എം മനോജ് കുമാർ+
-
മയക്കുമരുന്ന് കച്ചവടക്കാരൻ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് വൻതുക നിക്ഷേപിച്ചതും സഖാവ്; ഇഡി റിപ്പോർട്ടിലെ എസ് അരുണിന് ബിനീഷുമായി അടുത്ത ബന്ധം; കണ്ണൂരിലെ യുവ നേതാവിനെ കണ്ടെത്താൻ കേന്ദ്ര ഏജൻസി; കോടിയേരിയുടെ മകന്റെ ഡ്രൈവറും നിരീക്ഷണത്തിൽ
November 12, 2020തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വൻതുക നിക്ഷേപിച്ചതായി ഇഡി റിപ്പോർട്ടിലുള്ള എസ്.അരുൺ കണ്ണൂരിലെ മുൻ ഡിവൈഎഫ്ഐ നേതാവാണ് എന്നാണ് സൂചന. കുറെക്കാലമായി ഇയാൾ ഡിവൈഎഫ്ഐയിൽ സജീവമല്ല. ബിനീഷുമാ...
-
വിശ്വസ്തനെ കൈവിടാൻ പിണറായി സർക്കാർ പിടിവാശി കാട്ടിയാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വടി എടുക്കും; ലോക് നാഥ് ബെഹ്റയെ മാറ്റാതെ തരമില്ല; ഡിജിപിയായി ബെഹ്റ തുടർന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോവുക പരാതികളുടെ പ്രളയം; കണിശക്കാരനായ ഋഷിരാജ് സിംഗിന് പുതിയ ഡിജിപി ആയി നറുക്ക് വീഴുമോ?
November 11, 2020തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ലോക് നാഥ് ബഹ്റയെ തന്നെ ഡിജിപിയായി വെച്ച് തിരഞ്ഞെടുപ്പിനെ നേരിടാമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം അസ്ഥാനത്താകാൻ സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ശക്...
-
'സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്ക് അറിയാമായിരുന്നെന്നു'; സ്വപ്നയുടെ മൊഴിയിലെ ആ ചിലർ ആരൊക്കെ? മുദ്രവെച്ച കവറിൽ വിവരങ്ങൾ ഇഡി കോടതിക്ക് വിവരങ്ങൾ നൽകിയപ്പോൾ പിണറായിയുടെ ഓഫീസിന് മുഴുവൻ നെഞ്ചിടിക്കുന്നു; സി.എം.രവീന്ദ്രൻ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ മറ്റു ചിലരും അങ്കലാപ്പിൽ; ശിവശങ്കറും സ്വപ്നയും മനസ് തുറന്നപ്പോൾ അടിമുടി വെട്ടിലായി സർക്കാർ
November 11, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു എതിരെയുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ ഹാജരാക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറെറ്റ് കോടതിയിൽ അറിയിച്ചതോടെ ഭരണവൃത്തങ്ങളിൽ ആശങ്ക പടരുന്നു. ശി...
-
എൽഡിഎഫ് കൺവീനറുടെ ഭാര്യക്ക് വേണ്ടി ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു; തൃശൂർ കേരള വർമ്മ കോളേജ് വൈസ് പ്രിൻസിപ്പലായി ബിന്ദുവിനെ നിയമിച്ചത് ചട്ടവിരുദ്ധം; പ്രിൻസിപ്പാളിനെ നോക്കുകുത്തിയാക്കി മുഴുവൻ ചാർജും നൽകി; ഇല്ലാത്ത പദവിക്ക് എങ്ങനെ ചാർജ് കൈമാറുമെന്ന് പ്രിൻസിപ്പൽ; എ. വിജയരാഘവന്റെ ഭാര്യയ്ക്ക് വേണ്ടി ചട്ടങ്ങൾ വഴി മാറിയപ്പോൾ
November 11, 2020തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽപ്പറത്തി ഇടതുമുന്നണി കൺവീനർ എ.വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെ തൃശൂർ കേരള വർമ്മ കോളേജിൽ വൈസ് പ്രിൻസിപ്പാൾ ആയി നിയമിച്ച നടപടി വിവാദമാകുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ സ്വന്ത...
-
ജോലി കഴിഞ്ഞാൽ ആർക്കൊപ്പം എങ്ങനെ കൂട്ടുകൂടണം എന്നത് മുഖ്യമന്ത്രിക്കോ മറ്റാർക്കോ നിർദ്ദേശിക്കാൻ സാധ്യമല്ല; ഒത്തുകൂടലുകളിൽ ഭരണ രഹസ്യങ്ങൾ പുറത്ത് പറയുന്നതും പതിവല്ല; റോയുടെ ഉദ്യോഗസ്ഥനായ കുമാറുമായി ഭരണതലത്തിൽ ഉള്ളവർക്കും അടുപ്പം; സ്വർണ്ണ കടത്തിലെ പിഴവു മറയ്ക്കാനുള്ള പൊലീസ് നീക്കമെന്നും ഐഎഎസുകാർ
November 11, 2020തിരുവനന്തപുരം: ഐഎഎസുകാർക്ക് എതിരെ വന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ ഐഎഎസ് ഉദ്യോഗസ്ഥർ കടുത്ത അസംതൃപ്തിയിൽ. നിരന്തരം വന്ന ഇന്റലിജൻസ് പാളിച്ചകൾ മറച്ചു വയ്ക്കാൻ വേണ്ടിയാണ് ഐഎഎസുകാരെ കുറ്റക്കാരാക്കി ഇന്റലിജൻസ്...
-
പട്ടയ ഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടിമാറ്റാം എന്ന് സർക്കാർ ഉത്തരവ്; തേക്ക് വെട്ടിയാൽ ഓടിയെത്തുന്നത് വനപാലകർ; പിന്നെ കേസും പുക്കാറും; സ്വന്തം ഭമിയിൽ മരംവെട്ടിയാൽ വനംവകുപ്പിന് എന്തു പ്രശ്നമെന്ന് നാട്ടുകാരുടെ ചോദ്യം; പത്തനംതിട്ട കിഴക്കൻ മേഖലയെ സംഘർഷഭരിതമാക്കി തേക്കുവെട്ടൽ പ്രശ്നം; ചില പട്ടയഭൂമികളുടെ സ്റ്റാറ്റസ് റിസർവ് ലാന്റ് തന്നെയാണെന്ന് വനംവകുപ്പും
November 10, 2020സീതത്തോട്: പട്ടയഭൂമിയിൽ നിന്നും തെക്ക് ഉൾപ്പെടെയുള്ള മരംമുറിക്കുന്നത് ഫോറസ്റ്റ് അധികൃതർ തടയുന്നത് പത്തനംതിട്ട ചിറ്റാർ, സീതത്തോട് മേഖലയിൽ സംഘർഷത്തിനു കാരണമാകുന്നു. പട്ടയ ഭൂമിയിൽ നിന്നും തേക്ക് വെട്ടിയത...
-
മഹാപ്രളയകാലത്ത് ക്ലീനിങ് ചാർജ് നൽകിയില്ല എന്ന് പറഞ്ഞ് കള്ളത്താക്കോൽ ഇട്ട് ഫ്ളാറ്റുകൾ തുറന്നു; ഫർണ്ണിച്ചറും ടിവിയും ഫ്രിഡ്ജും എടുത്തുകൊണ്ടു പോയി; താമസം തുടങ്ങിയപ്പോൾ മുതൽ പൊറുതിമുട്ടിച്ച് പലതരം പിരിവുകൾ; വനിതാ മാനേജരെ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കള്ളക്കേസ്; ആലുവയിലെ അക്വാസിറ്റിയിൽ ശ്വാസ് ഹോംസിന്റെ ഗൂണ്ടാഭീഷണിയിൽ ഉടമകൾ
November 09, 2020കൊച്ചി: ലക്ഷങ്ങൾ മുടക്കി വില്ലയും ഫ്ളാറ്റും വാങ്ങിയവർ ബിൽഡറുടെ പ്രതികാര നടപടിക്ക് ഇരയായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ കുടുങ്ങി ഇവർ വെള്ളം കുടിക്കുകയാണ്. ബിൽഡറുടെ ഓഫീസിലെ ജീവനക്കാരിയെ കടന്നു...
-
'കോടിയേരി' വീട്ടിൽ റെയ്ഡിൽ കിട്ടിയ ഡെബിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ കുടുംബാംഗത്തിന്റെ ഫോണിലേക്കോ? ഭാര്യ മാതാവിന്റെ ഐഫോൺ പിടിച്ചെടുത്തത് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ; കാർഡിലെ ദുരൂഹത നീക്കാൻ ഇഡി നടത്തുന്നത് കരുതലോടെയുള്ള അന്വേഷണം; ബിനീഷിന്റെ ഭാര്യയെയും അമ്മായി അമ്മയേയും ചോദ്യം ചെയ്തേയ്ക്കും
November 09, 2020തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ 'കോടിയേരി' വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ ഇഡി കണ്ടെടുത്ത ഡെബിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ കുടുംബാഗത്തിന്റെ ഫോണിലേക്കാണെന്ന് സൂചന. ബിനീഷിന്റെ ഭാര്യാ മാത...
-
ഡെബിറ്റ് കാർഡ് മാത്രമല്ല ക്രെഡിറ്റ് കാർഡും റെയ്ഡിൽ കിട്ടിയെന്ന് സൂചന; കാർഡ് ട്രാൻസാക്ഷനുകൾ വിശദമായി പരിശോധിച്ച് തെളിവ് കണ്ടെത്താൻ നീക്കം; മരുതംകുഴിയിലെ റെയ്ഡ് അതി നിർണ്ണായകം എന്ന വിലയിരുത്തലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; കാർഡുകൾ വീട്ടിൽ എത്തിയതിന് പിന്നിലെ 'ആളെ' കണ്ടെത്താനും അന്വേഷണം
November 09, 2020തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ കോടിയേരി വീട്ടിൽ നിന്നും റെയിഡ് നടത്തി ഇഡി പിടിച്ചെടുത്തതിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉണ്ടെന്നു സൂചന. ഡെബിറ്റ് കാർഡിന്റെ വിവരം മാത്രമാണ് വെളിയിൽ വന്...
-
പത്മനാഭന്റെ മണ്ണിൽ ആഗ്രഹിച്ചത് പള്ളി പണിയാൻ; പോത്തൻകോട്ടെ രജിസ്ട്രാർ ഓഫീസിലെ ആധാരവും സത്യത്തെ മൂടി വച്ചില്ല; ജില്ലാ കളക്ടർക്ക് പൂയം തിരുന്നാൾ പരാതി നൽകിയത് നിർണ്ണായകമായി; സർക്കാർ ഭൂമിയെന്ന് തിരിച്ചറിഞ്ഞ് സ്റ്റോപ്പ് മെമോ കൊടുത്തത് ഒക്ടോബർ 20ന്; പിന്നാലെ തിരുവല്ലത്തും ഷിബു തോമസിന്റെ വീട്ടിലും റെയ്ഡ്; ബിലീവേഴ്സ് ചർച്ചിന് വിനയായത് തിരുവിതാംകൂർ രാജകുടുംബമോ?
November 09, 2020തിരുവനന്തപുരം: ബിലീവേഴ്സ് ചർച്ചിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡോടെ ബിലീവേഴ്സ് ചർച്ചിന്റെ നില പരുങ്ങലിലാണ്. റെയിഡിന്റെ ഭാഗമായി ബിലീവേഴ്സ് ചർച്ചിന്റെ ഭൂമി ഇടപാടുകളെ സം...
-
ബിജെപി പിന്തുടരുന്നത് പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയെന്ന കോൺഗ്രസ് നയം; സംസ്ഥാനങ്ങളുടെ അവകാശങ്ങൾ തിരിച്ചുപിടിക്കണം; സർക്കാരിയ കമ്മിഷൻ രീതിയിൽ പുതിയ കമ്മിഷനെ നിയമിച്ച് കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പുനർ നിർണ്ണയം ചെയ്യണം: വർഗീസ് ജോർജ് മറുനാടനോട്
November 07, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ പ്രശ്നങ്ങളുടെ പേരിൽ കേന്ദ്ര ഏജൻസികൾ സർക്കാരിനെ വട്ടമിട്ടു പറക്കുകയാണ്. കേന്ദ്ര എജൻസികളുടെ വരവും അന്വേഷണവുമൊന്നും തള്ളാനും കൊ...
-
വാഗ്ദാനം നൽകുന്നത് കോളേജ് പ്രിൻസിപ്പലാകുമ്പോൾ എന്തിന് അവിശ്വസിക്കണം? കൈമനത്ത് ഉഗ്രൻ നാല് ഫ്ളാറ്റുകൾ ഒരുകോടി എൺപത് ലക്ഷം രൂപയ്ക്ക്; ആറ് മാസം കൊണ്ട് അറുപത് ലക്ഷത്തിന് വിറ്റുതരാമെന്നും കരാർ; തലസ്ഥാനത്തെ മന്നാനിയ എയ്ഡഡ് കോളേജ് മുൻ പ്രിൻസിപ്പൽ ആസിഫും കൂട്ടാളികളും സമാനരീതിയിൽ തട്ടിയെടുത്തത് 50 കോടിയോളം
November 07, 2020തിരുവനന്തപുരം: വസ്തുകച്ചവടത്തിൽ കോളേജ് പ്രിൻസിപ്പാൾമാർ പങ്കാളിയാകുന്നുവെങ്കിൽ അവരെ സംശയിക്കേണ്ടി വരും. തിരുവനന്തപുരത്തെ മന്നാനിയ കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന ആസിഫ് സെഡ്.എ. പലരിൽ നിന്നും കോടികൾ ആണ് വസ...
-
ജോർജ് ഫ്ളോയിഡ് വിഷയത്തിലെ കലാപം നിയന്ത്രിക്കാതെ കൈയും കെട്ടി നിന്നു; കൊറോണയിലെ ശാസ്ത്ര വിരുദ്ധ നിലപാടും വിനയായി; നാറ്റോ വേണ്ട, അമേരിക്ക ഈസ് ഫസ്റ്റ് എന്ന് വീമ്പിളക്കി ചെയ്തത് എല്ലാം വിരുദ്ധമായ കാര്യങ്ങൾ; നാല് കൊല്ലം കൂടി പ്രസിഡന്റായാൽ ട്രംപ് ലോകത്തെ നശിപ്പിച്ചേനെ; ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് മുന്നേറിയത് എങ്ങനെ? ടി പി ശ്രീനിവാസൻ മറുനാടനോട്
November 07, 2020തിരുവനന്തപുരം: നാടകീയ സംഭവവികാസങ്ങൾ നിറഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്. വോട്ട് എണ്ണൽ നടന്ന ദിവസം ഗ്രേറ്റ് വിക്റ്ററി പ്രവച...
-
കേന്ദ്രസർക്കാരിനെ മറികടന്ന് ഒന്നും ചെയ്യാനാവില്ല; തർക്കം വന്നാൽ തീർപ്പാക്കാൻ അധികാരം കേന്ദ്രസർക്കാരിന് തന്നെ; കേന്ദ്രത്തെ മറികടന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ആശ കിഷോറിന്റെ കാലാവധി അഞ്ചുവർഷത്തേക്ക് നീട്ടിയത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി; കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിക്ക് ബാധ്യത; ന്യൂറോളജിയിലെ ഡോ.സജിത് സുകുമാരന്റെ ഹർജിയിൽ ഡോ.ആശ കിഷോറിന് വമ്പൻ തിരിച്ചടി
November 06, 2020തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആശാ കിഷോറിന് വീണ്ടും തിരിച്ചടി. ഡയറക്ടർ പദവിയിൽ ആശ കിഷോറിന് കാലാവധി നീട്ടി നൽകിയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടെ തീരുമാനം കേന്ദ്ര അഡ്മിനിസ...
-
കണ്ടെടുത്ത ആ കാർഡ് തിരുവനന്തപുരത്ത് ഒരു ബ്യൂട്ടി പാർലറിൽ ഉപയോഗിച്ചതായി റിപ്പോർട്ട്; സ്ഥിരീകരണത്തിന് തയ്യാറാകാതെ ഇഡി; ഉപയോഗിച്ചെങ്കിൽ അത് കേന്ദ്ര ഏജൻസിയിലെ ആരെങ്കിലും ആകാമെന്ന് തിരിച്ചടിക്കാൻ ബിനീഷ് അനുകൂലികളും; സ്റ്റേറ്റ്മെന്റ് എടുത്ത് കള്ളി പൊളിക്കാൻ ഉറച്ച് എൻഫോഴ്സ്മെന്റ്; അനൂപ് മുഹമ്മദിന്റെ കാർഡ് നിർണ്ണായക തെളിവാകും
November 06, 2020തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും ഇഡി കണ്ടെടുത്ത ലഹരിമരുന്നു കടത്തിലെ പ്രതി മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാർഡ് രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് ഒരു ബ്യൂട്ടി പാർലറിൽ ഉപയോഗിച്ചതായി സൂചന...
MNM Recommends +
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും