1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

മണ്ടത്തരം മാത്രം സർവേ നടത്തിക്കണ്ടുപിടിക്കുന്നവരാണ് ഏഷ്യാനെറ്റും സീ വോട്ടറും; സർവേ ശരിയാണെങ്കിൽ ജോസ് ടോം നിയമസഭയിലും ഇന്നസെന്റും കുമ്മനവും എം.ബി.രാജേഷും പി.കെ.ബിജുവും പാർലമെന്റിലും ഇരുന്നേനെ; പിണറായിക്ക് വേണ്ടി ഇപ്പോൾ വെള്ളാപ്പള്ളി പരിഹസിച്ച പോലെ'മെഴുകൽ' ആണ് നടക്കുന്നത്; ചെന്നിത്തലയെ കൊച്ചാക്കുന്ന ഏഷ്യാനെറ്റ് ന്യൂസ്- സി ഫോർ സർവേക്കെതിരെ ട്രോളുകളുമായി കോൺഗ്രസ് ഗ്രൂപ്പുകൾ; പ്രതികരിക്കാൻ മടിച്ച് കോൺഗ്രസ് നേതാക്കളും

July 04, 2020 | 10:07 pm

തിരുവനന്തപുരം: അണഞ്ഞു കിടക്കുന്ന കോൺഗ്രസ് ഗ്രൂപ്പുപോരുകളെ കലുഷിതമാക്കാൻ എന്ന മട്ടിൽ പുറത്ത് വന്ന ഏഷ്യനെറ്റ് സർവേയ്ക്ക് എതിരെ കോൺഗ്രസ് ക്യാമ്പിൽ എതിർപ്പ് ശക്തമാകുന്നു. ഉമ്മൻ ചാണ്ടിക്ക് 47 ശതമാനം പിന്തു...

ബെല്ലി ഡാൻസറെ എത്തിച്ചത് ഫോർട്ട് കൊച്ചിയിൽ നിന്നും; നേരം വെളുക്കുന്നത് വരെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചത് മൂന്നുയുവതികളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘം; തണ്ണിക്കോട് ഗ്രൂപ്പിന്റെ ക്വാറി ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണി; ഉദ്ഘാടനശേഷമുള്ള നിശാപാർട്ടിയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വകാര്യ റിസോർട്ടിൽ മദ്യം ഒഴുക്കി അരങ്ങേറിയ നിശാപാർട്ടി സംഘാടകൻ റോയി കുര്യനെ തിരഞ്ഞ് പൊലീസ്

July 04, 2020 | 05:48 pm

 മൂന്നാർ: മദ്യവും മദിരാക്ഷിയും അകമ്പടി സേവിച്ച ശാന്തൻപാറ റിസോർട്ടിലെ വിവാദ നൈറ്റ് പാർട്ടിയെക്കുറിച്ച് അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. തണ്ണിക്കോട് ഗ്രൂപ്പിന്റെ നിർദ്ദേശ പ്രകാരം ഒരു ഇവന്റ് മാനേജ്‌മെന്റ് ...

കടക്കെണിയിൽ ആയതിനാൽ മുണ്ട് മുറുക്കിയുടുക്കാൻ ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി പിണറായി; പണം കണ്ടെത്താൻ ജീവനക്കാരുടെ ശമ്പളം പിടിച്ചുള്ള സാലറി ചാലഞ്ചും; പ്രളയത്തിന് ഇരയായവർക്ക് പതിനായിരം രൂപ പോലും കിട്ടാക്കനിയാകുമ്പോൾ മറുവശത്ത് കാശ് പൊടിക്കലും നിയമനധൂർത്തും; റീബിൽഡ് കേരളയ്ക്കായി സഖാക്കളെ നിയമിക്കുന്നത് കൃഷിവകുപ്പ്; വിരമിച്ച ഉദ്യോഗസ്ഥർക്ക് പെൻഷന് പുറമേ നൽകുന്നത് അരലക്ഷത്തിലേറെ തുക; ആറു നിയമനങ്ങൾക്ക് മാറ്റി വയ്ക്കുന്നത് ഒരു കോടി രൂപ; പൊടിക്കുന്നത് 500 കോടി!

July 04, 2020 | 03:17 pm

തിരുവനന്തപുരം: റീ ബിൽഡ് കേരളയുടെ മറവിൽ കൃഷി വകുപ്പിൽ നിയമന ധൂർത്ത്. കടക്കെണിയിൽ സംസ്ഥാനം വലയുന്നതിന്നിടെയാണ് ലക്ഷങ്ങൾ പൊടിച്ചുള്ള ഈ നിയമന ധൂർത്ത്. റീ ബിൽഡ് കേരളയുടെ ഫണ്ട് ലഭിച്ചപ്പോൾ പിൻവാതിൽ നിയമനങ്ങ...

മഹാരാജാസിലെ ക്രൂരതയിൽ എസ് ഡി പി ഐയ്ക്ക് ഒപ്പം വിവിധ തീവ്രവാദ ഗ്രൂപ്പുകൾക്കും പങ്ക്; എസ്ഡിപിഐയുടെ പേരെടുത്ത് പറഞ്ഞാൽ ഇല്ലാതാകുന്നത് തീവ്രഗ്രൂപ്പുകൾക്കുള്ള പങ്കാളിത്തം; സ്വന്തം താത്പര്യ സംരക്ഷണത്തിന് മതത്തെ ഉപാധിയാക്കുകയാണ് ഇസ്ലാമിക തീവ്രവാദികൾ; സഖാവിനെ ഇല്ലാതാക്കിയത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ തന്നെയെന്ന് മന്ത്രി കടകംപള്ളി മറുനാടനോട്; ഒരിക്കലും മായാത്ത നന്മനിറഞ്ഞ ചിരിയെ ഇല്ലായ്മ ചെയ്ത അഭിമന്യു വധത്തിൽ നിലപാട് കടുപ്പിച്ച് കടകംപള്ളി

July 04, 2020 | 12:47 pm

കൊച്ചി: ഇസ്ലാമിൽ വിവിധ തീവ്രവാദ ഗ്രൂപ്പുകൾ സജീവമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇസ്ലാമിൽ വിവിധ തീവ്രവാദ ഗ്രൂപ്പുകൾ നിലനിൽക്കുന്നുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അഭിമന്യു വധത്തിൽ എ...

ഇ-മൊബിലിറ്റി പദ്ധതിയിൽ കള്ളം പറയുന്നത് ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ; ഹെസ് കമ്പനിക്ക് വേണ്ടി ധാരണാപത്രം ഒപ്പിടാൻ സർക്കാരിനോട് ജ്യോതിലാൽ നിർദ്ദേശിച്ചത് 2018 ൽ; നീക്കം പരാജയപ്പെട്ടത് എന്തുകൊണ്ട് ഹെസ് കമ്പനി മാത്രമെന്ന് ചീഫ് സെക്രട്ടറി ഫയലിൽ കുറിച്ചതോടെ; കമ്പനി 2019 ൽ സ്വിസ് ചലഞ്ചിന്റെ ഭാഗമായാണ് വന്നതെന്ന ജ്യോതിലാലിന്റെ അവകാശവാദം പൊളിയുന്ന രേഖകൾ പുറത്ത്; എല്ലാം സുതാര്യമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഗതാഗത സെക്രട്ടറി കള്ളം പറയുന്നത് ആർക്കുവേണ്ടി?

July 03, 2020 | 09:46 pm

 തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിക്ക് പിന്നിൽ വൻ അഴിമതി നടന്നു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദങ്ങൾക്ക് ശക്തി പകരുന്ന രേഖകൾ പുറത്ത്. ഹെസ് എന്ന കമ്പനിയെ ഗതാഗതവകുപ്പ് സെക്രട്ടറിയാണ് കേരള...

ഇനി വണ്ടിയുമായി വഴിയിൽ ഇറങ്ങാൻ പേടിക്കണം! ലേണേഴ്‌സ് ടെസ്റ്റ് അപേക്ഷകർക്ക് വീട്ടിലിരുന്ന് ഓൺലൈനായി എഴുതാം; കമ്പ്യൂട്ടറിലോ മൊബൈലിലോ ആവാം; തോറ്റുപോകുമെന്ന് പേടിയുണ്ടെങ്കിൽ ഡ്രൈവിങ് സ്‌കൂളുകൾക്ക് അപേക്ഷകന്റെ പേരിൽ പരീക്ഷ എഴുതാനും പഴുത്; ടെസ്റ്റ് എഴുതുന്നത് ഡ്രൈവിങ് സ്‌കൂളുകളോ അപേക്ഷകനോ എന്നറിയാൻ വകുപ്പില്ല; കോവിഡിന്റെ മറവിലെ ഉത്തരവ് ഡ്രൈവിങ് സ്‌കൂളുകളുടെ സമ്മർദ്ദത്തെ തുടർന്നെന്ന് സൂചന; ലൈസൻസിങ് മാഫിയക്ക് ചാകരക്കോളായി ഗതാഗതവകുപ്പ് തീരുമാനം

July 03, 2020 | 04:16 pm

 \തിരുവനന്തപുരം: കോവിഡിന്റെ മറവിൽ ലേണേഴ്‌സ് ടെസ്റ്റ് പ്രഹസനമാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നീക്കം. ലേണേഴ്‌സ് ടെസ്റ്റ് ഓൺലൈൻ ആക്കി നടത്താനാണ് തീരുമാനം. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാമീപ്യത്തിൽ ന...

ഒരു മീഡിയാ പേഴ്‌സണ് യോജിച്ച രീതിയിലുള്ള ഇടപടൽ ആയിരുന്നില്ല അത്; വീഡിയോ ക്ലിപ്പിങ്‌സ് എല്ലാത്തിനും തെളിവായി; ന്യൂസ് 18 സ്വതന്ത്ര ചാനലോ അതോ സിപിഎം ചാനലോ? എന്ന അദ്ധ്യാപകരുടെ ചോദ്യവും കൊള്ളേണ്ടിടത്തു കൊണ്ടു; മാർക്‌സിറ്റ് പാർട്ടി വിലയ്ക്ക് വാങ്ങിയ ആളൊന്നുമല്ലല്ലോ ശരത്ത്; ഈ രീതിയിൽ ചർച്ച നയിച്ചപ്പോൾ പരാതി നൽകിയ കെ പി എസ് ടി എ; മലയാള ചാനൽ ചരിത്രത്തിൽ ഇങ്ങനെ ഇതാദ്യം; ശരത് ചന്ദ്രനെ ന്യൂസ് 18 കേരളയിൽ നിന്ന് പുറത്തു ചാടിച്ച ചർച്ചയുടെ കഥ

July 03, 2020 | 12:54 pm

തിരുവനന്തപുരം: ന്യൂസ് 18 കേരളയുടെ സ്റ്റാർ അവതാരകനായ ശരത് ചന്ദ്രനെ തെറുപ്പിച്ചതിന് പിന്നിലുള്ളത് കെപിഎസ്ടിഎയുടെ പ്രതിഷേധം. കേരളത്തിലെ ഏറ്റവും ശക്തമായ അദ്ധ്യാപക സംഘടനയാണ് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ്...

വിൽപത്രവുമായി ബന്ധപ്പെട്ടു കേസ് നൽകിയത് ഭർത്താവിന്റെ സഹോദരി; സിവിലായും ക്രിമിനലായുമുള്ള കേസുകളിൽ ഭർത്താവിനു പകരം പ്രതി ചേർത്തത് രാജി ചന്ദ്രനേയും; സിവിൽ കേസ് കോടതി തള്ളിയപ്പോൾ ക്രിമിനൽ കേസിന്റെ പേരിൽ പൊലീസ് തീർക്കുന്നത് വ്യക്തിവൈരാഗ്യം; ചോദ്യം ചെയ്യാൻ വീട്ടിൽക്കയറി വൃദ്ധമാതാവിന്റെയും മകളുടെയും ദൃശ്യങ്ങൾ പകർത്തിയെന്ന് കൺസ്യൂമേഴ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി മറുനാടനോട്; രാജി ചന്ദ്രനെ കോട്ടയം പൊലീസ് വെട്ടയാടുന്നതായി ആരോപണം; മുഖ്യമന്ത്രിക്ക് പരാതി

July 02, 2020 | 04:48 pm

കോട്ടയം: കൺസ്യൂമേഴ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി രാജി ചന്ദ്രനെ കോട്ടയം ഈസ്റ്റ് പൊലീസ് വെട്ടയാടുന്നതായി പരാതി. സാമൂഹിക പ്രവർത്തകയെന്ന നിലയിൽ രാജി ചന്ദ്രൻ ഇടപെടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പ...

പ്രവാസികളെ പിഴിയുന്ന സർക്കാർ അവരുടെ പേരിൽ നടത്തുന്നത് ധൂർത്ത്; നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ എസി മാറ്റി വെക്കാൻ മുടക്കിയത് ഒരു ലക്ഷം; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ മന്ത്രിമാർക്ക് ടവലുകൾ വാങ്ങാൻ നൽകിയത് മുക്കാൽ ലക്ഷവും; ചീഫ് സെക്രട്ടറിക്ക് ഹോം തിയേറ്റർ വാങ്ങാൻ നൽകിയത് മൂന്നു ലക്ഷവും; ധൂർത്ത് നിർത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിനു പുല്ലുവില; സാമ്പത്തിക കാര്യത്തിൽ വിമർശിക്കപ്പെടുമ്പോഴും പിണറായി സർക്കാരിന്റെ പോക്ക് ധൂർത്തിന്റെ വഴിയേ തന്നെ

July 02, 2020 | 12:28 pm

തിരുവനന്തപുരം: ധൂർത്തിന്റെ പേരിൽ സർക്കാർ വിമർശിക്കപ്പെടുമ്പോഴും പിണറായി സർക്കാരിന്റെ പോക്ക് ധൂർത്തിന്റെ വഴിയേ തന്നെ. പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള പണം അവർ തന്നെ വഹിക്കണം എന്ന ആവശ്യത്തിനു കാരണ...

അബോർഷൻ ആയ വേദനയിൽ ഞാൻ കിടക്കുമ്പോൾ അങ്ങോട്ട് കിടക്കെടീ ഇങ്ങോട്ട് തിരിയെടീ എന്നൊക്കെ നഴ്‌സുമാരുടെ തെറി; പിന്നീട് നടന്നത് എങ്ങനെ പറയും! എന്റെ മുമ്പിൽ വച്ച് എന്റെ പൊന്നുകുഞ്ഞുങ്ങളെ എവിടെ കളയും എന്ന മന:സാക്ഷിയില്ലാത്ത ചർച്ച; ഒരു തവണ മാത്രമാണ് ഒരു ബോക്‌സിൽ എന്റെ ഇരട്ടക്കുട്ടികളുടെ മുഖം ഞാൻ കണ്ടത്; കോവിഡ് പരിശോധനയുടെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ഗർഭിണിയോട് കാട്ടിയ ക്രൂരതയുടെ വിശദാംശങ്ങൾ പുറത്ത്

July 01, 2020 | 07:50 pm

 തിരുവനന്തപുരം: കോവിഡിന്റെ പേരിൽ മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ കാട്ടിയ ക്രൂരത കാരണമാണ് തന്റെ കടിഞ്ഞൂൽ പ്രസവത്തിലെ രണ്ടു കുട്ടികളെയും നഷ്ടമാകാൻ കാരണമെന്ന് ആരോപണവുമായി യുവതി. മലപ്പുറം വള്ളിക്കുന്ന് സ്...

പ്രൊജക്ട് തുടങ്ങുമ്പോൾ പറഞ്ഞത് എട്ടര ഏക്കർ സ്ഥലത്ത് അറുപതിലേറെ വില്ലകളെന്ന്; മോഹനവാഗ്ദാനമായി നിരത്തിയത് ചുറ്റുമതിലും സെക്യൂരിറ്റിയും ക്ലബ് ഹൗസുമൊക്കെയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിയെന്നും; തർക്കം വന്നപ്പോൾ അടിച്ചു പിരിഞ്ഞ് ബംഗളൂരുള്ള ബിൽഡേഴ്‌സും മലപ്പുറം സ്വദേശിയും; കോടികൾ മുടക്കി വില്ലക്കായി കാത്തിരുന്നവർ പെരുവഴിയിൽ; കാടുപിടിച്ച് കിടക്കുന്ന വില്ലകൾ നോക്കി നെടുവീർപ്പിട്ട് ഉടമകൾ; കഴക്കൂട്ടം അണ്ടൂർക്കോണത്തെ വില്ലാ പ്രോജക്റ്റിനു പണം മുടക്കിയവർ വഞ്ചിക്കപ്പെട്ട അവസ്ഥയിൽ

July 01, 2020 | 02:00 pm

തിരുവനന്തപുരം: കഴക്കൂട്ടത്തിന്നടുത്ത് അണ്ടൂർക്കോണത്ത് വില്ലാ പ്രോജക്റ്റിനു പണം മുടക്കിയവർ വഞ്ചിക്കപ്പെട്ട അവസ്ഥയിൽ. 2016-ൽ പണി തുടങ്ങിയ വില്ലാ പ്രോജക്റ്റിൽ പണം നിക്ഷേപിച്ചവരാണ് വഞ്ചിതരായ അവസ്ഥയിൽ തു...

രണ്ടാമത്തെ മകൾ പ്രസവത്തിനിടെ മരിച്ചത് ആദ്യ ആഘാതം; എല്ലാ പ്രതീക്ഷയുമായിരുന്ന മൂത്ത മകൾ അപൂർവ രോഗത്തിന്റെയും പിടിയിലും; സ്വപ്നങ്ങൾ തകരുന്നത് കണ്ടപ്പോൾ പറഞ്ഞത് മകൾക്ക് എന്തെങ്കിലും സംഭവിച്ചപ്പോൾ ജീവച്ചിരിക്കില്ലെന്ന്; എസ്എടിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ദേവുവിനെ ഇന്നലെ കണ്ടിറങ്ങിയപ്പോൾ ചന്ദ്രബാബു പുറത്തിറങ്ങിയത് മനസ് തകർന്ന്; ഒടുവിൽ അതേ ആശുപത്രി പരിസരത്ത് ഒരു മുഴം കയറിൽ ജീവനൊടുക്കലും; സോഷ്യൽ മീഡിയാ താരം ദേവുവിന്റെ കുടുംബത്തിലെ ദുരന്തം നാടിന്റെ നൊമ്പരമാകുമ്പോൾ

July 01, 2020 | 01:44 pm

തിരുവനന്തപുരം: നിനച്ചിരിക്കാതെ തന്റെ കുടുംബത്തിലേക്ക് വന്ന ദുരന്തത്തിന്റെ ആഘാതത്തിലാണ് ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബു (38)വിന്റെ ജീവനൊടുക്കൽ. ഇപ്പോൾ എസ്എടി ആശുപത്രിയിൽ ജീവിതത്തിനും മരണത്തിനും ഇടയി...

ജഡ്ജിമാരെ പോലും മറികടന്ന് ബാലാവകാശ കമ്മിഷൻ തലപ്പത്ത് വന്നത് സിപിഎം നോമിനി; ഷോർട്ട് ലിസ്റ്റിൽ അവസാനം വന്നയാൾ എത്തിയത് ആദ്യ സ്ഥാനത്ത്; കമ്മീഷൻ അധ്യക്ഷന്റെ നിയമനം റദ്ദാക്കണമെന്ന് രമ്യാ ഹരിദാസ് എംപി; ബാലാവകാശ കമ്മിഷന് മുന്നിൽ എംപി നടത്തിയത് 12 മണിക്കൂർ ഉപവാസം; പിന്തുണയുമായി മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

June 30, 2020 | 07:15 pm

 തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് എത്താൻ ഒരു യോഗ്യതയും ഇല്ലാത്ത ഒരാളെയാണ് സർക്കാർ അധ്യക്ഷ സ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന് ആലത്തൂർ എംപി രമ്യാ ഹരിദാസ് പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് ഷ...

രണ്ടുവർഷം കൊണ്ട് കേരളത്തിൽ തുറക്കേണ്ടിയിരുന്നത് 500 ലധികം പെട്രോൾ പമ്പുകൾ; നഷ്ടമായത് 10,000 കോടിയുടെ നിക്ഷേപവും യുവാക്കൾക്ക് തൊഴിലവസരവും; മറ്റു വകുപ്പുകൾ എൻഒസി നൽകിയപ്പോൾ നിഷേധിച്ചത് പൊതുമരാമത്ത് വകുപ്പ് മാത്രം; പഴയ ചട്ടങ്ങൾ പറഞ്ഞ് ഉടക്കിട്ടതോടെ ഹൈക്കോടതിയിൽ നിയമയുദ്ധവും; പുതിയ പമ്പുകൾ വന്നാൽ വരുമാനം പോകുമെന്ന് ഭയന്ന് ലക്ഷങ്ങൾ ഇറക്കിയവരെ നക്ഷത്രമെണ്ണിച്ച് പെട്രോൾ പമ്പ് ലോബിയും

June 29, 2020 | 07:52 pm

തിരുവനന്തപുരം: എണ്ണക്കമ്പനികളുടെ അനുമതി ലഭിച്ച പെട്രോൾ പമ്പ് ഉടമകൾക്ക് എൻഒസി നൽകാതെ പൊതുമരാമത്ത് വകുപ്പ് വട്ടം ചുറ്റിക്കുന്നു. പിഡബ്ല്യുഡി എൻഒസി ലഭിക്കാത്തത് കാരണം പ്രവർത്തനം തുടങ്ങാൻ കഴിയാതെ കാത്തിര...

വിശ്വസ്തന്റെ കുടുംബത്തെ അനുനയിപ്പിക്കാൻ നീക്കങ്ങളുമായി വെള്ളാപ്പള്ളി നടേശൻ; ഓഫർ അഞ്ചു കോടി രൂപയും മഹേശന്റെ സാമ്പത്തിക ബാധ്യതകൾ മുഴുവൻ പരിഹരിക്കാം എന്ന ഉറപ്പും; പ്രശ്‌ന പരിഹാരത്തിന് സാധ്യത തേടി പ്രമുഖ സിപിഎം മന്ത്രിയും; ആയുധമാക്കുന്നത് മഹേശന്റെ കുടുംബവും സിപിഎമ്മും തമ്മിലുള്ള ഉറ്റബന്ധം; പിണറായിയുടെ നവോത്ഥാനമുന്നണിക്കായി രംഗത്തിറങ്ങിയ വെള്ളാപ്പള്ളിയെ രക്ഷിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതം

June 29, 2020 | 06:50 pm

 തിരുവനന്തപുരം: കണിച്ചുകുളങ്ങര യോഗം സെക്രട്ടറി കെ.കെ.മഹേശന്റെ മരണത്തെ തുടർന്ന് പ്രതിസന്ധിയിലായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രക്ഷിക്കാൻ സിപിഎം നീക്കങ്ങൾ ശക്തമാക്കുന്നതായി സൂചന. വ...

MNM Recommends

Loading...
Loading...