാകുന്നത് ബിനീഷിന്റെ പഴയ ചതിയുടെ കഥ
November 04, 2020തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിലേക്ക് ഇഡി സംഘം എത്തുമ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് മുൻ ഐജിയുടെ ഈ പഴയ വീട് തന്നെ. ഈ വീട്ടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബ...
-
ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ ഇഡിയുടെ പരിശോധന; കാലിയായ വീടിന്റെ താക്കോൽ എത്തിച്ചു വാതിൽ തുറന്നു; പരിശോധനക്ക് ഒപ്പം സുരക്ഷക്കായി എത്തിയത് സിആർപിഎഫ് ഉദ്യോഗസ്ഥരും കർണാടക പൊലീസും; ഇഡി എത്തുമെന്ന് അറിഞ്ഞ് എ.കെ.ജി സെന്ററിലെ ഫ്ളാറ്റിലേക്ക് താമസം മാറി കോടിയേരി; ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന കാർ പാലസ് അബ്ദുൽ ലത്തീഫ് അറസ്റ്റു ഭീതിയിൽ
November 04, 2020തിരുവനന്തപുരം: മയക്കുമരുന്ന്-കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരി ബംഗളൂരുവിൽ അറസ്റ്റിലായിരിക്കെ ശക്തമായ നടപടികളുമായി ഇഡി സംഘം നീങ്ങുന്നു. ബിനീഷിനു ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഡി പരി...
-
യൂത്ത് കോൺഗ്രസുകാർ ക്ലിഫ് ഹൗസിൽ ചാടിക്കയറിയതിന്റെ കലിപ്പിൽ നിൽക്കുമ്പോൾ ദാ വരുന്നു ജനതാദളിന്റെ ലോങ് മാർച്ച്; വാളയാർ പെൺകുട്ടികൾക്ക് നീതിതേടിയുള്ള ലോങ് മാർച്ചിൽ പ്രവർത്തകർ നടന്നുതാണ്ടിയത് 400 കിലോമീറ്റർ; പൊക്കിയെടുത്ത് അകത്തിട്ട് പൊലീസ് ഭീകരത; നാല് പേർക്കെതിരെ ജാമ്യമില്ലാ കുറ്റവും
November 03, 2020തിരുവനന്തപുരം: വാളയാർ പെൺകുട്ടികൾക്ക് നീതി തേടി പാലക്കാട് നിന്ന് ജനതാദൾ (ജോൺ വിഭാഗം) നടത്തിയ ലോംഗ് മാർച്ച് പൊലീസ് അവസാനിപ്പിച്ചത് കാക്കിയുടെ കരുത്തും നിയമവകുപ്പുകളും ഉപയോഗിച്ച്. സ്വർണ്ണക്കടത്തിലും ലൈഫ...
-
വൃന്ദാ വിജയനും പിണറായി വിജയനും തമ്മിലുള്ളത് പേരിലെ സാമ്യം മാത്രം; ആക്സിലറോണിനു പിന്നിൽ യുഎസ്ടി ഗ്ലോബൽ അല്ല; കമ്പനി ഡയറക്ടർമാർ ഞാനും വൃന്ദാ വിജയനും മാത്രം; കേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ചത് പ്രൈവറ്റ് കമ്പനി എന്ന വിവാദത്തിൽ ശിവദാസൻ നായരുടെ ആരോപണങ്ങൾ തള്ളി എംഡി പ്രസാദ് കൊച്ചുകുഞ്ഞ് മറുനാടനോട്
November 03, 2020തിരുവനന്തപുരം: കേരളത്തിന്റെ തനത് കംപ്യുട്ടർ കമ്പനിയായ കൊക്കോണിക്സിൽ പലതും ചീഞ്ഞുനാറുന്നുവെന്ന ആറന്മുള മുൻ എംഎൽഎ ശിവദാസൻ നായരുടെ വെളിപ്പെടുത്തലിനെ ആധാരമാക്കി മറുനാടൻ നൽകിയ വാർത്ത ചലനങ്ങൾ സൃഷ്ടിക്കുന്...
-
കേരളത്തിന്റെ തനത് കമ്പ്യൂട്ടർ നിർമ്മിക്കാൻ സർക്കാർ രൂപീകരിച്ചത് പ്രൈവറ്റ് കമ്പനി; കൊക്കോണിക്സിന് പിന്നിലുള്ളത് യു എസ് ടി ഗ്ലോബൽ; ലെനോവ പാർട്സുകൾ എത്തിച്ച് നടക്കുന്നത് അസംബ്ലിങ് മാത്രം; സർക്കാർ ഭൂമി പണയം വെച്ച് സ്വകാര്യ കമ്പനി എടുത്തത് 24 കോടിയുടെ ബാങ്ക് വായ്പ; ഡയറക്ടർമാരിൽ ഒരാൾ ശിവശങ്കറും; ശിവദാസൻ നായർ തുറന്നു വിട്ടത് മറ്റൊരു അഴിമതി ദുരൂഹത
November 03, 2020തിരുവനന്തപുരം: സ്വകാര്യ കുത്തകകൾക്ക് സംസ്ഥാനം തീറെഴുതിക്കൊടുക്കുന്നതിന് എന്നും സിപിഎം എതിരായിരുന്നു. ഈ ഇടപാടുകളുടെ പേരിൽ യുഡിഎഫ് ഭരണകാലങ്ങളിൽ സിപിഎം തുറന്ന സമരരമുഖങ്ങൾക്ക് കയ്യും കണക്കുമില്ല. എന്നാൽ പ...
-
'ആശംസയേകിയാൽ അന്തകനായിടും.... ആരെന്നു നീ ചൊന്നാൽ സമ്മാനം 'ഓൻ' തരും': പിണറായിയുടെ പത്രമാരണ നിയമത്തിൽ പ്രതിഷേധിച്ച് സോഹൻ റോയ് സോഷ്യൽ മീഡിയയിലെ കവിത എഴുത്ത് നിർത്തിയത് വിജയദശമി നാളിൽ; ആയിരത്തൊന്ന് അണുകവിതകൾ പുസ്തകമാകുന്നു; കരിനിയമത്തിന് എതിരെയുള്ള മറുനാടന്റെ പ്രതിഷേധം മാതൃകാപരമെന്നും സോഹൻ റോയ്
November 02, 2020തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ട് വന്ന പത്ര മാരണ നിയമത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലെ കവിതയെഴുത്ത് അവസാനിപ്പിച്ച സംവിധായകനും കവിയുമായ സോഹൻ റോയ് തന്റെ അണുകവിതകൾ പുസ്തകമാക്കുന്നു. ഈ ...
-
ഗവർണർ സ്ഥാനത്ത് വർഷമൊന്ന് കഴിഞ്ഞപ്പോൾ എഫ്ബിയിൽ കുറിച്ചു: മടങ്ങാൻ മോഹം; പി.എസ്.ശ്രീധരൻ പിള്ള നാളെ കേരളത്തിലേക്ക്; രണ്ടുപരിപാടികളിൽ ഒന്ന് മോഹൻ ഭാഗവത്തിനൊപ്പം; ആർഎസ്എസ് മേധാവിയെ മിസോറാം ഗവർണർ കാണുന്നത് ഓർത്ത് നെഞ്ചിടിച്ച് വി.മുരളീധര പക്ഷം; സംസ്ഥാന ബിജെപിയിൽ ഗ്രൂപ്പിസം കലങ്ങിമറിയുമ്പോൾ നാളത്തെ വരവിൽ ശ്രീധരൻ പിള്ള ലക്ഷ്യം വയ്ക്കുന്നതെന്ത്?
November 02, 2020തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കിയതിനു പിന്നാലെ മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നാളെ കേരളത്തിലെത്തുന്നു. മിസോറാം ഗവർണർ സ്ഥാനത്ത് ഒരു വർഷം പൂ...
-
ആധാര പരിശോധനയ്ക്ക് കഴിയുക ആധാരം രജിസ്റ്റർ ചെയ്ത ഓഫീസിലുള്ളവർക്ക് മാത്രം; മറ്റൊരു ഓഫീസിൽ രജിസ്ട്രേഷൻ നടക്കുമ്പോൾ സബ് രജിസ്ട്രാർക്ക് ലഭിക്കുക ഓൺലൈൻ കൺഫർമേഷൻ മാത്രം; മെമോ വെരിഫിക്കേഷൻ ഒഴിവാക്കി ബാധ്യതയും ഫെയർവാല്യുവും നിർണ്ണയിക്കാൻ സബ് രജിസ്ട്രാർമാർക്ക് സംവിധാനമില്ല; വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാത്ത എനിവെയർ രജിസ്ട്രേഷൻ പാളാൻ സാധ്യത
November 02, 2020തിരുവനന്തപുരം: അതാത് റവന്യൂ ജില്ലയിലെ ആധാരങ്ങൾ ജില്ലാ പരിധിയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന എനിവെയർ രജിസ്ട്രേഷൻ സമ്പ്രദായം ഇന്നു മുതൽ പ്രാബല്യത്തിലായിരിക്കെ ഈ സംവിധാനത്തെപ്പ...
-
ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ച് യുവാവ് എത്തിയത് മോട്ടോർ വാഹനവകുപ്പിന്റെ സ്ക്വാഡിനു മുന്നിലേക്ക്; പതിനായിരം രൂപ പിഴയ്ക്ക് പകരം നിർദ്ദേശിച്ചത് രണ്ടായിരം രൂപ; യുവാവിന്റെ ഫോൺ വിളിയിൽ ഓടിയെത്തിയ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ; ആരോപിച്ചത് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചുവെന്ന്; ഉദ്യോഗസ്ഥരെ ബന്ദിയാക്കിയതിനു 15 ഓളം പേർക്കെതിരെ കേസ്
November 01, 2020പാലക്കാട്: രാത്രികാല വാഹനപരിശോധന നടത്തുന്നതിന്നിടെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് കയ്യേറ്റ ശ്രമം നടത്തിയതിനും ഭീഷണിപ്പെടുത്തിയത് ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർക്ക് എതിരെ ഒറ്റപ്പാലം...
-
അഞ്ചാമത്തെ ഐഫോൺ കൈമനത്തെ ഒരുവീട്ടിൽ സുരക്ഷിതം! യുഎഇ കോൺസുലേറ്റിലെ ആഘോഷങ്ങൾക്ക് ഒടുവിൽ സ്വപ്നയ്ക്ക് കൈമാറിയ ആറ് ഐഫോണുകളിൽ അഞ്ചാമൻ സമ്മാനമായി കിട്ടിയത് ആർക്ക്? യുണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ 1.12 ലക്ഷം രൂപ വിലയുള്ള ഫോൺ ആരുടെ പക്കലെന്ന് സിബിഐക്ക് സൂചന
October 31, 2020കൊച്ചി: സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം ലൈഫ് മിഷനുമായി ബന്ധപ്പെട്ടവർക്ക് നൽകാൻ യൂണിടാക് എംഡി നൽകിയ അഞ്ചാമത് ഫോൺ എവിടെ? ലൈഫ് മിഷൻ വിവാദം ഉയർന്നു വന്നതോടെ അഞ്ചാമത് ഐ ഫോൺ വിവാദമായി തുടരുകയായിരുന്നു 1....
-
സർക്കാർ പെൻഷനായി നൽകുന്നത് ഒരുലക്ഷത്തോളം രൂപ; ഇൻകലിന്റെ എംഡിയായി നിയമിച്ചപ്പോൾ ശമ്പളം നിശ്ചയിച്ചത് രണ്ടുലക്ഷവും മറ്റ് അലവൻസുകളും; പുറമേ പാചകക്കാരന്റെ അലവൻസും ചോദിച്ചുവാങ്ങി; സ്വന്തമായി മൂന്നുലക്ഷം ശമ്പളം എഴുതിയെടുത്തു; എംഡി സ്ഥാനത്ത് നിന്ന് എംപി.ദിനേശിനെ മാറ്റിയതിന് പിന്നിൽ
October 31, 2020തിരുവനന്തപുരം: ഇൻകെലിന്റെ എംഡിയായിരുന്ന എം പി ദിനേശനെ മാറ്റിയത് ഡയറക്ടർ ബോർഡുമായുള്ള കടുത്ത തർക്കത്തെ തുടർന്ന്. ദിനേശിനെ മാറ്റിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇൻകെലിലെ സ്വതന്ത്ര ഡയറ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം